Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -28 October
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി: ആശുപത്രി അടച്ചു പൂട്ടി
സേലം: ലിംഗനിര്‍ണയ പരിശോധന നടത്തിയ സേലത്തെ ആശുപത്രി അധികൃതര്‍ അടച്ചുപൂട്ടി. സേലം എടപ്പാടിയിലെ അരവിന്ദന് ഹോസ്പിറ്റലാണ് അടച്ചു പൂട്ടിയത്. വെള്ളിയാഴ്ടച രാത്രി ഡയറക്ടറേറ്റ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത്…
Read More » - 28 October
രാഹുല്‍ ഈശ്വര്‍ താങ്കള്‍ ശരിയായിരിക്കും, പക്ഷേ ആ അതിവൈകാരികത ആവശ്യമുണ്ടോ
ഹൈന്ദവ സംസ്കാരത്തിന്റെ വക്താവായി തുടക്കം ശബരിമല പ്രശ്്നവമുായി ബന്ധപ്പെട്ട അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കേരളത്തിന്റെ വക്താവായാണ്…
Read More » - 28 October
കണ്ണൂര്‍ വിമാനത്താവളം അമിത് ഷായ്ക്ക് തുറന്നുകൊടുത്തത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യാനിരിക്കെ അമിത് ഷായ്ക്കുവേണ്ടി പ്രത്യേകമായി തുറന്നു കൊടുക്കാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.…
Read More » - 28 October
കോളേജ് അധ്യാപകന് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
പാറ്റ്ന: ബിഹാറില്‍ കോളേജ് അധ്യാപകന് വെടിയേറ്റ് മരിച്ചു. നളന്ദ ജില്ലയിലെ എലൈറ്റ് ഹോട്ടലിനു സമീപമുള്ള ബഗന്‍ ബിഗയിലാണ് സംഭവം നടന്നത്. പിഎംഎസ് കോളേജിലെ അധ്യാപകനായ അരവിന്ദ് കുമാറാണ്…
Read More » - 28 October
ഡിവൈഡറില്‍ തട്ടി മറിഞ്ഞ കാറിനടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം: വീഡിയോ
മുസാഫര്‍നഗര്‍: ഡിവൈഡറിലിടിച്ച് തെറിച്ച കാറിനടിയില്‍പ്പെട്ട് വയോധിക മരിച്ചു. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ഡിവൈഡറിലിടിച്ച് കാര്‍ പലതവണ മലക്കം മറിഞ്ഞതിനു ശേഷമാണ് വോധികയുടെ മേല്‍ വീണത്. അതേസമയം കാറിലുണ്ടായിരുന്നവര്‍…
Read More » - 28 October
മിച്ചഭൂമി കൈവശംവെക്കുന്നതാരായാലും അത് തിരിച്ചുപിടിക്കും- കോടിയേരി
കോഴിക്കോട്: മിച്ചഭൂമി ആര് കൈവശംവെച്ചാലും തിരിച്ചുപിടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജോര്‍ജ്ജ് എം തോമസ് എംഎല്‍എയുടെ നിയമലംഘനത്തിനെതിരെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ്…
Read More » - 28 October
ശബരിമല വിഷയത്തില്‍ ബിഡിജെഎസിന്റെ അന്തിമ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിഡിജെഎസിന്റെ അന്തിമ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപിയെന്നും പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം…
Read More » - 28 October
ഒമ്പത് മാസത്തിനു ശേഷം ചെമ്പ്രാപീക്ക് നാളെ തുറക്കും
കല്പറ്റ: ശക്തമായ വേനലിനെ തുടര്‍ന്ന് അടച്ചിട്ട് മേപ്പാടി റെയിഞ്ചിലെ ചെമ്പ്രാ പീക്ക് നാളെ തുറക്കും. കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. ഇവിടേയ്ക്കുള്ള റോഡിന്റെ അവസ്ഥ മോശമായതിനാലാണ് വേനല്‍ കഴിഞ്ഞിട്ടു…
Read More » - 28 October
അമിത് ഷായുടെ പരാമര്‍ശം: നിലപാട് വ്യക്തമാക്കി എസ്.എന്‍.ഡി.പി
തിരുവനന്തപുരം: : ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സമരത്തില്‍ എസ്എന്‍ഡിപി ബിജെപിക്കൊപ്പം ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നയത്തിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്നാണ് ഇന്നലെ…
Read More » - 28 October
തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ല: കെ സുരേന്ദ്രന്
തിരുവനന്തപുരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ തിരുമറി നടന്നെന്ന് ആരോപണം ഉന്നയിച്ച് നല്കിയ ഹര്‍ജി പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കന് ശ്രമിക്കുകയാണെന്നും…
Read More » - 28 October
മാളികപ്പുറം മേല്‍ശാന്തിയ്ക്ക് വധഭീഷണി
പന്തളം: മാളികപ്പപുറം മേല്‍ശാന്തിയ്ക്ക് വധഭീഷണി. പരികര്‍മ്മികളുടെ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്നാണ് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണിക്കത്ത് ലഭിച്ചത്. കത്തില്‍ അശ്ലീല പദപ്രയോഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ഈശ്വരനെ…
Read More » - 28 October
അഞ്ചുവയസ്സുകാരി നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു
മുംബൈ: അഞ്ചുവയസ്സുകാരി ട്രോംബേയിലെ ഭാഭാ അ്റ്റോമിക് റിസര്‍ച്ച് സെന്റര്‍ സ്കൂള്‍ കെട്ടിടത്തിലെ നീന്തല്‍കുളത്തില്‍ മങ്ങി മരിച്ചു. അനുഷ്കാ കുമാര്‍ എന്ന ബാലികയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ…
Read More » - 28 October
അതിവേഗ പാതയിലുണ്ടായ വാഹനാപകടത്തില്‍ എംപിയുടെ മകന് മരിച്ചു
നോയിഡ: അതിവേഗ പാതയിലുണ്ടായ വാഹനാപകടത്തില്‍ എംപിയുടെ മകന് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഗ്രേറ്റര്‍ നോയിഡ അതിവേഗ പാതയിലുണ്ടായ വാഹനാപകടത്തില്‍ ബിഹാര്‍ മുംഗറില്നിന്നുള്ള എല്‍ജെപി എംപി വീണ ദേവിയുടെ…
Read More » - 28 October
ഡ്യൂട്ടിക്കിടെ കുഞ്ഞിനെ നോക്കി ഒരു ഉദ്യോഗസ്ഥ: വൈറലായി പോലീസുകാരിയുടെ ചിത്രം
ലകനൗ: ജോലികിടയിലും കുഞ്ഞി്നെ നോക്കാന്‍ സമയം കണ്ടെത്തുന്ന യുവതിയായ പോലീസ്കാരിയുടെ ചിത്രം വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മാതൃത്വത്തിന്റേയും ഉത്തരവാദിത്വത്തിന്റേയും സന്ദേശം ഒരു പോലെ…
Read More » - 28 October
മറ്റു വകുപ്പുകളിലെ പണികള്‍ക്കായി റോഡ് പൊളിക്കാന്‍ അനുവദിക്കില്ല: എറണാകുളം കളക്ടര്‍
കാക്കനാട്: മറ്റു വകുപ്പുകളിലെ പണിക്കായി ഇനി മുതല്‍ റോഡ് വെട്ടിപൊളിക്കാനുള്ള അനുമതി നല്‍കില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ജില്ലാ വികസന സമിതി യോഗത്തിലായിരുന്നു…
Read More » - 28 October
ഇത്തരത്തിലുള്ള ഡ്രൈവിങിന് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി: അപകടകരമായ വിധത്തില്‍ റോഡിലൂടെ വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. 3000 ദിര്‍ഹമാണ് ഇത്തരക്കാര്‍ക്ക് പിഴ ലഭിക്കുന്നത്.…
Read More » - 28 October
റിട്ട. നേവി ഉദ്യോഗസ്ഥന് കിണറ്റില്‍ വീണ് മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത
ഹരിപ്പാട്: റിട്ട. നേവി ഉദ്യോഗസ്ഥന് ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുഹൃത്തിന്റെ വീട്ടിലെ മരിച്ച നിലയില്‍ ചിങ്ങോലി പ്രസാദത്തില്‍…
Read More » - 28 October
സ്കൂള്‍ കായിക മേള; കിരീടം കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം
തിരുവനന്തപുരം: സ്കൂള്‍ കായിക മേളയില്‍ കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം. പത്താം തവണയാണ് സെന്റ് ജോര്‍ജ് കിരീടം സ്വന്തമാക്കിയത്. 2014 ന് ശേഷം പിന്നീട് ഇപ്പോഴാണ് സെന്റ്…
Read More » - 28 October
രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍
തിരുവനന്തപുരം•അയ്യപ്പ ധര്‍മ സേന തലവന്‍ രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയില്‍ രക്തം വീഴ്ത്തി നട അടപ്പിക്കാന്‍ വിശ്വാസികളില്‍ ചിലര്‍ തയ്യാറായിരുന്നു എന്ന പരാമര്‍ശത്തിന്റെ പേരിലാണ്…
Read More » - 28 October
റിപ്പബ്ലിക് ദിനം: ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിച്ചു
ന്യൂഡല്‍ഹി•റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ ക്ഷണം അമരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരസിച്ചതായി സൂചന. . ട്രംപിനെ ഇന്ത്യ ക്ഷണിച്ചതായും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം…
Read More » - 28 October
ശ്രീരാമ ക്ഷേത്ര കാര്യത്തിലും തീർപ്പ് വേണം; സുപ്രീം കോടതിയോട് യോഗി
ലക്നൗ: ശബരിമല വിഷയത്തിൽ നിർണായക വിധി പുറപ്പെടുവിച്ച സുപ്രീംകോടതിക്ക് കഴിഞ്ഞെങ്കിൽ ശ്രീരാമ ക്ഷേത്ര കാര്യത്തിലും തീർപ്പ് കൽപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദില്ലിയിൽവച്ച് നടന്ന് ഇന്ത്യാ…
Read More » - 28 October
ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
ഉത്തര്‍പ്രദേശ്: ഗ്യാസ് ടാങ്കര്‍ മറ്റൊരു വാഹനത്തിലിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശില്‍ നോയ്ഡയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന യമുന എക്സ്പ്രസ്സ് പാതയിലാണ് അപകടം നടന്നത്. മധുര…
Read More » - 28 October
പാക്കിസ്ഥാന് ഭീകരത തുറന്നുകാട്ടി പഠന റിപ്പോര്‍ട്ട്
ലണ്ടന്‍: പാക്കിസ്ഥാന് മനുഷ്യരാശിക്കു തന്നെ ഭീഷണിയാണെന്ന് പഠന റിപ്പോര്‍ട്ട്. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നു തയാറാക്കിയ ‘ഹ്യുമാനിറ്റി അറ്റ് റിസ്ക് ഗ്ലോബല്‍ ടെറര്‍ ത്രെട്ട്…
Read More » - 28 October
പാക്കിസ്ഥാന് ചാരസംഘടനയുടെ ചാരനെന്ന് സംശയം; ഒരാള്‍ പിടിയില്‍
ലക്നോ: പാക്കിസ്ഥാന് ചാരസംഘടനയുടെ ചാരനെന്ന് സംശയിച്ച് ഒരാള്‍ പിടിയില്‍. എഎസ്ഐയുടെ ചാരനെന്ന് സംശയിച്ച് ഉത്തര്‍പ്രദേശിലെ ബുലാന്ദ്ശഹര്‍ മേഖലയില്‍നിന്ന മുഹമ്മദ് സാഹിദ് എന്നയാളെയാണ് പിടികൂടിയത്. അറസ്റ്റിലായ മുഹമ്മദ് സാഹിദിനെ…
Read More » - 28 October
അമിതമായ സര്‍ക്കാര്‍ ഇടപെടലുകള്‍ സ്വതന്ത്രമായ ബാങ്കിങ്ങ് സംവിധാനത്തെ തകര്‍ക്കുന്നു വീരല്‍ ആചാര്യ
മുംബൈ•സര്‍ക്കാരിന്റെ അമിതമായ കൈകടത്തല്‍ കാരണം ബാങ്കിങ് സംവിധാനം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര സാധിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ. മുംബൈയില്‍ എ.ഡി. ഷ്രൊഫ്…
Read More »