Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -23 October
കേരളത്തിന്റെ പുനര്‍നിര്‍മാണം; പുതിയ ഏജന്‍സി വേണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: കേരള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഏജന്‍സി രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഉപദേശക സമിതിയുടെ ആദ്യ യോഗത്തില്‍ വെച്ച കുറിപ്പിലാണ് നിര്‍ദേശമുള്ളത്. സിയാല്‍ മോഡല്‍ ഏജന്‍സി നിശ്ചിതകാലത്തേക്ക്…
Read More » - 23 October
ഇന്ധനവിലയില്‍ വീണ്ടും കുറവ്; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും കുറവ്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയില്‍ നേരിയ കുറവ് വരുന്നത്. പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത്…
Read More » - 23 October
ശബരിമല വിഷയം; മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊണ്ണൂറ്റി ഒൻപത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണ്. അത് മനസിലാക്കാൻ സർക്കാരിനാവുന്നില്ല.…
Read More » - 23 October
മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി; സംഭവം സൗദിയില്‍
റിയാദ്: മലയാളികളെ ജീവനോടെ കുഴിച്ചു മൂടിയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി. 2014 ഫെബ്രുവരിയില്‍ സ്വദേശി പൗരന് തന്റെ കൃഷിയിടത്തില്‍ പൈപ്പു ചാലു കീറുന്നതിനിടെ മൃതദേഹവിശിഷ്ടങ്ങള്‍…
Read More » - 23 October
റോഡ് തകര്‍ന്നാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ കളക്ടറുടെ ഉത്തരവ്
കൊച്ചി: ജില്ലയില്‍ റോഡുപണികളില്‍ ക്രമക്കേടു കാണിക്കുന്ന് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം കളക്ടറുടെ ഉത്തരവ്. ദുരന്ത നിവാരണ നിയമമനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന്…
Read More » - 23 October
സെല്‍ഫി എടുക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
വരാപ്പുഴ: പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്നും സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. സെല്‍ഫി എടുക്കാന്‍ വേണ്ടി സാഹസികമായി ഫോണ്‍ കടിച്ച് പിടിച്ച് നീന്തുന്നതിനിടെയായിരുന്നു സംഭവം. വരാപ്പുഴയില്‍…
Read More » - 23 October
കുട്ടികളെ മുന്നില്‍ നിര്‍ത്തി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി ബാലാവകാശ കമ്മീഷന്
കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ നടന്ന പ്രരതിഷേധത്തില് കുട്ടികളെ മുന്നില്‍ നിര്‍ത്തി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്. ശബരിമല പ്രതിഷേധ സമരത്തിനിടെ…
Read More » - 23 October
അമ്മയ്ക്ക് മദ്യം കൊടുത്തു മയക്കി പതിനാലുകാരിയായ മകൾക്ക് നിരന്തര പീഡനം: സഹികെട്ട പെൺകുട്ടി പോലീസ് സ്റ്റേഷനിൽ
മൂവാറ്റുപുഴ: അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചിരുന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല് സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) ആണ് റിമാന്‍ഡിലായത്. അമ്മയുടെ…
Read More » - 23 October
പാലക്കാട് നഗരസഭയില്‍ അവിശ്വാസപ്രമേയത്തിനൊരുങ്ങി യുഡിഎഫ്
പാലക്കാട്: പാലക്കാട് നഗരസഭയില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി യുഡിഎഫ്. ശുചീകരണ തൊഴിലാളികളുടെ നിയമനത്തില്‍ ക്രമക്കേട് ആരോപിച്ചാണ നീക്കം. എന്നാല്‍ വികസനം തടസ്സപ്പെടുത്തി ജനശ്രദ്ധ തിരിച്ചുവിടാന്‍…
Read More » - 23 October
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപവാസ സമരം ഇന്ന്; പ്രധാന ലക്ഷ്യം ഇത്
വടകര: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉപവാസ സമരം ഇന്ന്. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് ഉപവാസം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് വടകരയില്‍…
Read More » - 23 October
‘വൈദീകന്റെ മരണം കൊലപാതകം’: ബന്ധുക്കൾ പരാതി നൽകി ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ: ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ ബിഷപ്…
Read More » - 23 October
ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും; കര്‍ശന നടപടികളുമായി ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് സമയത്ത് ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും നിരീക്ഷിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറികള്‍ തടയാനും കര്‍ശന നടപടികളുമായി ഫേസ്ബുക്ക്. ഇനിയുമൊരു പിഴവുണ്ടായാല്‍ വിശ്വാസ്യത തകരുമെന്ന ഭീതി ഫേസ്ബുക്കിനുള്ളതിനാല്…
Read More » - 23 October
വാഹനാപകടത്തില്‍ ആറ് കുടിയേറ്റക്കാര്‍ക്ക് ദൗരുണാന്ത്യം
മെക്സിക്കോ സിറ്റി: വാഹനാപകടത്തില്‍ ആറ് കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. മെക്സിക്കന്‍ തലസ്ഥാന നഗരമായ മെക്സിക്കോ സിറ്റിയിലാണ് സംഭവം. ഇവിടെ നിയമപരമായി താമസിച്ചു വന്നവരാണ് എന്ന് തെളിയിക്കാന്‍ കഴിയാഞ്ഞതിനേത്തുടര്ന്ന് യുഎസ്…
Read More » - 23 October
ഡല്‍ഹിയിലെ പമ്പുടമകളുടെ സമരം അവസാനിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ , ഡീസല്‍ നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പമ്പുടമകള്‍ നടത്തിയ സമരം അവസാനിച്ചു. ഡല്‍ഹി പെട്രോള്‍ ഡീലേഴ്സ് അസോസിയേഷനാണ് സമരം നടത്തിയത്. സമരത്തോടനുബന്ധിച്ച് 400ല്‍…
Read More » - 23 October
മദ്യ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി
മെക്സിക്കോ സിറ്റി: മദ്യ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. സംഭവത്തേത്തുടര്‍ന്ന് ഫാക്ടറിക്ക് സമീപമുള്ള വീടുകളില്‍ നിന്ന് ആയിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. മെക്സിക്കോയിലാണ് സംഭവം. സിവില്‍ പ്രൊട്ടക്ഷന്‍ ചീഫ് ഫസ്റ്റോ ലൂഗോയാണ്…
Read More » - 23 October
ശക്തമായ മഴയും വെള്ളപ്പൊക്കവും ; 17 മരണം
മനാഗ്വ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിക്കരാഗ്വയില്‍ 17 പേര് മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. പ്രളയത്തിനിടെ നദികള്‍…
Read More » - 23 October
പ്രിയങ്ക ഗാന്ധിയെ കാണാനില്ല, സോണിയയുടെ മണ്ഡലത്തില്‍ വോട്ടർമാർ കലിപ്പിൽ
റായ്ബറേലി : കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ചുമരുകള്‍ മകള്‍ പ്രിയങ്കയെ കാണാനില്ലെന്ന പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞു. പ്രിയങ്ക വോട്ടര്‍മാരുടെ വികാരങ്ങള്‍ കൊണ്ട്…
Read More » - 23 October
താമരശ്ശേരിയില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍
കോഴിക്കോട്: ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. താമരശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകള്‍ ഫാത്തിമയുടെ മൃതദേഹമാണ് വീട്ടു മുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. അമ്മയായ…
Read More » - 23 October
യുഎഇയില്‍ പുതിയ വിസാ നിയമം പ്രാബല്യത്തില്‍
യുഎഇ: യുഎഇയില്‍ പുതിയ വിസാനിയമം പ്രാബല്യത്തില്‍ വന്നു. സന്ദര്‍ശക വിസയുടെയും ടൂറിസ്റ്റ് വിസയുടെയും കാലാവധി ദീര്ഘിപ്പിക്കുന്നതുള്പെടെയുള്ള പരിഷ്കാരങ്ങളാണ് നിലവില്‍ വന്നത്. വിസ പരിഷ്കരണങ്ങള്‍ യുഎഇ കാബിനറ്റ് അംഗീകരിച്ചിരുന്നു.…
Read More » - 23 October
‘ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രം ശ്രമിച്ച ശബരിമല തന്ത്രിയുടെ മുഖത്ത് നിങ്ങൾക്ക് തുപ്പണം, മറ്റു മത പുരോഹിതന്മാർക്ക് പരവതാനി വിരിക്കണം ‘: സഖാക്കളോടും മാധ്യമ സഖാക്കളോടും ജിതിൻ ജേക്കബ്
ആരാണ് ശബരിമല തന്ത്രി? എന്താണ് അദ്ദേഹത്തിന്റെ സ്ഥാനം? വ്യക്തമായ ഉത്തരം തരാൻ എനിക്കറിയില്ല. പക്ഷെ ഒന്നറിയാം അദ്ദേഹം ഹിന്ദുക്കളുടെ ഏറ്റവും ഉയർന്ന മതപുരോഹിതനാണ്. ഞങ്ങൾ ക്രിസ്താനികളുടെ ഇടയിൽ…
Read More » - 23 October
മുന്നറിയിപ്പ്: ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്ന് തുറക്കും
തൃശൂര്‍: തുലാവര്‍ഷം ശക്തമായതോടെ ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്ന് രാവിലെ ഏഴിന് തുറക്കും. കെഎസ്ഇബിയുടെ ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമായതിനാലാണ് നാല് ഷട്ടറുകളും തുറക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.…
Read More » - 23 October
പതിനൊന്നുകാരനെ മർദിച്ച സംഭവം; അമ്മയ്ക്കും സുഹൃത്തായ ഡോക്ടര്‍ക്കുമെതിരെ കേസെടുത്തു
കാക്കനാട്: പതിനൊന്നുകാരനെ നിരന്തരം മര്‍ദിച്ചതിന് അമ്മയ്ക്കും ഒപ്പം താമസിക്കുന്ന സുഹൃത്തായ ഡോക്ടര്‍ക്കുമെതിരെ കെസെടുത്തു. അമ്മയുടെയും ഡോക്ടറുടെയും മര്‍ദനം സഹിക്കാനാകാതെ അഞ്ചാം ക്ലാസുകാരന് വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയല്‍…
Read More » - 23 October
ഇനി ഇഗ്ലീഷിലും പറയാം ‘അയ്യോ’
എവിടെ ചെന്നാലും മലയാളിയുടെ നാവില്‍ ഓടിയെത്തുന്ന വാക്കാണ് ‘അയ്യോ’. ചെറിയ വാക്കാണെങ്കിലും ഇന്നിപ്പോള്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി ഓഫ് ഇംഗ്ലീഷില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അയ്യോ എന്ന വാക്ക് ഓക്സ്ഫോര്‍ഡ്…
Read More » - 23 October
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് മോഷണകേസിലും പ്രതി
കോഴിക്കോട്: ചേവായൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് ബൈക്ക് മോഷണക്കേസിലും പ്രതിയെന്ന് പൊലീസ്. കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി…
Read More » - 23 October
കടകംപള്ളിക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംസ്ഥാന ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണനാണ്…
Read More »