Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -28 November
കോപ്പിയടിച്ചത് പിടിച്ചതിന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം: കോപ്പിയടിച്ചത് പിടിച്ചതിന് കോളേജ് വിദ്യാര്‍ത്ഥി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ കോളേജിലെ വിദ്യാര്‍ത്ഥിയായ രാഖി കൃഷ്ണയാണ് മരിച്ചത്. കോളേജിലെ ഒന്നാംവര്‍ഷ ഇഗ്ലീഷ്…
Read More » - 28 November
ജിയോ വരിക്കാർക്ക് സന്തോഷിക്കാം : ഈ ഓഫർ കാലാവധി വര്‍ധിപ്പിച്ചു
ജിയോ വരിക്കാർക്ക് സന്തോഷിക്കാം. രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ അവതരിപ്പിച്ച സെലിബ്രേഷന് ഓഫറിന്റെ കാലാവധി വര്‍ധിപ്പിച്ചു. 8 ജിബി ഡാറ്റ നാല് ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന…
Read More » - 28 November
നിയമസഭയിലെ ബഹളം : എംഎൽഎമാർക്ക് ഗവർണറുടെ താക്കീത്
തിരുവനന്തപുരം : നിയമസഭയിലെ ബഹളത്തിൽ എംഎൽഎമാർക്ക് താക്കീതുമായി ഗവർണർ പി സദാശിവം. ജനങ്ങൾ സമ്മേളനം കാണുന്നുണ്ടെന്ന് ഓർക്കണമെന്നും,പ്രതിഷേധം സഭാനടപടികളെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താൽപ്പര്യമില്ലാതെയാണ് കണ്ണൂർ…
Read More » - 28 November
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നിന്ന ആൾ കേരളത്തിലെത്തിയപ്പോൾ നിന്നത് രാഹുൽ ഈശ്വറിനൊപ്പം; എ കെ ആന്റണിക്കെതിരെ എം എം മണി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി. നേതാക്കളുടെ നിലപാടുകൾ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും ഓരോ സ്ഥലത്ത് എത്തുമ്പോള്‍ പിന്തുടരുന്നതെന്നആരോപണവുമായി മന്ത്രി എം എം മണി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ…
Read More » - 28 November
ഗ്രാമപഞ്ചായത്തുകളിൽ അനധികൃത പരസ്യ ബോർഡും ബാനറുകളും നിരോധിക്കാൻ നിർദ്ദേശം
തിരുവനന്തപുരം•ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പൊതുനിരത്തുകളിൽ അനധികൃത പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ എന്നിവ സ്ഥാപിക്കുന്നത് കർശനമായി നിരോധിക്കാനും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് വകുപ്പ് നിർദ്ദേശം നൽകി.…
Read More » - 28 November
കീഴാറ്റൂര്‍ വിഷയത്തില്‍ പ്രതികരണവുമായി വി എം സുധീരന്
തിരുവനന്തപുരം: കീഴാറ്റൂര്‍ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന് രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തി…
Read More » - 28 November
ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു
ഹെെദരാബാദ്: വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്ന് വീണു. അപകടത്തിൽ പൈലറ്റിന് പരിക്കേറ്റു. തെലങ്കാനയിലെ യദാദ്രി ഭുവനഗിരിയ്ക്ക് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. പരിക്കേറ്റ പെെലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 28 November
നിലയ്ക്കലില്‍ പോലീസുകാര്‍ക്ക് ഇടയിലേയ്ക്ക് ഒറ്റയാന് ഇറങ്ങി
ശബരിമല: നിലയ്ക്കലില്‍ ഇറങ്ങിയ കാട്ടാന പരിഭ്രാന്തി സൃഷ്ടിച്ചു. ഇലവുങ്കല്‍ പോലീസ് പരിശോധാ കേന്ദ്രത്തിനു സമീപമാണ് കാട്ടാന ഇറങ്ങിയത്. അതേസമയം അപ്രതീക്ഷിതമായി എത്തിയ ഒറ്റയാനെ കണ്ട് പോലീസുകാര്‍ ചിതറിയോടി.…
Read More » - 28 November
ദി വയറിനെ കുരുക്കിലാക്കി റിലയന്‍സ്; 6000 കോടിയുടെ നഷ്ട്ടപരിഹാരം വേണം
അഹമ്മദാബാദ്:റഫാല്‍ ഇടപാടിലെ വിവാദവുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ റിലയന്‍സ് ദി വയറി നെതിരെ 6000 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ‘റഫാല്‍ ഇടപാട് : വിവാദം അടുത്തറിയാം’ എന്ന…
Read More » - 28 November
വിവാദ പ്രസ്താവന: സ്ഥലം മാറ്റിയേക്കുമെന്ന ഭീതിയുണ്ടെന്ന് ഗവര്‍ണര്‍
ശ്രീനഗര്‍: തന്നെ സ്ഥലം മാറ്റുമെന്ന ഭീതിയുണ്ടെന്ന് തുറന്നു പറഞ്ഞ് ജമ്മു കാശ്മിര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വിവാദ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. ജമ്മുവില്‍ നടന്ന് ചടങ്ങിലാണ്…
Read More » - 28 November
കാത്തിരിപ്പിന് വിട : റിയല്‍മി യു1 വിപണിയിൽ
കാത്തിരിപ്പിന് തിരശ്ശീല വീണു. റിയല്‍മി യു1 ഇന്ത്യന്‍ വിപണിയിൽ. 9:5:9 ആസ്പെക്ട് റേഷ്യോയില്‍ 2340×1080 6.3 ഇഞ്ച് എല്‍സിഡി വാട്ടര്‍ ഡ്രോപ്പ് സ്റ്റൈല്‍ നോച്ച് ഡിസ്പ്ലേ, മീഡിയടെക്…
Read More » - 28 November
സുരേന്ദ്രന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്കു മാറ്റി
പത്തനംതിട്ട: ശബരിമലയിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാനായി വ്യാഴാഴ്ചത്തേക്കു മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.…
Read More » - 28 November
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാശ്മീരില്‍ കൊല്ലപ്പെടുന്നവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
ജമ്മു കാശ്മീർ: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. 2009 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ സംഘര്‍ഷങ്ങളിലായി ജമ്മുവില്‍ 3250 ഓളം…
Read More » - 28 November
സംസ്ഥാനത്തെ രണ്ട് ബ്രാന്‍ഡുകളുടെ കുപ്പി വെള്ളത്തില്‍ ഇ കോളി
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന രണ്ട് ബ്രാന്‍ഡുകളുടെ കുപ്പി വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. ആരോഗ്യമന്ത്രി ശൈലജയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. അതേസമയം അഞ്ച്…
Read More » - 28 November
സനൽകുമാർ വധക്കേസ് : പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം : നെയ്യാറ്റിൻകര സനൽകുമാർ വധക്കേസിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മൃതദേഹത്തിൽ മദ്യത്തിന്റെ മണമുണ്ടായിരുന്നെന്നും,ആമാശയത്തിൽ മദ്യമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പോലീസുകാർ മദ്യം കുടിപ്പിച്ചിരുന്നെന്ന…
Read More » - 28 November
മലയരയരുടെ അവകാശങ്ങള്‍ തിരികെ നല്‍കണമെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി•ശബരിമലയില്‍ മലയരയര്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ തിരികെ നല്‍കണമെന്ന് അയ്യപ്പ ധര്‍മ്മസേനാ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചു നല്‍കുമെന്ന് ദേവസ്വം മന്ത്രി…
Read More » - 28 November
കുവൈറ്റിൽ പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോബിൻ കെ. ജയിംസ് (29)നെയാണ് തൊഴിലുടമയുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വദേശിയുടെ…
Read More » - 28 November
സിഖ് വിരുദ്ധ കലാപം: ഹര്‍ജികള്‍ തള്ളി
ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ പ്രതികള്‍ നല്കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച ശിക്ഷക്കെതിരെ നല്കിയ ഹര്‍ജിയാണ് തള്ളിയത്. എല്ലാ പ്രതികളും…
Read More » - 28 November
ശർക്കരയിൽ മാരക വിഷങ്ങള്‍
തിരുവനന്തപുരം•സംസ്ഥാനത്ത് വിപണിയിൽ ലഭ്യമായ ശർക്കരയിൽ ആരോഗ്യത്തിന് ഹാനികരവും മാരകവുമായ ടാർട്രസീൻ, റോഡമീൻ-ബി, ബ്രില്യന്റ് ബ്ലൂ എന്നീ നിറങ്ങൾ ചേർത്തിട്ടുള്ളതായി കണ്ടെത്തി. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ഓപ്പറേഷൻ പനേലയുടെ ഭാഗമായി…
Read More » - 28 November
ശബരിമല; നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി. ശബരിമലയെ അയോധ്യയാക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിച്ചത്. അയോധ്യയില്‍ സംഭവിച്ചത് തന്നെയാണ് ശബരിമലയിലും സംഭവിച്ചത്. അക്രമത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമല…
Read More » - 28 November
കര്‍താര്‍പുര്‍ പാതയ്ക്ക് തറക്കല്ലിട്ടു
കര്‍താര്‍പുര്‍ : ഇന്ത്യയേയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന കര്‍താര്‍പുര്‍ അതിര്‍ത്തി പാതയുടെ തറക്കല്ലിടല്‍ പാക്കിസ്ഥാന് പ്രസിഡന്റ് ഇമ്രാന് ഖാന് നിര്‍വഹിച്ചു. ഗുരു നാനാക്കിന്റെ സമാധിസ്ഥലമായ കര്‍താര്‍പൂര്‍ ഗുരുദ്വാര ഇപ്പോള്‍…
Read More » - 28 November
പിറവം പള്ളിക്കേസ് : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി : പിറവം പള്ളിത്തർക്കക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ ഇരട്ടത്താപ്പ്. ശബരിമല വിധി നടപ്പാക്കാൻ ആയിരകണക്കിന് പോലീസിനെ വിന്യസിക്കുന്നു. പിറവത്തെ 200പേർക്ക്…
Read More » - 28 November
വയല്‍ക്കിളി സമരം; ബി.ജെ.പി വഞ്ചിച്ചിട്ടില്ലെന്ന് സി.കെ. പത്മനാഭന്
കോഴിക്കോട്: വയല്ക്കിളിസമരത്തില് ബിജെപിയുടെ ഇടപെടല്‍ ആത്മാര്‍ത്ഥമായിട്ടാണെന്നും കീഴാറ്റൂര്‍ ജനതയെ വഞ്ചിച്ച്ട്ടില്ലെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്. ബിജെപി വഞ്ചിച്ചുവെന്ന സമരനേതാക്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.…
Read More » - 28 November
ശ്രീയെ ബലിയാടാക്കിയത് നിർഭയക്കേസിലെ വീഴ്ച മറയ്ക്കാൻ : കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീ ശിക്ഷയനുഭവിക്കുന്നത് എന്തിനാണ്?കവറിലുള്ള 13 പേരെവിടെ? : ഭുവനേശ്വരി
കൊച്ചി∙ ഐപിഎൽ വാതുവയ്പുകേസുമായി ബന്ധപ്പെട്ട് ഇപ്പോഴും നീതിക്കായി പോരാടുന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചും ഡൽഹി പൊലീസിനെയും ബിസിസിഐയെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചും…
Read More » - 28 November
യു.എ.ഇയില്‍ 1125ലധികം തടവുകാര്‍ക്ക് കൂടി മോചനം
റിയാദ്: യു.എ.ഇയില്‍ 1125ലധികം തടവുകാര്‍ക്ക് കൂടി മോചനം. യു.എ.ഇ ദേശീയദിനം പ്രമാണിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. നല്ലനടപ്പ് അടിസ്ഥാനമാക്കിയാണ് ജയിലില്‍നിന്ന് വിട്ടയക്കുന്നത്. ദുബൈയിലെ ജയിലില്‍ നിന്ന് 625 തടവുകാരെയും,…
Read More »