Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -7 October
തീവ്രന്യൂന മര്‍ദം രാത്രിയോടെ ചുഴലിക്കാറ്റായെത്തും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂന മര്‍ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ ലക്ഷദ്വീപ് തീരത്തിന് 810 കി മീ അകലെയായാണ് ന്യൂനമര്‍ദമുള്ളത്.…
Read More » - 7 October
വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു
പാലാ: വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു. കുറവിലങ്ങാട് ടൗണിലാണ് വാഹനാപകടം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ സിസ്റ്റർ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു പരിക്കുകളോടെ രക്ഷപ്പെട്ടു. പാട്നയില്‍ മിഷന് പ്രവര്‍ത്തനം നടത്തുന്ന…
Read More » - 7 October
ശബരിമല സ്ത്രീ പ്രവേശനം; നാളെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിന്നും തന്ത്രി കുടുംബം
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ്…
Read More » - 7 October
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിദിന തജക്കിസ്ഥാന് സന്ദര്‍ശനം ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിദിന തജക്കിസ്ഥാന് സന്ദര്‍ശനം ഇന്ന് തുടങ്ങും. തജക്കിസ്ഥാന് പ്രധാനമന്ത്രി ഖ്വഹിര് റസുല്സോദയുമായും രാംനാഥ് കോവിന്ദ് കൂടിക്കാഴ്ച നടത്തും. തജക്കിസ്ഥാനിലെ ഇന്ത്യന്‍ സമൂഹത്തെയും…
Read More » - 7 October
സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്തുവയസുകാരന് മരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സംഘംവിഹാറില്‍ ശനിയാഴ്ചയാണ് സംഭവം. അപകടത്തില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഗ്യാസ് ലീക്ക് ചെയ്തതിനു പിന്നാലെ…
Read More » - 7 October
അയ്യപ്പനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ: യുവാവ് അറസ്റ്റില്‍
സ്വാമി അയ്യപ്പനെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ ഷെയര്‍ ചെയ്ത യുവാവ് അറസ്റ്റില്‍. തമിഴ്നാടിലെ തിരുനിന്റവൂര്‍ സ്വദേശിയായ സെല്‍വനെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോയില്‍ സ്വാമി അയ്യപ്പന്റെ…
Read More » - 7 October
2019 ല്‍ കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് സര്‍വെ: കേരളത്തിലും ഇന്ത്യയിലും എൽ ഡി എഫ് തകർന്നടിയും
ന്യൂഡല്‍ഹി: അഞ്ച് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പു തീയ്യതി ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് ഈ തിരഞ്ഞെടുപ്പിനെ വിലയിരുന്നത്. ഇതിനിടെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍…
Read More » - 7 October
ശക്തമായ മഴയിൽ വലഞ്ഞ് കുമളി
കുമളി: ശക്തമായ മഴയിൽ വലഞ്ഞ് കുമളി .കനത്തമഴയെ തുടർന്നു കുമളിയിൽ വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും. കട്ടപ്പന – കുമളി റോഡിൽ രണ്ടാം മൈൽ എകെജി പടിക്കു സമീപം…
Read More » - 7 October
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 73 വയസുകാരിയായ ഖാലിദ സിയ ഗുരുതരമായ…
Read More » - 7 October
ബ്രൂവറി വിവാദം: കട്ടയാളെ കൈയോടെ പിടിച്ചതാണ് താന്‍ചെയ്ത തെറ്റെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ ആരോപണങ്ങള്‍ക്ക് തിരിച്ചടി നല്കി പ്രതിപക്ഷ നേതാവ് രമെശ് ചെന്നിത്തല. ‘കട്ടയാളെ കയ്യോടെ പിടിച്ചു’ എന്ന തെറ്റിനാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും തനിക്കെതിരെ വ്യക്തിപരമായ…
Read More » - 7 October
ചരിത്ര സ്മാരകമാകാനൊരുങ്ങി ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജീവിച്ച ബംഗ്ലാവ്
തലശ്ശേരി: ചരിത്ര സ്മാരകമാകാനൊരുങ്ങി ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ജീവിച്ച ബംഗ്ലാവ് .ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് രണ്ട് ദശാബ്ദക്കാലം താമസിച്ച തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നിലെ ബംഗ്ലാവ് ചരിത്ര സ്മാരകമാക്കണമെന്ന ഭാഷാ സ്നേഹികളുടെ…
Read More » - 7 October
അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടലില്‍ 13 ഭീകരരെ സുരക്ഷാ സേന വധിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഒന്നിലേറെ പ്രവിശ്യകളിലുണ്ടായ ആക്രമണത്തില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ആന്‍ഡര്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയും നംഗര്‍ഹാര്‍ പ്രവിശ്യയ്ക്കു സമീപം ഖൊഗ്യാനി…
Read More » - 7 October
എച്ച് സി യു വിലെ എട്ടു വർഷങ്ങൾക്ക് ശേഷമുള്ള എബിവിപിയുടെ വിജയത്തിൽ മലയാളി സാന്നിദ്ധ്യം, അരവിന്ദ്
ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി യുടെ പുത്തൻ താരോദയമായി അരവിന്ദ് എസ് കർത്താ. കേരളത്തിൽ നിന്നും ഉണ്ടായിരുന്ന ഏക മത്സരാർത്ഥിയും…
Read More » - 7 October
അശ്ളീല വെബ് സൈറ്റുകളിൽ സ്ത്രീകളുടെ ചിത്രങ്ങൾ, സി ഡിറ്റ് ജീവനക്കാരനെതിരെ അന്വേഷണം
തിരുവനന്തപുരം: അശ്ളീല വെബ് സൈറ്റുകളിൽ സ്ത്രീകളുടെ ചിത്രങ്ങൾ,സി ഡിറ്റിലെ മുൻ ജീവനക്കാരനായ യുവാവിനെ കുറിച്ച് കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം കൻറോൺമെന്റ് പൊലീസ്. വ്യാഴാഴ്ചയാണ് സി-ഡിറ്റ് ജീവനക്കാരനായിരുന്ന മഹേഷിനെ…
Read More » - 7 October
സുപ്രീം കോടതി വിധി ശബരിമല ക്ഷേത്രത്തിന്റെ നാശത്തിന്: തന്ത്രി കണ്ഠരര് രാജീവര്
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്. സുപ്രീംകോടതി വിധിക്ക് പിന്നില്‍ നിരവധി അടിയൊഴുക്കുകള്‍ ഉണ്ട്, കോടതി വിധി ക്ഷേത്രത്തിന്റെ…
Read More » - 7 October
ശബരിമല സ്ത്രീ പ്രവേശനം: കേരളത്തിനു പുറത്തും പ്രതിഷേധം രൂക്ഷമാകുന്നു
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ഹൈദരാബാദിനു പുറമെ ബെംഗളൂരുവിലും ഡല്‍ഹിയിലും പരതിഷേധം ശക്തമാകുന്നു. വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഭക്തജന സംഘടനകളാണണ് പ്രതിഷേധ…
Read More » - 7 October
‘ആദ്യം പ്രളയത്തിലൂടെ പമ്പാ പാലത്തെ മുക്കി; ഇപ്പോഴിതാ ഭഗവാന്റെ അടുത്തുവരെ പുലി എത്തിയിരിക്കുന്നു!’ ഇതെല്ലം അയ്യപ്പൻറെ ലീലകളെന്നു ഭക്തർ
ശബരിമല: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം ഇരമ്പുകയാണ്. ഭക്തര്‍ തെരുവില്‍ ഇറങ്ങിയാണ് കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നത്. കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാറിന് മുൻപിൽ മറ്റ് വഴികളില്ല.…
Read More » - 7 October
ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് മാറ്റി? ആരോപണം ഉയരുന്നത് ആറ് കോടി രൂപയുടെ കണക്കില്‍
തൃശൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം സമാഹരിച്ച ആറ് കോടി രൂപ പാര്‍ട്ടി ഫണ്ടിലേക്ക് മാറ്റിയതായി ആരോപണങ്ങള്‍ ഉയരുന്നു. അമ്പലംകാവ് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി പിരിച്ചത് 11,800 രൂപ…
Read More » - 7 October
കംപ്യൂട്ടർ ലോകത്തെ പുലിക്കുട്ടി; തന്മയ് ഭക്ഷി
തന്മയ് അത്ര ചില്ലറക്കാരനല്ല. അധ്യാപകനാണ്, സ്പീക്കറാണ്, എഴുത്തുകാരനാണ്. പ്രോഗ്രാമിങ്ങിന്റെ ലോകത്തെ പുലിയാണ് തന്മയ് ഭക്ഷി. കമ്പ്യൂട്ടറുമായുള്ള സൌഹൃദമാണ് പ്രോഗ്രാമിങ്ങിന്റെ ലോകത്തേക്കുള്ള തന്മയ്യുടെ യാത്രക്ക് വഴിയൊരുക്കുന്നത്. ” കുഞ്ഞായിരിക്കുമ്പോള്‍…
Read More » - 7 October
പൊതുവേദിയില്‍ 45 പുഷ് അപ്പ് എടുത്ത് ബിപ്ലബ് ദേബ്- വീഡിയോ
കൊല്‍ക്കത്ത: വിവാദ പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയാറുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ 45 തവണ പുഷ്അപ്പ് എടുത്ത് കൈയടി നേടി. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ…
Read More » - 7 October
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ
തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി…
Read More » - 7 October
കേരളമങ്ങോളമിങ്ങോളം അയ്യപ്പ നാമം മുഴങ്ങുന്നു : തെരുവീഥികളിൽ പതിനായിരക്കണക്കിന് അമ്മമാരുടെ നാമ ജപഘോഷയാത്ര
ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ ടൗണുകളില്‍ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. സ്ത്രീ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു…
Read More » - 7 October
സോഷ്യല്‍മീഡിയകളിലെ വ്യാജ പ്രചരണം: മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പു മുതലെടുത്ത് സോഷ്യല്‍മീഡിയയിലൂടെയും മറ്റും നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ സൂക്ഷിക്കണമെന്ന് കെ.എസ്.ഇ.ബി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം കാലാവസ്ഥാ…
Read More » - 7 October
ശക്തമായ ഭൂചലനം
പാരിസ്: ഫ്രാൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 തീവ്രതയുള്ള ഭൂചലനമാണ് ഫ്രാൻസിലെ കാലെഡോണിയയിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
Read More » - 7 October
ഹുക്കാ പാര്‍ലറുകള്‍ നിരോധിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ ഹുക്കാ പാര്‍ലറുകളുടെ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഹുക്കാ പാര്‍ലര്‍ നിരോധനം സംബന്ധിച്ച് ഏപ്രിലില്‍ സര്‍ക്കാര്‍ പാസാക്കിയ ബില്ലിന് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിയുടെ അനുമതി…
Read More »