Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -3 October
സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം.
മൂവാറ്റുപുഴ : സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവ് വീടിന്റെ മുഴുവന്‍ ജനല്‍ചില്ലുകളും കാറിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ പി.ജെ.പോളിന്റെ വീട്ടിലായിരുന്നു…
Read More » - 3 October
വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി നോട്ടിസ് ലഭിച്ച കർഷകന് തൂങ്ങി മരിച്ചു
ബെംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിന് ജപ്തി നോട്ടിസ് ലഭിച്ച കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബിഡദി അല്ലസന്ദ്ര ഗ്രാമത്തിൽ താമസിക്കുന്ന മഹാദേവയ്യ (52) ആണ് മരിച്ചത്.…
Read More » - 3 October
ഓണര്‍ 8 എക്സ് ഇന്ത്യൻ വിപണിയിലേക്ക്
ഹുവായ്യുടെ ഉപബ്രാന്‍ഡായ ഓണര്‍ 8എക്സ് സ്മാര്‍ട്ഫോണ്‍ ഒക്ടോബര്‍ 16ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇത് ചൈനയിൽ അവതരിപ്പിച്ചിരുന്നു. 18:7:9 അനുപാതത്തില്‍ 6.5 ഇഞ്ച് ഫുള്‍…
Read More » - 3 October
ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം നടന്ന മേഖലയിൽ നിന്ന് കണ്ടെടുത്തത് 150 അസ്ഥികൂടങ്ങള്‍
കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം നടന്ന മേഖലയിൽ നിന്ന് കണ്ടെടുത്തത് 150 അസ്ഥികൂടങ്ങള്‍ . തമിഴ്പുലികളും സൈന്യവും തമ്മില്‍ ശ്രീലങ്കയില്‍ 30 വര്‍ഷം ആഭ്യന്തര യുദ്ധം നടന്ന…
Read More » - 3 October
തൃപുര പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
അഗര്‍ത്തല•തൃപുര ത്രിതല പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തകര്‍പ്പന്‍ വിജയം. 30 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113ലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തിരഞ്ഞെടുപ്പ് നടന്ന ഏഴില്‍ അഞ്ച് പഞ്ചായത്ത്…
Read More » - 3 October
വരനും വധുവും ചുംബിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഫ്ലവര്‍ ഗേളിനെ ചുംബിച്ച് കുസൃതിപ്പയ്യൻ; വീഡിയോ കാണാം
നവവരനോടും, വധുവിനോടും ഫോട്ടോഗ്രാഫര്‍ ചുംബിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കുസൃതിപ്പയ്യൻ തൊട്ടടുത്ത നിന്ന ഫ്ളവർ ഗേളിനെ ചുംബിക്കുന്ന ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനിടയിലാണ് സംഭവം.…
Read More » - 3 October
നോക്കിയ 7.1 പ്ലസ് ഇന്ത്യയിലേക്ക്
കാത്തിരിപ്പുകൾ അവസാനിപ്പിക്കാം നോക്കിയ 7.1 പ്ലസ് ഇന്ത്യയിലേക്ക്. ഒക്ടബോര്‍ 11ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഒക്ടോബര്‍ 4ന് ലണ്ടനിലായിരിക്കും ആദ്യ അവതരണം. നോക്കിയ 6.1…
Read More » - 3 October
എസ്. കരുണാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: നടനും എംഎൽഎയുമായ എസ്. കരുണാസിനെ നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിലാണ് കരുണാസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരുണാസിന്റെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.…
Read More » - 3 October
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദനയുടെ സ്ഥാനം തെറിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയും മുന്‍ നടിയുമായ ദിവ്യ സ്പന്ദന രാജി വച്ചതായി സൂചന. കഴിഞ്ഞ ആഴ്ചയാണ് മോദിയെ ട്വിറ്ററിലൂടെ കള്ളന് എന്ന് വിളിച്ച്…
Read More » - 3 October
അനില്‍ അംബാനി ഇന്ത്യ വിട്ടു പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ഡൽഹി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി വന്‍കിട വ്യവസായികള്‍ രാജ്യം വിടുന്നത് കേന്ദ്രസര്‍ക്കാറിന് വലിയ തലവേദനകളാണ് സൃഷ്ടിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യവസായി അനില്‍ അംബാനി…
Read More » - 3 October
ശബരിമല സ്ത്രീപ്രവേശനം; ഭക്തജനങ്ങളുടെ ഘോഷയാത്രയ്ക്ക് നേരെ എസ്.എഫ്.ഐ അസഭ്യവർഷം
തൊടുപുഴ: ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ തൊടുപുഴയിൽ നടന്ന ഭക്തജനങ്ങളുടെ ഘോഷയാത്രക്ക് നേരേ എസ്.എഫ്.ഐയുടെ അസഭ്യവർഷം. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച…
Read More » - 3 October
വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് ദാരുണാന്ത്യം
ഉൗട്ടി:വാഹനം കൊക്കയിലേക്കു മറിഞ്ഞ് അഞ്ചുപേർക്ക് ദാരുണാന്ത്യം. ഉൗട്ടിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ചെന്നൈ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച എത്തിയ വിനോദസംഘം അന്നുതന്നെ…
Read More » - 3 October
മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും; ജില്ലയിൽ ജാഗ്രതാനിർദേശം
പത്തനംതിട്ട: മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. പമ്പ ജലസേചന പദ്ധതിയുടെ ഭാഗമാണ് മണിയാര്‍ അണക്കെട്ട്. മണിയാര്‍, വടശേരിക്കര, റാന്നി, പമ്പയാര്‍ തീരം എന്നിവിടങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് അതീവ…
Read More » - 3 October
പ്രതികൂല കാലാവസ്ഥ : ഏതു സാഹചര്യവും നേരിടാന്‍ പോലീസ് സജ്ജമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്…
Read More » - 3 October
വിമാനത്തിനുള്ളിൽ വർക്കൗട്ട്; ശേഷം യാത്രക്കാരന് സംഭവിച്ചത്
ഫീനിക്സ്: അമിതമായി മദ്യപിച്ച് ലക്ക്കെട്ട് വിമാനത്തില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിച്ച യാത്രക്കാരനെ വിമാനം തിരിച്ചിറക്കി അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫീനിക്സില്‍ നിന്ന് ബോസ്റ്റണിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്.…
Read More » - 3 October
സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ ധരിച്ച് അതിക്രമിച്ചു കയറിയ സിവില്‍ പോലീസ് ഓഫീസര്‍ കീഴടങ്ങി
തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ ധരിച്ച് അതിക്രമിച്ചു കയറിയ സിവില്‍ പോലീസ് ഓഫീസര്‍ കീഴടങ്ങി. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുമ്പംകല്ല്…
Read More » - 3 October
ശബരിമല: ആർഎസ്എസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കി ധർമ്മ സംരക്ഷണത്തിന് ഇനി പ്രക്ഷോഭ നാളുകൾ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ വലിയൊരു പ്രക്ഷോഭത്തിന് സംഘ പരിവാർ തയ്യാറാവുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടന്ന വലിയ റാലികൾക്ക് പിന്നാലെ ക്ഷേത്രാചാരങ്ങളിൽ…
Read More » - 3 October
യുവതിയെ പ്രണയാഭ്യർഥന നിരസിച്ചതിന് കുത്തിപരിക്കേൽപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര :യുവതിയെ പ്രണയാഭ്യർഥന നിരസിച്ചതിന് കുത്തിപരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. സദാനന്ദപുരം അഞ്ചുഭവനിൽ അജയകുമാറി(22)നെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. ഏതാനും ദീവസം മുൻപ് രാത്രി യുവതിയുടെ വീട്ടിലെത്തിയ അജയകുമാർ…
Read More » - 3 October
റെഡ് അലർട്ട് പ്രഖ്യാപനം; ഏതു സാഹചര്യവും നേരിടാൻ പോലീസ് സജ്ജം: ഡിജിപി
തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയ സാഹചര്യത്തിൽ ഏതു സാഹചര്യവും നേരിടാൻ പോലീസ് സജ്ജമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഏത് സാഹചര്യവും നേരിടാൻ…
Read More » - 3 October
എന്‍എസ്എസില്‍ ചേരണമെങ്കിൽ ഇനി നീന്തലും അറിയണം
തിരുവനന്തപുരം: നാഷണല്‍ സര്‍വീസ് സ്കീമില്‍ ചേരണമെങ്കില്‍ നിന്തല്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. നീന്തല്‍ വൈദഗ്ധ്യം അടുത്ത വര്‍ഷം മുതല്‍ നാഷണല്‍ സര്‍വീസ് സ്കീം…
Read More » - 3 October
ശബരിമലയിലെ സ്ത്രീപ്രവേശനം : മുന്‍ നിലപാടില്‍ നിന്നും മാറ്റം വരുത്തി ആര്‍എസ്എസ്
നാഗ്പൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള മുന്‍നിലപാടില്‍ നിന്നും മാറ്റം വരുത്തി ആര്‍എസ്എസ്. സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ആര്‍എസ്എസ്സിന്റെ വാര്‍ത്താക്കുറിപ്പില്‍. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തിരക്കു കൂട്ടുകയാണെന്ന് ആര്‍എസ്എസ്…
Read More » - 3 October
ശക്തമായ മഴയ്ക്ക് സാധ്യത, മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യത, മൂന്നാറിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി . കനത്ത മഴയ്ക്ക് സാധ്യതയ്ക്ക് കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ…
Read More » - 3 October
കേരള ബാങ്കിന് തത്വത്തില്‍ അംഗീകാരം നല്കി റിസര്‍വ് ബാങ്ക്
തിരുവനന്തപുരം•കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിലുള്ള അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് സംസ്ഥാന…
Read More » - 3 October
ഐ.എസ്.ആര്.ഒയിൽ അവസരം
ഐ.എസ്.ആര്.ഒയിൽ അവസരം. കീഴില്‍ മഹേന്ദ്രഗിരിയിലുള്ള പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ ടെക്നീഷ്യന് അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് ഒഴിവുകളിൽ വാക് ഇൻ ഇന്റർവ്യൂ വഴി നിയമനം.ടെക്നീഷ്യന് അപ്രന്റിസിനു 59 ഒഴിവും,ട്രേഡ് അപ്രന്റിസിനു…
Read More » - 3 October
മണ്ണിടിച്ചിൽ; ചാലക്കുടി വഴിയുളള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
തൃശ്ശൂര്‍: മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു .ചാലക്കുടി പുഴയ്ക്ക് കുറുകെ റെയിൽവെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞത് മൂലം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം ഇപ്പോള്‍ ഒറ്റ…
Read More »