Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -29 October
ശബരിമല സംഘർഷം:529 കേസുകളിൽ 3505 പേർ അറസ്റ്റിൽ
ശബരിമല: ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സംഘർഷങ്ങളിൽ 529 കേസുകളിൽ 3505 പേരെ അറസ്റ്റ് ചെയ്തതായി…
Read More » - 29 October
അതിര്‍ത്തി കടക്കാന്‍ ശ്രമം; പാകിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഫിറേസ്പൂര് സെക്ടറില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിറാജ് അഹമ്മദ്(31),മുമ്താസ് ഖാന്(38) എന്നീ പാകിസ്ഥാന് പൗരന്മാരാണ് ബിഎസ്എഫ് പിടിയിലായത്. പിടിയിലായവരുടെ പക്കല്‍ നിന്നും പാകിസ്ഥാന് കരസേനയുയുടെ തിരിച്ചറിയല്‍ കാര്‍ഡ്,…
Read More » - 29 October
മാനസികവൈകല്യമുള്ള 15കാരിയെ അംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചു
ലാഹോര്‍: മനസികവൈകല്യമുള്ള 15കാരിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് അംബുലന്‍സില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കി. മെഡിക്കല്‍ സഹായികളായി ജോലി ചെയ്യുന്ന യുവാക്കളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പഞ്ചാബിന്റെ പാക്കിസ്ഥാന് പ്രവിശ്യയില്‍…
Read More » - 29 October
നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: കോളേജ് നടത്തിപ്പിന് ആവശ്യമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന്…
Read More » - 29 October
188 യാത്രക്കാരുമായി പറന്ന വിമാനം കടലിൽ പതിച്ചു; കൂടുതൽ വിരങ്ങൾ പുറത്ത്
ജക്കാർത്ത: 188 യാത്രക്കാരുമായി പറന്ന വിമാനം കടലിൽ പതിച്ചതായ് റിയപ്പോർട്ട്. യാത്രാ വിമാനമായ ലയൺ എയർ കടലിൽ പതിച്ചെന്നാണ് സൂചന. ബോയിംഗ് വിമാനത്തിൽ188 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ്…
Read More » - 29 October
സാമൂഹികശാസ്ത്ര പുസ്തകത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം പിന്‍വലിച്ചു
തിരുവന്തപുരം: ഒമ്പത്, പത്ത് ക്ലാസ്സുകളിലെ സാമൂഹിക പാഠം പുസ്തകത്തില്‍ നിന്നും ചരിത്ര പുരുഷന്മാരെ കുറിച്ചുള്ള കുറിപ്പുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം കരിക്കുലം കമ്മിറ്റി പിന്‍വലിച്ചു. ഇത്തരത്തിലുള്ള പാഠഭാഗങ്ങള്‍…
Read More » - 29 October
മീടൂ ആരോപണം മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലും
മുംബൈ: ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അധ്യാപകന് തന്നെ പീഡിപ്പിച്ചു എന്ന് പൂര്‍വവിദ്യാര്‍ത്ഥി പ്രീതി കൃഷ്ണന്റെ വെളിപ്പെടുത്തല്‍. ടിസ്സില്‍ അധ്യാപകനായിരുന്ന പ്രൊഫ. വിജയകുമാറിന്റെ പേരിലാണ് ആരോപണം.…
Read More » - 29 October
ഇന്നും ഇന്ധന വില കുറഞ്ഞു
കൊച്ചി: ഇന്ധന വില ഇന്നും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഇടിയുന്നതാണ് വില കുറയാൻ കാരണം. ഇതോടെ കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിനു 3.15 രൂപയും…
Read More » - 29 October
വീട്ടുമുറ്റത്തു ചിതയൊരുക്കി വീട്ടമ്മ ആത്മാഹുതി ചെയ്തു
തുറവൂര്‍: വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയില്‍ വീട്ടമ്മ സ്വയം എരിഞ്ഞൊടുങ്ങി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കുത്തിയതോട് മാളികത്തറ വീട്ടില്‍ പരേതനായ പദ്മനാഭന്റെ ഭാര്യ ലീലയാണ് (72) മരിച്ചത്.…
Read More » - 29 October
കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു
കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് കെട്ടിടത്തിന് തീയിട്ടു. കണ്ണൂര്‍ കുന്നോത്ത് പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ യായിരുന്നു സംഭവം. വായനാശാല ഉള്‍പ്പെടുന്ന മീത്തലെ കുന്നോത്ത് പറമ്പിലെ…
Read More » - 29 October
ശബരിമല വിഷയം : നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദര്‍ശത്തിന് മതിയായ സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന്…
Read More » - 29 October
പള്ളി കൈവശം വെച്ച സ്ഥലവും കെട്ടിടവും ഏറ്റെടുത്ത് റവന്യു വകുപ്പ്; പ്രതിഷേധം ശക്തം
കൊച്ചി: പള്ളി കൈവശം വെച്ച സ്ഥലവും കെട്ടിടവും ഏറ്റെടുത്ത റവന്യു വകുപ്പ് നടപടിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി കൈവശം വെച്ച സ്ഥലവും കെട്ടിടവുമാണ്…
Read More » - 29 October
ക്യാറ്റ് വോക്ക്; രാജ്യാന്തര ഫാഷന്‍ ഷോയില്‍ താരമായി പൂച്ച
ഇസ്താംബൂള്‍: ക്യാറ്റ് വോക്ക് എന്ന വാക്ക് അര്‍ത്ഥവത്താക്കി ഫാഷന്‍ ഷോയില്‍ പൂച്ച. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന എസ്മോഡ് രാജ്യാന്തര ഫാഷന്‍ ഷോയിലാണ് പൂച്ച നടത്തം ഉണ്ടായത്. റാംപിലെ…
Read More » - 29 October
ജയര്‍ ബൊള്‍സൊനാരോ ഇനി ബ്രസീല്‍ പ്രസിഡന്റ്
ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയായ ജെയ്ർ ബോൽസൊനാരോയ്ക്ക് ജയം. 55 % വോട്ടുകൾ നേടിയാണ് ബൊൽസൊനാരോ ജയം ഉറപ്പിച്ചത്. എതിർ സ്ഥാനാർത്ഥി വർക്കേഴ്സ്…
Read More » - 29 October
ശബരിമലയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട മലയരന്മാര്ക്കുണ്ടായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കണം; പ്രക്ഷോഭത്തിനൊരുങ്ങി മല അരയസഭ
തിരുവനന്തപുരം: ശബരിമലയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട മലയരന്മാര്ക്കുണ്ടായിരുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി മല അരയസഭ. അടുത്ത 17 ന് ശബരിമലയിലേക്ക് അവകാശ സംരക്ഷയാത്ര നടത്താണ് സംഘടനയുടെ തീരുമാനം. ദേവസ്വം ബോര്‍ഡില്‍…
Read More » - 29 October
ശബരിമല പ്രക്ഷോഭത്തിന് മുന്നിൽ നിൽക്കാൻ അമിത് ഷാ എത്തും, ശബരിമല ദര്‍ശനത്തിന് ദേശീയ നേതാക്കളും
തിരുവനന്തപുരം: കേരളത്തിലെത്തിയ അമിത് ഷാ ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതും അമിത് ഷായെ…
Read More » - 29 October
യാത്രാ വിമാനം കടലില്‍ തകര്‍ന്ന് വീണു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് പുറപ്പെട്ട് അല്‍പ്പസമയത്തിനകം കാണാതായ യാത്രാ വിമാനം കടലില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. ലയണ്‍ എയര്‍ കമ്പനിയുടെ ജെടി 610 വിമാനമാണ് തകര്‍ന്ന് വീണത്.…
Read More » - 29 October
എച്ച് 1എന്‍ 1 പടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്
പാലക്കാട്: എച്ച് വണ്‍ എന്‍ വണ്‍ പനി പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്ടുവരാറുള്ള വൈറസ് സാന്നിധ്യം…
Read More » - 29 October
അമിത് ഷാ പിണറായിലെത്തിയറിഞ്ഞില്ലേയെന്ന് സംഘപരിവാര്‍: പഴയ എഫ്ബി പോസ്റ്റില്‍ പുലിവാലു പിടിച്ച് ദിവ്യ
അമിത് ഷാ കണ്ണൂരെത്തുകയുെം വിമാലത്താവളം ഉദ്ഘാടനം ചെയ്യുകയുെ ചെയ്തു എന്നാല്‍ അമിത് ഷായുടെ സന്ദര്‍ശനം മൂലം ഇരിക്ക പൊറുതി ഇല്ലാതായിരിക്കുന്നത് കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ…
Read More » - 29 October
പൂര്‍വാശ്രമത്തില്‍ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികള്‍ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു, ശാസ്താവിന്റെ ഓരോ ലീലകള്‍; പരിഹാസവുമായി ബിജിബാല്‍
കൊച്ചി: സ്വാമി സന്ദീപാനന്ദഗിരിയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന് ബിജിബാല്‍. ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥമെന്നും, അങ്ങനെ വരുമ്പോള്‍ അയ്യപ്പന്റെ അച്ഛന് എന്ന അര്‍ത്ഥമാണ് ആ…
Read More » - 29 October
അമിത് ഷായെ വിമര്‍ശിക്കേണ്ടത് ബോഡി ഷെയ്മിങ് നടത്തിയല്ല, പിണറായി വിജയന്റേത് പോരാളി ഷാജി മോഡല്‍ പ്രകടനം: വി ടി ബൽറാം
അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല, മറിച്ച് രാഷ്ട്രീയം പറഞ്ഞ് കൊണ്ടാകണമെന്ന് വിടി ബൽറാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം പിണറായി…
Read More » - 29 October
പ്രധാനമന്ത്രിയും ജപ്പാന് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; ഇരുവരുടെയും ഇന്നത്തെ പരിപാടികള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേയും കൂടിക്കാഴ്ച നടത്തി. ഇന്ത്യാ ജപ്പാന് വാര്‍ഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരുവരുടെയും കൂടിക്കാഴ്ച. പ്രതിരോധം, പ്രാദേശിക സുരക്ഷ തുടങ്ങിയ…
Read More » - 29 October
ശബരിമല സന്ദര്‍ശിക്കാന്‍ ശ്രമിച്ച ദളിത് ആക്ടിവിസ്റ്റ് മഞ്ജുവിന് ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യം
കൊല്ലം : ശബരിമലദര്‍ശനത്തിനു ശ്രമിച്ച കെ.ഡി.എം.എഫ്. നേതാവ് എസ്പി.മഞ്ജുവിന് പുറത്തിറങ്ങാനാവാത്ത അവസ്ഥ. അത്രയേറെ ഭീഷണിയെയാണ് മഞ്ജു നേരിടുന്നത്. പൊലീസും കാര്യമായ ഇടപെടലിന് ശ്രമിക്കുന്നില്ലെന്ന പരാതി മഞ്ജുവിന് ഉണ്ട്.…
Read More » - 29 October
സിബിഐ കൈക്കൂലി കേസ് : രാകേഷ് അസ്താനയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്കിയ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. മായിന്‍ ഖുറേഷി…
Read More » - 29 October
അയോധ്യ കേസിന് പുതിയ ബെഞ്ച്; കേസ് ഇന്ന് പരിഗണിക്കും
ഡല്‍ഹി: അയോധ്യ രാമജന്മഭൂമി- ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍,…
Read More »