Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -7 November
സനൽകുമാർ കേസ് ; ഒളിവിൽ പോയ ഡിവെെഎസ്പിക്കായി അന്വേഷണം പുരോഗമിക്കുന്നു
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര സ്വദേശി സനൽകുമാർ വാക്ക് തർക്കത്തിനിടെ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊർജിതമാക്കിയതായി അന്വേഷണസംഘം. ഹരികുമാറിന്റെ രണ്ട് മൊബൈൽ ഫോണുകളും ഓഫ് ചെയ്ത…
Read More » - 7 November
വയനാട്ടിൽ ഉരുള്‍പൊട്ടലുണ്ടാക്കിയ ക്വാറി തുറക്കാന്‍ അനുമതി; നാട്ടുകാർ സമരത്തിൽ
വയനാട്: വയനാട്ടിൽ ഉരുള്‍പൊട്ടലുണ്ടാക്കിയ അമ്മാറയില്‍ കരിങ്കല്‍ ക്വാറിയും ക്രഷറും തുറക്കാന്‍ അനുമതി നല്കിയ ജില്ലാ ഭരണകൂടത്തിനെതിരെ നാട്ടുകാര്‍ സമരം തുടങ്ങി. ഉരുള്‍പൊട്ടലുണ്ടാക്കിയ ക്വാറിക്ക് അനുമതി റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ…
Read More » - 7 November
ബന്ധു നിയമനം: മന്ത്രി ജലീലിന്റെ തീരുമാനം ധനവകുപ്പ് അറിയാതെ
കണ്ണൂര്‍: ബന്ധു നിയമന വിവാദത്തില്‍ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമനം നടത്തിയത് ധനവകുപ്പ് അറിയാതെയെന്ന് റിപ്പോര്‍ട്ട്. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലിരിക്കെ…
Read More » - 7 November
മദ്യലഹരിയില്‍ അജ്ഞാതന്‍ തീയിട്ടത് 18 വാഹനങ്ങള്‍ക്ക്; വിചിത്ര സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ അജ്ഞാതന്‍ തീയിട്ടത് 18 വാഹനങ്ങള്‍ക്ക്. തീപിടിത്തത്തില്‍ പത്ത് വാഹനങ്ങള്പൂര്ണ്ണമായും കത്തി നശിക്കുകയും എട്ട് വാഹനങ്ങള്‍ ഭാഗികമായി കത്തി നശിക്കുകയും ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ മദാന്‍ഗിറില്‍…
Read More » - 7 November
ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘർഷം; പരിേക്കറ്റ യുവാവിന്റെ നില ഗുരുതരം
മറയൂര്‍: മറയൂര്‍-കാന്തല്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പരിേക്കറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കെട്ടിട നിര്‍മാണത്തിനെത്തിയ അസം സ്വദേശികള്‍ തമ്മിലാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടെ…
Read More » - 7 November
ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍ ഇങ്ങനെ
കൊച്ചി: വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ്…
Read More » - 7 November
ഭരണത്തുടര്‍ച്ചയ്ക്കായി ബിജെപി: മധ്യപ്രദേശില്‍ പ്രചാരണത്തിനായി 40 പ്രമുഖ നേതാക്കള്‍
ഭോപ്പാല്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപിയുടെ പടയൊരുക്കം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന 40 അംഗ നേതാക്കളുടെ പട്ടിക പാര്‍ട്ടി പുറത്തു വിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും…
Read More » - 7 November
അമേരിക്കയിലെ തെരെഞ്ഞെടുപ്പില്‍ തിരിച്ചടി; ട്രംപിന്റെ പതനം പ്രവചിച്ച് എക്സിറ്റ് പോളുകള്‍
വാഷിങ്ടണ്‍: അമേരിക്കയിലെ ഇടക്കാല തെരെഞ്ഞെടുപ്പില്‍ വോട്ടെടുപ്പു പുരോഗമിക്കുന്ന സാഹചര്യത്തില്‍ ട്രംപിന്റെ പതനം പ്രവചിച്ച് എക്സിറ്റ് പോളുകള്‍. ട്രംപിന്റെ ഭരണത്തില്‍ മടുത്ത ജനങ്ങള്‍ ഇപ്പോള്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കൊപ്പമാണെന്നാണ് എക്സിറ്റ്…
Read More » - 7 November
ശബരിമല ഫോട്ടോ ഷൂട്ട് കേസ് ; ഫോട്ടോഗ്രാഫറെ മാപ്പു സാക്ഷിയാക്കാൻ തീരുമാനം
മാന്നാർ: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫോട്ടോ ഷൂട്ട് നടത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫറെ മാപ്പു സാക്ഷിയാക്കാൻ പോലീസ് തീരുമാനം. കേസിൽ പ്രതിയായ മാന്നാര്‍…
Read More » - 7 November
50 അടിയോളം ഉയരമുള്ള വിജയ്യുടെ കട്ടൗട്ട് വീണു; വന്‍ ദുരന്തം ഒഴിവായത് ഇങ്ങനെ
ആറ്റിങ്ങല്‍: 50 അടി ഉയരമുള്ള കട്ടൗട്ട് തകര്‍ന്നു വീണ് വാഹനങ്ങള്‍ തകര്‍ന്നു. ‘സര്‍ക്കാര്‍’ സിനിമാ റിലീസുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ ഗംഗാ തിയറ്ററിന് മുന്നില്‍ സ്ഥാപിച്ച നടന് വിജയിയുടെ…
Read More » - 7 November
ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ ഭൂചലനം
നുക്വലോഫ: ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ ഭൂചലനം. ടോംഗയിലാണ് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഹൗമയില് ഉണ്ടായത്. സംഭവത്തില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.…
Read More » - 7 November
മാന്ത്രികശക്തി വര്‍ദ്ധിപ്പിക്കാന്‍ മൂന്നു വയസുകാരിയെ കഴുത്തറത്ത് ബലി നല്കി
ചെന്നൈ: മൂന്നു വയസുകാരിയെ കഴുത്തറുത്ത് ബലി നല്കി. ദുര്‍മന്ത്രാവാദം തലയ്ക്ക് പിടിച്ച യുവതി കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലി നല്കി മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്…
Read More » - 7 November
ശബരിമലയിൽ കുഞ്ഞിന്റെ ചോറൂണിനായി എത്തിയ കുടുംബത്തിന് നേരെ പ്രതിഷേധക്കാരുടെ കയ്യേറ്റം
പത്തനംതിട്ട: ശബരിമലയിൽ കുഞ്ഞിന്റെ ചോറൂണിനായി എത്തിയ കുടുംബത്തിനേയും പ്രതിഷേധക്കാർ വെറുതെവിട്ടില്ല. കുഞ്ഞിനൊപ്പം എത്തിയ അമ്ബത് വയസ്സുകഴിഞ്ഞ സ്ത്രീയെ പോലും തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന സാഹചര്യം സന്നിധാനത്തുണ്ടായി.…
Read More » - 7 November
രണ്ടാമൂഴം യാഥാര്‍ത്ഥ്യമാകുമോ എന്ന് ഇന്നറിയാം; തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട എംടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടിവാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി കോഴിക്കോട് മുന്‍സിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്കഥ നല്കി മൂന്ന് വര്‍ഷത്തിനകം രണ്ടാമൂഴം…
Read More » - 7 November
കനത്ത മൂടൽ മഞ്ഞ് ; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
ഡൽഹി : കനത്ത മൂടൽ മഞ്ഞുകരണം ഡൽഹിയിൽ ഭാരമേറിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ദീപാവലിക്ക് ശേഷം ഇന്നും നാളെയുമാണ് നിയന്ത്രണം. മഞ്ഞ്…
Read More » - 7 November
കള്ളനോട് പോലും കൈക്കൂലി ചോദിച്ച ഡിവൈഎസ്പി ഹരികുമാര്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിന്റെ മരണത്തിനു കാരണക്കാരനായ ഡിവൈഎസ്പി ബി.ഹരികുമാര്‍ നിരവധി അച്ചടക്ക നടപടികള്‍ നേരിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായ ഇദ്ദേഹം കള്ളനെ വിട്ടയയ്ക്കാന് അയാളുടെ…
Read More » - 7 November
വസ്ത്ര വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി പതഞ്ജലി ഗ്രൂപ്പ്; ബ്രാന്‍ഡ് നാമം ഇങ്ങനെ
ന്യൂഡല്‍ഹി: പതഞ്ജലി ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത. വസ്ത്ര വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി പതഞ്ജലി ഗ്രൂപ്പ്. പരിധന്‍ എന്ന ബ്രാന്‍ഡ് നാമത്തിലാവും കമ്പനി മേഖലയില്‍ വന്‍ നിക്ഷേപമിറക്കുന്നത്. ലൈവ്ഫിറ്റ്, ആസ്ത,…
Read More » - 7 November
സെക്രട്ടേറിയേറ്റ് ഓഫീസ് അറ്റന്‍ഡന്റ്; വിജ്ഞാപനം ഉടന്‍
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഓഫീസ് അറ്റന്‍ഡന്റ് വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കാന്‍ നീക്കം. ഒഴിവുകള്‍ ഈ മാസംതന്നെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുഭരണ വകുപ്പ് തീരുമാനിച്ചു. പുതിയ കേഡറായതിനാല്‍ ഒരൊഴിവായിരിക്കും…
Read More » - 7 November
കടലാസിന്റെ വിലക്കയറ്റം; രാജ്യത്ത് അച്ചടിക്ക് ചെലവേറുന്നു
തിരുവനന്തപുരം: കടലാസിന്റെ വിലക്കയറ്റം കാരണം രാജ്യത്ത് അച്ചടിക്ക് ചെലവേറുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ഇറക്കുമതി ചെലവ് കൂടിയതും പേപ്പര്‍ വിലകൂടാനിടയാക്കി. കൂടാതെ അച്ചടിയുടെ നിരക്ക് വര്‍ദ്ധിക്കാന്‍ ജിഎസ്ടി…
Read More » - 7 November
പഴങ്ങളുടെ വിൽപ്പനയ്ക്ക് സ്റ്റിക്കർ വേണ്ടെന്ന് അധികൃതർ
കൊച്ചി: പഴങ്ങളിൽ ഇനം തിരിച്ചറിയാൻ ഒട്ടിക്കുന്ന സ്റ്റിക്കറുകൾ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. സ്റ്റിക്കറുകള്‍ പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ഹാനികരമായി…
Read More » - 7 November
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും; പ്രധാന ചര്‍ച്ചാ വിഷയം ശ്രീധരന് പിള്ളയുടെ വെളിപ്പെടുത്തലും മണ്ഡലകാല ഒരുക്കങ്ങളും
പമ്പ: മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ യോഗം വിലയിരുത്തുന്നതിനായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. കൂടാതെ തുലാമാസ പൂജയുടെ സമയത്ത് യുവതികള്‍ സന്നിധാനത്തെത്തുന്നത് തടയാനാനായി…
Read More » - 7 November
തൊഴിലിടത്തെ ലൈംഗീക ചൂഷണത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന കര്‍ശന നടപടിക്ക് ഒരുങ്ങുന്നു
ന്യൂയോര്‍ക്ക്: തൊഴിലിൽ മേഖലയിലെ ലൈംഗീക ചൂഷണത്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഐക്യരാഷ്ട്ര സംഘടന. 64 പീഡനപരാതികളാണ് കഴിഞ്ഞ മൂന്നു മാസത്തിനിടെ ലഭിച്ചത്. യുഎന്നിന്റെയും അനുബന്ധ ഏജന്‍സികളുടെയും ഓഫിസുകളില്‍ നിന്നാണ്…
Read More » - 7 November
ശ്രീധരന് പിള്ളയെ ആണോ തില്ലങ്കേരിയെ ആണോ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് എന്ന കണ്ഫ്യൂഷനില് രണ്ടും വേണ്ടെന്ന് വച്ച് കേരള മൈക്ക്മന്ത്രി ‘നാവോ’ത്ഥാന നായകന് പതിവ് പോലെ മൈതാനത്ത് തള്ളാന്‍ പോയി; പരിഹാസവുമായി വി.ടി ബല്‍റാം
കൊച്ചി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ. ശ്രീധരന് പിള്ളയെ ആണോ തില്ലങ്കേരിയെ ആണോ ആദ്യം അറസ്റ്റ്…
Read More » - 7 November
മദ്യ മാഫിയ എസ്.ഐയെ വാഹനം കയറ്റി കൊലപ്പെടുത്തി
എസ്.ഐ യെ മദ്യമാഫിയ വാഹനം കയറ്റി കൊലപ്പെടുത്തി. മഹാരാഷ്ട്ര ചന്ദ്രപൂര്‍ ജില്ലയിലെ ഗോസിക്കൂര്ഡ് കനാല്‍ റോഡില്‍ വെച്ച് ചത്രപതി ചിദേ എന്ന പൊലീസുകാരന് കൊല്ലപ്പെട്ടത്. വ്യാജമദ്യം കടത്തുകയായിരുന്ന…
Read More » - 7 November
കരാർവ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നു; നിർദേശവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ പരിഷ്കരണം നടത്തുന്നു. സർവകലാശാലകളിലും കോളേജുകളിലും കരാർവ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കാനുള്ള നിർദേശവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. അഞ്ചുവർഷത്തെ കരാറിൽ (ടെന്യുർ ട്രാക്ക്) അധ്യാപക…
Read More »