Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -26 November
ആമസോണ്‍ ഉപയോക്താവാണോ നിങ്ങള്‍ ? എങ്കിൽ ശ്രദ്ധിക്കുക
പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ ഉപയോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, തുടങ്ങിയ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബാധിക്കപ്പെട്ട ഉപയോക്താക്കളെ ഇമെയില്‍ സന്ദേശം വഴി ഇക്കാര്യം അറിയിച്ചതായും…
Read More » - 26 November
ഷോക്കേറ്റ് 5 വയസുകാരന് ദാരുണാന്ത്യം
ചേലക്കര : ചേലക്കര താത്കാലികമായി വലിച്ച ലൈനില്‍ നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേറ്റ് 5 വയസുകാരന് മരിച്ചു. പുലാക്കോട് എങ്കക്കാട് നസീറിന്റെ മകന് സഹദ് മിന്ഹാലാണ് (5)…
Read More » - 26 November
നാളെ ഹർത്താലിന് ആഹ്വാനം
മൂന്നാർ : നാളെ ഹർത്താലിന് ആഹ്വാനം. സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ചെന്നാരോപണത്തിൽ അറസ്റ്റ് ചെയ്തവരെ റിമാൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ജനകീയ സമിതിയാണ് ചൊവ്വാഴ്ച അടിമാലിയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ്…
Read More » - 26 November
ഓച്ചിറയില്‍ വീണ്ടും ഗുണ്ടാ ആക്രമണം
ഓച്ചിറ: ഓച്ചിറയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ബാറിന് സമീപം നിന്ന യുവാക്കളെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. ക്വട്ടേഷന്‍ ആക്രമണകേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു അക്രമം. സാരമായി പരുക്കേറ്റ കൊച്ചുമുറി ചാന്നാംശേരില്…
Read More » - 26 November
കാട്ടാനയുടെ ആക്രമണം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
മാനന്തവാടി: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. കാട്ടിക്കുളത്തുനിന്നു വര്ഗീയോഛാടന സമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍. ഞായറാഴ്ച രാത്രി…
Read More » - 26 November
മിഠായി വാങ്ങാനെത്തി കവര്‍ന്നത് അരലക്ഷത്തോളം രൂപ; പിന്നില്‍ ഡല്‍ഹി സംഘമെന്ന് സൂചന
ചെറുവത്തൂര്‍: മിഠായി വാങ്ങാനെത്തി 44000 രൂപ കവര്‍ന്നത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമെന്ന് സൂചന. സിസിടിവിയില്‍ പതിഞ്ഞ കാറിന്റെ നമ്പര്‍ ഡല്‍ഹി സ്വദേശിയുടെ ബൈക്കിന്റെ നമ്പറാണെന്ന് വ്യക്തമായി.…
Read More » - 26 November
ഉദാന്ത സിങ് രക്ഷകനായെത്തി : ജയവുമായി മടങ്ങി ബെംഗളൂരു എഫ് സി
ബെംഗളൂരു : തകർപ്പൻ ജയവുമായി മുന്നേറി ബെംഗളൂരു എഫ് സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡൽഹി ഡയനാമോസിനെ തോൽപ്പിച്ചത്. ഒപ്പത്തിനൊപ്പം നിന്ന മത്സരമാണ് കളിക്കളത്തിൽ കാണാനായത്. ഒടുവിൽ…
Read More » - 26 November
ക്ഷേത്രത്തിലെ ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടത് ; പ്രതിയെ പിടികൂടി
അഹമ്മദാബാദ്: ക്ഷേത്രാക്രമണക്കേസിലെ പ്രതി മുഹമ്മദ് ഫാറൂഖ് ഷെയ്ഖ് അറസ്റ്റില്‍. റിയാദില്‍നിന്നും വിമാനത്തിലെത്തിയപ്പോഴാണ് ഫാറൂഖിനെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിലെ ജുഹാപുര സ്വദേശിയായ ഫാറൂഖ് 2002 ലെ ഗാന്ധിനഗര്‍ അക്ഷര്‍ധാം ക്ഷേത്രാക്രമണക്കേസിലെ…
Read More » - 26 November
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : തൊഴില്‍മേള സംഘടിപ്പിക്കുന്നു
മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും കാര്‍മല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളോജിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘ദിശ 2018’ എന്ന പേരിട്ടിരിക്കുന്ന തൊഴില്‍മേള…
Read More » - 26 November
സര്‍ഗ്ഗാല്‍മകത ഉണ്ടോ ? ഉണ്ടെങ്കില്‍ ഈ പ്രമുഖ ബാങ്കിന് കുറച്ച് പണി ഏല്‍പ്പിക്കാനുണ്ട് !!
തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന് ചേരുന്ന ലോഗോയും ക്യാപ്ഷനും ഭാഗ്യചിഹ്നവും നിര്‍ദ്ദേശിക്കാം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അവസരം . 2018 ഡിസംബര്‍ 10 തിങ്കളാഴ്ച്ചയ്ക്ക് മുന്‍പാണ് സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ടത്.…
Read More » - 26 November
എഴുപതി അടി ഉയരത്തില്‍ ബുദ്ധ പ്രതിമ; വേണ്ടി വന്നത് 45,000 ക്യുബിക് അടി കല്ല്
പട്ന: ഘോര കടോര തടാകത്തിന്റെ മധ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രതിമ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബുദ്ധപ്രതിമയാണ് ഇത്. ബിഹാറിലെ നളന്ദ…
Read More » - 26 November
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എ.കെ.ആന്റണി
കോഴിക്കോട് : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നേതാവ് എ.കെ.ആന്റണി. ആര്.എസ്.എസിന്റേയും ബി.ജെ.പിയുടെയും പടത്തലവനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ശബരിമലയില്‍ കലാപമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും…
Read More » - 26 November
ജനതയോടുളള കൂറും സ്നേഹവും പ്രതിഫലിപ്പിക്കുന്ന യുഎഇ ഭരണാധികാരിയുടെ പുതിയ ഒാര്‍ഡര്‍ !
ദുബായ് : ജനതയോടുളള സ്നേഹവും താല്പര്യവും കരുതലും തിരിച്ചറിയപ്പെടുന്നതാണ് യുഎഇ ഭരണാധികാരിയുടെ പുതിയ തീരുമാനം. വരുന്ന ദേശീയ ദിനത്തോടനുബന്ധിച്ച് 625 ഒാളം പേരെയാണ് ഹിസ് ഹെെനസ് ഷേക്ക്…
Read More » - 26 November
ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല ഉയരുന്നു, 72 രാജ്യങ്ങളില്‍ നിന്ന് 160ലധികം ചിത്രങ്ങള്‍
തിരുവനന്തപുരം: പ്രളയ ദുരിതത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഏറെ ഉപാധികളോടെയാണ് 23ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ഏഴുമുതല്‍ 13 വരെ നടത്താന്‍ തീരുമാനമായത്. ചെലവു ചുരുക്കിയും സ്പോണ്‍സര്‍മാരെ…
Read More » - 26 November
ജയിലില്‍ ഉള്ള സുരേന്ദ്രന് പുറത്ത് നില്ക്കുന്നതിനേക്കാള് ശക്തന് സുരേന്ദ്രന് കിട്ടുന്ന പിന്തുണ രാഷ്ട്രീയ വിരോധികളെ അത്ഭുതപ്പെടുത്തുന്നത്
ചിലര്‍ പുറത്തുനില്ക്കുന്നതിനേക്കാള് ശക്തരാണ് ജയിലില്‍ കഴിയുമ്പോള്‍. അത് ഒരു പുതിയ കാര്യമല്ല; കേരളം അത്തരം അനവധി സംഭവങ്ങള്‍ക്ക് മുന്‍പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തൊന്നും അങ്ങിനെ…
Read More » - 26 November
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ക്ഷേത്രനഗര അവിശിഷ്ട്ടങ്ങള് കണ്ടെത്തി
കുവൈത്ത്: കുവൈത്തിന്റെ വടക്കുകിഴക്കന്‍ തീരപ്രദേശത്ത് 7500 വര്‍ഷം പഴക്കമുള്ള ക്ഷേത്ര നഗരത്തിന്റെ അവശിഷ്ടം കണ്ടെത്തി. പോളിഷ് സെന്റര്‍ഫോര്‍ മെഡിറ്ററേനിയന്‍ ആര്‍ക്കിയോളജിയിലെ പ്രഫ. പീറ്റര്‍ ബെലന്സ്കിയുടെ നേതൃത്വത്തിലുള്ള പുരാവസ്തു…
Read More » - 26 November
പാനൂരിലെ പെണ്‍കുട്ടികളുടെ തിരോധാനം : ആശങ്കള്‍ മറനീക്കി ; ഒളിച്ചോട്ടത്തിന് പിന്നില്‍!
തലശ്ശേരി: പാനൂരിലെ രണ്ട് പെണ്‍കുട്ടികളുടെ തിരോധാനം വീട്ടുകാരെ തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാഴ്ത്തിയത്. നാട്ടുകാരുടേയും സ്ഥിതി മറിച്ചൊന്നുമായിരുന്നില്ല . ആശങ്കയുടെ നടുക്കടലിലായിരുന്നു പാനൂര്‍ നിവാസികളും . ഒപ്പം കേരളത്തിന്റെ ഇവര്‍ക്കായുളള…
Read More » - 26 November
പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ അയ്യപ്പന്റെ ചിത്രത്തിന് മുന്പില് കത്തിച്ച വിളക്ക് മോഷ്ടിച്ച് പിടിയിലായത് കൊലക്കേസ് പ്രതി
പന്തളം: തീര്‍ഥാടനത്തോടനുബന്ധിച്ച് പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പന്റെ ചിത്രം അലങ്കരിച്ചു വിളക്കു തെളിക്കുന്ന പതിവുണ്ട്. ഈ നിലവിളക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് പിടിയിലായത് കൊലക്കേസിലെ പ്രതി. കഴിഞ്ഞ ദിവസം…
Read More » - 26 November
നിരോധനാജ്ഞ വീണ്ടും നീട്ടി
പമ്പ : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. പമ്പ, സന്നിധാനം,നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളിൽ ഈ മാസം 30വരെ നിരോധനാജ്ഞ തുടരും. ഇന്ന് നിരോധനാജ്ഞ അവസാനിക്കാനിരിക്കെ ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുന്നെന്ന്…
Read More » - 26 November
സി.പി.എമ്മിനെതിര പുതിയ നിലപാടുമായി പി.സി ജോര്‍ജ്ജ് എം.എല്‍. എ
എരുമേലി: സി.പി.എമ്മിനെതിരെ പുതിയ നിലപാടുമായി പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി. ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം സ്വീകരിച്ച നിലപാടിനോട് പ്രതിഷേധമറിയിച്ച് ഇനിമുതല്‍ സിപിഎമ്മുമായുളള ബന്ധം അവസാനിപ്പിച്ചതായി പൂഞ്ഞാര്‍…
Read More » - 26 November
ശബരിമല സുരക്ഷ : ഉദ്യോഗസ്ഥർക്ക് മാറ്റം
തിരുവനന്തപുരം : ശബരിമല സുരക്ഷയുമായി ബന്ധപെട്ടു ഉദ്യോഗസ്ഥരെ പുനഃക്രമീകരിക്കുന്നു. പുതിയ പട്ടിക തയ്യാറായി. സന്നിധാനം മുതൽ മരക്കൂട്ടം വരെ ഐ.ജി വിജയ് സാക്കറെയ്ക്ക് പകരം ഐ.ജി ദിനേന്ദ്ര കശ്യപിനായിരിക്കും…
Read More » - 26 November
ദേശീയ ദിനത്തില്‍ 205 തടവുകാര്‍ക്ക് മോചനം നല്കി റാസല്‍ഖൈമ ഭരണാധികാരി
റാസല്‍ഖൈമ: യുഎഇയുടെ 47ാം ദേശീയ-അനുസ്മരണ ദിനത്തില്‍ 205 തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമാമ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെതാണ്…
Read More » - 26 November
വാഗമണ്‍ തടാകത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
വാഗമണ്‍ : പുള്ളിക്കാനത്തെ തടാകത്തില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടത്തി. പെരുനാട് സ്വദേശിയായ ബിവിന്‍ ബാബു (19) വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വകാര്യ കോളജിലെ…
Read More » - 26 November
പി.കെ ശശിക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പി.കെ ശശിക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം പാര്‍ട്ടി കമ്മീഷനെ വച്ച് നടത്തിയ അന്വേഷണത്തില്‍ കുറ്റം…
Read More » - 26 November
പ്രവാസികള്‍ക്ക് സന്തോഷിക്കാം : നിരക്കിളവുമായി ഈ വിമാനക്കമ്പനികള്‍
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുവാനുദ്ദേശിക്കുന്നവര്ക്കായി വിമാന ടിക്കറ്റിലെ നിരക്കില്‍ വന്‍ കിഴിവ് പ്രഖ്യാപിച്ച് എയര്‍ലെെന്‍ കമ്പനികള്‍. എയര്‍ അറേബ്യ , ഫ്ലെെ ദുബായ് എന്നീ കമ്പനികളാണ് വിമാനടിക്കറ്റിലെ…
Read More »