Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -16 October
രാജ്യത്തെ ആക്രമിക്കാന്‍ ഭീകര്‍ തയ്യാറാക്കുന്നത് പുതിയ തന്ത്രങ്ങള്‍
ഗുരുഗ്രാം: രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്.ദേശവിരുദ്ധ ശക്തികളുടെ അനിയന്ത്രിതമായ സമൂഹ മാധ്യമ ഉപയോഗം കടുത്ത ഭീഷണിയാണെന്നും എന്‍.എസ്.ജിയുടെ…
Read More » - 16 October
ദളിത് സമുദായത്തെ താഴ്ത്തിക്കെട്ടിയെന്ന് ; എഴുത്തുകാരന് സന്തോഷ് ഏച്ചിക്കാനത്തിനെതിരേ കേസ്
കാസര്‍ഗോഡ്: എഴുത്തുകാരന് സന്തോഷ് എച്ചിക്കാനത്തിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പ്രത്യേക ദളിത് വിഭാഗത്തില്‍പ്പെട്ട വ്യക്തിയെ ഒരു ചാനല്‍ ചര്‍ച്ചയില്‍ എലുത്തുകാരന് ചെറുതാക്കി കാണിക്കുന്ന രീതിയില്‍ സംസാരിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.…
Read More » - 16 October
സൗദിയിൽ രണ്ടാം ഘട്ട സ്വദേശിവൽക്കരണം അടുത്ത മാസം
റിയാദ്: സൗദിയിലെ രണ്ടാം ഘട്ട സ്വദേശിവൽക്കരണം നവംബർ 10ന് ആരംഭിക്കും. ഫ്രിഡ്ജ് , അവ്ൻ, ടെലിഫോൺ എന്നിവയുടെ മൊത്തക്കച്ചവടം, കണ്ണട, കണ്ണ് പരിശോധനക്കുള്ള ഉപകരണങ്ങൾ, വാച്ച്, ക്ലോക്ക്,…
Read More » - 16 October
നിലയ്ക്കലില്‍ സംഘര്‍ഷം: തമിഴ്നാട് സ്വദേശികള്‍ക്ക് മര്‍ദ്ദനം
പത്തനംതിട്ട•ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ നിലയ്ക്കലില്‍ സംഘര്‍ഷം. കെ.എസ്.ആര്.ടി.സി ബസില്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ സ്ത്രീയെ, സമരക്കാരായ സ്ത്രീകള്‍ ബസില്‍ നിന്നും മര്‍ദ്ദിച്ച് ഇറക്കിവിട്ടു. ബന്ധുവിനോപ്പം എത്തിയ…
Read More » - 16 October
കുവൈറ്റ് ഇന്ത്യന്‍ എംബസിക്കെതിരെ പ്രതിഷേധം
കുവൈത്ത്: ഒരാള്‍ക്ക് ഒരു സംഘടനയെന്ന നിബന്ധനയുമായി നിരവധി പ്രവാസി സംഘടനകളുടെ രജിസ്ട്രേഷന് റദ്ദാക്കിയ കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന്…
Read More » - 16 October
തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം കര്‍ശനമായി നേരിടും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം കര്‍ശനമായി നേരിടുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. തൊഴിലിടങ്ങളിലെ പീഡനങ്ങളെക്കുറിച്ച്…
Read More » - 16 October
ഡബ്യുസിസി ഹൈക്കോടതിയിലേക്ക്
കൊച്ചി: വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്യുസിസി) , സിനിമ മേഖലയിലെ സംഘടനയായ അമ്മയില്‍ പരാതി പരിഹാരത്തിനായി പ്രത്യേക സംവിധാനം രൂപപ്പെടുത്തണമെന്ന ആവശ്യവുമായി ഹെെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.…
Read More » - 16 October
ഈ കാന്‍സര്‍ പിടിപെടുന്നത് പുരുഷന്മാര്ക്ക് : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക
സ്ത്രീകള്‍ക്കായാലും പുരുഷന്മാരായാലും ക്യാന്‍സര്‍ എന്ന രോഗത്തെ എല്ലാവരും ഭയക്കുന്നു. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍…
Read More » - 16 October
സോളാർ വൈദ്യുതിയിലൂടെ പണം സമ്പാദിക്കാം
കുവൈറ്റ്: വീട്ടിൽ സോളർ വൈദ്യുതി ഉൽപാദിപ്പിച്ചാൽ വാങ്ങാൻ തയ്യാറാണെന്ന് ജലം-വൈദ്യുതി മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉൽപാദിപ്പിച്ചാൽ മിച്ചംവരുന്ന വൈദ്യുതി മന്ത്രാലയം വാങ്ങുമെന്ന് സാങ്കേതിക നിരീക്ഷണ വിഭാഗം ഡയറക്ടർ…
Read More » - 16 October
കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും
തിരുവനന്തപുരം: കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും .കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ 18 മുതല്‍ 21 വരെയാണ് തടസ്സപ്പെടുക. കെഎസ്ഇബിയുടെ വിവരസാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച…
Read More » - 16 October
ബാലഭാസ്കറിന്റെ ഡ്രൈവറുടെ മൊഴി പുറത്ത്
തിരുവനന്തപുരം•വയലിന് മാന്ത്രികനും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. തൃശൂരില്‍ നിന്നും കൊല്ലം വരെ…
Read More » - 16 October
മലപ്പുറം ജോയിന്റ് ആര്‍ടിഒ കണക്കില്‍പ്പെടാത്ത പണവുമായി അറസ്റ്റിൽ
മലപ്പുറം: മലപ്പുറം ജോയിന്റ് ആര്‍ടിഒ കണക്കില്‍പ്പെടാത്ത പണവുമായി അറസ്റ്റിലായി. ആര്‍ടിഒ കെ ശിവകുമാറാണ് പിടിയിലായത്. ഏജന്റുമാര്‍ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയില്‍ മലപ്പുറം വിജിലന്‍സ് നടത്തിയ മിന്നല്‍…
Read More » - 16 October
അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങള്‍ അംഗീകരിച്ചു
തിരുവനന്തപുരം: 2019ലെ പൊതു അവധി ദിവസങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി ദിവസങ്ങള്‍ 16 ആണ്. രണ്ട് നിയന്ത്രിത അവധികളുമുണ്ട്. മാര്‍ച്ച് 12ന്…
Read More » - 16 October
പ്രേതശല്യം..വീട്ടമ്മ മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി
ഗുജറാത്ത് : പ്രേതങ്ങള്‍ പിന്തുടര്ന്നു ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞ് വീട്ടമ്മ തന്റെ അഞ്ച് മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ വന്‍ സാമ്പത്തിക ബാധ്യതയിലായിരുന്നു എന്നാണ്…
Read More » - 16 October
ജെഡിയു വിന് പുതിയ വൈസ് പ്രസിഡന്റിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ജനതാദള്‍ യുണൈറ്റഡിന് (ജെഡിയു) പുതിയ വെെസ് വെെസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തു.പ്രശാന്ത് കിഷോറിനെയാണ് പാര്‍ട്ടി പ്രസിഡന്റ് നിതീഷ് കുമാറാണ് പുതിയ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഇതോടെ പാര്‍ട്ടിയില്‍…
Read More » - 16 October
മുട്ടയ്ക്ക് കാവലിരിക്കുകയാണ് ഈ ‘സവവര്ഗാുരാഗികള്’
മെല്‍ബോണ്‍•ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള സീലൈഫ് അക്വേറിയത്തിലെ രണ്ട് ആണ് പെന്‍ഗ്വിനുകളാണ് മാജിക്കും സ്ഫെന്നും. എപ്പോഴും ഒരുമിച്ചാണ് ഇരുവരുടെയും നടത്തം. ജന്റൂ വിഭാഗത്തില്‍ ഇവ പ്രജനനകാലമായപ്പോള് ചെറിയ ഐസുകട്ടകള്‍ കൊണ്ട്…
Read More » - 16 October
രണ്ടാമൂഴം സിനിമ പ്രഖ്യാപിച്ചപോലെ നടക്കും; ശ്രീകുമാർ മേനോൻ
രണ്ടാമൂഴം സിനിമ പ്രഖ്യാപിച്ചപോലെ നടക്കുമെന്ന് ശ്രീകുമാർ, രണ്ടാമൂഴം കേസുമായി ബന്ധപ്പെട്ട് എംടിയോട് ക്ഷമ ചോദിച്ചെന്നും സിനിമയെ ഇനി ഒരിക്കലും കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ലെന്നും സംവിധായകൻ ശ്രീകുമാര്‍ മേനോന് വ്യക്തമാക്കി.…
Read More » - 16 October
യുവതിയെ ബലാത്സംഗം ചെയ്യ്ത മധ്യവയസ്കനെ ശിക്ഷിച്ച് ദുബായ് കോടതി
ദുബായ്•തൊഴിൽ അന്വേഷകയായ യുവതിയെ ജോലി വാഗ്ദാനം ചെയ്യ്തു കൂടെ കൊണ്ട് പോയ ശേഷം ബലാത്സംഗം ചെയ്യ്ത മധ്യവയസ്കൻ അറസ്റ്റിൽ. ദുബായിലെ അൽ റാഷിദിയയിലാണ് ഈ ദാരുണസംഭവം. ഫിലിപ്പിയെൻ…
Read More » - 16 October
സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓര്‍ഡിനന്‍സ് അടക്കമുള്ളവകൊണ്ട് കഴിയില്ല; കാരണങ്ങൾ നിരത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ മറ്റൊരു ഓര്ഡിനനന്സുകൊണ്ടോ നിയമനിര്‍മാണംകൊണ്ടോ മറികടക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിധിയുമായി ബന്ധപ്പെട്ട…
Read More » - 16 October
ശബരിമലയിൽ സ്ത്രീകളെ തടയില്ല; എഡിജിപി അനിൽ കാന്ത്
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകളെ തടയില്ലെന്ന് വ്യക്തമാക്കി എഡിജിപി അനിൽ കാന്ത്. നിലയ്ക്കലിൽ ആരെയും തടയാൻ അനുവദിക്കില്ലെന്ന് എഡിജിപി അനിൽ കാന്ത്. ശബരിമലയിൽ പോകാൻ സ്ത്രീകളാരെങ്കിലും വന്നാൽ തടയില്ല.…
Read More » - 16 October
പ്രളയാനന്തര പുനര്‍നിര്‍മാണം; കേരളത്തിന് 3682 കോടിയുടെ സഹായവുമായി ലോകബാങ്ക്
പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 3682 കോടിരൂപയുടെ ലോകബാങ്ക് സഹായം. 404 കോടിരൂപ അടിയന്തരസഹായമായി ലഭ്യമാക്കും. അടിസ്ഥാനസൗകര്യവും ജനങ്ങളുടെ ഉപജീവനമാര്‍ഗവും ഒരുക്കുന്നതിന് മുന്‍ഗണന നല്കുന്ന പദ്ധതിയാണ് ലോകബാങ്ക് തയ്യാറാക്കിയിരിക്കുന്നത്.…
Read More » - 16 October
സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി രേവതി
കൊച്ചി: ഡബ്ല്യുസിസിയ്ക്കെതിരെ അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് രേവതി. അതേസമയം, ദിലീപ് രാജിക്കത്ത് നല്കിയതറിഞ്ഞ ശേഷമാണ് തങ്ങള്‍…
Read More » - 16 October
വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധന വിസമ്മതിച്ച യുവതിക്ക് സാമുദായിക വിലക്ക്
വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധനയ്ക്ക് വിസമ്മതിച്ച യുവതിക്ക് സാമുദായിക വിലക്ക്. പുണെയില്‍ നിന്നുള്ള യുവതിയ്ക്കാണ് കന്യകാത്വ പരിശോധനയുടെ പേരില്‍ സാമുദായിക ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാതിരുന്നത്. തന്നോട്…
Read More » - 16 October
മീറ്റൂ ആരോപണം : ദിവ്യ പറയുന്നത് പൂര്‍ണമായി സത്യമല്ല അലന്‍സിയര്‍
കൊച്ചി: യുവനടി ദിവ്യ ഗോപിനാഥിന്റെ മീറ്റൂ ആരോപണത്തിൽ പ്രതികരണവുമായി നടന് അലന്‍സിയര്‍. ദിവ്യ പറയുന്നത് ശരിയാണെന്നും എന്നാൽ ആഭാസം സിനിമയുടെ സെറ്റില്‍ വെച്ച് നടിയുടെ മുറിയില്‍ താന്‍ കടന്ന്…
Read More » - 16 October
ആര്‍ത്തവമോ അയ്യപ്പന്റെ ബ്രഹ്മചര്യമോ അല്ല ഇവരുടെ പ്രശ്നം; ശബരിമല വിഷയത്തിൽ പ്രതികരണവുമായി വി.എസ്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി വി.എസ് അച്യുതാനന്ദന്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. രാജകുടുംബത്തിന്റെയും ഭക്തജനസംഘടനകളുടേയും വാദംകേട്ടശേഷമാണ് കോടതി വിധി…
Read More »