Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -22 November
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുമോ ? തീര്‍ത്ഥാടന ഇടനാഴിയില്‍ രാജ്യങ്ങളുടെ പുതിയ നിലപാട്
ന്യൂഡല്‍ഹി: ഇന്ത്യ – പാക് തീര്‍ത്ഥാടന ഇടനാഴിയില്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് ആഹ്ളാദകരമായ നീക്കങ്ങളാണ് ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സിഖ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായി ഇരു രാഷ്ട്രങ്ങളിലുമുളള…
Read More » - 22 November
റെയിൽവേ ജീവനക്കാരുടെ മൊബൈൽ കണക്ഷൻ റിലയൻസ് ജിയോയിലേക്ക് മാറ്റുന്നു
ന്യൂഡൽഹി: റെയിൽവേ ജീവനക്കാരുടെ മൊബൈൽ കണക്ഷൻ ജിയോയിലേക്ക് മാറ്റുന്നു. എയർടെൽ ആയിരുന്നു ഇതുവരെ സേവനം നൽകിയിരുന്നത്. ജനവരി ഒന്നിന് കണക്ഷൻ ജിയോയിലേക്ക് മാറും. വർഷം 100 കോടി…
Read More » - 22 November
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : തൊഴില്‍ മേള സംഘടിപ്പിക്കുന്നു
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്. കണ്ണൂര്‍ ജില്ല എംപ്ലോയ്മെന്റ് എക്ക്സ്ചേഞ്ചില് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. നവംബര്‍ 24 ന് രാവിലെ 9 മണിക്ക് കൃഷ്ണമേനോന് സ്മാരക…
Read More » - 22 November
ഇടിവ് തുടരുന്നു; എണ്ണവില 63 ഡോളർ
ദോഹ: പത്ത് മാസത്തെ കുറഞ്ഞ നിരക്കിലായി രാജ്യാന്തര എണ്ണവില. ബാരലിന് 62.53ഡോളർ വരെ താഴ്ന്ന ബെന്റ് ക്രൂഡ് വില എണ്ണ ലഭ്യതയിൽ കുറവുണ്ടായതോടെ വർധിച്ച് 63.61 ഡോളറിലെത്തി.…
Read More » - 22 November
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള രണ്ട് എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.…
Read More » - 22 November
പാചകവാതക വില വർധനവ് ; സിലിണ്ടറൊന്നിന് മുടക്ക് 1000 രൂപ
ബെംഗളുരു: സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില ഉയർന്ന് (14.2) 941 രൂപയായി. വീട്ടിലെത്തിക്കാനുള്ള കമ്മീഷനും കൂടി ചേർക്കുമ്പോളൾ ഇത് 1000 രൂപയോളമാകും. നികുതികൾക്ക് പുറമേ ബോട്ലിങ് പ്ലാന്റിൽ…
Read More » - 22 November
ഗോവക്കെതിരെ തകർപ്പൻ ജയവുമായി ബെംഗളൂരു എഫ് സി
പനാജി : ഗോവക്കെതിരെ തകർപ്പൻ ജയവുമായി ബെംഗളൂരു എഫ് സി. ചുവപ്പ് കാർഡിൽ മുങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു ജയിച്ചു കേറിയത്. ആദ്യ പകുതിയിലെ…
Read More » - 22 November
ദുരിതമൊഴിയാതെ കർഷകർ; സവാള വില കുത്തനെ ഇടിഞ്ഞു
ബെംഗളുരു: സവാള മൊത്തവില 5 രൂപവരെ ഉണ്ടായിരുന്നത് ഇടിഞ്ഞ് 1 രൂപ എന്ന നിലയിലേക്കെത്തി. മുടക്കു മുതൽ പോലും തിരിച്ച് കിട്ടാതെ വിഷമിക്കുകയാണ് കർഷകർ. മഹാര്ഷ്ട്രയിൽ നിന്ന്…
Read More » - 22 November
കൈക്കൂലി കേസ്; ബിബിഎംപി ഉദ്യോഗസ്ഥർ പിടിയിലായി
ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ പിടിയിലായി. അഴിമതി വിരുദ്ധ ബ്യൂറോയാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൗൺ പ്ലാനിങ് അസിസ്റ്റന്റ്…
Read More » - 22 November
ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നൽകി
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ നിന്നും ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. ചടങ്ങിൽ…
Read More » - 22 November
കർഷകർക്ക് വാക്കിടോക്കി; വനംവകുപ്പിന്റെ നടപടികൾ പുരോഗമിക്കുന്നു
ബെംഗളുരു: വന്യമൃഗങ്ങളെ കൊണ്ട് ജീവിതം ദുസഹമായ കർഷകർക്ക് വാക്കി ടോക്കി നൽകാൻ തീരുമാനിച്ചതായി വനം വകുപ്പ്. ചാമരാജ് നഗർ ജില്ലയിലെ വ്നയജീവി സങ്കേതമായ എംഎം ഹിൽസിലാണ് വാക്കി…
Read More » - 22 November
ഡിജി ലോക്കർ ആപ്പിൽ ഡ്രൈവിങ് ലൈസൻസ് എങ്ങനെ അപ്ലോഡ് ചെയ്യാം? നിർദേശങ്ങളുമായി കേരള പോലീസ്
ഡിജി ലോക്കർ ആപ്പിൽ ലൈസൻസ് അപ്ഡേറ്റ് ചെയ്യുന്ന വിധത്തെപ്പറ്റി ഫേസ്ബുക്കിലൂടെ വിശദീകരിച്ച് കേരള പോലീസ്. ഡിജി ലോക്കർ ആപ്പിൽ ഡ്രൈവിങ് ലൈസൻസ് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് ധാരാളം…
Read More » - 22 November
സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് ഹാജരായില്ല: ചതുർമാസ പൂജക്കായി യാത്രയിലെന്ന് മഠംവക വിശദീകരണം
ബെംഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് പോലീസ് മുന്നാകെ ഹാജരായില്ല. ചതുർമാസ പൂജകൾക്കായി സ്വാമി യാത്രയിലാണെന്നാണ് മഠം വക വിശദീകരണം.…
Read More » - 22 November
പ്രളയകാലത്തെപോലെ കേരള പുനർനിർമാണത്തിലും ഒറ്റക്കെട്ടായി നിൽക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയകാലത്ത് ഒരുമിച്ചതുപോലെ ആബാലവൃദ്ധം ജനങ്ങളും കേരള പുനർനിർമാണത്തിലും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂസ് 18 കേരളം സംഘടിപ്പിച്ച റൈസിംഗ് കേരള കോൺക്ളേവിൽ…
Read More » - 22 November
റാഗി പാടത്തിന് രാത്രി കാവൽ കിടന്ന കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു
ബെംഗളുരു: കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു.വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ കാവൽ കിടന്ന കനകപുര താലൂക്കിലെ കർഷകനായ തമ്മഗൗഡയാണ് മരിച്ചത്. റാഗിപാടത്തിന് കാവൽ കിടന്ന തമ്മഗൗഡ ആനയുെട അലർച്ച…
Read More » - 22 November
ചട്ടവിരുദ്ധമായി നിർമ്മിച്ചകെട്ടിടങ്ങൾ; ഉടമ പൊളിച്ച് നീക്കണം
ബെംഗളുരു: നിയമവിരുദ്ധമായി നിർമ്മിച്ചകെട്ടിടങ്ങൾ ഇനി മുതൽ ഉടമ പൊളിച്ച് നീക്കണ്ടതായി വരും.നഗര പരിധിയിൽചട്ട വിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിച്ചാലാണ് ഉടമകൾ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ച് നീക്കണ്ടതായി വരുന്നത്…
Read More » - 22 November
അമ്മയുമായുള്ള മകന്റെ വാക്കേറ്റം കലാശിച്ചത് കൊലപാതകത്തിൽ
മിഡ്നാപ്പുര്‍: വാക്കേറ്റത്തിനൊടുവിൽ അമ്മയെ മകൻ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലയിലെ ഗോള്ട്ടോറിൽ ഹിരാമോണി മുര്‍മ്മു(55) ആണ് മരിച്ചത്. മകൻ ഗൊരച്ചന്ത് മുര്‍മ്മുവിനെ പോലീസ് പിടികൂടി.…
Read More » - 22 November
ആംബിഡന്റ് മണി തട്ടിപ്പ് കേസ്: മെഹ്ഫൂസ് അലിഖാൻ ജയിലിൽ
ആംബിഡന്റ് മണി ചെയിൻ മാർക്കറ്റിംങ് സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രി ജി ജനാർദ്ദന റെഡ്ഡിയുടെസഹായി മെഹ്ബൂസ് അലിഖാൻ ജയിലിൽ. മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ്…
Read More » - 22 November
യുഎഇയിൽ തണുപ്പുകാലം വരവായി; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകൾ ഇങ്ങനെ
ദുബായ്: യുഎഇയിൽ തണുപ്പുകാലത്തിന് തുടക്കമായി. ഇന്നു മിക്കയിടത്തും തണുത്ത കാലാവസ്ഥയായിരിക്കും. വരും ദിവസങ്ങളിൽ പുറത്തുപോകുന്നവർ തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ കരുതണം. മിക്കയിടങ്ങളിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും…
Read More » - 22 November
കന്നഡ സിനിമയുടെ 84 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി 1 വർഷം പുറത്തിറങ്ങുന്നത് 200 ചിത്രങ്ങൾ
കന്നഡ സിനിമയുടെതന്നെ 84 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം സിനിമകൾ ഒരു വർഷം റിലീസാവുന്നത്. 136(2015), 173(2016), 180(2017) എന്നിങ്ങനെയാണ് മുൻ വർഷങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കണക്ക്.
Read More » - 22 November
VIDEO: എസ്.എന്‍.ഡി.പി ഓഫീസില്‍ ഗുണ്ടാ ആക്രമണം
ചെങ്ങന്നൂര്‍•ചെങ്ങന്നൂര്‍ താലൂക്ക് എസ്.എന്‍.ഡി.പി യൂണിയന് ഓഫീസില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ കണ്‍വീനര്‍ സുനിൽ വള്ളിയിലിന് മര്‍ദ്ദനമേറ്റു. കണിച്ചുകുളങ്ങരയില്‍ നിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി…
Read More » - 22 November
15 വയസുകാരിയുടെ വിവാഹത്തെ എതിർത്ത മുത്തച്ഛനെ കല്ലിനിടിച്ച് കൊലപ്പെടുത്തി
ബെംഗളുരു: കൊച്ചുമകളെ 15 വയസിൽവിവാഹം ചെയ്ത് അയക്കാനുള്ള നീക്കത്തെ എതിർത്ത മുത്തച്ഛനെ കല്ലിനിടിച്ച് കൊലപ്പെടുത്തി. മകനും വരന്റെ പിതാവും ചേർന്നാണ് ഇത്തരമൊരു ക്രൂര കൊലപാതകം നടത്തിയത്. ദൊഡ്ഡബെല്ലാപുര…
Read More » - 22 November
വീണ്ടും ഞെട്ടിക്കാൻ ഹോണർ : പുതിയ ഫോൺ അവതരിപ്പിച്ചു
വീണ്ടും ഞെട്ടിക്കാൻ ഹോണർ. പുതിയ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണായ ഓണര്‍ 10 ലൈറ്റ് ചൈനയില്‍ അവതരിപ്പിച്ചു. 2340×1080 പിക്സലില്‍ 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ,…
Read More » - 22 November
ഫേസ് ബുക്ക് പ്രണയത്തിനൊടുവില്‍ കാമുകന് കാമുകിയെ തേടിയെത്തി ; നേരിട്ട് കണ്ടപ്പോഴോ അത്രക്ക് പോരാ : പിന്നെ ബന്ധുക്കളുടെ വക അടി.. പിടി..! അവസാനം വിവാഹത്തില്‍ കലാശം : കോട്ടയത്തരങ്ങേറിയ നാടകീയമായ സംഭവവികാസങ്ങള്‍ ഇങ്ങനെ !!
ഫേസ് ബുക്ക് പ്രണയം വഴിവെച്ചത് സംഘര്‍ഷഭരിതമായ വിവാഹക്കൊട്ടിക്കലാശത്തിലേക്ക്.. കോട്ടയം കോടിമതയിലുളള പളളിപ്പുറത്ത് കാവിലുളള ക്ഷേത്ര പരിസരമാണ് ഫെയ്ല് ബുക്ക് പ്രണയിതാക്കളുടെ ബന്ധുക്കള്‍ തമ്മിലുളള വാഗ്വാദങ്ങള്‍ക്കും കെെയ്യാംകളിക്കും സാക്ഷിയാകേണ്ടി…
Read More » - 22 November
ടി20 : ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കാനുള്ള കാരണം വ്യക്തമാക്കി ശിഖര്‍ ധവാൻ
ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കാനുള്ള പ്രധാന കാരണം വ്യക്തമാക്കി ശിഖര്‍ ധവാൻ. ഫീല്‍ഡിങ്ങിലെ പിഴവാണ് തോല്‍വിക്ക് പിന്നിലെന്ന് ശിഖര്‍ ധവാൻ പറഞ്ഞു. മഴ മൂലം മത്സരം…
Read More »