Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -15 October
മീ ടൂ അനുഭവങ്ങൾ ഇനി വനിത കമ്മീഷനെ അറിയിക്കാം
ലൈംഗികാതിക്രമങ്ങളെ കുറിച്ച് ധൈര്യത്തോടെ തുറന്ന് പറയാന്‍ മീ ടൂ ക്യാമ്പയിനിലൂടെ നിരവധി സ്ത്രീകൾക്ക് കഴിഞ്ഞു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പരാതികള്‍ ഉന്നയിക്കാന്‍ പുതിയ ഇ മെയില്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് കേന്ദ്രവനിത…
Read More » - 15 October
കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു
ട്രിച്ചി: കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗിയായ എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വൃക്ക സംബന്ധമായ…
Read More » - 15 October
സിദ്ദിക്കിന്റെ വാദങ്ങൾക്കെതിരെ ജഗദീഷ്
കൊച്ചി :ഡബ്ല്യുസിസിക്ക് മറുപടി നല്കിയ പത്രക്കുറിപ്പ് സംബന്ധിച്ച് നടൻ സിദ്ദിഖിന്റെ വാദങ്ങൾക്കെതിരെ ജഗദീഷ്. എ.എം.എം.എ പ്രസിഡന്റ് മോഹൻലാലുമായി ചർച്ച ചെയ്ത് ഇറക്കിയ വാർത്ത കുറിപ്പ് സിദ്ദിഖ്…
Read More » - 15 October
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്; ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
രഞ്ജി ട്രോഫി 2018-19 സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ബേബി തന്നെയാകും ടീമിനെ നയിക്കുന്നത്. കേരളത്തിന്റെ ഹോം ഗ്രൗണ്ടായ സെയ്ന്റ് സേവ്യേഴ്സ്…
Read More » - 15 October
അതിശക്തമായ മിന്നല്‍ : റോഡ് വിണ്ടു കീറി : കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു
ചാലക്കുടി : അതിശക്തമായ മിന്നലില്‍ പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി റേഷന്‍ കട സ്റ്റോപ്പിനു സമീപം ടാര്‍ റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. ഏതാനും വീടുകള്‍ക്കു സമീപം പറമ്പില്‍…
Read More » - 15 October
നവരാത്രി ആഘോഷങ്ങള്‍ക്ക് ദേവിക്ക് അണിഞ്ഞൊരുങ്ങാന്‍ ഏഴു കോടി
ഒന്‍പത് രാത്രികളും പത്തു പകലുകളും മറഞ്ഞു നില്ക്കുന്ന സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആഘോഷമായ നവരാത്രിക്കായി ഒരുങ്ങിയിരിക്കുകയാണ് രാജ്യം. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വ്യത്യസ്തമായൊരു ആഘോഷമാണ് വിശാഖപട്ടണത്തുള്ള ശ്രീ…
Read More » - 15 October
കാറിന്റെ നിയന്ത്രണം നഷ്ടമായ ഡ്രൈവറെ ദുബായ് പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി
ദുബായ്: 140 കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ ഡ്രൈവറെ ദുബായ് പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി. എമിറാത്തിയ ഡ്രൈവര്‍ എമിറേറ്റസ് റോഡിലൂടെ ഷാര്‍ജയില്‍ നിന്നും വരുന്നതിനിടെയാണ് വാഹനത്തിന്റെ…
Read More » - 15 October
ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ കഷണ്ടി വരുമോ? പഠന റിപ്പോര്‍ട്ട് ഇങ്ങനെ
നല്ല കാറ്റൊക്കെ കൊണ്ട് ഇരുചക്ര വാഹനത്തില്‍ ദിവസവും യാത്ര. അത് പലര്‍ക്കും ഒരു വല്ലാത്ത സുഖമാണ്. സ്ത്രീകള്‍ക്കായാലും പുരുഷന്മാര്ക്കായാലും. എന്നാല്‍ വണ്ടി ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് വെക്കുക എന്ന്…
Read More » - 15 October
സമൂഹമാധ്യമങ്ങളില്‍ തെറിവിളി വരുന്നു എന്നു പറയുന്നവര്‍, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്; ഡബ്ല്യുസിസിക്കെതിരെ ആഞ്ഞടിച്ച് സിദ്ധിഖ്
കൊച്ചി: മലയാള സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ (ഡബ്ല്യുസിസി) ആഞ്ഞടിച്ച് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി സിദ്ധിഖ്. സമൂഹമാധ്യമങ്ങളില്‍ തെറിവിളി വരുന്നു…
Read More » - 15 October
നടിമാര്‍ മോശപ്പെട്ട പദമോ?
സിനിമയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി) നടിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് പേരു വ്യക്തമായി അറിഞ്ഞിട്ടും ഗുരുതരമായ ഒരു വിഷയം സംബന്ധിച്ച…
Read More » - 15 October
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായ ഹര്‍ജി; ഹൈക്കോടതിയുടെ പ്രതികരണം ഇങ്ങനെ
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. അന്താരാഷ്ട്രീയ ഹിന്ദു പരിഷദ് (എഎച്ച്പി) ആണ് സ്ത്രീ പ്രവേശനത്തിന് എതിരെ ഹര്‍ജി നല്‍കിയത്. ശബരിമലയില്‍ ഉടന്‍…
Read More » - 15 October
കൗമാരക്കാരന് കുളത്തില്‍ മുങ്ങി മരിച്ചു
കായംകുളം: അനുജനൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന് മുങ്ങിമരിച്ചു. കറ്റാനം കട്ടച്ചിറ കറ്റാനം തവളയില്ലാകുളത്തില് ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം. സെന്റ് തോമസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ…
Read More » - 15 October
‘ശബരിമലയിലെ പതിനെട്ടാം പടിയ്ക്ക് മുന്നിലെ ഡാന്‍സ്’ -സത്യാവസ്ഥ വെളിപ്പെടുത്തി സുധാ ചന്ദ്രൻ
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പല പ്രശ്നങ്ങളും കേരളത്തിൽ നടന്നു കൊണ്ടിരിക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒന്നാണ് സിനിമ ഷൂട്ടിങ്ങിനായി യുവതികൾ ശബരിമലയിൽ പ്രവേശിച്ചു എന്നത്. യുവനടിമാര്‍…
Read More » - 15 October
പതിനാലുകാരന് ചരക്കുലോറിയുമായി മുങ്ങി; ഡീസൽ തീർന്നപ്പോൾ പോലീസ് പിടിയിലായി
ആഗ്ര: പതിനാലുകാരന് ചരക്കുലോറിയുമായി മുങ്ങി, ക്ലീനറായി ജോലി ചെയ്തിരുന്ന പതിനാലുകാരന് ലോറിയുമായി രണ്ടു ദിവസം ചുറ്റിക്കറങ്ങി. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഹൈവേ പോലീസ്…
Read More » - 15 October
സ്ത്രീകളുടെ തുറന്ന് പറച്ചിലിന്റെ ധൈര്യത്തിന് പിറന്നാള്‍; ഒരു വയസ്സിന്റെ നിറവില്‍ മീ ടു
മുറിവേല്‍ക്കപ്പെട്ടവരുടെ മുന്നേറ്റമെന്ന് അറിയപ്പെടുന്ന മീ ടൂ ക്യാമ്പയിന് ഇന്ന് ഒരു വയസ് തികഞ്ഞിരിക്കുന്നു. മീ ടൂ സദുദ്ദേശ്യത്തോടെ ഹോളിവുഡില്‍ രൂപംകൊണ്ട അതിനവീന സ്ത്രീമുന്നേറ്റത്തിന്റെ മാതൃകയാണ്. ക്യാമ്പയിനിന്റെ അന്തസത്ത,…
Read More » - 15 October
റേഷൻ ഭക്ഷ്യസാധനങ്ങൾക്കു വില കൂടുന്നു; നടപടി റേഷൻ വ്യാപാരികളുടെ വേതന വർധനയ്ക്ക്
തിരുവനന്തപുരം: റേഷനും വില കൂട്ടുന്നു, വ്യാപാരികളുടെ വേതന വർധനക്കാണ് നടപടി. റേഷൻ ഭക്ഷ്യസാധനങ്ങൾക്കു വില കൂട്ടാൻ ധനവകുപ്പാണ് നിർദേശം നൽകിയത്. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാൻ ഫയൽ…
Read More » - 15 October
വീറും വാശിയും കാണിക്കേണ്ട സ്ഥലമല്ല ശബരിമല; ശക്തമായ പ്രതിഷേധവുമായി കെ സുധാകരന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതികരണവുമായി കെ സുധാകരന്. വീറും വാശിയും കാണിക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ശബരിമലയില്‍ കയറാന്‍ എത്തുന്ന യുവതികളെ തടയണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാടെന്നും കെ…
Read More » - 15 October
ബസിൽ മാലമോഷണം; യുവതികൾ പിടിയിൽ
കണ്ണൂര്‍: ബസ് യാത്രക്കാരിയുടെ നാലു പവന് സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 2 സ്ത്രീകള്‍ പിടിയിൽ. തമിഴ്നാട് മധുരൈ തിരുപ്രംകുണ്ട്രം സ്വദേശികളായ നന്ദിനി (27), ഈശ്വരി (40)…
Read More » - 15 October
നോട്ട് നിരോധനത്തിന് പിന്നാലെ വൻ നിക്ഷേപം നടത്തിയ 10,000 പേർക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്
മുംബൈ ∙ നോട്ട് നിരോധനത്തിനു പിന്നാലെ വിവിധ ബാങ്കുകളിൽ നിക്ഷേപം നടത്തിയ ഏകദേശം 10,000 പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്. അസാധു നോട്ടുകൾ നിക്ഷേപിച്ചവരെ സൂക്ഷ്മനിരീക്ഷണം…
Read More » - 15 October
വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമഴിച്ച് പരിശോധന; വാര്‍ഡനെതിരെ കേസ്; സംഭവം ഇങ്ങനെ
മുംബൈ: സ്കിന്‍ ഇന്ഫെക്ഷന്’ ഉണ്ടോയെന്നറിയാന്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമഴിച്ച് പരിശോധിച്ച വാര്‍ഡനെതിരെ കേസ്. ജൂഹുവിലെ എസ്.എന്‍.ഡി.ടി വുമണ്‍സ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് സംഭവം നടന്നത്. ഹോസ്റ്റല്‍ വാര്‍ഡനായ രചന ജാവേരിക്കെതിരെ…
Read More » - 15 October
രാജ്യത്തെ ക്രൂസ് ടൂറിസത്തിനു തിരിച്ചടിയായി കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനം
കൊച്ചി: രാജ്യത്തെ ക്രൂസ് ടൂറിസത്തിനു വൻ തിരിച്ചടിയായി കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനം. ക്രൂസ് ടൂറിസം വളർച്ച ലക്ഷ്യമിട്ടു ബെർത് ചാർജിൽ 40% വരെ ഇളവു നൽകി…
Read More » - 15 October
ശശിക്ക് അനുകൂലമായി മൊഴി നല്‍കൂ, പ്രതിഫലം തരാം; വാഗ്ദാനത്തെപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷന് നിര്‍ദേശം
പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എ പികെ ശശിക്കെതിരെ വീണ്ടും അന്വേഷണം. ലൈംഗിക പീഡന പരാതിയില്‍ പണം നല്കി സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സ്വാധീനിക്കാന്‍ നടത്തിയ…
Read More » - 15 October
ഹാഫിസ് സെയ്ദിന്റെ ലക്ഷ്വറി ത്വയ്ബയുടെ ഫണ്ടുപയോഗിച്ച് മുസ്ലീം പള്ളി പണിതതായി എന്‍ഐഎ കണ്ടെത്തല്‍
ഹരിയാന: പല്‍വാള്‍ ജില്ലയില്‍ ഹാഫിസ് സെയ്ദിന്റെ ലക്ഷ്വറി ത്വയ്ബയുടെ ഫണ്ടുപയോഗിച്ച് മുസ്ലീം പള്ളി പണിതതായി എന്‍ഐഎ കണ്ടെത്തല്‍. പാക്കിസ്ഥാനാണ് ഇതിനുള്ള എല്ലാ സഹായങ്ങളും നല്‍കിയതെന്നാണ് എൻ ഐ…
Read More » - 15 October
വിധി പറയാന്‍ മൂന്ന് പതിറ്റാണ്ട്; ഒടുവില്‍ 46 കാരനെ കുറ്റവിമുക്തനാക്കി കോടതി ബലാത്സംഗം ചെയ്തെന്ന കേസിന്റെ ചുരുളുകള്‍ അഴിയുന്നതിങ്ങനെ
മുംബൈ: മുപ്പത് വര്‍ഷം പഴക്കമുള്ള സംഭവം നടന്നതിങ്ങനെ. 16 കാരനായ യുവാവ് 17 വയസ്സുള്ള യുവതിയുമായി പരസ്പര സമ്മതതോടെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ മകളെ വീട്ടില്‍…
Read More » - 15 October
ട്രെയിനിൽ വയോധികര്‍ക്ക് മയക്കുമരുന്ന് നൽകി കവർച്ച; പണവും സ്വര്‍ണവും നഷ്ടമായി
ഉഡുപ്പി: ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച സംഘം നല്കിയ ശീതളപാനീയം കുടിച്ച വയോധികര്‍ അബോധാവസ്ഥയിലായി. ഇതോടെ പണവും സ്വര്‍ണവും കവര്‍ച്ച ചെയ്ത ശേഷം സംഘം രക്ഷപ്പെട്ടു. ഉഡുപ്പി റെയില്‍…
Read More »