Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -27 October
സ്വർണ്ണവില റെക്കോർഡിൽ
കൊച്ചി: സ്വർണ്ണവില റെക്കോർഡിലേക്ക്. പവന് 23,760രൂപയായി. ദീപാവലിക്ക് മുൻപ് 24,160 എന്ന റെക്കോർഡ് വിലയിൽ എത്തുമെന്ന് സൂചന. രാജ്യത്തെ വിവിധ നഗരങ്ങളിലെ വിലകളുമായി താരതമ്യപെടുത്തിയാൽ കേരളത്തിലെ വില…
Read More » - 27 October
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച ഇടത് എം.എല്‍.എക്കെതിരെ പ്രസംഗത്തിനിടെ പ്രതിഷേധം
പൊതുവേദിയില്‍ ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ ന്യായീകരിച്ച് സി.ദിവാകരന് എം.എല്‍.എ നടത്തിയ പ്രസംഗത്തിനിടെ സദസ്സില്‍ നിന്നും പ്രതിഷേധം. സന്നിധാനത്ത് യുവതി പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ചിലര്‍ സര്‍ക്കാരിനെ…
Read More » - 27 October
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ താഴെയിറക്കും
കണ്ണൂര്‍: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍…
Read More » - 27 October
പ്രായമായവർക്ക് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ സൗജന്യ പരിശീലനം
ബെംഗളുരു: ഇനി നിങ്ങൾ വയസായെന്നു കരുതി വിഷമിക്കണ്ട, സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സന്നദ്ധസംഘടനയായ നൈറ്റിംങ്ഗേൽ എംപവർമെന്റ് ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകും.…
Read More » - 27 October
സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഇടത് സര്‍ക്കാര്‍ ഭക്തരെ അടിച്ചമര്‍ത്തുന്നുവെന്ന് അമിത്ഷാ : ശബരിമലയില്‍ കേന്ദ്ര ഇടപെടല്‍ ഉറപ്പിച്ചു
കണ്ണൂര്‍: ശബരിമലിയിലെ വിശ്വാസ സമരം ബിജെപി ദേശീയ നേതൃത്വം ഏറ്റെടുക്കും. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധത്തിന് അയ്യപ്പ ഭക്തര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാകുമെന്ന് ബിജെപി ദേശീയ…
Read More » - 27 October
ശബരിമല സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹര്‍ജി കൂടി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഒരു ഹര്‍ജി കൂടിയെത്തി. ആര്‍ത്തവ സമയത്ത് ക്ഷേത്രപ്രവേശനം ഹിന്ദു വിശ്വാസത്തിന് എതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതിഷ്ഠയുടെ സ്വാഭാവത്തിന്റെ…
Read More » - 27 October
പ്ലാന്‍ ബിയും സിയും വിവാദത്തിൽ; രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് വേഗത്തിലാക്കാനൊരുങ്ങി പോലീസ്
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിൽ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന വിവാദ വെളിപ്പെടുത്തലിനെതിരായ കേസില്‍ അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് വേഗത്തിലാക്കാന്‍…
Read More » - 27 October
വൈദ്യുതാഘാതമേറ്റ് ഏഴ് ആനകള്‍ ചെരിഞ്ഞു
ഒഡീഷ: വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ഏഴ് ആനകള്‍ ചെരിഞ്ഞ നിലയില്‍. ഒഡീഷയിലെ ധെങ്കനല്‍ ജില്ലയിലെ കമലങ്കയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് പരിസരവാസികള്‍ ആനകളുടെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 27 October
ക്ഷേത്രത്തിലേയ്ക്ക് പോകവേ റഷ്യന്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയായി
മണാലി: ക്ഷേത്രത്തിലേയ്ക്ക് പോയ റഷ്യന്‍ യുവതി മണാലിയില്‍ കൂട്ടബലാത്സംഗത്തിനിരയായി. 33 കാരിയായ യുവതിയാണ് ഹദിംബ ക്ഷേത്രത്തിന് സമീപത്തിലേയ്ക്കുള്ള വഴിയില്‍ വച്ച് ബലാത്സംഗത്തിനിരയായത്. കഴിഞ്ഞയാഴ്ചയാണ് യുവതി മണാലിയില്‍ എത്തിയത്. …
Read More » - 27 October
ഡി വൈ എഫ് ഐ പ്രവർത്തകരെ ഉപയോഗിച്ച് തീർത്ഥാടകരെ നേരിടാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടി വരും : അമിത് ഷാ
കണ്ണൂർ: കണ്ണൂരിലെത്തിയ അമിത് ഷാ പ്രസംഗം തുടങ്ങിയത് ശരണം വിളിയോടെ. സ്വാമിയേ എന്ന് നീട്ടി വിളിച്ചപ്പോൾ പ്രവർത്തകർ ആവേശത്തോടെ ശരണമപ്പയ്യ എന്ന് പറഞ്ഞു ഏറ്റു വിളിച്ചു. സംസ്ഥാന…
Read More » - 27 October
ഭാര്യയേയും സഹപ്രവര്‍ത്തകനേയും യുവാവ് വെട്ടികൊലപ്പെടുത്തി
ഗുഡ്ഗാവ്: ലോണ്‍ അടച്ചു തീര്‍ക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ യുവാവ് സഹപ്രവര്‍ത്തകനേയും ഭാര്യയേയും വെട്ടി കൊലപ്പെടുത്തി. ഹര്‍ണേക് സിംഗ് എന്നയാളാണ് തന്റെ ബിസിനസ്സില്‍ പങ്കാളിയായ ജാസ് കരണിനെ വെട്ടി…
Read More » - 27 October
അമിത്ഷായുടെ പ്രസംഗം ആരംഭിച്ചത് ശരണം വിളിയോടെ : അയ്യപ്പഭക്തന്മാർക്കൊപ്പം രാജ്യം മുഴുവനുണ്ട്
കണ്ണൂർ: കണ്ണൂരിലെത്തിയ അമിത് ഷാ പ്രസംഗം തുടങ്ങിയത് ശരണം വിളിയോടെ. സ്വാമിയേ എന്ന് നീട്ടി വിളിച്ചപ്പോൾ പ്രവർത്തകർ ആവേശത്തോടെ ശരണമപ്പയ്യ എന്ന് പറഞ്ഞു ഏറ്റു വിളിച്ചു. സംസ്ഥാന…
Read More » - 27 October
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണം; നിര്‍ണായക തെളിവ് ലഭിച്ചു
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നിര്‍ണായക തെളിവ് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. അടുത്തുള്ള കുണ്ടമണ്‍ ദേവീക്ഷേത്രത്തിലെ…
Read More » - 27 October
ഞാന്‍ കൊല്ലപ്പെട്ടേക്കാം – ലക്ഷ്മി രാജീവ്
തിരുവനന്തപുരം•ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂല നിലപാട് എടുത്തതിന്റെ പേരില്‍ തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടേക്കാമെന്നും എഴുത്തുകാരി ലക്ഷ്മി രാജീവ്. കവി സച്ചിദാനന്ദനെ ടാഗ് ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ്…
Read More » - 27 October
തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. സ്വാമി സന്ദീപാനന്ദ ഗിരിയുടെ വീടിനു നേരെയുള്ള ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനിടെയാണ് സംഭവം.…
Read More » - 27 October
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണം ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വി എസ്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി വിഎസ് അച്യുതാനന്ദന്. ആശ്രമത്തില്‍ ആക്രമണം നടത്തിയവരെ ഉടന്‍ തന്നെ പിടി കൂടണമെന്നും ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്…
Read More » - 27 October
സന്ദീപാനന്ദഗിരി ആശ്രമ ആക്രമണം: പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•മതനിരപേക്ഷ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സംഘപരിവാര്‍ എന്ത് ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന അക്രമമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 27 October
ആശ്രമത്തിലെ അന്തേവാസിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ആള്‍ദൈവം അറസ്റ്റില്‍
ന്യൂഡല്‍ഹി: ആശ്രമത്തിലെ അന്തേവാസിയെ മാനഭംഗപ്പെടുത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത കേസിൽ ആൾദൈവം അറസ്റ്റിൽ. ദക്ഷിണ ഡല്‍ഹിയില്‍ ക്ഷേത്രം നടത്തുന്ന ദാതി മഹാരാജിനെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സിബിഐ…
Read More » - 27 October
അവിശ്വാസം ഫാഷന്‍ ആയപ്പോള്‍ ശരിക്കുമുള്ള വിശ്വാസികള്‍ പിന്‍വലിഞ്ഞു: ഡോ. സുല്‍ഫി നൂഹു
കൊച്ചി: ശബരിമലയില്‍ സംരക്ഷിക്കപ്പെടേണ്ടത് വിശ്വാസമാണെന്ന് ഡോ. സുല്‍ഫി നൂഹു. ആചാരങ്ങളില്‍ നിയമങ്ങള്‍ കൈകടത്തുമ്പോള്‍ മിത വിശ്വാസിയായ തനിക്കു പോലു അംഗീകരിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ…
Read More » - 27 October
അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. രണ്ട് നവജാത ശിശുക്കൾ മരിച്ചു. കള്ളക്കര ഊരിലെ മുരുകൻ -രേവതി ദമ്പതികളുടെ പതിനേഴ് ദിവസം പ്രായമായ പെൺകുഞ്ഞും, ചിണ്ടക്കി ഊരിലെ…
Read More » - 27 October
ആദ്യ വി ഐ പിയായി അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിൽ
കണ്ണൂർ: ബിജെപി അധ്യക്ഷൻ അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ വി ഐ പി. കണ്ണൂരിലെ കാര്യാലയത്തിന്റെ ഉത്ഘാടനം നിർവഹിക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഇത് കൂടാതെ കമ്യൂണിസ്റ്റുകാർ…
Read More » - 27 October
ആശ്രമം ആക്രമണത്തിന് പിന്നില്‍ സി.പി.എം – എ.എന്‍ രാധാകൃഷ്ണന്
തിരുവനന്തപുരം•സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബി.ജെ.പി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. ബി.ജെ.പിക്കു നേരെ അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നത്.…
Read More » - 27 October
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണം; ആക്രമികള്‍ ആരാണെങ്കിലും കര്‍ശന നടപടിയെടുക്കണമെന്ന് ജോസ്.കെ.മാണി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ജോസ്.കെ.മാണി എംപി. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ജോസ്.കെ.മാണി പറഞ്ഞു. അതേസമയം ആശ്രമത്തിന്…
Read More » - 27 October
ഊർജനിലയത്തിന് നേരെ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഉൗര്‍ജ നിലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. നൗഗാമിലായിരുന്നു ആക്രമണം. ഉൗര്‍ജ നിലയത്തിനു നേരെ ഗ്രനേഡ് എറിഞ്ഞെന്നും വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.…
Read More » - 27 October
ട്വീറ്റില്‍ സൈന്യത്തെ അപമാനിച്ചു: പ്രതിരോധ മന്ത്രാലയ വക്താവിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: സൈന്യത്തെ അപമാനിക്കുന്ന വിധത്തില്‍ ട്വീറ്റ് ചെയ്ത പ്രതിരോധ മന്ത്രാലയ വക്താവിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച. പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ അമന് ആനന്ദിനെതിരെയാണ് നടപടി. ഗാലന്ററി…
Read More »