Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -9 November
മണ്‍വിള തീപിടുത്തം: രണ്ട് ബംഗാളികള്‍ പോലീസ് കസ്റ്റഡിയില്‍
കഴക്കൂട്ടം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് രണ്ട് ബംഗാളികളെ കസ്റ്റഡിയിലെടുത്തു. കമ്പനിയിലെ തന്നെ ജീവനകാരാണ് ഇവര്‍. തീപിടുത്തത്തില്‍ അട്ടിമറി സംശയത്തെ തുടര്‍ന്നാണ് കഴക്കൂട്ടം…
Read More » - 9 November
‘അയ്യപ്പന് ഹിന്ദുവല്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയത്’; രഹ്ന ഫാത്തിമയ്ക്ക് കോടതിയുടെ വിമർശനം
കൊച്ചി: ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി. പരിഹാസപൂർവ്വം പോസ്റ്റിട്ട ശേഷം ശബരിമലയ്ക്ക് പോയതിനാണ് ആക്ടിവിസ്റ്റ് രെഹ്ന ഫാത്തിമയെ കോടതി വിമർശിച്ചത്. രഹനാ ഫാത്തിമയുടെ മുന്‍കൂര്‍…
Read More » - 9 November
ശ്രീനിവാസ റെഡ്ഡിയിൽനിന്ന് പിടിച്ചെടുത്ത 60.35 കോടി രൂപയും കള്ളപ്പണമെന്ന് കണ്ടെത്തി
ന്യൂഡല്‍ഹി: ടിആര്‍എസ് നേതാവ് പി.ശ്രീനിവാസ റെഡ്ഡിയിൽനിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 60.35 കോടി രൂപയും കള്ളപ്പണമെന്ന് കണ്ടെത്തി. ശ്രീനിവാസ റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റ്…
Read More » - 9 November
രാജ്യം കരുതിയിരിക്കുക; നിരോധനമേര്‍പ്പെടുത്തിയിട്ടും ബ്ലൂവെയിലിന്റെ 50 ടാസ്ക്കുകള് ഇന്റര്‍നെറ്റില്‍
കല്‍പ്പറ്റ: രാജ്യത്തിനകത്തും പുറത്തുമായി നിരവധിപേരുടെ ജീവനെടുത്ത കൊലയാളി ഗെയിം വീണ്ടും തലപൊക്കുന്നു. രാജ്യത്ത് നിരോധിച്ച ഈ ഗെയിമിന്റെ 50 ടാസ്കുകളാണ് ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുന്നത്.റഷ്യയില്‍ 120 പേരുടെയും ഇന്ത്യയില്‍…
Read More » - 9 November
വർഗീയത തുലയട്ടെ; കെഎം ഷാജിയെ ട്രോളി മന്ത്രി എംഎം മണി
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനിടെ വര്‍ഗീയ പ്രചാരണം നടത്തിയതിന് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കെഎം ഷാജിയെ ട്രോളി മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കെഎം ഷാജിയെ പരിഹസിച്ച് രംഗത്തെത്തിയത്.…
Read More » - 9 November
നടന് ദിലീപിന്റെ വിദേശ യാത്ര; നിര്‍ണായക തീരുമാനവുമായി കോടതി
കൊച്ചി: നടന് ദിലീപിന് വിദേശ യാത്ര നടത്താന്‍ കോടതി അനുമതി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് സിനിമ ചിത്രീകരണത്തിനായിട്ടാണ് വിദേശത്ത് പോകാന്‍ കോടതിയെ സമീപിച്ചത്. അതേസമയം…
Read More » - 9 November
കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി; നികേഷ് കുമാറിന്റെ പ്രതികരണമിങ്ങനെ
കണ്ണൂര്‍: അഴീക്കോട് എം.എല്‍.എ കെ. എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ തൃപ്തിയെന്ന് പരാതിക്കാരനും മണ്ഡലത്തിലെ രണ്ടാം സ്ഥാനക്കാരനുമായ എം.വി. നികേഷ് കുമാര്‍. കോടതി തന്നെ വിജയിയായി…
Read More » - 9 November
നികേഷ് കുമാർ കെ.എം ഷാജിയെ കുടുക്കിയ ലഘുലേഖ ഇതാണ്, മോദിയെ വാനോളം പുകഴ്ത്തിയ പ്രസംഗവും ചർച്ചയാകുന്നു
കണ്ണൂര്‍: അഴീക്കോട് എം.എല്‍.എ കെ.എം ഷാജി അയോഗ്യനാണെന്ന് വിധിച്ചതിന് പിന്നില്‍ കോടതി പ്രധാനമായി പരിഗണിച്ചത് ഒരു ലഘുലേഖയായിരുന്നു. തന്റെ ചിത്രം ആലേഖനം ചെയ്ത് അച്ചടിച്ച ലഘുലേഖയിലൂടെ കടുത്ത…
Read More » - 9 November
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍ ഡ്രൈവര്‍ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹത
കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍ ഡ്രൈവര്‍ ജീവനൊടുക്കി. കൊട്ടാരക്കര സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കൊല്ലം സ്വദേശി ഓമനക്കുട്ടനെയാണ് (52) ഷോപ്പിംഗ് കോംപ്ലക്സില്‍ തൂങ്ങിമരിച്ച നിലയില്‍…
Read More » - 9 November
നീണ്ട ഇടവേളയ്ക്ക് ശേഷം ‘ശക്തിമാന്’ തിരിച്ചുവരുന്നു; മിനി സ്ക്രീനിൽ നിന്ന് ഇനി ബിഗ്സ്ക്രീനിലേക്ക്
ഒരു കാലത്ത് കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായിരുന്നു ശക്തിമാൻ. നീണ്ട വർഷങ്ങൾക്ക് ശേഷം ശക്തിമാൻ ബിഗ് സ്ക്രീനിലൂടെ തിരിച്ചുവരികയാണ്. ടെലിവിഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ആ കഥാപാത്രം…
Read More » - 9 November
ഉമ്മാക്കി കാണിച്ച് വിരട്ടാനും വേണ്ടി സിപിഎം വളര്‍ന്നിട്ടില്ല; ഭീഷണിക്ക് മുന്നില്‍ ബിജെപി വഴങ്ങില്ലെന്ന് ശ്രീധരന്‍പിള്ള
പയ്യന്നൂര്‍: ഉമ്മാക്കി കാണിച്ച് വിരട്ടാനും വേണ്ടി സിപിഎം വളര്‍ന്നിട്ടില്ലെന്നും ഇത്തരം ഭീഷണിക്ക് മുന്നില്‍ ബിജെപി വഴങ്ങില്ലെന്നും തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച്…
Read More » - 9 November
ആളുണ്ടെന്നറിയാതെ ശൗചാലയം പൂട്ടി: ബസ് ജീവനക്കാരന് അകത്ത് കുടുങ്ങി
തളിപ്പറമ്പ്: ബസ് സ്റ്റാന്റിലെ പൊതു ശൗചാലയം പൂട്ടിപ്പോയതിനെ തുടര്‍ന്ന് ബസ് തൊളിലാളി അകത്ത് കുടുങ്ങി. തളിപ്പറമ്പ് ബസ് സ്റ്റാന്റില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇതേ തുടര്‍ന്ന് തേര്ത്തല്ലിയിലേക്കുള്ള…
Read More » - 9 November
ചലച്ചിത്രമേള; ഓൺലൈനായി ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഐഎഫ്എഫ്കെ) പങ്കെടുക്കാനായി ഇന്ന് മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 7,500 ഡെലിഗേറ്റ് പാസുകളാണ് ഓൺലൈനായി ലഭിക്കുക. ഇന്നു മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ…
Read More » - 9 November
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സൂചന
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന് സൂചന. യുവതി പ്രവേശനത്തെ സര്‍ക്കാരും സി.പി.എമ്മും അനുകൂലിച്ച വേളയില്‍ പല സാഹചര്യങ്ങളിലും പത്മകുമാര്‍ ഈ നിലപാടിനെ…
Read More » - 9 November
ടൂറിസം സീസണായിട്ടും കോവളം തീരം ഇരുട്ടില്‍ തന്നെ
കോവളം: ടൂറിസം സീസണ് മുന്‍പായി തീരത്തെ അടിസ്ഥാന സൗകര്യങ്ങളും പരാധീനതകളും പരിഹരിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എല്ലാം വെറുതെ. ടൂറിസം സീസണായിട്ടും കോവളം തീരം…
Read More » - 9 November
ശബരിമലയില്‍ വിപുലമായ സംവിധാനങ്ങളുമായി ആരോഗ്യവകുപ്പ്
പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളുമായി ആരോഗ്യവകുപ്പ്. എമര്‍ജന്‍സി ഓപ്പറേഷന് തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങളാണ് തയ്യാറാകുന്നത്. കൂടാതെ 3000ത്തോളം ജീവനക്കാരെയാണ് ശബരിമലയിലെ വിവിധ…
Read More » - 9 November
വിദ്യാര്‍ത്ഥിനികളെ വല വീശി പിടിക്കുന്ന പൂവാലസംഘം കുടുങ്ങി, തീവ്രപ്രണയമാണെന്ന് ബോധ്യപ്പെടുത്താന്‍ പ്രണയചിഹ്നം വരച്ച ചോരയൊലിപ്പിക്കുന്ന ചിത്രം വാട്സ്ആപ്പില്‍ അയച്ചുകൊടുക്കും
കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ വല വീശി പിടിക്കാന്‍ പ്രത്യേക തന്ത്രങ്ങളുമായി പൂവാലസംഘം രംഗത്ത്. വാട്സാപ്പിലൂടെയാണ് ഇവരെ വലവീശിപ്പിടിക്കുന്നതു. വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് സഹപാഠികളില്‍ നിന്നുമാണ്. പെൺകുട്ടികളെ…
Read More » - 9 November
70 കിലോഗ്രാം തൂക്കമുള്ള ഭീമന് പല്ലിയെ പിടികൂടി
മിയാമി: മാസങ്ങളായി ഫ്ലോറിഡയിലെ സബര്‍ബന്‍ പ്രദേശത്തുള്ളവരെ ഭീതിയിലാഴ്ത്തിയ ഭീമന് പല്ലിയെ പിടികൂടി. ഏഷ്യന്‍ വാട്ടര്‍ മോണിറ്റര്‍ വര്‍ഗത്തില്‍പ്പെടുന്ന പല്ലിയെയാണ് തീവ്ര ശ്രമങ്ങള്‍ക്കൊടുവില്‍ അധികൃതര്‍ പിടി കൂടിയത്. പല്ലിക്ക്…
Read More » - 9 November
ശബരില: ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്. റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തുമ്പോള്‍ എടുക്കേണ്ട നിലപാടിനെ കുറിച്ചായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച. നവംബര്‍…
Read More » - 9 November
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി
കണ്ണൂര്‍: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എംഎൽഎ കെ.എം.ഷാജി. തന്നെ അയോഗ്യനാക്കിയതിനെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. സ്റ്റേയ്ക്ക് അപേക്ഷ നല്‍കും. ഒരു വിധി കൊണ്ട് തന്റെ…
Read More » - 9 November
ആറു ദിവസമായി തകരാറിലായ വൈദ്യുതി ലൈന്‍ പുന:സ്ഥാപിച്ചു നല്‍കാതെ കെഎസ്ഇബി
കുമളി: കുമളി ടൗണില്‍ ബസ് സ്റ്റാന്‍ഡിനു സമീപം അമ്പാടി റോഡില്‍ തകരാറിലായ വൈദ്യുതി ലൈന്‍ പുന:സ്ഥാപിച്ചു നല്‍കാതെ കെഎസ്ഇബി. ഇവിടെ ആറു ദിവസമായി വൈദ്യുതി തകരാറിലാവാന്‍ തുടങ്ങിയിട്ട്.…
Read More » - 9 November
ദമ്പതിമാരും മൂന്ന് വയസ്സുള്ള കുഞ്ഞും 12-കാരനായ സുഹൃത്തും കൊല്ലപ്പെട്ട നിലയിൽ ; ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത് ഒറ്റപ്പെട്ട ദ്വീപിൽ ട്രക്കിങ്ങിനുപോകുന്നതിനിടെ
മെൽബൺ: ദമ്പതിമാരും മൂന്ന് വയസ്സുള്ള കുഞ്ഞും 12-കാരനായ സുഹൃത്തും കൊല്ലപ്പെട്ട നിലയിൽ. ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലുള്ള ഔട്ട്ബാക്കിൽ ട്രക്കിങ്ങിനുപോയ ഇവർ പട്ടിണി കിടന്നാണ് മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ചയാണ്…
Read More » - 9 November
ശബരിമല പ്രതിഷേധം: യുവാവിനെയും ക്യാൻസർ രോഗിയായ പിതാവിനെയും മാതാവിനെയും പോലീസ് ക്രൂരമായി മർദ്ദിച്ചു: നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തിന്റെ പേരിൽ തിരുവനന്തപുരം പാലോടില്‍ യുവാവിനും കുടുംബത്തിനും നേരെ പോലീസ് അതിക്രമം. നിലക്കലില്‍ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനും കുടുംബത്തിനും നേരേ പോലീസ് അതിക്രമം.…
Read More » - 9 November
മറ്റൊരു വഴിയും ഞങ്ങളുടെ മുമ്പിലില്ല, സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് മക്കളുമായി സമരം ചെയ്യാനൊരുങ്ങി ഭാര്യ; ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലീസിന് ഇത് പുതിയ വെല്ലുവിളി
തിരുവനന്തപുരം : റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ സമരംചെയ്യാനൊരുങ്ങി മരിച്ച സനല്‍ കുമാറിന്റെ ഭാര്യയും മക്കളും. നെയ്യാറ്റിന്‍കരയില്‍ സനല്‍…
Read More » - 9 November
ശബരിമല പ്രവേശനത്തിന് അനുമതി തേടി അഞ്ഞൂറിലേറെ സ്ത്രീകൾ; വിവരങ്ങൾ രഹസ്യമാക്കി അധികൃതർ
പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമല പ്രവേശനത്തിനായി 550 യുവതികൾ അനുമതി തേടിയതായി റിപ്പോർട്ട്. വെർച്ച്വൽ ക്യൂവിനായി ഓൺലൈൻ ബുക്കിങ് സംവിധാനത്തിലാണ് 550 യുവതികൾ മല കയറാൻ പൊലീസ് സുരക്ഷ…
Read More »