Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -19 September
വികസ്വര രാജ്യമായ ഇന്ത്യയെ വ്യാപാരയുദ്ധം ബാധിക്കുന്നതെങ്ങനെ
ഡൽഹി : ഇന്ത്യ ഉൾപ്പെടെ വികസ്വര രാജ്യങ്ങൾ വ്യാപാരയുദ്ധം നേരിടുന്നതിന്റെ പ്രധാനകാരണം 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവയേർപ്പെടുത്തിയതോടെയാണ്. യു.എസ്.-ചൈന വ്യാപാരയുദ്ധം ഇന്ത്യയുൾപ്പെടെയുള്ള പല…
Read More » - 19 September
മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും ചേര്‍ത്ത് അശ്ലീല പ്രചാരണം: കേസെടുത്തു
കൊച്ചി•മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജയെയും ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം നടത്തിയയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ശശി മാധവ് എന്ന ഫേസ്ബുക്ക്…
Read More » - 19 September
ഇരട്ടക്കൊലപാതകം: അന്വേഷണത്തിനിടെ തെളിഞ്ഞത് 27 കേസുകള്‍
മക്കിയാട്: വയനാട് മക്കിയാട് ദമ്പതികളെ കൊലപ്പെടുത്തിയക്കേസ് അന്വേഷണത്തിനിടെ തെളിഞ്ഞത് ജില്ലയിലെ 27 മോഷണക്കേസുകള്‍. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ…
Read More » - 19 September
ബസുകള്‍ കൂട്ടിയിടിച്ച് അപകടം ; അഞ്ച് പേര് മരിച്ചു
മോസ്കോ: തെക്കുപടിഞ്ഞാറൻ റഷ്യയിൽ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. അപകടത്തില്‍ 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഷ്യയിലെ വെറോനെ പ്രവിശ്യയിലെ…
Read More » - 19 September
കണ്ണുനനച്ച ചിത്രം ; ആ കുടുംബത്തെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഡൽഹി : അച്ഛന്റെ മൃതദേഹത്തിന് അരികിൽ നിന്ന് കരയുന്ന കൊച്ചു കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകനായ ശിവ് സണ്ണി ട്വിറ്ററില്‍ പോസ്റ്റ്…
Read More » - 19 September
ഇന്ന് ഹര്‍ത്താല്‍
പുനലൂര്‍•പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സി.പി.ഐ. സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാലിനെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തു എന്നാരോപിച്ചാണ് ഹര്‍ത്താല്‍.…
Read More » - 19 September
മുസ്ലീംങ്ങളെ ഉള്‍ക്കൊള്ളാത്ത ഒന്നിനെ ഹിന്ദുത്വമെന്ന് വിളിക്കാനാവില്ല: മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: മുസ്ലീം വിഭാഗക്കാരെ ഉള്ക്കൊള്ളാത്തിടത്ത് ഹിന്ദുത്വമില്ലെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. എല്ലാവരെയു ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദു ധര്‍മ്മം. മുസ്ലീംങ്ങള്‍ ഇല്ലാത്ത സ്ഥലത്തിനെയല്ല ഹിന്ദു രാഷ്ട്രമെന്നു വിളിക്കുന്നതെന്നും അദ്ദേഹം…
Read More » - 19 September
ടി.വി പൊട്ടിത്തെറിച്ചു: വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ആലുവ•കരുമാല്ലൂര്‍ ആലങ്ങാട് കരിങ്ങാംതുരുത്തില്‍ പാതിരാത്രിയില്‍ ടി.വി പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു. തിങ്കളാഴ്ച രാത്രി അര്‍ദ്ധരാത്രിയോടെ കരിങ്ങാംതുരുത്ത് അന്തിക്കാട് റോമി സേവ്യറിന്റെ വീട്ടിലാണ് സംഭവം. വലിയ പൊട്ടിത്തെറിയുടെ ശബ്ദം…
Read More » - 19 September
ജലന്ധർ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും ;അറസ്റ്റ് കോടതിയുടെ തീരുമാനപ്രകാരം
കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിയ സാഹചര്യത്തിൽ അറസ്റ്റ് കോടതിയുടെ…
Read More » - 19 September
ഏഷ്യ കപ്പ്: ഹോങ് കോങ്ങിനെതിരെ ഇന്ത്യക്ക് വിജയം
ദുബായ്: ഏഷ്യ കപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഹോങ് കോങ്ങിനെതിരെ ടീം ഇന്ത്യക്ക് 26 റൺസ് വിജയം. 286 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹോംങ് കോങ്ങിന് നിശ്ചിത…
Read More » - 19 September
‘പഞ്ച് മോദി’ ചലഞ്ചിനിടെ സംഘര്‍ഷം: പോലീസിനും പ്രവര്‍ത്തകര്‍ക്കും പരിക്ക്
അഞ്ചല്‍•കൊല്ലം ജില്ലയിലെ അഞ്ചലില്‍ സി.പി.എയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച ‘പഞ്ച് മോദി’ ചലഞ്ചിനിടെ സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകര്‍ പരിപാടി തടയാനെത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തുടര്‍ന്ന് പോലീസ്…
Read More » - 19 September
അപൂർവ്വ നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി, നീക്കം ചെയ്തത് തലച്ചോറിലെ മുഴ
കൊച്ചി: അപൂർവ്വ നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി. യുവാവിന്റെ തലച്ചോറിന്റെ അടിഭാഗത്തു കാണപ്പെട്ട മുഴ മൂക്കിലൂടെയുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് എറണാകുളം ജനറല്‍…
Read More » - 19 September
വിവാഹച്ചിലവ് ചുരുക്കി ദുരിതാശ്വാസത്തിന്
ഇടുക്കി•വിവാഹ ചിലവ് ചുരുക്കി ലാഭിച്ച 50,000 രൂപയാണ് കരാറുകാരനായ തൊടുപുഴ മണക്കാട് കുളങ്ങരക്കുന്നേല് മനുചന്ദ്രന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂര്‍ സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥനയാണ്…
Read More » - 19 September
തെലങ്കാനയിലെ ദുരഭിമാനക്കൊല, വാടക കൊലയാളിക്ക് നൽകിയത് ലക്ഷങ്ങൾ
ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുമ്പില്‍ വെച്ച് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവം ലക്ഷങ്ങളുടെ ക്വട്ടേഷന്‍ നല്‍കിയന്ന് സൂചന. മകള്‍ താഴ്ന്ന ജാതിയില്‍പെട്ട യുവാവിനെ വിവാഹം…
Read More » - 19 September
കടം തീരാനും സമ്പത്ത് വര്‍ധിയ്ക്കാനും…
സമ്പത്ത് ഉണ്ടായാലും അനുഭവിക്കാനാകാതെ വരിക, എത്ര കഷ്ടപ്പെട്ടാലും സമ്പത്ത് നിലനില്ക്കാതെ വരിക, തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഒട്ടുമിക്കയാളുകളേയും അലട്ടുന്നത്. പ്രശ്നപരിഹാരത്തിനായി ഋണമോചന ഭാവത്തിലുള്ള ഗണപതി ഭഗവാനെ പൂജിക്കുകയാണ്…
Read More » - 19 September
നിരോധിത മേഖലയിലൂടെ ഹെലിക്കോപ്റ്റർ പറത്തി, മുൻ എംപിയുടെ ഹെലിക്കോപ്റ്റർ പോലീസ് പിടിച്ചെടുത്തു
ന്യൂഡൽഹി: മുൻ എംപി ബൈജയന്ത് ജയ് പാണ്ഡ പറത്തിയ ഹെലിക്കോപ്റ്റർ പോലീസ് പിടിച്ചെടുത്തു. ഒഡീഷയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അതീവ സുരക്ഷിത മേഖലയിലൂടെ ഹെലിക്കോപ്റ്റർ പറത്തിയെന്നു ചൂണ്ടിക്കാട്ടിയാണു…
Read More » - 19 September
പാഴായി പോകുന്ന തോട്ടിലെ വെള്ളത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കി കർഷക തൊഴിലാളി
പൊൻകുന്നം: തോട്ടിലൂടെ ഒഴുകി പാഴായി പോകുന്ന വെള്ളത്തെ വൈദ്യുതിയാക്കി മാറ്റി ബേബിച്ചൻ. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കര്‍ഷക തൊഴിലാളിയായി ഇപ്പോഴും ജോലി ചെയ്യുന്ന സാബു എരുമേലി…
Read More » - 19 September
തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് വയസുകാരന് ഗുരുതരമായി പരിക്കേറ്റു
കായംകുളം: റെയില്‍വേ സ്റ്റേഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. കായംകുളം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. തൃക്കുന്നപ്പുഴ മേടയില്പടീറ്റതില് ഗിരീഷിന്റെ മകന് സായൂജി(2)നാണ് പരിക്കേറ്റത്.…
Read More » - 18 September
ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര.ടി) കേരളത്തിലെ സ്കൂള്‍ അധ്യാപകര്‍/വ്യക്തികള്‍/സഘഗടനകളില് നിന്ന് ഗവേഷണ പ്രോജെക്ടുകള്‍ ക്ഷണിച്ചു. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ വിവിധ തലങ്ങളിലെ…
Read More » - 18 September
ധോണിയുടെ പുറത്താകൽ വിശ്വസിക്കാനാകാതെ കുഞ്ഞാരാധകന്; വീഡിയോ വൈറലാകുന്നു
ദുബായ്: ദുര്‍ബ്ബലരായ ഹോങ് കോങ്ങിനെതിരേ അഞ്ചാമനായി ഇറങ്ങിയ മഹേന്ദ്ര സിങ് ധോണിയുടെ പുറത്താകൽ വിശ്വസിക്കാനാകാതെ ഒരു കുഞ്ഞു ആരാധകൻ. ഏകദിനത്തില്‍ ഒമ്പതാം തവണയാണ് ധോണി പൂജ്യത്തിന് പുറത്താകുന്നത്ധോണിയുടെ…
Read More » - 18 September
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ജോലി കഴിഞ്ഞ് വരികയായിരുന്ന ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ പ്രതികള്‍ പൊലീസ് പിടിയിലായി. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമപ്രവര്ക്കനും കഴക്കൂട്ടം സ്വദേശിയുമായ ശരത്തിനെ ആക്രമിച്ച്…
Read More » - 18 September
ഈ തസ്തികളിൽ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റില്‍ അവസരം
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റില്‍ അവസരം((സി.എം.ഡി). കേരള- ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സിലിനുവേണ്ടി പ്രോഗ്രാം എക്സിക്യുട്ടീവ്(യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം,എമര്‍ജിങ് ടെക്നോളജീസ്, മറ്റു പ്രോജക്ടുകള്‍),അനിമേറ്റര്‍ (മഞ്ചാടി)…
Read More » - 18 September
ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടി : യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ഏകദേശം പത്ത് ലെക്ഷത്തോളം രൂപ തട്ടിയ കേസിലെ പ്രതിയെ കഴക്കുട്ടം ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എസ്.വൈ. സുരേഷിന്റെ…
Read More » - 18 September
പാരസെറ്റമോളും കാല്‍പ്പോളും അധികം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്;ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പാരസെറ്റമോളിന്റെയും കാല്പ്പോളിന്റെയും അമിതഉപയോഗം ആസ്തമ വര്‍ധിപ്പിക്കാനുള്ള സാധ്യത കൂട്ടുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. 620 പേരില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് പുതിയ വാദം. പാരസെറ്റമോള്‍ കഴിക്കുന്നത് വിഷ പദാര്‍ത്ഥങ്ങളെ…
Read More » - 18 September
ജമ്മുവിൽ പാക് സൈന്യത്തിന്റെ ഒളിയാക്രമണത്തിൽ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ഒളിയാക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. സാംബ ജില്ലയിലെ രാംഗഡിലായിരുന്നു ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ പാക് സൈന്യം യാതൊരുവിധ പ്രകോപനവുമില്ലാതെ…
Read More »