Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -28 October
പിഴയടച്ച രസീത് ചോദിച്ച യുവാവിന് ടിടിഇയുടെ മര്‍ദ്ദനം
കോഴിക്കോട്: പിഴയടച്ച രസീത് ചോദിച്ച യുവാവിന് ടിടിഇയുടെ മര്‍ദ്ദനം. മലപ്പുറം സ്വദേശി നൗഷാദാണ് മര്‍ദ്ദനത്തിനിരയായത്. മംഗള എക്സപ്രസില്‍ തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു മര്‍ദ്ദനം. കുടുംബവും…
Read More » - 28 October
ശബരിമല: സർക്കാർ ചെയ്യുന്ന തെറ്റിനെ കുറിച്ച് കെമാല്‍ പാഷ പറയുന്നത്
കുവൈത്ത് സിറ്റി: ശബരിമലയിലെ യുവതി പ്രവേശത്തില്‍ വിധിയിൽ നിലപട് വ്യക്തമാക്കി ജസ്റ്റീസ് കെമാല്‍പാഷ. ഇക്കാര്യത്തില്‍ സാവകാശം തേടി സുപ്രീം കോടതിയില്‍ സര്‍ക്കാരിന് ഹര്‍ജി നല്‍കാമായിരുന്നു. ശബരിമല ക്ഷേത്രവുമായി…
Read More » - 28 October
സൈനിക വാഹനത്തിനുനേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സി.ആര്.പി.എഫ് ജവാന്മാര് വീരമൃത്യു വരിച്ചു
ബീജാപൂര്‍: സൈനിക വാഹനത്തിനുനേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സി.ആര്.പി.എഫ് ജവാന്മാര് വീരമൃത്യു വരിച്ചു. ചത്തീസ്ഗഡിലെ ബീജാപൂരിലാണ് സംഭവം. ആക്കരമണത്തില് രണ്ടു ജവാന്മാര്ക്ക് പരിക്കേറ്റു. നവംബര്‍ 12ന് തിരഞ്ഞെടുപ്പ്…
Read More » - 28 October
ബൈക്കോടിക്കുന്നതിനിടെ ഉറങ്ങി: യുവാക്കള്‍ കനാലില്‍ വീണു
കോഴിക്കോട്: ബൈക്കോടിക്കുന്നതിനിടെ ഉറങ്ങിപോയ യുവാക്കള്‍ കോഴിക്കോട് കനോലി കനാലില്‍ വീണു. പത്തടിയോളം താഴ്ചയുണ്ടായിരുന്ന ഭാഗത്താണ് യുവാക്കള്‍ വീണത്. അപകടത്തില്‍ ഉള്ളിയേരിയിലെ എടത്തില്‍ നിസാര്‍, തുടിയാടിമല് മന്‍സൂര്‍ എന്നിവരെ…
Read More » - 28 October
കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ രാജസ്ഥാനില്‍ അധികാരത്തിലെത്തും; സച്ചിന് പൈലറ്റ്
ജയ്പൂര്‍: ബിജെപി ഭരണത്തില്‍ അസംതൃപ്തരായവരെല്ലാം കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും അതിനാല്‍ തന്നെ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ രാജസ്ഥാനില്‍ അധികാരത്തിലെത്തുമെന്ന് പി.സി.സി അധ്യക്ഷന്‍ സച്ചിന് പൈലറ്റ്. മുഖ്യമന്ത്രിയായ വസുന്ധര…
Read More » - 28 October
സൈനിക ക്യാമ്പുകള്‍ക്കു നേരെ ഭീകരാക്രമണം; ആക്രമണം നടന്നത് കാഷ്മീരില്‍
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈനിക ക്യാമ്പുകള്‍ക്കു നേരെ ഭീകരാക്രമണം. ശനിയാഴ്ച രാത്രിയാണ് ജമ്മു കാഷ്മീരിലെ പുല്‍വാമയിലും ബുദ്ഗാമിലും സൈനിക ക്യാമ്പുകള്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 28 October
ഇത്തരം ശരീരപ്രകൃതിയുള്ളവര്‍ സൂക്ഷിക്കുക: ക്യാന്‍സര്‍ സാധ്യത കൂടുതലാണ്
ലണ്ടന്‍: ഉയരം കൂടുതല്‍ ഉള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. പുകവലിപോലെ നീളക്കൂടുതലും ക്യാന്സറിനുകാരണമാകുമെന്നും ഇത്തരം വ്യക്തികളില്‍ ക്യാന്‍സറിനു ഹേതുവാകാന്‍ സാധ്യതയുള്ള കൂടുതല്‍ കോശങ്ങളുണ്ടാകുമെന്നാണ്…
Read More » - 28 October
കടുത്ത നിയന്ത്രണങ്ങൾ കൽപ്പിച്ച കോടതി വിധിക്കെതിരെ മഅദനി ഹൈക്കോടതിലേക്ക്
ബെംഗളൂരു: മാതാവിനെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച വിചാരണക്കോടതി വിധിക്കെതിരെ അബ്ദുൾ നാസർ മഅദനി നാളെ കർണാടക ഹൈക്കോടതിയെ സമീപിക്കും.പിഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത്…
Read More » - 28 October
ഇന്ധന വില ഇന്നും കുറഞ്ഞു; ആശ്വാസത്തോടെ സാധാരണക്കാര്‍
കൊച്ചി: ഇന്ധന വില ഇന്നും കുറഞ്ഞു. ഇന്ന് പെട്രോളിനു 41 പൈസയുടെയും ഡീസലിനു 35 പൈസയുടെയും കുറവുണ്ടായി. തിരുവനന്തപുരത്തു പെട്രോള്‍ വില 83.35 രൂപയായും ഡീസല്‍വില 79.26…
Read More » - 28 October
ഓഖി ദുരന്തത്തില്‍ കാണാതായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കം
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. തിരുവനന്തപുരം, കാസര്‍കോട് എന്നീ ജില്ലകളിലെ തൊഴിലാളികളുടെ മക്കളെയാണ് ദത്തെടുക്കു. 143 മത്സ്യതൊഴിലാളികളുടെ 318…
Read More » - 28 October
11കെവി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 7 ആനകള്‍ ചരിഞ്ഞു
ദെന്‍കനാല്‍: 11കെവി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 7 ആനകള്‍ ചരിഞ്ഞു. രാവിലെ ആനകള്‍ ചരിഞ്ഞുകിടക്കുന്നത് കണ്ട ഗ്രാമവാസികള്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഒഡിഷയിലെ ദെന്‍കനാല്‍ ജില്ലയിലെ…
Read More » - 28 October
കോണ്‍ഗ്രസ്സിലേക്കു മടങ്ങി താരിഖ് അന്‍വര്‍
ന്യൂഡല്‍ഹി: റഫാല്‍ ആയുധ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് ശരദ് പവാര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍സിപി വിട്ട താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. അനുയായികള്‍ക്കൊപ്പം…
Read More » - 28 October
കുട്ടികളുടെ അവകാശ സംരക്ഷണം; തദ്ദേശ സ്വയംഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി എല്ലാവരും ഒരുമിച്ച് പ്രയത്നിക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിമണറായി വിജയന്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി തദ്ദേശ സ്വയംഭരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 28 October
അബ്രാഹ്മണ ശാന്തിമാരെ നിയോഗിക്കാനൊരുങ്ങി കൊച്ചിന് ദേവസ്വം ബോര്‍ഡ്: 54 പേര് പട്ടികയില്‍
തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നു. 54 പോരാണ് പട്ടികയില്‍ ഉള്ളത്. അതേസമയം ഇതില്‍ 7 പേര് പട്ടികജാതിക്കാരാണ്. പി എസ് സി മാതൃകയില്‍…
Read More » - 28 October
സൗദിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
റിയാദ്: സൗദിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ ആഴ്ച്ച വരാനിരിക്കുന്നത് അതിശക്തമായ മഴയെന്നാണ് സിവില്‍ ഡിഫന്‍സ് നല്കിയ മുന്നറിയിപ്പില്‍ പറയുന്നത്. രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളിലും റിയാദിലുമായിരിക്കും മഴ…
Read More » - 28 October
ദിദ്വിന സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍
ന്യൂഡല്‍ഹി: ദിദ്വിന സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ മോദി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ചര്‍ച്ച നടത്തും. ഇന്ത്യയിലെ…
Read More » - 28 October
ഇഡി തലപ്പത്തേക്ക് സഞ്ജയ് കുമാര്‍ മിശ്ര
ന്യൂഡല്‍ഹി: ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്രയെ മൂന്ന് മാസത്തേക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി)തലവനായി നിയമിച്ചു. നിലവിലുള്ള ഡയറക്ടര്‍ കര്‍ണയില്‍ സിങ് ഇന്ന് വിരമിക്കാനിരിക്കെയാണ് നിയമനം. ഡല്‍ഹിയിലെ…
Read More » - 28 October
ഹിഗ്ഗിന്‍സ് വീണ്ടും ഐറിഷ് പ്രസിഡന്റ്
ഡബ്ലിന്‍: മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിനെ വീണ്ടും ഐറിഷ് പ്രസിഡന്റായി തിരഞ്ഞെടുത്തു. 56 ശതമാനം വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് തെരഞ്ഞെടപ്പില്‍ ഹിഗ്ഗിന്‍സ് വിജയം നേടിയത്. 822,566 വോട്ടുകള്‍ അദ്ദേഹം…
Read More » - 28 October
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അന്തരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ബിജെപി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്നു മദന്‍ ലാല്‍ ഖുറാന അന്തരിച്ചു . 82 വയസ്സായിരുന്നു. ശനിയാഴ്ച രാത്രി 11 മണിക്ക് ഡല്‍ഹിയിലെ സ്വവസതിയിലായിരുന്നു…
Read More » - 28 October
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമുള്‍പ്പെടെ അഞ്ചു പേര് ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമുള്‍പ്പെടെ അഞ്ചു പേര് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന് നായര്‍,…
Read More » - 28 October
ഇമ്രാന്റെ സഹോദരിയടക്കം 44 പ്രമുഖര്‍ക്ക് യുഎഇയില്‍ ബെനാമി സ്വത്ത്
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സഹോദരിയടക്കം 44 പ്രമുഖര്‍ക്ക് യുഎഇയില്‍ ബെനാമി സ്വത്ത് കൈവശംവച്ചിരിക്കുന്നതായി വെളിപ്പെടുത്തല്‍. ഇവരിൽ രാഷ്ട്രീയത്തിലും സര്‍ക്കാരിലും സ്വാധീനമുള്ളവരാണ് അധികവും. ഇതുസംബന്ധിച്ച് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍…
Read More » - 28 October
പ്രമുഖ നടന് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നടന് അന്തരിച്ചു. മലയാളം സിനിമാ നടനും ചിത്രകാരനുമായ പങ്കന് കാരാടി (പങ്കജാക്ഷന്-58)യാണ് അന്തരിച്ചു. താമരശ്ശേരി വടക്കേകാരാടി പരേതനായ ഭാസ്ക്കരന്‍ നായരുടെയും നാരായണിയമ്മയുടെയും മകനാണ്. ബോഡെഴുത്തുകാരനായും…
Read More » - 28 October
ട്രെയിൻ റിസർവേഷൻ ടിക്കറ്റും കരിഞ്ചന്തയിൽ; പ്രതി പിടിയിൽ
തിരുവനന്തപുരം: സ്കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 27 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. 69 ഇനങ്ങളില്‍ നിന്നായി 169 പോയിന്റുമായി എറണാകുളമാണ് മുന്നില്‍…
Read More » - 28 October
ട്രെയിൻ റിസർവേഷൻ ടിക്കറ്റും കരിഞ്ചന്തയിൽ; പ്രതി പിടിയിൽ
തിരൂര്‍: റിസർവേഷൻ ടിക്കറ്റ് വിൽപ്പന നടത്തുന്ന ആൾ തിരൂരിൽ പിടിയിൽ. കുറ്റിപ്പുറം സ്വദേശി സക്കീർ ഹുസൈനാണ് പിടിയിലായത്. ഇയാളിൽ നിന്ന് എൺപതിനായിരം രൂപയുടെ ടിക്കറ്റും ആർപിഎഫ് പിടിച്ചെടുത്ത.…
Read More » - 28 October
ഏതു സമയവും ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണ്; പളനിസ്വാമി
ചെന്നൈ: ഏതു സമയവും തെരഞ്ഞെടുപ്പിനെ നേരിടാന്‍ എഐഎഡിഎംകെ തയാറാണെന്ന് തുറന്നടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിയുടെ…
Read More »