Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -26 October
കേരളാ ബാങ്ക് ഉപസമിതികൾ രൂപീകരിച്ചു
തിരുവനന്തപുരം: കേരളാ ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ഉപസമിതികൾ രൂപീകരിച്ച് ഉത്തരവായി. 15 ഉപസമിതികളാണ് രൂപീകരിച്ചത്. 15 ഉപസമിതികൾ റിസർവ്വ് ബാങ്ക് നിർദേശിച്ച വ്യവസ്ഥകൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് രൂപീകരിച്ചത്.
Read More » - 26 October
പീഡനം : ആള്‍ദൈവത്തിനെതിരെ കേസ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ക്ഷേത്രാധികാരിയും ആള്‍ദൈവവുമായ ദാത് മഹാരാജിനെതിരെ പീഡനത്തിന് പൊലീസ് കേസ് എടുത്തു. ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ചെന്ന ആരോപണത്തിലാണ് ആള്‍ദൈവത്തിനെതിരേ കേസ്. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് മഹാരാജിനെതിരായ…
Read More » - 26 October
പരാജയത്തിൽ നിന്നും കരകയറാനാകാതെ ചെന്നൈയിൻ എഫ് സി
കൊൽക്കത്ത : പരാജയത്തിൽ നിന്നും കരകയറാനാകാതെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് എടികെ ചെന്നൈയെ പരാജയപെടുത്തുകയായിരുന്നു. കളി തുടങ്ങി മൂന്നാം മിനിറ്റിൽ…
Read More » - 26 October
മല്യയുടെ സ്റ്റഡ് ഫാം ഒാഹരികൾ ലേലത്തിന്
ബെംഗളുരു: വിജയ് മല്യയുടെ സ്റ്റഡ് ഫാം ബെംഗളുരു ഡെറ്റ് റിക്കവറി ട്രൈബ്യൂനൽ ലേലം ചെയ്യും. 1992 ൽ കർണ്ണാടക സർക്കാർ മല്ല്യക്ക് പാട്ടത്തിന് നൽകിയതാണ് ഫാം. എസ്ബിഎെ…
Read More » - 26 October
ജലനിധിയില്‍ അവസരങ്ങള്‍
ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍, തിരുവനന്തപുരം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ സീനിയര്‍ ക്ലര്‍ക്ക് കം കാഷ്യര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍…
Read More » - 26 October
അമിത നികുതി ഭാരം ടെലികോം കമ്പനികളെ രൂക്ഷമായി ബാധിക്കുന്നു: സുനിൽ മിത്തൽ
ന്യൂഡൽഹി: അമിതമായ നികുതി ഭാരം ടെലികോം കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് എയർടെൽ ചെയർമാൻ സുനിൽ മിത്തൽ. മൊബൈൽ സേവന ദാതാക്കൾക്കു ലഭിക്കുന്ന ഒാരോ 197 രൂപയിലും 37…
Read More » - 26 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ അശ്ലീല സൈറ്റില്‍ : അധ്യാപിക അറസ്റ്റില്‍
സാന്‍ഫ്രാന്‍സിസ്കോ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ അശ്ലീല സൈറ്റില്‍ പോസ്റ്റ് ചെയ്ത അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പെണ്‍കുട്ടിയുടെ സഹപാഠി കണ്ടപ്പോഴാണ് വിവരം പുറംലോകം…
Read More » - 26 October
മാരുതി സുസുകിയുടെ ലാഭം 10% കുറഞ്ഞു
ന്യൂഡൽഹി: ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ 2240.4 കോടി രൂപ ലാഭം നേടി, എന്നാൽ കഴിഞ്ഞ വർഷം ഇതേ…
Read More » - 26 October
ഗൂഗിളിന് കനത്ത തിരിച്ചടി : റിയാലിറ്റി കണ്ണട വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്
ഗൂഗിളിന് കനത്ത തിരിച്ചടി. റിയാലിറ്റി കണ്ണട വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഗൂഗിള്‍ ശ്രമിച്ച് പരാജയപ്പെട്ട ഗൂഗിള്‍ ഗ്ലാസ് മാതൃകയിലായിരിക്കും ഈ ഗ്ലാസ് എന്നാണ് റിപ്പോർട്ട്. ഫേസ്ബുക്കിന്റെ ഹാർഡ്…
Read More » - 26 October
കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ വെറുതെ വിട്ടു
തിരുവല്ല: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ വെറുതെ വിട്ടു. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിവാഹത്തട്ടിപ്പ് കേസില്‍ വെറുതെ വിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ 2015ലാണ്…
Read More » - 26 October
ടോൺസ് ഒാഫ് സീസൺസ്; മഴവില്ലഴകുമായി ചിത്രകാരി വിദ്യാ സുന്ദർ
ബെംഗളുരു: മലയാളി ചിത്രകാരി വിദ്യാ സുന്ദറിന്റെ ചിത്രങ്ങളുടെ പ്രദർശനം എംജിറോഡിലുള്ള രംഗോലി മെട്രോ ആർട്ട് സെന്ററിൽ. ടോൺസ് ഒാഫ് സീസൺസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം പേരുപോലെ തന്നെ…
Read More » - 26 October
അമിത് ഷായുടെ വരവിനൊരുങ്ങി കണ്ണൂര്‍ : ബുള്ളറ്റ് പ്രൂഫ് കാറും കമാന്‍ഡോകളും അടക്കം സുരക്ഷിത യാത്രയ്ക്ക് എല്ലാ സംവിധാനവും
കണ്ണൂര്‍: കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവള ഉദ്ഘാടനത്തിന് എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ കേന്ദ്ര-സംസഥാന സര്‍ക്കാറുകളുടെ ശക്തമായ സുരക്ഷ. മട്ടന്നൂരിലെ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ കണ്ണൂര്‍ താളിക്കാവിലെ ബിജെപി…
Read More » - 26 October
ഛത്തീസ്ഗഡില്‍ ആര്? ഇന്ത്യ ടി.വി സര്‍വേ ഫലം പറയുന്നത്
ന്യൂഡല്‍ഹി•ഛത്തീസ്ഗഡില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഡോ രമന് സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യ ടി.വി-സി.എന്‍.എക്സ് സര്‍വേ ഫലം. 90 അംഗ…
Read More » - 26 October
നാളെ സിഐടിയു ഹർത്താൽ
ഇടുക്കി : ഇടുക്കി അണക്കരയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് സിഐടിയു. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ട് തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹർത്താൽ.
Read More » - 26 October
ശ്രീലങ്കയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പുറത്ത്
കൊളംബോ : ശ്രീലങ്കയിൽ അട്ടിമറി. സർക്കാരിനുള്ള പിന്തുണ പ്രസിഡന്റിന്റെ പാർട്ടി പിൻവലിച്ചതോടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പുറത്തായി. പകരം മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
Read More » - 26 October
യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് ഏത് വിധേനെയും തടയും : പുതിയ തന്ത്രവുമായി രാഹുല്‍ ഈശ്വര്‍
പത്തനംതിട്ട : മണ്ഡല കാലത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് ഏത് വിധേനെയും തടയുമെന്ന് രാഹുല്‍ ഈശ്വര്‍. ഇതിനായി മലമുകളില്‍ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലാണ് രാഹുലിന്റെ…
Read More » - 26 October
സൈനിക വ്യൂഹത്തിന് നേരെ കല്ലേറ് ; ജവാൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: സൈനിക വ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധക്കാരുടെ കല്ലേറിൽ ജവാൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ നന്തനാഗ് ബൈപ്പാസില്‍ നടന്ന പ്രതിഷേധത്തിനിടെ അതിര്‍ത്തി റോഡ് നിര്‍മാണ ടീമിന്റെ സംരക്ഷണ ചുമതലയുള്ള…
Read More » - 26 October
മണിയമ്മ അറസ്റ്റില്‍
പത്തനംതിട്ട•ശബരിമല പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി ചേര്‍ത്ത് അസഭ്യം പറഞ്ഞ മണിയമ്മ എന്ന വീട്ടമ്മ അറസ്റ്റില്‍. പത്തനംതിട്ട ചെറുകോല്‍ പഞ്ചായത്ത് വടക്കേ പാരൂര് വീട്ടില്‍ പരേതനായ…
Read More » - 26 October
ഏവരും കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്
ഏവരും കാത്തിരുന്ന സ്റ്റിക്കർ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്. ആന്‍ഡ്രോയിഡ് വാട്സാപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.329 ലും ഐഫോണ്‍ വാട്സാപ്പ് വേര്‍ഷന്‍ 2.18.100ലും എത്തിയ ഈ അപ്ഡേറ്റ്…
Read More » - 26 October
പി.കെ ശ്രീമതി എം.പിയെ ആക്ഷേപിച്ച് വീഡിയോ : വനിതാകമ്മീഷന് കേസ് എടുത്തു
തിരുവനന്തപുരം: പി.കെ. ശ്രീമതി എം.പി.യെയും കുടുംബത്തെയും സമൂഹമാധ്യമത്തില്‍ ആക്ഷേപിച്ച സംഭവത്തില്‍ സംസ്ഥാന വനിതാകമ്മീഷന് എം.സി.ജോസഫൈന് കേസ് എടുത്തു. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിലാണ് വനിതാ കമ്മീഷന്…
Read More » - 26 October
പടക്കനിര്‍മാണ ഫാക്ടറിയില്‍ സ്ഫോടനം : ഏഴുപേർക്ക് ദാരുണാന്ത്യം
ബദാവുന്‍: പടക്കനിര്‍മാണ ഫാക്ടറിയില്‍ സ്ഫോടനത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബദാവുനിലായിരുന്നു സംഭവം. മൂന്നു പേര്‍ക്കു പരിക്കേറ്റു. സമീപത്തു പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നുവീണു. ഇത്…
Read More » - 26 October
നീരവ് മോദിയുടെ കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: നീരവ് മോദിയുടെ കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. നീരവ് മോദിയുടെ 255 കോടി രൂപ വിലമതിക്കുന്ന സ്വത്തുകള്‍ കണ്ടുകെട്ടി. നീരവിന്റെ പേരിലുണ്ടായിരുന്ന ആഭരണങ്ങളും മറ്റ് ആസ്തികളും എന്‍ഫോഴ്സ്മെന്റ്…
Read More » - 26 October
ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു
പത്തനംതിട്ട•മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് വിജ്ഞാപനമായി. നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം. ഇലവുങ്കല്‍, ചാലക്കയം,…
Read More » - 26 October
ശബരിമല പ്രതിഷേധം തിരിച്ചടിയാകുമോ? സി.പി.എം വിലയിരുത്തല്‍ ഇങ്ങനെ
തിരുവനന്തപുരം•ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ തിരിച്ചടിയാകില്ലെന്ന് സി.പി.എം വിലയിരുത്തല്‍. കോടതി വിധി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.…
Read More » - 26 October
പാട്ടകുടിശ്ശിക അടയ്ക്കാത്തവരുടെ പാട്ടം റദ്ദാക്കാനും ഭൂമി തിരിച്ചെടുക്കാനും തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യുവകുപ്പ് കടുത്ത നടപടിയിലേയ്ക്ക്. പാട്ടക്കുടിശ്ശിക അടയ്ക്കാത്തവരുടെ പാട്ടം റദ്ദാക്കാനും ഭൂമി പിടിച്ചടുക്കാനും തീരുമാനം. കടുത്ത നടപടികളിലേയ്ക്ക് നീങ്ങാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് റവന്യൂവകുപ്പിന്…
Read More »