Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -13 November
പാത തകര്‍ന്ന് വഴിയാത്രക്കാരി ഭൂമിക്കടിയിലേക്ക് ( വീഡിയോ )
ലാന്‍സൊ: നടപ്പാത തകര്‍ന്ന് വഴിയാത്രക്കാരി ആറടിയോളം വരുന്ന ഗര്‍ത്തത്തിലേക്ക് വീണു. ചൈനയിലെ ലാന്‍സൊ നഗരത്തിലാണ് സംഭവം. നടപ്പാത തകര്‍ന്ന് മണ്ണിലേക്ക് പതിക്കുന്നതിന് ഇടയില്‍ സ്ത്രീയുടെ തല ഇഷ്ടികക്കെട്ടില്‍…
Read More » - 13 November
ദ മമ്മി പരിചയപ്പെടുത്തിയ സ്കാറബ്സ് എന്ന് പേരുള്ള രാക്ഷസന് വണ്ട് യഥാര്‍ത്ഥത്തിലുണ്ടായിരുന്നു, തെളിവുകൾ പുറത്ത്
1999 ല്‍ പുറത്തിറങ്ങിയ ദ മമ്മി എന്ന സിനിമയിലാണ് ശരീരത്തിനകത്തെത്തി കണ്ണിലും മൂക്കിലും വായിലും കൂടി പുറത്തെത്തുന്ന മനുഷ്യനെ തുരന്നുതിന്നുന്ന വണ്ടുകളുടെ കഥ നമ്മള് ആദ്യമായി കണ്ടത്.…
Read More » - 13 November
VIDEO: വിവാദ പരാമര്‍ശം പിള്ളയുടെ വിധി ഇന്നറിയാം
ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേ ശ്രീധരന് പിള്ളക്കെതിരായ…
Read More » - 13 November
VIDEO: പിണറായി വിജയന്റേത് വെറും വ്യാമോഹം, ആഞ്ഞടിച്ച് സുരേന്ദ്രന്
കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയില്‍ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയില്‍ ആചാരലംഘനം…
Read More » - 13 November
തലയ്ക്ക് പ്രഷര്‍ കുക്കറിന്റെ അടിയേറ്റ് രക്തം വാര്‍ന്ന് വൃദ്ധന് ദാരുണാന്ത്യം
മുംബൈ: തലയ്ക്ക് പ്രഷര്‍ കുക്കറിന്റെ അടിയേറ്റ് രക്തം വാര്‍ന്ന് വൃദ്ധന് ദാരുണാന്ത്യം. മുംബൈയിലെ കൊപരഖൈറാനെയിലാണ് നാടിനെ നടുക്ക്ിയ സംഭവമുണ്ടായത്. വിജയകുമാര്‍ ദൊഹാത്രെയെന്ന് 62 കാരനാണ് പ്രഷര്‍ കുക്കറിന്റെ…
Read More » - 13 November
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഹൈക്കോടതി വിധി മാനിക്കാത്തതെന്ത്? ഹൈക്കോടതി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പരസ്യ ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി .പലതവണ ഉത്തരവിട്ടിട്ടും എന്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാത്തത് എന്ന് ഹൈക്കോടതി…
Read More » - 13 November
പട്ടേല്‍ പ്രതിമ പട്ടിണിമാറ്റും, ഖജനാവും നിറക്കും: പ്രതിമയെ ട്രോളിയവരെ തലകുനിപ്പിച്ച് വരുമാനക്കണക്കുകള്‍
ഡല്‍ഹി: ഗുജറാത്തില്‍ മൂവായിരം കോടി രൂപ ചിലവഴിച്ച് സ്ഥാപിച്ച പട്ടേല്‍ പ്രതിമ പട്ടിണി മാറ്റുമോ എന്ന് ചോദിച്ച് ട്രോളിയവരെ നിശ്ബദരാക്കുകയാണ് പട്ടേല്‍ പ്രതിമ മൂലമുണ്ടായ വരുമാനക്കണക്ക്. ആദ്യ…
Read More » - 13 November
യുഎഇയിലെ ബീച്ചുകളില്‍ യെല്ലോ അലര്‍ട്ട്
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും താപനില പെട്ടെന്ന് താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ ചൂടാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. റാസല്‍ ഖൈമയിലെ ചില പ്രദേശങ്ങളില്‍ 12…
Read More » - 13 November
ശബരിമല സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി•ശബരിമല സംഘര്‍ഷത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഹൈക്കോടതി കേസെടുത്തത്. സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് ശബരിമല സ്പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി.…
Read More » - 13 November
രോഗം മൂര്‍ച്ഛിച്ച് തളര്‍ന്ന ഒമ്പതാംക്ലാസുകാരിക്ക് സ്വയം ചികിത്സ നൽകി പിതാവ്: ഒടുവിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം
വടകര: മതിയായ ചികിത്സ ലഭിക്കാതെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് ക്ഷയരോഗമായിരുന്നെന്ന് സ്ഥിരീകരിച്ച് പരിശോധനാ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് ക്ഷയരോഗം ഉണ്ടായിരുന്നെന്ന്…
Read More » - 13 November
സനലിന്റെ കൊലപാതകം; പ്രതിയായ ഡിവൈ.എസ്.പി ഹരികുമാര്‍ സ്വയം ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസം രാത്രിയിൽ
തിരുവനന്തപുരം: സനലിന്റെ കൊലപാതക്കേസിലെ പ്രതി ഡിവൈ.എസ്.പി മരിച്ചത് ഇന്നലെ രാത്രിയെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാര്‍ വ്യക്തമാക്കി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് കാര്യങ്ങള്‍…
Read More » - 13 November
കടലില്‍ റണ്‍വേ… തിരുവനന്തപുരം ദക്ഷിണേന്ത്യന്‍ വ്യോമയാന ഹബ്ബായി മാറും: വമ്പന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം•സ്ഥല പരിമിതി മൂലം വികസനം വഴിമുട്ടിയ തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിനായി കടലില്‍ റണ്‍വേ നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ ദക്ഷിണേഷ്യൻ വ്യോമയാന…
Read More » - 13 November
ഷാര്‍ജ വിമാനത്താവളത്തില്‍ ഇത്തരം ലഗേജുകള്‍ക്ക് വിലക്ക്
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തമാസം മുതല്‍ ഇത്തരം ലഗേജുകള്‍ അനുവദിക്കില്ല. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍…
Read More » - 13 November
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാതിരിക്കുവാന്‍ പോരാടണമെന്നാണ് ശ്രീധരന് പിള്ള പറഞ്ഞു; ആ പ്രസംഗം അക്രമത്തിന് വഴിവെച്ചന്ന് ഡിജിപി
കൊച്ചി: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം അക്രമത്തിന് വഴിവെച്ചെന്നും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാതിരിക്കുവാന്‍ പോരാടണമെന്നാണ് ശ്രീധരന് പിള്ള പറഞ്ഞതെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.…
Read More » - 13 November
മാലിന്യവുമായി വന്ന ലോറി നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞു
കൊച്ചി•പാലാരിവട്ടത്തു നിന്ന് കലൂര്‍ ഭാഗത്തേക്ക് പോയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഹോട്ടല്‍ മാലിന്യവുമായി പോയ മിനിലോറിയാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ അപകടത്തില്‍ പെട്ടത്.…
Read More » - 13 November
യുഎഇയിൽ ബാങ്കുകള്‍ക്ക് പൊതുഅവധി നല്കി
അബുദാബി: യുഎഇയിലെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നബി ദിനത്തോടനുബന്ധിച്ചാണ് യുഎഇയിലെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചത്. നവംബര്‍ 18നാണ് ബാങ്കുകള്‍ക്ക് പൊതുഅവധി നല്‍കിയിരിക്കുന്നത്. യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍…
Read More » - 13 November
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നു; വ്യാപാരം നടക്കുന്നത് ഈ വിലയില്‍
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില താഴ്ന്നു. ബ്രന്‍ഡ് ക്രൂഡ് ബാരലിന് 70 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. ഏകദേശം ശതമാനത്തിലേറെ വില താഴ്ന്നു. ഒക്ടോബറിനുശേഷം ക്രൂഡ്…
Read More » - 13 November
ശബരിമല പ്രതിഷേധം: പോലീസ് പിടിച്ചു കൊണ്ട് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി
പാലക്കാട് : കഞ്ചിക്കോട് പോലീസ് പിടിച്ചു കൊണ്ടുപോയ യുവാവിനെ കാണാനില്ലെന്ന് കുടുംബം. നിലയ്ക്കലിലെ ലുക്ക് ഔട്ട് നോട്ടീസിലെ നാൽപ്പത്തി എട്ടാം നമ്പറുകാരനായ അനീഷിനെയാണ് കാണാനില്ലെന്ന് പരാതി. ജില്ലയിലെ…
Read More » - 13 November
കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് അയോഗ്യത കേസ് പരിഗണിക്കുന്നത് 23ലേക്ക് മാറ്റി
കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.വി.നികേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്കിയ കേസ് പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി. നിബന്ധനകള്‍ സംബന്ധിച്ച പരാതിക്കാരന്റെ…
Read More » - 13 November
മസ്കറ്റിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഒമാൻ : മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശിയും ചന്ദ്രപ്പടി വിജയമാതാ കോണ്വന്റെ പരിസരത്ത് താമസിക്കുന്ന അഷ്റഫിന്റെ മകനുമായ സി.വി. മുഹമ്മദ് ഫര്സീന്…
Read More » - 13 November
മൂങ്ങയെക്കൊന്ന് ദുര്‍മന്ത്രവാദം; പിന്നിൽ സ്ത്രീകളെ ആകര്‍ഷിക്കാനുള്ള ചതിക്കുഴി
ന്യൂഡല്‍ഹി: മൂങ്ങയെക്കൊന്ന് ദുര്‍മന്ത്രവാദം നടത്തി സ്ത്രീകളെ ആകര്‍ഷിച്ചിരുന്ന ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ കനയ്യ എന്നയാളാണ് അറസ്റ്റിലായത്. യൂടൂബ് വീഡിയോ കണ്ടാണ്…
Read More » - 13 November
‘കേരളത്തില്‍ ഒരേയൊരു അയ്യപ്പ ക്ഷേത്രം മാത്രമാണ് ഉള്ളതെന്നായിരുന്നു ധാരണ’ ശബരിമല യുവതീ പ്രവേശനത്തിനായി പരാതി കൊടുത്ത നാലുപേരും വിധിയെ അംഗീകരിക്കുന്നില്ല
കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനിലെ അഞ്ചില്‍ നാലുപേരും സുപ്രീം കോടതി വിധിയെ അംഗീകരിക്കുന്നില്ല. മാധ്യമം പത്രത്തിന് നൽകിയ…
Read More » - 13 November
യുഎഇയില്‍ ആറ് മാസത്തെ വിസയില്‍ താമസിക്കുന്നവർക്ക് തിരിച്ചടി
അബുദാബി: പൊതുമാപ്പ് ഉപയോഗപ്പെടുത്തി യുഎഇയിൽ ആറ് മാസത്തെ താല്‍ക്കാലിക വിസ നേടിയവര്‍ രാജ്യത്തിന് പുറത്തുപോയാല്‍ വിസ റദ്ദാവും. സാധാരണ തൊഴില്‍ വിസയില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും…
Read More » - 13 November
വിമാനയാത്രക്കിടെ നാലു വയസുകാരനായ മലയാളി ബാലന് ദാരുണാന്ത്യം
അബൂദബി: നാലു വയസുകാരനായ മലയാളി ബാലൻ വിമാനയാത്രക്കിടെ മരിച്ചു. കുടുംബത്തിന്റെ കൂടെ ഉംറക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മന്നയിലെ കെ.പി ഹൗസിൽ മുഹമ്മദലി-ജുബൈരിയ…
Read More » - 13 November
ശബരിമല : റിട്ട ഹർജികൾ പരിഗണിക്കുന്നത്, സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡൽഹി: ശബരിമല സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചു. പുനഃപരിശോധനാ ഹർജികൾ പരിശോധിച്ച ശേഷം മാത്രം റിട്ട് ഹർജികൾ പരിഗണിക്കുന്നതെന്നാണ് കോടതി ബോധിപ്പിച്ചത്. ചീഫ്…
Read More »