Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -9 November
ആറു ദിവസമായി തകരാറിലായ വൈദ്യുതി ലൈന്‍ പുന:സ്ഥാപിച്ചു നല്‍കാതെ കെഎസ്ഇബി
കുമളി: കുമളി ടൗണില്‍ ബസ് സ്റ്റാന്‍ഡിനു സമീപം അമ്പാടി റോഡില്‍ തകരാറിലായ വൈദ്യുതി ലൈന്‍ പുന:സ്ഥാപിച്ചു നല്‍കാതെ കെഎസ്ഇബി. ഇവിടെ ആറു ദിവസമായി വൈദ്യുതി തകരാറിലാവാന്‍ തുടങ്ങിയിട്ട്.…
Read More » - 9 November
ദമ്പതിമാരും മൂന്ന് വയസ്സുള്ള കുഞ്ഞും 12-കാരനായ സുഹൃത്തും കൊല്ലപ്പെട്ട നിലയിൽ ; ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത് ഒറ്റപ്പെട്ട ദ്വീപിൽ ട്രക്കിങ്ങിനുപോകുന്നതിനിടെ
മെൽബൺ: ദമ്പതിമാരും മൂന്ന് വയസ്സുള്ള കുഞ്ഞും 12-കാരനായ സുഹൃത്തും കൊല്ലപ്പെട്ട നിലയിൽ. ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലുള്ള ഔട്ട്ബാക്കിൽ ട്രക്കിങ്ങിനുപോയ ഇവർ പട്ടിണി കിടന്നാണ് മരണത്തിന് കീഴടങ്ങിയത്. ബുധനാഴ്ചയാണ്…
Read More » - 9 November
ശബരിമല പ്രതിഷേധം: യുവാവിനെയും ക്യാൻസർ രോഗിയായ പിതാവിനെയും മാതാവിനെയും പോലീസ് ക്രൂരമായി മർദ്ദിച്ചു: നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തിന്റെ പേരിൽ തിരുവനന്തപുരം പാലോടില്‍ യുവാവിനും കുടുംബത്തിനും നേരെ പോലീസ് അതിക്രമം. നിലക്കലില്‍ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനും കുടുംബത്തിനും നേരേ പോലീസ് അതിക്രമം.…
Read More » - 9 November
മറ്റൊരു വഴിയും ഞങ്ങളുടെ മുമ്പിലില്ല, സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് മക്കളുമായി സമരം ചെയ്യാനൊരുങ്ങി ഭാര്യ; ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലീസിന് ഇത് പുതിയ വെല്ലുവിളി
തിരുവനന്തപുരം : റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ സമരംചെയ്യാനൊരുങ്ങി മരിച്ച സനല്‍ കുമാറിന്റെ ഭാര്യയും മക്കളും. നെയ്യാറ്റിന്‍കരയില്‍ സനല്‍…
Read More » - 9 November
ശബരിമല പ്രവേശനത്തിന് അനുമതി തേടി അഞ്ഞൂറിലേറെ സ്ത്രീകൾ; വിവരങ്ങൾ രഹസ്യമാക്കി അധികൃതർ
പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമല പ്രവേശനത്തിനായി 550 യുവതികൾ അനുമതി തേടിയതായി റിപ്പോർട്ട്. വെർച്ച്വൽ ക്യൂവിനായി ഓൺലൈൻ ബുക്കിങ് സംവിധാനത്തിലാണ് 550 യുവതികൾ മല കയറാൻ പൊലീസ് സുരക്ഷ…
Read More » - 9 November
അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും കിട്ടിയില്ലെങ്കിലും സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ ചെയ്യും : കോടിയേരി
വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തില്‍ സിപിഎം രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് . എന്ത് വന്നാലും…
Read More » - 9 November
പ്രകൃതിക്ക് ബാധ്യതയായി ജഡേജയുടെ ഒരു ലക്ഷത്തിന്റെ കാർഡ്
തിരുവനന്തപുരം : അടുത്തിടെ കേരളത്തിന് ലഭിച്ച ഭാഗ്യമായിരുന്നു ഇന്ത്യ– വീൻഡീസ് ഏകദിനം. കണ്ണടച്ചു തീർക്കും മുൻപേ ഇന്ത്യ വിജയചരിതമെഴുതിയ മത്സരത്തിൽ രവീന്ദ്ര ജഡേജയായിരുന്നു മാൻ ഓഫ് ദ…
Read More » - 9 November
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി
കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി. ആറ് വര്‍ഷത്തേക്ക് കെ.എം ഷാജിയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വര്‍ഗീയ…
Read More » - 9 November
വജ്ര ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ ഇന്ന് മുതൽ സേനയ്ക്ക് സ്വന്തം
ഇന്ത്യന്‍ സേനയുടെ ആയുധപ്പുരയിലെ പുത്തന്‍ ദിവ്യാസ്ത്രങ്ങളായ K9വജ്ര, M777 എന്നീ ഹവിട്സേര് ആര്‍ട്ടിലറി തോക്കുകള്‍ സേനയ്ക്ക് കൈമാറുന്ന ചടങ്ങ് ഇന്ന് നടക്കും. ചടങ്ങില്‍ കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്…
Read More » - 9 November
ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പ്; സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര താരം സൗരഭ് ചൗധരി
ന്യൂഡല്‍ഹി: ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാന്പ്യന്ഷിപ്പില് സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര താരം സൗരഭ് ചൗധരി. ഏഷ്യന്‍ ഗെയിംസ്, യൂത്ത് ഒളിന്പിക്സ്, ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പ്…
Read More » - 9 November
വായു മലിനീകരണം സുരക്ഷിത നിലയെക്കാൾ 10 മടങ്ങ് അധികം; പുകയിൽ മുങ്ങി ഡൽഹി
ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ഗുരുതരാവസ്ഥയിൽ. പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് ജനങ്ങൾ ദീപാവലി ആഘോഷിച്ചതോടെയാണ് ഡൽഹി പുകയിൽ മുങ്ങിയത്. സുരക്ഷിത…
Read More » - 9 November
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്സ് 209 പോയിന്റ് നഷ്ടത്തില്‍
മുംബൈ: സെന്‍സെക്സ് 209 പോയിന്റ് നഷ്ടത്തില്‍. ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ഭാരതി എയര്‍ടെല്‍, വിപ്രോ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ടിസിഎസ്, ഐടിസി, എസ്ബിഐ,…
Read More » - 9 November
പറഞ്ഞ സമയത്ത് തുണി തയിച്ചു നല്കാന് കഴിഞ്ഞില്ല: തയ്യല്‍ തൊഴിലാളി ആത്മഹത്യ ചെയ്തു
തിരുപ്പൂര്‍: പറഞ്ഞ സമയത്ത് തുണി തയിച്ചു നല്കാന് കഴിയാത്തതിലുള്ള മനോവിഷമത്താല്‍ തയ്യല്‍ ജീവനക്കാരി ആത്മഹത്യ ചെയ്തു. പാരപ്പന്ന നഗറിലെ 41 കാരിയായ പദ്മിനിയാണ് ജീവനൊടുക്കിയത്. വിഷക്കല്ല് കഴിച്ചാണ്…
Read More » - 9 November
ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി കുറച്ചു
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി കുറയ്ക്കാന്‍ തീരുമാനം. പ്രായപരിധി 37 വയസായി നിജപ്പെടുത്താനാണ് തീരുമനം. ഇതോടെ നിലവിലെ സംസ്ഥാന സമിതിയില്‍നിന്നു 40ല്‍ അധികം പേര് പുറത്താകുമെന്നും…
Read More » - 9 November
ഗുരുവായൂരില്‍ ഇനി 307 ക്യാമറകള്‍; ചിലവായത് നാലുകോടി രൂപ
ഗുരുവായൂര്‍: 307 ക്യാമറകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മിഴി തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന് ക്ഷേത്ര പ്രവേശന സത്യാഗ്രഹ വേദിയില്‍ വെച്ച് ഇതിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ഇതോടെ…
Read More » - 9 November
ചരക്ക് ട്രെയിനിന് തീപിടിച്ചു
മുംബൈ: മുംബൈയില്‍ ചരക്കു ട്രെയിന്‍ തീപിടിച്ച് രണ്ട് വാഗണുകൾ കത്തിനശിച്ചു. മുംബൈയിലെ ദഹനു റെയില്‍വേ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാത്രി 10.45നായിരുന്നു സംഭവം. ഉടൻ തന്നെ വൈദ്യുതിബന്ധം…
Read More » - 9 November
ശബരിമല സംഘർഷം ; ഒരാള്‍ കൂടി പിടിയിൽ
പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് സംഘർഷം നടത്തിയവരിൽ ഒരാൾ കൂടി പിടിയിലായി. പാലോട് സ്വദേശി സജികുമാർ ആണ് അറസ്റ്റിലായത്. ഇയാളെ പത്തനംതിട്ട…
Read More » - 9 November
രാജ്യത്തെ പ്രത്യക്ഷവരുമാന നികുതിയില്‍ കേരളത്തിന്റെ സ്ഥാനം ഇങ്ങനെ
കൊച്ചി: രാജ്യത്തെ പ്രത്യക്ഷവരുമാന നികുതിയില്‍ കേരളത്തിന് പന്ത്രണ്ടാം സ്ഥാനനം. 3.84 ലക്ഷം കോടി രൂപയുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ 2,491 കോടി രൂപയുമായി ഛണ്ഡീഗഢാണ്…
Read More » - 9 November
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുക എന്നതാണ് സർക്കാരിന്റ പ്രഥമ ഉത്തരവാദിത്വമെന്ന് ശൈലജ ടീച്ചര്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കേണ്ടതാണ് സർക്കാരിന്റ പ്രഥമ ഉത്തരവാദിത്വമെന്ന് വ്യക്തമാക്കി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ശൈലജ ടീച്ചര്‍. അതിനുവേണ്ടി നിരവധി പദ്ധതികള്‍…
Read More » - 9 November
പഴയ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മാറി നല്കാന് ആര്‍ബിഐ നിര്‍ദ്ദേശം
മുംബൈ: കാര്‍ഡുടമകളുടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഇടപാടുകാര്‍ക്കും ആധുനിക സംവിധാനത്തോടുകൂടിയ നവീന കാര്‍ഡുകള്‍ നല്കാന് റിസര്‍വ്വ്…
Read More » - 9 November
ശബരിമല സ്ത്രീ പ്രവേശനം; ഒടുവില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിശയത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍എംപി. പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക്…
Read More » - 9 November
പശുവിനെ കശാപ്പു ചെയ്തു: 5 പേര് അറസ്റ്റില്‍
ത്രിപുര: പശുവിനെ കശാപ്പ് ചെയ്തതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ത്രിപുരയിലെ ബാന്കൂളിലാണ് സംഭവം. അറസ്റ്റിലായവര്‍ അസമിലെ കമരൂപില് നിന്നുള്ളവരാണ്. നാട്ടുകാരുടെ പരാതിയില്‍ ന്യൂനപക്ഷ…
Read More » - 9 November
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും കുറവ്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ്. ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഇന്ധന വില…
Read More » - 9 November
സര്‍ക്കാരിന് പിന്നാലെ ദേവസ്വം ബോര്‍ഡും ഭക്തര്‍ക്കെതിരെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: സര്‍ക്കാരിനെ പിന്താങ്ങി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതീപ്രവേശനം പാടിലെന്ന മുന്‍ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഇതിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.…
Read More » - 9 November
ഛത്തീസ്ഗഡില്‍ രാഹുലും മോദിയും ഇന്ന് നേര്‍ക്ക് നേര്
ഛത്തീസ്ഗഡ്: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഛത്തീസ്ഗഡില്‍ പ്രചാരണത്തിനെത്തുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച്…
Read More »