Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -5 February
എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ട്രാന്‍സ്ജെന്‍ഡറുടെ പരാതി
നിലമ്പൂര്‍: എന്‍.സി.പി അജിത് പവാര്‍ വിഭാഗം നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ട്രാന്‍സ്ജെന്‍ഡറുടെ പരാതി. പ്രതിക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ ട്രാന്‍സ്ജെന്‍ഡറുടെ…
Read More » - 5 February
പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രയാഗ്രാജ് : പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പൂജ അർപ്പിക്കുകയും…
Read More » - 5 February
പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവം: ഹോട്ടലുടമ ദേവദാസ് പിടിയില്‍
കോഴിക്കോട് : മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. മുക്കത്തെ ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. കേസിലെ…
Read More » - 5 February
മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക രാമനഗരയിലെ ദയാനന്ദ സാഗര്‍ കോളജില്‍ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിയായ…
Read More » - 5 February
യമുനാ ജലത്തില്‍ ഹരിയാന വിഷം കലര്‍ത്തുന്നുവെന്ന വിവാദ പരാമര്‍ശം: അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ കേസ്. ഹരിയാന സര്‍ക്കാര്‍ യമുനാ ജലത്തില്‍ വിഷകലക്കുന്നുവെന്ന വ്യാജ പ്രസ്താവനയില്‍ ഹരിയാനയിലെ കുരുക്ഷേത്ര പൊലീസാണ് കേസെടുത്തത്. സര്‍ക്കാരിനെയും…
Read More » - 5 February
ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയെന്നും, മേഖലയില്‍ നിന്ന് പലസ്തീന് ജനത ഒഴിഞ്ഞ് പോകണമെന്നും…
Read More » - 5 February
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി, പ്രതീക്ഷയോടെ മുന്നണികൾ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തുക. 70 മണ്ഡലങ്ങളിലായി…
Read More » - 5 February
സിഎസ്ആര്‍ ഫണ്ടിൻ്റെ പേരില്‍ കോടികള്‍ തട്ടിയ കേസ്: അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ പ്രതി അനന്തു കൃഷ്ണനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും. മുവാറ്റുപുഴ പൊലീസാണ് കസ്റ്റഡിയില്‍ എടുക്കുക. സംസ്ഥാനത്താകെ 350 കോടി…
Read More » - 5 February
യുവതികൾ ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണ് ഗുരുതര പരിക്ക്
കൊല്ലം: വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് യുവതികൾക്ക് ഗുരുതര പരിക്ക്. തൃശ്ശൂർ സ്വദേശിനി മനീഷ (25), കണ്ണൂർ സ്വദേശിനി സ്വാതി സത്യൻ (24) എന്നിവരാണ്…
Read More » - 5 February
മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമാൻ ക്ഷേത്രദർശനം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 4 February
ബൈജു എഴുപുന്നയുടെ കൂടോത്രം – 2 ആരംഭിച്ചു
ബൈജു എഴുപുന്നയും, സിജി കെ. നായരും ചേർന്നാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്
Read More » - 4 February
സർക്കീട്ട് ടീസർ പ്രകാശനം ചെയ്തു
താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കീട്ട്
Read More » - 4 February
ഉദ്ദേശിച്ചത് മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം: മറുപടിയുമായി കെ ആര് മീര
ടോക്സിക്കായ പുരുഷന്മാര്ക്ക് കഷായം കൊടുക്കണമെന്ന് പറഞ്ഞത് വളച്ചൊടിച്ചു
Read More » - 4 February
കോഴിക്കോട് നഗരമധ്യത്തിൽ ബസ് മറിഞ്ഞ് അപകടം: 50ലേറെ പേർക്ക് പരുക്കേറ്റു
വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്
Read More » - 4 February
നടി പാർവതി നായർ വിവാഹിതയാകുന്നു
എന്റെ ഉയർച്ചയിലും താഴ്ച്ചയിലും നിങ്ങൾ എന്നോടൊപ്പം നിന്നു
Read More » - 4 February
ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം: ജയില്‍ ഡിഐജി ഉൾപ്പെടെ 8 പേർക്കെതിരെ കേസ്
മധ്യ മേഖല ജയില്‍ ഡിഐജിയും ജയില്‍ സൂപ്രണ്ടും സസ്പെന്‍ഷനിലാണ്
Read More » - 4 February
കോഴിക്കോട് സ്വകാര്യ ബസ് നഗരമധ്യത്തിൽ അപകടത്തിൽപ്പെട്ട് 40 പേർക്ക് പരുക്ക് : ഒരാളുടെ നില ഗുരുതരം
കോഴിക്കോട് : കോഴിക്കോട് നഗരമധ്യത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണ്. അരയിടത്തുപാലത്തിന് സമീപം ഗോഗുലം മാളിന് മുൻവശത്ത്…
Read More » - 4 February
റിയാദിൽ മോഷ്ടാക്കളുടെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു : മരിച്ചത് മൂവാറ്റുപുഴ സ്വദേശി
റിയാദ് : സൗദിയിലെ റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ശമീര്‍ അലിയാര് (47) ആണ് മരിച്ചത്. ശമീര്‍ അലിയാരുടെ…
Read More » - 4 February
ദുബായിയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണത്തിൽ വൻ വർധന
ദുബായ് : കഴിഞ്ഞ വർഷം എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 747.1 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.…
Read More » - 4 February
ട്രെയിന്‍ യാത്രയ്ക്കിടെ യുവാക്കളുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് അരക്കോടിയുടെ സ്വര്‍ണം
അംബാല: ട്രെയിനിലെ എ.സി കോച്ചില്‍ പരിശോധന നടത്തുന്നതിനിടെ മുഖത്തെ പരിഭ്രമം കണ്ട് വിശദ പരിശോധനയ്ക്ക് വിധേയരാക്കിയ രണ്ട് യുവാക്കളില്‍ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം…
Read More » - 4 February
ബംഗലൂരുവിൽ നിന്ന് കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്ത് : വിൽപ്പനക്കാരനെ കരുതൽ തടങ്കലിൽ അടച്ചു
ആലുവ : മയക്ക് മരുന്ന് വിൽപ്പനക്കാരനെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. നായരമ്പലം കുടുങ്ങാശേരി അറയ്ക്കൽ വീട്ടിൽ അജു ജോസഫ് (28)നെയാണ് പൂജപ്പുര…
Read More » - 4 February
തൃശൂർ ചിറ്റാട്ടുകരയില്‍ ഇടഞ്ഞയാന ഒരാളെ കുത്തിക്കൊന്നു : ഇടഞ്ഞത് ചിറക്കൽ ഗണേശൻ
തൃശൂര്‍ : തൃശൂര്‍ ചിറ്റാട്ടുകരയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. കുത്തേറ്റ ഒരാൾ മരിച്ചു. രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്.…
Read More » - 4 February
ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തടയും: കെ.സുധാകരന്
തിരുവനന്തപുരം:കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്…
Read More » - 4 February
മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി : കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം : മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്നും ഇതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. പ്രതിരോധ മാര്‍ഗങ്ങള്‍ പരാജയമാണ്. വേലി…
Read More » - 4 February
ശ്രീതുവിനോട് തല മുണ്ഡനം ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല: ദേവീദാസന്
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ മരണത്തില്‍ ജോത്സ്യന് ശംഖുമുഖം ദേവീദാസന്റെ മൊഴിയെടുത്തു. കുട്ടിയുടെ അമ്മ ശ്രീതു തലമുണ്ഡനം ചെയ്തത് തന്റെ നിര്‍ദേശപ്രകാരമായിരുന്നില്ലെന്ന് ദേവീദാസന്. ജ്യോതിഷവുമായി ബന്ധപ്പെട്ട്…
Read More »