Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -10 November
തീവപ്പിൽ നഷ്ടം 40 കോടി; ശമ്പളം കുറച്ചതിനാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതികൾ
കഴക്കൂട്ടം : മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലെ തീപിടിത്തത്തിന് പിന്നില്‍ കമ്പനി ജീവനക്കാരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. 40 കോടിയുടെ നഷ്ടമാണ് തീവെപ്പിനെ തുടർന്ന് ഉണ്ടായത്. ചിറയിന്‍കീഴ്…
Read More » - 10 November
ഗവണ്മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളില്‍ അവസരം
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയ്നിംഗിന്റെ തിരുവനന്തപുരം ട്രെയ്നിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ, ഡിപ്ലോമ…
Read More » - 10 November
ആയൂരില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍: കൂടെ താമസിച്ചിരുന്നയാള്‍ പിടിയില്‍
ആയൂർ•കൊല്ലം ആയൂരില്‍ സ്ത്രീയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇളമാട് അമ്പലംമുക്ക് കുമ്പഴ ലക്ഷംവീട് കോളനിയിൽ തങ്കലത(55)യാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഇവരോടൊപ്പം താമസിച്ചുവന്നയാളെ പൊലീസ് അറസ്റ്റ്…
Read More » - 10 November
ലൈംഗിക പീഡനം; മദ്രസ അധ്യാപകർ അറസ്റ്റിൽ
കൂത്തുപറമ്പ്: മദ്രസയില്‍ പഠിക്കാനെത്തിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകരായ രണ്ടുപേര്‍ പിടിയിൽ. മാനന്തേരിക്കടുത്ത ഒരു മദ്രസയിലെ അധ്യാപകരായ കോഴിക്കോട് സ്വദേശി അബ്ദുര്‍റഹ്മാന്‍ മൗലവി, വയനാട്…
Read More » - 10 November
എടിഎം കവര്‍ച്ചാ ശ്രമം; അലാറം മുഴങ്ങിയപ്പോൾ മോഷ്ടാക്കൾ ഇറങ്ങി ഒാടി
എടിഎം കവർചാ ശ്രമം നടന്നു. പീരുമേട്ടില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ടൗണിലെ എടിഎം കൗണ്ടറിലാണ് പുലര്‍ച്ചെ 3.45 ഓടെ കവര്‍ച്ച ശ്രമം ഉണ്ടായത്. മുഖം മൂടിയും…
Read More » - 10 November
വിദ്യാര്‍ഥി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മരിച്ചു
ചങ്ങരംകുളം: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് സംസ്ഥാന പാതയില്‍ മാന്തടത്ത് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. ഓട്ടോ യാത്രക്കാരായ നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു. എടപ്പാള്‍ പഴയ ബ്ലോക്കിന്…
Read More » - 10 November
കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നെന്ന വാര്‍ത്ത; പ്രതികരണവുമായി തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എ.ഡി. ടോമിന് കെ. തച്ചങ്കരി. വാര്‍ത്ത വ്യാജമാണെന്നും സ്ഥിരം ജീവനക്കാര്‍ കൂടുതല്‍ ദിവസം ജോലിക്ക് ഹാജരാകുന്നതിനെതുടര്ന്ന്…
Read More » - 10 November
നവംബര്‍ 16ന് പ്രാദേശിക അവധി
പാലക്കാട് : നവംബര്‍ 16ന് കല്‍പ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി. ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 10 November
ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്കയില്‍ നിയന്ത്രണം
കൊച്ചി: മത്സ്യബന്ധനം കടലാമകളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നരീതിയില്‍ നടത്തുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. 7,000 കോടിയിലധികം…
Read More » - 10 November
പൂനെയ്ക്കെതിരെ തകർപ്പൻ ജയവുമായി എടികെ
കൊൽക്കത്ത : പൂനെയ്ക്കെതിരെ തകർപ്പൻ ജയവുമായി എടികെ. എതിരില്ലാത്ത ഒരു ഗോളിനാണു എടികെയെ പൂനെ പരാജയപ്പെടുത്തിയത്. അവശേട്ട പോരാട്ടത്തിലെ 82-ാം മിനിറ്റില്‍ ജെര്‍സണ്‍ വിയേരയുടെ ഗോളിലൂടെയാണ്…
Read More » - 10 November
സ്ത്രീകളുടെ ശത്രുക്കള്‍ സ്ത്രീകള്‍ തന്നെ; ശബരിമല മതേതരത്വത്തിന്റെ നിറകുടം- ജസ്റ്റിസ് കെമാല്‍ പാഷ
തിരുവനന്തപുരം•ശബരിമല മതേതരത്വത്തിന്റെ നിറകുടമാണെന്നും അയ്യപ്പഭക്തനായ ആര്‍ക്കും വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ പോകാമെന്നും ജസ്റ്റിസ് കെമാല്‍ പാഷ. എന്നാല്‍ ഇതിനിടയിലെ പുഴുക്കുത്തുകളെ കാണാതിരിക്കുകയും ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ…
Read More » - 10 November
നിലവാരമില്ലാത്ത സോസ് ട്രെയിനിൽ വിളമ്പി; പിഴയിട്ടത് 3 ലക്ഷം
ഒറ്റപ്പാലം: ട്രെയിനിൽ നിലവാരമില്ലാത്ത സോസ് വിളമ്പി. കേസിൽ റെയിൽവേ കേറ്ററിംങ് ലൈസൻസിക്കും സോസ് നിർമ്മാണ കമ്പനിക്കും 3 ലക്ഷം പിഴയിട്ടു. ഭക്ഷ്യ സുരക്ഷാ കേസുകളുടെ ചുമതലയുള്ള സബ്…
Read More » - 10 November
പൈലറ്റിനു സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ “തട്ടിക്കൊണ്ടുപോകല്‍’ ഭീഷണി
ന്യൂഡല്‍ഹി: പൈലറ്റിനു സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ “തട്ടിക്കൊണ്ടുപോകല്‍’ ഭീഷണി. അഫ്ഗാനിസ്ഥാന് വിമാനത്തിന്റെ പൈലറ്റ് അബദ്ധത്തില്‍ വിമാനത്തിലെ ഹൈജാക്ക് ബട്ടന് അമര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. പിന്നാലെ…
Read More » - 10 November
ചലച്ചിത്രമേള : ഒാൺ്ലൈൻ രജിസ്ട്രേഷന് തുടക്കം
സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒാൺലൈൻ ഡെലിഗേഷൻ രജിസ്ട്രേഷന് തുടക്കം. ഡിസംബർ 7 മുതൽ 13 വരെയാണ് ചലച്ചിത്രമേള.
Read More » - 10 November
വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ് സൂക്ഷിച്ച കേസിൽ എസ്.എഫ്.ഐ നേതാവ് പിടിയിൽ
തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ് സൂക്ഷിച്ച കേസിൽ എസ്.എഫ്.ഐ നേതാവ് പിടിയിൽ. ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ അവസാനവർഷ വിദ്യാർത്ഥിയും എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗവുമായ…
Read More » - 10 November
ശീതകാലത്തിന് മുന്നോടിയായി കേദാർ നാഥ് ക്ഷേത്രം അടച്ചു
കേദാർ നാഥ് ക്ഷേത്രം ശീതകാലത്തിന് മുന്നോടിയായി അടച്ചു. തീർഥാടനത്തിന് സമാപനം കുറിച്ച് കൊണ്ട് നടന്ന പൂജ നാല് മണിക്കൂറോളം നീണ്ടു. പുഷ്പാലംകൃത രഥത്തിൽ ഉഖിമഠത്തിലെ ക്ഷേത്രത്തിലേക്ക് ശിവ…
Read More » - 10 November
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ; വാക്ക് ഇന്‍ ഇന്റര്‍വ്യൂ
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കരാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിന് 21ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ www.rcctvm.gov.in ല്‍ ലഭിക്കും.
Read More » - 10 November
അർബുദം ബാധിച്ചു മരിച്ച ഭാര്യയുടെ ഓർമയ്ക്കായി മിനി താജ്മഹൽ പടുത്തുയർത്തിയ ഫൈസുൽ ഹസന് റോഡപകടത്തിൽ ദാരുണാന്ത്യം
ഗാസിയാബാദ് : അർബുദം ബാധിച്ചു മരിച്ച ഭാര്യയുടെ ഓർമയ്ക്കായി മിനി താജ്മഹൽ പടുത്തുയർത്തി പ്രശസ്തനായ റിട്ടയേർഡ് പോസ്റ്റുമാസ്റ്റർ റോഡപകടത്തിൽ മരിച്ചു. പശ്ചിമ ഉത്തർപ്രദേശിലെ കേസൽ കലാൻ സ്വദേശിയായ…
Read More » - 10 November
വിവാഹ മോചനത്തിന് സമ്മതിക്കണം ; തേജ് പ്രതാപ്
പട്ന: കുടുംബം വിവാഹ മോചനം അനുവദിക്കും വരെ വീട്ടിലേക്ക് മടങ്ങില്ലെന്ന് തേജ് പ്രതാപ് വ്യക്തമാക്കി. തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ പിതാവ് ലാലു നിർബന്ധിച്ചതിനെ തുടർന്നാണ് തേജ് വീട്ടിലേക്ക്…
Read More » - 10 November
പോലീസിന് ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ? ; വെല്ലുവിളിയുമായി എഎന്‍ രാധാകൃഷ്ണന്
കോഴിക്കോട്: പോലീസിന് ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോയെന്നു ചോദിച്ച് ബിജെപി സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്. എന്‍ഡിഎ രഥയാത്രക്ക് കോഴിക്കോട് കടപ്പുറത്ത് നല്കിയ സ്വീകരണത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.…
Read More » - 10 November
ബായ്ക്ക് പായ്ക്കർ വിസ: ഇന്ത്യക്കാർ പുറത്ത്
സിഡ്നി: കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായുള്ള ഒാസ്ട്രേലിയയിൽ സഞ്ചാരി വിസയിൽ എത്തുന്നവർക്ക് കാലാവധി നീട്ടിക്കൊടുക്കുന്ന പദ്ധതിയിൽ നിന്നാണ് ഇന്ത്യക്കാർ പുറത്തായത്. പദ്ധതിയുടെ അംഗീകാരം ലഭിച്ചിട്ടുള്ള രാജ്യങ്ങളിൽ…
Read More » - 10 November
സനല്‍ കൊലക്കേസ് പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടും : ബെഹ്റ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ പോലീസ് സേനയില്‍ നിന്നും അധികാരത്തില്‍ നിന്നും നീക്കുമെന്ന് പോലീസ് മേധാവി ലോക് നാഥ്…
Read More » - 10 November
മാവോയിസത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ വിജയിക്കാനാവില്ല; ബി.ജെ.പി അധികാരത്തിലെത്തും: അമിത് ഷാ
റായ്പൂര്‍: മാവോയിസത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ വിജയിക്കാനാവില്ലെന്നും നാലാമതും ബി.ജെ.പി ഇവിടെ അധികാരത്തില്‍ എത്തുമെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം…
Read More » - 10 November
വന്‍ തിരിച്ചടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അനുയായികളും കൂട്ടത്തോടെ ബി.ജെ.പിയില്‍
ഡെറാഡൂണ്‍•തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. മുന്‍ കോണ്‍ഗ്രസ് ഡെറാഡൂണ്‍ യൂണിറ്റ് മേധാവിയായിരുന്ന പ്രിഥ്വിരാജ് ചൗഹാനാണ്…
Read More » - 10 November
ട്രെയിനിലെ പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയെ കഴുത്തു ഞെരിച്ചുകൊന്നു
ന്യൂഡല്‍ഹി•ട്രെയിനില്‍ പുകവലിക്കരുതെന്ന് ആവശ്യപ്പെട്ട ഗര്‍ഭിണിയെ സഹയാത്രികന് കൊലപ്പെടുത്തി. പഞ്ചാബ് ബീഹാര്‍ ജാലിയന്‍വാലാ എക്സ്പ്രസിലായിരുന്നു സംഭവം. നാല്പ്പത്തിയഞ്ചുകാരിയായ ചിനത് ദേവി കുടുംബത്തോടൊപ്പം ഈ ട്രെയിനിലെ ജനറല്‍ കമ്പാര്ട്്മെന്റില് യാത്ര…
Read More »