Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -2 November
ദേശസാത്കൃത ബാങ്കുകളിലെ വിവിധ തസ്തകകളിൽ അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്
ദേശസാത്കൃത ബാങ്കുകളിലെ വിവിധ തസ്തകകളിൽ അവസരം. ഐ.ടി. ഓഫീസര്‍ (സെ്കയില്‍-1) – 219 ഒഴിവുകൾ, അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ (സെ്കയില്‍-1) 853, രാജ്ഭാഷാ അധികാരി (സെ്കയില്‍-1) 69,…
Read More » - 2 November
അജ്ഞാത സ്ത്രീ സ്കൂളില്‍ കയറി അമ്മ പറഞ്ഞയച്ചതാണെന്നും പണയം വെക്കാനെന്നും പറഞ്ഞ് പെണ്‍കുട്ടിയില്‍ നിന്ന് കമ്മല്‍ തട്ടി
തിരുവനന്തപുരം : അമ്മ പറഞ്ഞയച്ചതാണെന്നും കമ്മല്‍ പണയം വെക്കാന്‍ തന്നുവിടണമെന്നും പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് അജ്ഞാതയായ സ്ത്രീ സ്കൂളില്‍ കയറി കുട്ടിയുടെ കെെയ്യില്‍ നിന്ന് കമ്മലും വാങ്ങി മുങ്ങി.…
Read More » - 2 November
ടാറ്റാ സുമോയുടെ പുതിയ മോഡല്‍ എക്സ്ട്രീം ഉടന്‍ വിപണിയിലേക്ക്
കുറഞ്ഞ ചിലവില്‍ നല്ല മെെലേജും ഒപ്പം ഭംഗിയും കൂടിയ ഒരു വാഹനം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മനസില്‍ എത്തുന്നത് റ്റാറ്റായുടെ സുമോ എന്ന വാഹനമാണ്. റ്റാറ്റയുടെ ഈ ജനപ്രീതി…
Read More » - 2 November
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ദിവസത്തേക്ക് ചിലയിടങ്ങില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. സാധാരണ ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം…
Read More » - 2 November
പലിശയില്ലാതെ 20,000 രൂപയുടെ വായ്പയെടുക്കാം
ന്യൂഡൽഹി: ഐസിഐസിഐ ബാങ്കിൽ നിന്നും തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പലിശയില്ലാതെ 20,000 രൂപ വരെ ഹ്രസ്വകാല വായ്പ നല്കാന് പുതിയ പദ്ധതി. 45 ദിവസത്തെ വായ്പയാണ് നൽകുന്നത്. ബില്ലടയ്ക്കല്‍,…
Read More » - 2 November
ഇഗ്നാത്തിയോസ് പള്ളി പെരുന്നാൾ നാളെ മുതൽ
ബെംഗളുരു: കെ ആർപുരം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാൾ നാളെ മുതൽ ആരംഭിക്കും. ഏഴിന് സന്ധ്യാ പ്രാർഥന, ഗാന ശുശ്രൂഷ, വ,ന പ്രഭാഷണത്തിന് ഡീക്കൻ…
Read More » - 2 November
ഇടത്തരം സംരംഭകർക്ക് ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചെറുകിട സംരംഭകര്‍ക്കായി ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഭാതസവാരിക്കെടുക്കുന്ന സമയത്തിനുള്ളില്‍ സംരഭകര്‍ക്ക് ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 59 മിനിട്ട്…
Read More » - 2 November
ട്വീറ്റ് ചെയ്യപ്പെട്ട പട്ടേല്‍ പ്രതിമക്ക് കീഴിലെ ഇന്ത്യയുടെ ദാരിദ്രം ചുണ്ടിക്കാണിക്കുന്ന ചിത്രം വ്യാജം
ന്യൂഡല്‍ഹി : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ സമീപത്ത് നാടോടി കുടുംബം ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്ന ഒരു ചിത്രം ട്വിറ്ററിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍…
Read More » - 2 November
കൊഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സച്ചിൻ
മുംബൈ: ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ. തന്നെയും കോഹ്ലിയേയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് സച്ചിന് വ്യക്തമാക്കി.…
Read More » - 2 November
തിരുവനന്തപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പ്രത്യേക ട്രെയിന്‍
തിരുവനന്തപുരം•ദീപാവലി പ്രമാണിച്ച് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും രമേശ്വരത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കൊല്ലം , പുനലൂര്‍, തെങ്കാശി വഴിയാണ് സര്‍വീസ്. നവംബര്‍ 5 തിങ്കളാഴ്ച വൈകുന്നേരം…
Read More » - 2 November
മാലിന്യമെറിയുന്നവരെ പിടികൂടാൻ ഇനി പോലീസും
ബെംഗളുരു: നഗരത്തിൽ ബിബിഎംപി മാലിന്യം ശേഖരിച്ചതിന് ശേഷവും ജനങ്ങൾ മാലിന്യം വലിച്ചെറിയുന്നത് തടയാൻ പുതിയ മാർഗങ്ങളാലോചിച്ച് ബിബിഎംപി രംഗത്ത്. ഇനി മുതൽ മാലിന്യമെറിയുന്നവരെ പിടികൂടാൻ പോലീസും രംഗത്തിറങ്ങും.…
Read More » - 2 November
സുസുക്കിക്ക് പിന്നാലെ ഓഫ്റോഡ് ബൈക്കുകളുമായി കവാസാക്കി ഇന്ത്യയിലേക്ക്
സുസുക്കിക്ക് പിന്നാലെ ഓഫ്റോഡ് ഡേര്‍ട്ട് ബൈക്കുകളുമായി കവാസാക്കി. KX250, KX450, KLX450R ബൈക്കുകളാണ് ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചത്. എല്‍ഇഡി ടെയില്‍ലാമ്പ്, സ്പീഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍,…
Read More » - 2 November
എനിക്ക് ഷോക്കടിച്ചു ‘അടിച്ചുപൊളിച്ചു’ മരിച്ചാൽ മതി പരിഹാസത്തോടെ സകോര്‍സ്കി പറഞ്ഞു
ഷിക്കാഗോ•ഇരട്ടക്കൊലപാതകം നടത്തിയ പ്രതിക്ക് വൈദ്യുതി കസേരയില്‍ ഇരുത്തി വധശിക്ഷ. അമേരിക്കയിലെ ടെന്നസി സ്വദേശി എഡ്മണ്ട് സകോര്‍സ്കി(63) നെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വൈദ്യുതി കസേരയിലിരുന്നുള്ള അതിക്രൂരമായ മരണം…
Read More » - 2 November
ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റ് : ആന്‍സി സോജനിലൂടെ കേരളത്തിനു സ്വർണ്ണം
റാഞ്ചി : 34ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ആന്‍സി സോജനിലൂടെ കേരളത്തിനു സ്വർണ്ണം. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗം ലോങ്ജമ്പില്‍ 5.97 മീറ്റര്‍ മറികടന്നാണ് സ്വര്‍ണ്ണം…
Read More » - 2 November
കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന- സി.പി.ഐ(എം)
തിരുവനന്തപുരം•കേരളത്തിലുടനീളം കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പന്തളത്തെ ശിവദാസന്റെ മരണം പോലീസ് ലാത്തിച്ചാര്‍ജിന്റെ ഫലമായി…
Read More » - 2 November
എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. സിംലയില്ച്ചേര്ന്ന 16-ാം അഖിലേന്ത്യാ സമ്മേളത്തിലാണ് തിരഞ്ഞെടുപ്പുകള്‍ നടന്നത്. ഡന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റായി വി.പി. സാനുവിനെയും (കേരളം) ജനറല്‍…
Read More » - 2 November
വാട്ട്സാപ്പ് സ്റ്റാറ്റസില്‍ ഉടന്‍ പരസ്യമെത്തും
ലോകത്ത് മൊത്തം 450 മില്യണ്‍ ഉപഭോക്താക്കളുള്ള വാട്ട്സാപ്പില്‍ ഇനി പരസ്യവും വരാന്‍ പോകുന്നു. പരസ്യമില്ലാത്ത സന്ദേശങ്ങള്‍ കെെമാറാവുന്ന ആപ്ലിക്കേഷനായ വാട്ട്സാപ്പിന് വന്‍ ജനപ്രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ…
Read More » - 2 November
എം.ജെ അക്ബറിനെതിരെ വീണ്ടും മീടു , യുഎസ് മാധ്യമപ്രവര്‍ത്തക പല്ലവി ഗോഗോയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഏഷ്യന്‍ ഏജ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കെതിരെ ലെെംഗീകാരോപണമുയര്ത്തി നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരാണ് രംഗത്ത് എത്തിയിരുന്നത്. കേന്ദ്രമന്ത്രി കൂടിയായിരുന്ന ഇദ്ദേഹം പിന്നീട് രാജി വെച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍…
Read More » - 2 November
ദ്വീപുകളില്‍ ഒരെണ്ണം കാണാനില്ല; സമുദ്രം മുക്കിക്കളയുന്നതായി വിവരം
ടോക്യോ: വടക്കന്‍ ജപ്പാനിലെ ദ്വീപുകളില്‍ ഒരെണ്ണം കാണാനില്ലെന്ന് റിപ്പോർട്ട്. എസംബെ ഹനാകിത കൊജിമ എന്നറിയപ്പെടുന്ന ദ്വീപാണ് ഇപ്പോള്‍ അപ്രത്യക്ഷമായത്. സമുദ്രം ഈ ദ്വീപിനെ മുക്കിക്കളഞ്ഞു എന്നാണ് വിവരം.…
Read More » - 2 November
സൗദിയില്‍ വാഹനാപകടം : പ്രവാസി യുവാവിനു ദാരുണാന്ത്യം
റിയാദ് : സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി യുവാവിനു ദാരുണാന്ത്യം. വടവാതൂര്‍ കുളത്തിങ്കല്‍ കെ.പി.ഷാജിമോന്‍ (44) ആണ് മരിച്ചത്. ഷാജിമോന്‍ സഞ്ചരിച്ചിരുന്ന മിനി ട്രക്കില്‍ മറ്റൊരു ട്രക്ക് കൂട്ടിയിടിച്ചായിരുന്നു…
Read More » - 2 November
ജനിച്ചു വീഴുന്ന കുട്ടികൾക്ക് കൈയോ കാലോ ഇല്ല; ആശങ്കപ്പെടുത്തുന്ന അവസ്ഥ
ഫ്രാൻസിലെ എയിൻ പ്രവിശ്യയിൽ ജനിച്ചു വീഴുന്ന കുട്ടികളിൽ പലർക്കും കൈേയാ കാലോ ഇല്ല. ഒരു ഡസനിലധികം കുട്ടികളാണ് ഇവിടെ കൈയോ അല്ലെങ്കിൽ കാലോ ഇല്ലാത്ത നിലയില്‍ ജനിച്ചത്.…
Read More » - 2 November
ഒക്ടോബറിലെ ശമ്പള വിതരണം , ട്രഷറികള്‍ ഇന്നും നവംബര്‍ 3 നും രാത്രി 9 മണിവരെ പ്രവര്‍ത്തിക്കും
സുപ്രീംകോടതി ഉത്തരവ് പ്രകാരം സാലറി ചലഞ്ചില്‍ വരുത്തിയ മാറ്റങ്ങള്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തിലെ ശമ്പളം കൃത്യസമയത്ത് തന്നെ കൊടുത്തു തീര്‍ക്കുന്നതിനായി ട്രഷറികളില്‍ വേണ്ട പുനര്‍ക്രമീകരണങ്ങള്‍ നടത്തി. വേണ്ട…
Read More » - 2 November
കാസര്‍ഗോഡ് , സ്വന്തം അനുജത്തിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചെന്ന് ജേഷ്ഠത്തി
കാസര്‍കോട്: സ്വന്തം അനുജത്തിയുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി പല തവണ തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കഴിഞ്ഞ മാര്‍ച്ചില്‍ ഭര്‍ത്താവ് ജോലിക്കും രണ്ട് മക്കള്‍ സ്കൂളിലും പോയ സമയത്താണ് 34…
Read More » - 2 November
ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പത്തനംതിട്ട ; ശബരിമലയിൽ അഞ്ചാം തീയതി നട തുറക്കുന്നതിന് മുന്നോടിയായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, സന്നിധാനം. പമ്പ, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ നാളെ അര്‍ധരാത്രി മുതൽ ആറാം തീയതി…
Read More » - 2 November
മൂന്ന് സംസ്ഥാനങ്ങളില്‍ ആദ്യപട്ടിക പുറത്തിറക്കി ബിജെപി
ന്യൂഡല്‍ഹി: മധ്യപ്രദേശ്, തെലുങ്കാന, മിസോറാം തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായതോടെ 229 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഒറ്റഘട്ടമായി ഈ മാസം 28നാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ…
Read More »