Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -4 October
പൂങ്കാവനത്തില്‍ ശക്തമായ മഴ; വെള്ളത്തില്‍ മുങ്ങി പമ്പ അന്നദാനമണ്ഡപം
ശബരിമല: പൂങ്കാവനത്തില്‍ മഴ ശക്തമായതോടെ പമ്പ അന്നദാനമണ്ഡപം വെള്ളത്തില്‍ മുങ്ങി. പുഴ കരകവിഞ്ഞ് കയറിയ വെള്ളം അന്നദാനമണ്ഡപത്തിലേക്ക് വീണ്ടും കയറുകയായിരുന്നു. പഴയ നടപ്പന്തല്‍ നിന്നയിടം ഇപ്പോള്‍ വെള്ളത്തിലാണ്.…
Read More » - 4 October
റോഹിങ്ക്യകളെ കേരളത്തിലെത്തിക്കുന്നതിന് പിന്നില്‍ ഗൂഢസംഘം; ഇതിനകം കേരളത്തിലെത്തിയത് ഒരു കുടുംബം മാത്രമല്ല !!
തിരുവനന്തപുരം: വിഴിഞ്ഞത്ത് അഞ്ചംഗ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. വിഴിഞ്ഞത്ത് നിന്ന് പോലിസ് കസ്റ്റഡിയിലെടുത്ത സംഘം എങ്ങനെയാണ് കേരളത്തിലെത്തിയത്. അവരെ…
Read More » - 4 October
വീടിനുള്ളില്‍ ഗൃഹനാഥനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: കുറുപ്പന്തറയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പലിശ ഇടപാടുകാരനായ സ്റ്റീഫൻ(60) ആണ് മരിച്ചത്. പകല്‍ സമയം വീട്ടില്‍ ഇയാൾ ഒറ്റയ്ക്കായിരുന്നു. വൈകുന്നേരം ഭാര്യ…
Read More » - 4 October
വിമാനത്താവളം കാണാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ
കണ്ണൂർ : കണ്ണൂർ വിമാനത്താവളം സന്ദർശിക്കാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ കയ്യിൽ കരുതിയാൽ മതിയെന്ന് കിയാൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി.ജോസ്…
Read More » - 4 October
അമിത വേഗതയും ലൈസന്‍സും ഇല്ല; സൈക്കിള്‍ യാത്രക്കാരനില്‍ നിന്നും 500 രൂപ പിഴ ഈടാക്കി പോലീസ്
കുമ്പള: അമിത വേഗതയും ലൈസന്‍സും ഇല്ല, സൈക്കിള്‍ യാത്രക്കാരനില്‍ നിന്നും 500 രൂപ പിഴ ഈടാക്കി പോലീസ്. കാസര്‍കോഡ് കുമ്പളയിലാണ് ഉത്തര്‍പ്രദേശുകാരനായ അബ്ദുല്ല ഷെയ്ഖിനോടാണ് അമിത വേഗതയില്‍…
Read More » - 4 October
ഭൂചലനത്തിലും സുനാമിയിലും തകര്‍ന്ന ഇന്തോനേഷ്യക്ക് കൈത്താങ്ങായി ഇന്ത്യയുടെ ഓപ്പറേഷന് സമുദ്ര മൈത്രി: മരണം1400 കടന്നു
ജക്കാര്‍ത്ത : ഭൂകമ്പവും സുനാമിയും സംഹാരതാണ്ഡവമായി ഇന്തോനേഷ്യയില്‍ മരണം 1407 ആയി. രാജ്യത്തെ കീഴ്മേല്‍ മറിച്ച ദുരന്തംനടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും ഉള്‍നാടന്‍ മേഖലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.…
Read More » - 4 October
ഇന്തോനേഷ്യയുടെ ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിയവർക്ക് സഹായം വൈകുന്നു
ജക്കാര്‍ത്ത: സുനാമിയിലും ഭൂചലനത്തിലും തകർന്ന ഇന്തോനേഷ്യയുടെ ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിയവർക്ക് സഹായം വൈകുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും ഇത്തരം മേഖലകളില്‍ അകപ്പെട്ട ആളുകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍…
Read More » - 4 October
അഞ്ച് വയസുകാരിയെ ക്ഷേത്രത്തില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു: രണ്ട് പുരോഹിതന്മാര് അറസ്റ്റില്‍
ഭോപ്പാല്‍•അഞ്ച് വയസുകാരിയെ രണ്ട് പുരോഹിതന്മാര് ക്ഷേത്രത്തിനുള്ളില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തതായി പോലീസ്. മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പുരോഹിതന്മാരായ രാജു പണ്ഡിറ്റ് (55) ബതോളി പ്രജാപതി…
Read More » - 4 October
യാത്രക്കാര്‍ക്ക് ആശ്വാസം; ചാലക്കുടിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
തൃശൂര്‍: ചാലക്കുടിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകളെ കടത്തിവിടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ചാലക്കുടി പുഴയ്ക്ക് കുറുകെ റെയില്‍വേ…
Read More » - 4 October
ആലപ്പുഴയില്‍ മൂന്നാഴ്ചയോളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിദ്ധ്യം, വിപിന്റെ മരണം നാടിന്റെ കണ്ണീരായി
മാവുങ്കൽ: തെങ്ങുകയറ്റത്തില്‍ നിന്നും പാമ്പ് പിടുത്തക്കാരനായി മാറിയ ആനന്ദാശ്രമം പുലയനടുക്കത്തുകാരുടെ കെ വിപിന്റെ(28) ആകസ്മികമായ വേര്‍പാട് നാടിന്റെ കണ്ണ് നനയിച്ചു. നാട്ടിലെ ഏതു സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലും…
Read More » - 4 October
മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റായ്പൂര്‍ : മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്. ഒരാളെ ജീവനോടെ പിടികൂടിയതായും പോലീസ് അറിയിച്ചു. മാവോയിസ്റ്റുകളിൽ…
Read More » - 4 October
ശബരിമല വിഷയത്തില്‍ പുതിയ നിലപാട് വ്യക്തമാക്കി ആര്.എസ്.എസ് ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുതിയ നിലപാട് വ്യക്തമാക്കി ആര്.എസ്.എസ് ദേശീയ നേതൃത്വം. സുപ്രീംകോടതി വിധി മറികടക്കുന്നതിന് സാധിക്കുന്ന തരത്തിലുള്ള നിയമനടപടികള്‍ പരിശോധിക്കണമെന്നും വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും ആര്‍എസ്എസ്…
Read More » - 4 October
ബാലഭാസ്കര്‍ മടങ്ങിയത് ആ മോഹം ബാക്കിയാക്കി
ചെട്ടികുളങ്ങര•സംഗീതഞ്ജന്‍ ബാലഭാസ്കര്‍ അകലത്തില്‍ വിടവാങ്ങിയത് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഒരിക്കല്‍ കൂടി സംഗീത കച്ചേരി നടത്തണമെന്ന മോഹം ബാക്കിയാക്കി. 2007 ലാണ് ബാലഭാസ്കര്‍ ആദ്യമായി ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കച്ചേരി…
Read More » - 4 October
ഓങ് സാൻ സ്യൂകിയുടെ പൗരത്വം റദ്ദാക്കി പ്രമുഖ രാജ്യം
ഒട്ടാവ•മ്യാൻമർ വിമോചന നായിക ഓങ് സാൻ സ്യൂകിയുടെ പൗരത്വം കനേഡിയന്‍ സര്‍ക്കാര്‍ റദ്ദാക്കി. സ്യൂകിക്ക് ആദരസൂചകമായി നല്കിയ പൗരത്വമാണ് കനേഡിയൻ പാർലമെന്റ് ഔദ്യോഗികമായി റദ്ദാക്കിയത്. ചൊവ്വാഴ്ചയാണ് ഇതിന്…
Read More » - 4 October
ഡാം തുറക്കുന്നു: അതീവ ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി•കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ കനത്ത മഴ പ്രവചിച്ച് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാട്ടുപ്പെട്ടി ഡാം ഇന്ന്…
Read More » - 4 October
വഴിപാടുകള്‍ക്ക് ഫലം കാണാത്തതിന് പിന്നില്‍ ഈ കാരണങ്ങള്‍..
വഴിപാടുകള്‍ക്കു ഫലമില്ലാത്തതു പിതൃദോഷ സൂചനയെന്നൊരു വിശ്വാസമുണ്ട്. പിതൃദോഷമുള്ളവര്‍ എന്തു വഴിപാടും നേര്‍ച്ചയും പൂജയും ചെയ്താലും ഫലം ലഭിക്കില്ല. ദു:ഖങ്ങളും ദുരിതങ്ങളും ജീവിതത്തിലുടനിളം തുടരുകയും ചെയ്യും. പിതൃദോഷത്തിന്റെ ചില…
Read More » - 3 October
കുല്ഭൂഷണ്ജാദവ് കേസ്: 2019 ഫെബ്രുവരിയിൽ വാദം കേൾക്കും
വധശിക്ഷവിധിച്ച് പാക്കിസ്താനില്‍ തടവിലിട്ടിരിക്കുന്ന കുല്ഭൂഷണ്ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായക്കോടതി (ഐസിജെ)2019 ഫെബ്രുവരി 18 മുതല്‍ 21വരെ വാദം കേള്‍ക്കും. യാദവിനെതിരെയുള്ള കുറ്റങ്ങള്‍ തള്ളിയ ഇന്ത്യ2017മേയില്‍ ഐസിജെയെ സമീപിച്ചിരുന്നു.…
Read More » - 3 October
മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തും; അതീവ ജാഗ്രതാ മുന്നറിയിപ്പ്
തൊടുപുഴ: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. കനത്ത മഴയെ തുടര്‍ന്ന് മാട്ടുപ്പെട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ വ്യാഴാഴ്ച ഉയര്‍ത്തും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒക്ടോബര്‍ ആറു വരെ…
Read More » - 3 October
അതിസുന്ദരിയായി ഡാവിഞ്ചിയുടെ മൊണാലിസ
ടോക്കിയോ: അതിസുന്ദരിയായി ഡാവിഞ്ചിയുടെ മൊണാലിസ വീണ്ടുമെത്തി. സോകയിലെ ഒരു ജിംനേഷ്യത്തിലായിരുന്നു 13 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയിലും 24000 ഇനം ഭക്ഷ്യധാന്യങ്ങളുപയോഗിച്ച് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. സോയാ…
Read More » - 3 October
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ താത്കാലിക നിയമനം
തിരുവനന്തപുരം ചാക്ക ഗവ. ഐ.റ്റി.ഐയില്‍ റ്റൂള്‍ & ഡൈമേക്കര്‍, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക് വെല്‍ഡര്‍ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍…
Read More » - 3 October
പ്രിയയുടെ മോഹവലയത്തില്‍ വീണത് പ്രവാസികളും യുവാക്കളും : തട്ടിയെടുത്തത് ലക്ഷങ്ങള്‍
തൃശൂര്‍ : പ്രിയ എന്ന യുവതിയുടെ മോഹവലയത്തില്‍ വീണത് പ്രവാസികളും യുവാക്കളും. ഇവരില്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനിയായ പ്രിയ നാട്ടില്‍ ധനകാര്യ സ്ഥാപനം തുടങ്ങി…
Read More » - 3 October
പ്രളയത്തിനുശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യത; കൃഷിമന്ത്രി
തിരുവനന്തപുരം; പ്രളയത്തിന് ശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ളയാനന്തര വിളഭൂമി ഫലഭൂയിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച് കേരള കാര്‍ഷിക…
Read More » - 3 October
സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം.
മൂവാറ്റുപുഴ : സ്ത്രീകള്‍ മാത്രമുളള വീട്ടില്‍ കയറി ഇതര സംസ്ഥാനക്കാരനായ യുവാവ് വീടിന്റെ മുഴുവന്‍ ജനല്‍ചില്ലുകളും കാറിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ പി.ജെ.പോളിന്റെ വീട്ടിലായിരുന്നു…
Read More » - 3 October
വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി നോട്ടിസ് ലഭിച്ച കർഷകന് തൂങ്ങി മരിച്ചു
ബെംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിന് ജപ്തി നോട്ടിസ് ലഭിച്ച കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബിഡദി അല്ലസന്ദ്ര ഗ്രാമത്തിൽ താമസിക്കുന്ന മഹാദേവയ്യ (52) ആണ് മരിച്ചത്.…
Read More » - 3 October
ഓണര്‍ 8 എക്സ് ഇന്ത്യൻ വിപണിയിലേക്ക്
ഹുവായ്യുടെ ഉപബ്രാന്‍ഡായ ഓണര്‍ 8എക്സ് സ്മാര്‍ട്ഫോണ്‍ ഒക്ടോബര്‍ 16ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇത് ചൈനയിൽ അവതരിപ്പിച്ചിരുന്നു. 18:7:9 അനുപാതത്തില്‍ 6.5 ഇഞ്ച് ഫുള്‍…
Read More »