Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -28 November
112.6 കിലോമീറ്റർ സൈക്കിൾ ട്രാക്ക് ഒരുങ്ങുന്നു
ബെംഗളുരു: 26 മെട്രോ സ്റ്റേഷനുകളിലേക്കും , വ്യവസായ മേഖലകളിലേക്കും സൈക്കിൾ ട്രാക്കും , നടപ്പാതയും നിർമ്മിക്കുന്നു. 99.2 കോടി ചിലവിട്ട് ഇവ ഒരുക്കുന്നത് സൈക്കിൽ യാത്ര പ്രോത്സാഹിപ്പിക്കുക…
Read More » - 28 November
മുൻഎംഎൽഎ എച്ച്എസ് പ്രകാശ് അന്തരിച്ചു
ബെംഗളുരു: ജനതാദൾ എസ് മുൻ എംഎൽഎ എച്ച് എസ് പ്രകാശ്( 67) അന്തരിച്ചു. 1994,2004,2008, 2013 കാലങ്ങളിൽ ഹാസൻ മണ്ഡലത്തെ പ്രതിനീധികരിച്ച് നിയമസഭയിലെത്തി. ദൾ ദേശീയ അധ്യക്ഷൻ…
Read More » - 28 November
അമിതനിരക്ക് വാങ്ങി ഡ്രൈവർമാർ
ബെംഗളുരു: യാത്രക്കാരെ പിഴിഞ്ഞ് കാശ് മേടിചിരുന്ന ഒാട്ടോ- ടാക്സിക്കാരെ ഒരു പരിധി വരെയെങ്കിലും നിലക്ക് നിർത്തിയത് വെബ് ടാക്സികളാണ്.എന്നിരുന്നാലും ഇപ്പോൾ സ്ഥിത്ഗതികൾ മാറിയതായുംവെബ് ടാക്സികളും അമിതമായ ചാർജ്…
Read More » - 28 November
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവാർഡ് തുക കൈമാറി യുവഡോക്ടർ
തിരവനന്തപുരം : അവാർഡ് തുകയായി ലഭിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവ ഡോക്ടർ കൈമാറി. ഐ.എം.എയുടെ സാമൂഹിക മാധ്യമ അവാർഡായി ലഭിച്ച തുകയാണ് ആരോഗ്യമേഖലയിലെ…
Read More » - 28 November
ഐജി മനോജ് ഏബ്രഹാമിന് സ്ഥാനക്കയറ്റം
തിരുവനന്തപുരം : ഐജി മനോജ് ഏബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുകൂടാതെ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ പട്ടികയ്ക്കു മന്ത്രിസഭ അംഗീകാരം…
Read More » - 28 November
ബെംഗളുരുവിലെയും കോലാറിലെയും ജനങ്ങൾക്ക് മേക്കദാട്ടു അനുഗ്രഹമെന്ന് യെഡിയൂരപ്പ
ബെംഗളുരു: പ്രാഥമിക അനുവാദം മേക്കദാട്ടു അണക്കെട്ടിന് നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പ. ജലക്ഷാമം അനുഭവിക്കുന്ന ബെംഗളുരുവിലെയും കോലാറിലെയും ജനങ്ങൾക്ക് മേക്കദാട്ടു അനുഗ്രഹമായിത്തീരുമെന്ന്…
Read More » - 28 November
വ്യാജ അരവണ: മുന്നറിയിപ്പുമായി ദേവസ്വം കമ്മീഷണര്‍
തിരുവനന്തപുരം• പന്തളത്ത് സ്വകാര്യ വ്യക്തി അയ്യപ്പന്റെ പ്രസാദം എന്ന പേരില്‍ അപ്പവും അരവണയും വില്പന നടത്തുന്നതിനെതിരെ ദേവസ്വം കമ്മീഷണര്‍ . വ്യാജ പ്രചാരണത്തില്‍ ഭക്തര്‍ വഞ്ചിതരാകരുതെന്ന് ദേവസ്വം…
Read More » - 28 November
അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് അസുഖം ബാധിച്ചത് മൂലം; ദിവ്യസ്പന്ദന
ബെംഗളുരു: മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് തനിക്ക് കാലിന്റെ അസ്ഥിയിൽ അസുഖം ബാധിച്ച് യാത്രചെയ്യാനാവാത്തതിനാലാണെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോ ഒാർഡിനേറ്റർ ദിവ്യ സ്പന്ദന(…
Read More » - 28 November
വിലയിടിഞ്ഞിട്ടും സവാളക്ക് കച്ചവടക്കാർ ഈടാക്കുന്നത് ഉയർന്നവില
ബെംഗളുരു: സവാള വില കുത്തനെയിടിഞ്ഞ് 5 രൂപയിലെത്തിയപ്പോഴും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. കച്ചവടക്കാർ ഇപ്പോഴും 16 മുതൽ 22 വരെയാണ് ഈടാക്കുന്നത്. ഇതിന് കാരണമായി കച്ചവടക്കാർ…
Read More » - 28 November
അയ്യപ്പനെ കാണാന്‍ പത്ത് മാസം പ്രായമായ കുഞ്ഞും
സന്നിധാനം• ശബരിമലയില്‍ അയ്യപ്പ കാണാന്‍ പിതാവിന്റെ നെഞ്ചിലേറി പത്ത് മാസം മാത്രം പ്രായമായ കുഞ്ഞും. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയായ അഭിലാഷിന്റെ മകള്‍ ദക്ഷയാണ് അയ്യപ്പദര്ശനത്തിനെതിയത്. മൂത്ത മകള്‍…
Read More » - 28 November
ന്യൂസിലന്‍ഡിൽ കാണാതായ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
വൈറ്റ് റോക്ക് ബീച്ച്: ന്യൂസിലന്‍ഡില്‍ കാണാതായ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. താനെ സ്വദേശി സോനം ഷെലാറിനെ (26) യാണ് നോര്‍ത്ത് ഐലന്‍ഡിനെ വൈറ്റ് റോക്ക്…
Read More » - 28 November
സന്നിധാനത്ത് നിയന്ത്രണങ്ങളില്ലെന്ന് അറിയിപ്പ്
പമ്പ : ശബരിമല സന്നിധാനത്ത് നിയന്ത്രണങ്ങളില്ലെന്ന് അറിയിപ്പ്. ഉച്ചഭാഷിണിയിലൂടെ തീരുമാനം തീർത്ഥാടകരെ അറിയിക്കുന്നു. ജില്ലാ കളക്റ്റർ നേരിട്ടെത്തിയാണ് നിർദേശങ്ങൾ നൽകിയത്. ശരണം വിളിക്കുന്നതിനും,നാമം ജപിക്കുന്നതിനും ഇനി വിലക്കില്ല. നടപ്പന്തലിൽ…
Read More » - 28 November
വനിതാ ശാക്തീകരണ സന്ദേശം മുൻനിർത്തി വനിതാ പോലീസുകരുടെ സൈക്കിൾ റാലി
ബെംഗളുരു: ബെളഗാവിയിൽ നിന്ന് ബെംഗളുരുവിലേക്ക് സൈക്കിൾറാലിക്ക് തയ്യാറെടുത്ത് വനിതാ പോലീസ് അംഗങ്ങൾ. സ്ത്രീ ശാക്തീകരണ സന്ദേശമാണ് ലക്ഷ്യം. ഡിസംബർ 5 ന് ബെളഗാവിയിൽ നിന്ന് പുറപ്പെട്ട് റാലി…
Read More » - 28 November
യു.പി. പവര്‍ കോര്‍പ്പറേഷനില്‍ അവസരം
ഉത്തർപ്രദേശിലെ പൊതുമേഖലാസ്ഥാപനമായ യു.പി. പവര്‍ കോര്പ്പറേഷന് ലിമിറ്റഡിൽ അവസരം. സിസ്റ്റന്റ് എന്‍ജിനീയര്‍ (ട്രെയിനി) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി ആകെ 299 ഒഴിവുകൾ റിപ്പോർട്ട്…
Read More » - 28 November
ചോദ്യ പേപ്പർ വിവാദത്തിൽ 110 ഉദ്യോഗാർഥികൾ റിമാൻഡിൽ
ബെംഗളുരു: പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ 110 ഉദ്യോഗാർഥികൾ റിമാൻഡിൽ. ചോദ്യ പേപ്പർ ചോർച്ചയുടെ ആസൂത്രകരായ 10 പേരെയാണ് റിമാൻഡ് ചെയ്തിരികുന്നത്. വിവിധ…
Read More » - 28 November
വാഹനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങി നിർമാണ കമ്പനികൾ
മുംബൈ: കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങൾക്കു കൂട്ടാൻ ഒരുങ്ങി വിവിധ നിർമാണ കമ്പനികൾ. ജനുവരി മുതലായിരിക്കും വർദ്ധനവെന്നാണ് റിപ്പോർട്ട്. രൂപയുടെ മൂല്യമിടിവും, നിർമാണ ചെലവ് വർദ്ധിച്ചതുമാണ് വില വർദ്ധിപ്പിക്കാൻ…
Read More » - 28 November
ഓടുന്ന ട്രെയിനിലേക്ക് കല്ലെറിയുന്നവരെ ട്രോളി കേരള പോലീസ്
തിരുവനന്തപുരം: ഓടുന്ന ട്രെയിനിലേക്ക് കല്ലെറിയുന്നവരെ ട്രോളി കേരള പോലീസ്. കല്ലേറില്‍ പലര്‍ക്കും തലയ്ക്ക് മാരകമായ ക്ഷതവും ചിലര്‍ക്ക് കാഴ്ചശക്തിയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കല്ലെറിയുന്നവർ ഓർക്കേണ്ട…
Read More » - 28 November
ഹോക്കി ലോകകപ്പ് : ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ജയത്തുടക്കം
ഭുവനേശ്വർ : 2018 ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്. 10ആം മിനിറ്റിൽ മൻദീപ് സിങ്, 12ആം മിനിറ്റിൽ ആകാശ് ദീപ്…
Read More » - 28 November
തെറ്റിദ്ധാരണയുടെയോ തെറ്റായ ഉപദേശത്തിന്റെയോ അടിസ്ഥാനത്തിലാണ് കെ.എം. ഷാജി സംസാരിക്കുന്നത്; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: കെ എം ഷാജിയുടെ നിയമസഭ അംഗത്വം ഹൈക്കോടതി റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം നടത്തുന്ന അടിസ്ഥാന രഹിത ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് വ്യക്തമാക്കി സ്പീക്കര്‍…
Read More » - 28 November
ജെറ്റ് എയര്‍വേയ്സും വില്പനയ്ക്ക്
മുംബൈ•സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജെറ്റ് എയര്‍വേയ്സിനെ കൈയ്യോഴിയാനൊരുങ്ങി ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയല്‍. തന്റെ ഭൂരിഭാഗം ഓഹരികളും വില്ക്കാന് സന്നദ്ധതയറിയിച്ച് മൂന്ന് നിക്ഷേപകരോട് ഗോയല്‍…
Read More » - 28 November
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും; കേന്ദ്രമന്ത്രിയെ തടയാമെങ്കില്‍ ഹൈക്കോടതി ജഡ്ജിയെയും തടയാമെന്ന് അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെയും ഹൈക്കോടതി ജഡ്ജിയെയും തടഞ്ഞ സംഭവത്തിൽ വിമർശനവുമായി അഡ്വ.ജയശങ്കര്‍. കേന്ദ്രമന്ത്രിയെ തടയാമെങ്കില്‍ ഹൈക്കോടതി ജഡ്ജിയെയും തടയാമെന്നും അറിയാത്ത പിള്ള ചൊറിയുമ്പോൾ…
Read More » - 28 November
കേരളത്തിൽ ശക്തി പ്രാപിക്കാനായി വമ്പന്‍ മാറ്റങ്ങളുമായി ആം ആദ്മി പാർട്ടി
തിരുവനന്തപുരം: കേരളത്തിൽ ശക്തി പ്രാപിക്കാൻ സംസ്ഥാന ഘടകത്തിൽ വമ്പൻ മാറ്റങ്ങളുമായി ആം ആദ്മി പാർട്ടി. സാറാ ജോസഫ്, സിആർ നീലകണ്ഠന്, എം എൻ കാരശ്ശേരി തുടങ്ങി എഴുത്തുകാരും…
Read More » - 28 November
ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
അഹമ്മദാബാദ്• ഗുജറാത്തില്‍ ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ സാമൂഹ്യ നീതി ശാക്തീകരണ- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന സുന്ദര്‍ സിംഗ് ചൗഹാനാണ് ബി.ജെ.പി വിട്ടു കോണ്‍ഗ്രസില്‍…
Read More » - 28 November
ഗോഡൗണിൽ റാക്ക് തകർന്ന് വീണു പ്രവാസി മലയാളിക്ക് ദാരുണമരണം
കുവൈറ്റ് സിറ്റി : ഗോഡൗണിൽ റാക്ക് തകർന്ന് വീണതിനെ തുടർന്ന് സാധനങ്ങൾക്ക് അടിയിൽപ്പെട്ട് പ്രവാസി മലയാളിക്ക് ദാരുണമരണം. ആലപ്പുഴ തകഴി സ്വദേശിയും ജഹ്റയിലെ സ്വകാര്യ സ്ഥാപനം ജീവനക്കാരനുമായിരുന്ന…
Read More » - 28 November
ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓർക്കുന്നത് നല്ലതാണ്; വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോടതി വിധിയുടെ പകർപ്പ് പോലും ലഭിക്കുന്നതിന് മുൻപേ ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓർക്കുന്നത് നല്ലതാണെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.…
Read More »