Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -10 November
വിവാഹ മോചനത്തിന് സമ്മതിക്കണം ; തേജ് പ്രതാപ്
പട്ന: കുടുംബം വിവാഹ മോചനം അനുവദിക്കും വരെ വീട്ടിലേക്ക് മടങ്ങില്ലെന്ന് തേജ് പ്രതാപ് വ്യക്തമാക്കി. തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ പിതാവ് ലാലു നിർബന്ധിച്ചതിനെ തുടർന്നാണ് തേജ് വീട്ടിലേക്ക്…
Read More » - 10 November
പോലീസിന് ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ? ; വെല്ലുവിളിയുമായി എഎന്‍ രാധാകൃഷ്ണന്
കോഴിക്കോട്: പോലീസിന് ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോയെന്നു ചോദിച്ച് ബിജെപി സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്. എന്‍ഡിഎ രഥയാത്രക്ക് കോഴിക്കോട് കടപ്പുറത്ത് നല്കിയ സ്വീകരണത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.…
Read More » - 10 November
ബായ്ക്ക് പായ്ക്കർ വിസ: ഇന്ത്യക്കാർ പുറത്ത്
സിഡ്നി: കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായുള്ള ഒാസ്ട്രേലിയയിൽ സഞ്ചാരി വിസയിൽ എത്തുന്നവർക്ക് കാലാവധി നീട്ടിക്കൊടുക്കുന്ന പദ്ധതിയിൽ നിന്നാണ് ഇന്ത്യക്കാർ പുറത്തായത്. പദ്ധതിയുടെ അംഗീകാരം ലഭിച്ചിട്ടുള്ള രാജ്യങ്ങളിൽ…
Read More » - 10 November
സനല്‍ കൊലക്കേസ് പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ സേനയില്‍ നിന്ന് പിരിച്ചു വിടും : ബെഹ്റ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ പോലീസ് സേനയില്‍ നിന്നും അധികാരത്തില്‍ നിന്നും നീക്കുമെന്ന് പോലീസ് മേധാവി ലോക് നാഥ്…
Read More » - 10 November
മാവോയിസത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ വിജയിക്കാനാവില്ല; ബി.ജെ.പി അധികാരത്തിലെത്തും: അമിത് ഷാ
റായ്പൂര്‍: മാവോയിസത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ വിജയിക്കാനാവില്ലെന്നും നാലാമതും ബി.ജെ.പി ഇവിടെ അധികാരത്തില്‍ എത്തുമെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം…
Read More » - 10 November
വന്‍ തിരിച്ചടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അനുയായികളും കൂട്ടത്തോടെ ബി.ജെ.പിയില്‍
ഡെറാഡൂണ്‍•തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. മുന്‍ കോണ്‍ഗ്രസ് ഡെറാഡൂണ്‍ യൂണിറ്റ് മേധാവിയായിരുന്ന പ്രിഥ്വിരാജ് ചൗഹാനാണ്…
Read More » - 10 November
ട്രെയിനിലെ പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയെ കഴുത്തു ഞെരിച്ചുകൊന്നു
ന്യൂഡല്‍ഹി•ട്രെയിനില്‍ പുകവലിക്കരുതെന്ന് ആവശ്യപ്പെട്ട ഗര്‍ഭിണിയെ സഹയാത്രികന് കൊലപ്പെടുത്തി. പഞ്ചാബ് ബീഹാര്‍ ജാലിയന്‍വാലാ എക്സ്പ്രസിലായിരുന്നു സംഭവം. നാല്പ്പത്തിയഞ്ചുകാരിയായ ചിനത് ദേവി കുടുംബത്തോടൊപ്പം ഈ ട്രെയിനിലെ ജനറല്‍ കമ്പാര്ട്്മെന്റില് യാത്ര…
Read More » - 10 November
നല്ല ആരോഗ്യത്തിനും നല്ല ജീവിതശൈലിക്കുമായി എട്ട് ആയുഷ് ഗ്രാമങ്ങള്‍ കൂടി
തിരുവനന്തപുരം•നിലവിലുള്ള 8 ആയുഷ് ഗ്രാമങ്ങള്‍ക്ക് പുറമേ സംസ്ഥാനത്ത് 8 ആയുഷ് ഗ്രാമങ്ങള്‍ കൂടി പുതുതായി സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 10 November
മൂന്നു വർഷമായി അച്ഛൻ മകളെ പീഡിപ്പിക്കുന്നുവെന്ന് രണ്ടാനമ്മയുടെ പരാതി
പാല്‍ഘര്‍: മൂന്നു വർഷമായി അച്ഛൻ മകളെ പീഡിപ്പിക്കുന്നുവെന്ന രണ്ടാനമ്മയുടെ പരാതിയിൽ പാസ്ഥല് സ്വദേശിയായ മുപ്പത്തെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇയാള്‍ തന്റെ ആദ്യഭാര്യയുമായുള്ള ബന്ധം…
Read More » - 10 November
ശ്രീധരന് പിള്ളയെ രൂക്ഷമായി വിമർശിച്ച് കോടിയേരി
തിരുവനന്തപുരം : യുവമോര്‍ച സമ്മേളനത്തിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു നിലപാട് മാറ്റിയ ബിജെപി പ്രസിഡന്റ് ശ്രീധരന് പിള്ളയെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്.…
Read More » - 10 November
സനൽ കുമാറിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് പോലീസ്
തിരുവനതപുരം ; നെയ്യാറ്റിൻകരയിൽ സനൽ കുമാറിന്റെ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് പോലീസ്. ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക്…
Read More » - 10 November
പരസ്പരം കാണാനാവത്ത വിധം ഡല്‍ഹി ; ഈ സമയം കേജരിവാള്‍ വിദേശയാത്രയിലെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പരസ്പരം ആളുകള്‍ തമ്മില്‍ കാണാനാവത്ത വിധം അന്തരീക്ഷ മലിനീകരണം നില നില്ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇതൊന്നും വകവെക്കാതെ കുടുംബസമേതം വിദേശയാത്ര നടത്തുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍…
Read More » - 10 November
മഴ ലഭ്യത കുറഞ്ഞതോടെ ജലാശയങ്ങൾ വറ്റിവരളുന്നു; ആശങ്കയോടെ ജനങ്ങൾ
ബെംഗളുരു: മഴ ലഭ്യത ബെംഗളുരുവിനെ വലക്കുമെന്ന് വിദഗ്ദർ. ചെറുകിട ജലസേചനങ്ങൾക്കുള്ള 3611 ജലാശയങ്ങളിൽ 1220 എണ്ണവും വറ്റി കഴിഞ്ഞു. വരൾച്ച തുടർന്നാൽ ശേഷിച്ച ജലാശയങ്ങളും വറ്റുമെന്ന ഭീതിയിലാണ്…
Read More » - 10 November
തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുമോ?; സിപിഐയുമായുള്ള സഖ്യം തകര്‍ച്ചയിലേക്ക്
തെലുങ്കാനയിൽ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് സിപിഐയുമായുള്ള സഖ്യം തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ട്. ടിഡിപിയും സിപിഐയും ചേര്‍ന്നാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയത്. ചില പ്രാദേശിക കക്ഷികളും ഈ സഖ്യത്തിന്റെ ഭാഗമാകും.…
Read More » - 10 November
രാമേനോടോ ബാബറിനോടോ കോണ്‍ഗ്രസിന് കൂറെന്ന് യോഗി ആദിത്യനാഥ്
ലക്നൗ•രാമക്ഷേത്ര പ്രശ്നം മുറുകെ പിടിച്ച് വീണ്ടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമനെയാണോ മുഗള്‍ ഭരണാധികാരിയായ ബാബറിനെയാണോ കോണ്‍ഗ്രസ് കണക്കിലെടുക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയില്‍…
Read More » - 10 November
ഫണ്ടില്ലായ്മയിൽ കുരുങ്ങി ജനപ്രിയ പദ്ധതി ഇന്ദിര കാന്റീൻ
ബെംഗളുരു: വിലകുറവിൽ ഗുണമേൻമയുള്ള ഭക്ഷണം ഒരുക്കുന്ന ഇന്ദിരാ കാന്റീനുകൾ ഫണ്ട് ഇല്ലാത്തതിനാൽ പ്രതിസന്ധി നേരിടുന്നു. അടുത്ത മാസത്തോടെ 249കാന്റീനുകൾ തുടങ്ങാനുള്ള പദ്ധതിയിൽ വെറും 99 എണ്ണം മാത്രമേ…
Read More » - 10 November
ട്രെയിനില്‍ പുകവലി തടഞ്ഞു; ഗര്‍ഭിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ഷാജഹാന്‍പൂര്‍: ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പുകവലിച്ചത് തടയാന്‍ ശ്രമിച്ച ഗര്‍ഭിണിയെ കഴുത്തുഞെരിച്ച് കൊന്നു. പഞ്ചാബ് സ്വദേശിനിയായ ചിനത് ദേവി (45) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ‘ചാട്ട് പൂജ’…
Read More » - 10 November
കിടിലൻ വീഡിയോ ആപ്പുമായി ഫെയ്സ്ബുക്ക്
കിടിലൻ വീഡിയോ ആപ്പുമായി ഫെയ്സ്ബുക്ക്. ഹ്രസ്വ വീഡിയോകള്‍ ഷെയര്‍ ചെയ്യാൻ സാധിക്കുന്ന ലാസ്സോ ആപ്പ് അവതരിപ്പിച്ചു. വെള്ളിയാഴ്ച ഫെയ്സ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ ആന്‍ഡി ഹുവാങ്ങാണ് ട്വിറ്ററിലൂടെ ലാസ്സോ…
Read More » - 10 November
രാമക്ഷേത്രം വെെകുന്നു , ഒാര്ഡിനന്സിനായി 3 മെഗാറാലിക്കൊരുങ്ങി ആര്‍എസ്എസ്
ദില്ലി: രാമക്ഷേത്രം അയോധ്യയില്‍ വെെകുന്നതിനോടുളള പ്രതിഷേധമായും ഇതിനോട് ബന്ധപ്പെട്ട് ഉടന്‍ ഒാര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആര്‍എസ് എസ് 3 നഗരങ്ങളിലായി മെഗാ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. അയോധ്യ,…
Read More » - 10 November
ശബരിമല തീര്‍ത്ഥാടകര്‍ക്ക് എന്തിനാണ് പൊലീസിന്റെ പാസ് എന്ന് കെ.മുരളീധരന്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് എന്തിനാണ് പൊലീസിന്റെ പാസ് എന്ന ചോദ്യവുമായി കെ.മുരളീധരന് എം.എല്‍.എ. സന്നിധാനത്ത് അയ്യപ്പന്മാര് തങ്ങരുതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അപ്പോള്‍ നെയ്ത്തേങ്ങ എന്ത് ചെയ്യണമെന്ന് പറയണമെന്നും…
Read More » - 10 November
വേശ്യാവൃത്തി: അക്കൗണ്ടന്റായ പ്രവാസി യുവതി പിടിയില്‍
ദുബായ്•ദുബായില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട യുവതി വിചാരണ നേരിടുന്നു. 36 കാരിയായ പാകിസ്ഥാനി അക്കൗണ്ടന്റ് ഹോട്ടല്‍ റൂമില്‍ പോലീസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ കുടുങ്ങുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന് രേഖകള്‍…
Read More » - 10 November
ക്രിക്കറ്റില്‍ നിന്നും വിരമിച്ച് മുനാഫ് പട്ടേല്‍
ക്രിക്കറ്റില്‍ നിന്നും വിരമിച്ച് മുനാഫ് പട്ടേല്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ 35കാരനായ മുനാഫ് പട്ടേല്‍ 12 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തോടാണ് വിട പറയുന്നത്.…
Read More » - 10 November
യുഎഇയിൽ ആഡംബരകാർ നടുറോഡിൽ കത്തിനശിച്ചു
യുഎഇ: യുഎഇയിൽ ആഡംബരകാർ അൽ ബീച്ച് താഴ്വരയിൽ കത്തിനശിച്ചു. റാസൽഖൈമയിൽ ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടമുണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാറിന്റെ എഞ്ചിനിലാണ് ആദ്യം തീപിടുത്തം…
Read More » - 10 November
ചെവിയില്‍ ചുമ്മാ വെക്കാനുള്ളതല്ല ഇയര്‍ഫോണ്‍ ; അതിന് ചില രീതികളുണ്ട് !
പാട്ടിന്റെ ആരാധകരാണ് നാമെല്ലാം. അതുകൊണ്ടുതന്നെ സദാ സമയവും മൊബെെല്‍ ഫോണില്‍ പാട്ട് വെച്ച് ഇയര്‍ഫോണിലൂടെ വ്യക്തമായി അത് ആസ്വദിക്കാനായി നാം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഈ ഇയര്‍ ഫോണ്‍…
Read More » - 10 November
ചരിത്രങ്ങള്‍ തിരുത്തുന്ന വിരാട് കോഹ്ലിക്ക് തകർക്കാൻ കഴിയാത്ത സച്ചിന്റെ ഒരേ ഒരു റെക്കോര്‍ഡ്
സച്ചിന്റെയും മറ്റും റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുകയാണ് വിരാട് കോഹ്ലി. എന്നാൽ കോഹ്ലിക്ക് തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡ് സച്ചിനുണ്ടെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍…
Read More »