Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -15 September
35 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഓര്‍മ്മകള്‍; സ്മൃതി ഇറാനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി
ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് താന്‍ കുടുംബത്തോടൊപ്പം താമസിച്ച വീട്ടിലേയ്ക്ക് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി വീണ്ടുമെത്തി. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്മൃതി ഇവിടെയെത്തുന്നത്. എന്നാല്‍ തന്റ…
Read More » - 15 September
സെക്രട്ടറിയേറ്റ് പടിക്കല്‍ ശവപ്പെട്ടിയൊരുക്കി ശ്രീജിത്തിന്റെ നിരാഹാരസമരം
ആരോപണ വിധേയരായ പോലീസുകാര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുവെന്നും അവരെ തല്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യമുന്നയിച്ചുള്ള ശ്രീജിത്തിന്റെ സെക്രട്ടറിയേറ്റ് പടിക്കലുളള നിരാഹാര സമരം പുനരാരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുന്നു.…
Read More » - 15 September
‘നമ്പി നാരായണനൊപ്പം നില്ക്കാന് തീരുമാനിച്ച ഒരേ ഒരാള്‍, അയാളിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്’ നമ്പര്‍ വണ്‍ കേരളവും പ്രബുദ്ധരായ മാദ്ധ്യമങ്ങളും ഇന്ത്യന്‍ സ്പെയിസ് റിസര്‍ച്ചിനോട് ചെയ്തത്!
ഇതാരാണെന്ന് പറയേണ്ടതില്ല. ഈ രാഷ്ട്രത്തെ തകര്‍ക്കാന്‍ സകലരും ചേര്‍ന്നുണ്ടാക്കിയ, രാഷ്ട്രം കണ്ട ഏറ്റവും ജുഗുപ്സാവഹമായ ഗൂഢാലോചനയുടെ ഇരയായ മനുഷ്യനാണ്. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതിവരെ പോയപ്പോഴും…
Read More » - 15 September
മുന്‍ സൈനികന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷെല്‍ട്ടര്‍ ഹോമിലെ പെൺകുട്ടികൾ
ഭോപ്പാല്‍: മുന്‍ സൈനികന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഷെല്‍ട്ടര്‍ ഹോമിലെ അന്തേവിസികളായ പെൺകുട്ടികൾ. സ്വകാര്യ ഷെല്‍ട്ടര്‍ ഹോം ഉടമയാണ് ഇയാൾ. ഇയാളുടെ പീഡനം സഹിക്കാനാകാതെ മൂന്ന് കുട്ടികള്‍ മരിച്ചതായും…
Read More » - 15 September
തിയേറ്റര്‍ പുതുക്കിപ്പണിയാന്‍ മണ്ണെടുത്തപ്പോള്‍ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണനിധി
പഴയൊരു തിയറ്റര്‍ പൊളിച്ചു പണിയാന്‍ മണ്ണെടുത്തപ്പോള്‍ ഗവേഷകരുടെ കണ്ണ് മഞ്ഞളിച്ചു പോയി. കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണനിധി. വടക്കന്‍ ഇറ്റലിയില്‍, സ്വിറ്റ്സര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന കോമോ എന്ന പ്രദേശത്താണ്…
Read More » - 15 September
കിര്‍മാണി മനോജിന്റെ വിവാഹം: ഭർത്താവിന്റെ പരാതിയിൽ പൊലീസ് തീരുമാനമിങ്ങനെ
കണ്ണൂർ: ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങി മറ്റൊരാളുടെ ഭാര്യയെ വിവാഹം ചെയ്തതിനെതിരെ കേസെടുക്കാനാകില്ലെന്ന് വടകര പൊലീസ്.…
Read More » - 15 September
ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക്; ചുമതലകള്‍ കൈമാറി
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് വരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചുമതലകള്‍ താല്‍ക്കാലികമായി കൈമാറി. ഫാ.മാത്യു കോക്കണ്ടത്തിനാണ്…
Read More » - 15 September
രുദ്രാക്ഷം ധരിച്ചാലുളള ഗുണങ്ങള്‍
രുദ്രാക്ഷം ധരിക്കുന്നവര്‍ രണ്ട് തരത്തില്‍ ഉളളവരാണ്. ആത്മീയഗുരുക്കന്മാര്, ഇവര്‍ രുദ്രാക്ഷം കഴുത്തില്‍ അണിയുന്നത് അതിന്റെ ഗുണം എന്താണെന്ന് മാനസിലാക്കിക്കൊണ്ടാണ്. എന്നാല്‍ നമ്മള് പലപ്പോഴും ഇത് ധരിച്ചിരിക്കുന്നത് വെറുതെ…
Read More » - 15 September
നമ്പി നാരായണന്റെ നീതിക്കായുള്ള പോരാട്ടം മാര്ഗ്ഗദീപമാവുമെന്ന് ദിലീപ്
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽനിന്ന് നീതി ലഭിച്ച ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന് അഭിനന്ദനങ്ങളുമായി നടൻ ദിലീപ്. നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹം മാര്‍ഗ്ഗദീപമായി പ്രകാശിക്കുമെന്നാണ് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചത്.…
Read More » - 15 September
“സ്വച്ഛ് ഭാരത്’ പദ്ധതി വൻ വിജയം കണ്ടു; നിർമ്മിച്ചത് ഒന്‍പത് കോടി ശുചിമുറികൾ: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത്’ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി 90 ശതമാനവും വിജയത്തിലെത്തിക്കാന്‍ നാല് വർഷത്തിനിടെ കഴിഞ്ഞു. ഗാന്ധി ജയന്തിക്ക് മുന്നോടിയായി ആരംഭിച്ച “സ്വച്ഛത ഹി സേവ’…
Read More » - 15 September
ഒടുവിൽ ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിഞ്ഞു
ജലന്ധര്‍: പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു. ദൈവത്തിന് എല്ലാം കൈമാറുന്നുവെന്നാണ് ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് സമരപ്പന്തലില്‍ ആഹ്ലാദപ്രകടനമാണ്.…
Read More » - 15 September
ക്യാന്‍സറിന് ചികിത്സ നടക്കുന്നതിടെ പീഡനത്തിനിരയായി ഗർഭിണിയായ കുട്ടിക്ക് നീതി നല്കി കോടതി
മുംബൈ: ക്യാന്‍സറിന് ചികിത്സ നടക്കുന്നതിടെ പീഡനത്തിനിരയായി ഗർഭിണിയായ പതിനാലുകാരിക്ക് ഒടുവില്‍ നീതി നല്കി ബോംബെ ഹൈക്കോടതിയുടെ വിധി. അഞ്ച് വയസ്സുള്ളപ്പോഴാണ് കുഞ്ഞിന് രക്താര്‍ബുദമാണെന്ന് തിരിച്ചറിയുന്നത്. കൂലിപ്പണിക്കാരനായ അച്ഛനും…
Read More » - 15 September
മരിച്ചാല്‍ മതിയെന്ന് സങ്കടപ്പെടുന്ന ഒരാളുണ്ടോ നിങ്ങള്‍ക്കൊപ്പം
മരിച്ചു കളഞ്ഞാല്‍ മതിയെന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും തോന്നിയിട്ടില്ലാത്തവര്‍ അപൂര്‍വ്വമാണ്. ചെറിയ ചെറിയ പ്രശ്നങ്ങളില്‍ അപ്പോള്‍ തോന്നുന്ന നിരാശയും സങ്കടവും കാരണം താത്കാലികമായുണ്ടാകുന്ന ഒരു ക്ഷണിക ചിന്ത മാത്രമായി…
Read More » - 15 September
ലൈംഗിക പീഡനം: വത്തിക്കാന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി ആവശ്യപ്പെട്ടേക്കും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. രണ്ടു ദിവസത്തിനകം ഫ്രാങ്കോക്കെതിരെ വത്തിക്കാന്‍ നടപടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി കേരളത്തിലെ…
Read More » - 15 September
ഒരു രാത്രിക്ക് 80 ,000 രൂപ, വിദ്യാര്‍ത്ഥിനി ഓണ്‍ലൈനില്‍ പരസ്യം ചെയ്ത് ശരീരം വിറ്റു: ഒടുവിൽ അറസ്റ്റിലായത് 3 മാസം പ്രായമുള്ള കുഞ്ഞിനോട് ചെയ്ത ക്രൂരതയ്ക്ക്
വളരെ തന്ത്രപരമായി ഓണ്‍ലൈനിലൂടെ ശരീരം വിറ്റു കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയും കാമുകനും അറസ്റ്റിൽ. എന്നാൽ ഇവരെ അറസ്റ്റ് ചെയ്തത് ഓൺലൈൻ ശരീര വിൽപ്പനക്കല്ല. 2016 സെപ്റ്റംബറില്‍ പ്ലൈമൗത്തില്‍ വച്ച്…
Read More » - 15 September
വൈദ്യുതി ലൈനില്‍ നിന്ന് തീ പടർന്നു ; വയ്ക്കോൽ വണ്ടി കത്തിനശിച്ചു
തിരുവനന്തപുരം : വൈദ്യുതി ലൈനില്‍ നിന്ന് തീ പടർന്നതിനെത്തുടർന്ന് വയ്ക്കോൽ വണ്ടി കത്തിനശിച്ചു. മംഗലാപുരം കാരമൂട്ടിലാണ് സംഭവം നടന്നത്. അഗ്നിശമ സേന വിഭാഗം എത്തിയാണ് തീ അണയ്ച്ചത്.…
Read More » - 15 September
അധികാരവും അധികാരത്തിന്റെ ആര്‍ത്തിയും ഭ്രാന്തായി മാറുമ്പോള്‍
കേരളത്തെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്. കെ കരുണാകരനെന്ന രാഷ്ട്രീയ ചാണക്യന്റെ മുഖ്യമന്ത്രിക്കസേര തെറിപ്പിച്ച ഐഎസ്ആര്‍ഒ ചാരക്കേസിന് കഴിഞ്ഞ ദിവസം പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നു. കേസില്‍ ഉള്‍പ്പെട്ട സത്യസന്ധനായ…
Read More » - 15 September
പെട്രോൾ പമ്പിൽ ബൈക്കിനു തീപിടിച്ചു; പിന്നീട് സംഭവിച്ചത്; ദിശ്യങ്ങൾ കാണാം
തിരുനെല്‍വേലി: ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ബൈക്കിന് തീപിടിച്ചു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് അപകടം നടന്നത്. ബൈക്കില്‍ പെട്രോള്‍ നിറച്ചതിന് ശേഷം വീണ്ടും സ്റ്റാര്‍ട്ട്…
Read More » - 15 September
കൊച്ചി വണ്‍ കാര്‍ഡുപയോഗിച്ച് ഇനി ബസിലും യാത്ര ചെയ്യാം
കൊച്ചി : കൊച്ചി വണ്‍ കാര്‍ഡുപയോഗിച്ച് ഇനി ബസിലും യാത്ര ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില്‍ 15 ബസുകളില്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ചു. മെട്രോയുമായി നഗരത്തിലെ ഗതാഗതം ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ…
Read More » - 15 September
ആരോഗ്യനില ഗുരുതരം: പരീക്കറെ ഡല്‍ഹിയിലേക്ക് മാറ്റുന്നു
പനാജി: ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഡല്‍ഹിയിലെ എയിംസിലേയ്ക്ക് മാറ്റുന്നു. പ്രത്യേക വിമാനത്തിലായിരിക്കും അദ്ദേഹത്തെ കൊണ്ടു പോകുക. അര്‍ബുദ ബാധിതനായ അദ്ദേഹത്തിന് പനി പിടിപെട്ടതിനെ…
Read More » - 15 September
ആരാധനയുമായി ബന്ധപ്പെട്ടു സംഘര്‍ഷം: കട്ടച്ചിറയില്‍ നിരോധനാജ്ഞ
ആലപ്പുഴ: കായംകുളത്തിനടുത്ത് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ്-പാത്രിയാര്‍ക്കീസ് വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം.പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നാളുകളായി ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടർന്ന്…
Read More » - 15 September
ഗര്‍ഭിണികള്‍ക്ക് പച്ച മാങ്ങാക്കൊതി എന്തുകൊണ്ട്?
ഗര്‍ഭകാലത്ത് സ്ത്രീകള്‍ പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ചില ആഹാരങ്ങള്‍ ഗര്‍ഭിണിയെ ദോഷകരമായി ബാധിക്കുകയും ഗര്‍ഭം അലസുന്നതിന് വരെ കാരണമാവുകയും ചെയ്യാം. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ ആഹാരം…
Read More » - 15 September
നിയമം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ മത്സ്യത്തിലൊഴിലാളികൾ രംഗത്ത്
കൊല്ലം: നിയമം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ മത്സ്യത്തിലൊഴിലാളികൾ രംഗത്ത്. കേരളാ മറൈന്‍ ഫിഷറീസ് ആക്ട് ലംഘിച്ചുകൊണ്ട് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെയാണ് കൊല്ലം തീരത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികല്‍ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 15 September
യുഎന്‍ഡിപിയുടെ മാനവവികസന സൂചികയില്‍ ഇന്ത്യയ്ക്കു നേട്ടം
ന്യൂഡല്‍ഹി: യുഎന്‍ഡിപി പുറത്തുവിട്ട ഏറ്റവും പുതിയ മാനവ വികസന സൂചികയില്‍ (എച്ച്.ഐ.ഡി.) ഇന്ത്യയ്ക്കു കയറ്റം.ഐക്യരാഷ്ട്രസഭാ വികസനപരിപാടിയാണ് യുഎന്‍ഡിപി. വെള്ളിയാഴ്ചയാണ് സൂചിക പുറത്തുവിട്ടത്.130ാംമത്തെ സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ദക്ഷിണേഷ്യയില്‍…
Read More » - 15 September
പിണറായി കൂട്ടക്കൊല: പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പിൽ നിർണ്ണായക വിവരങ്ങൾ,തന്നെ വഴിതെറ്റിച്ച പ്രദേശവാസിയുടെ പേര് ആറിടത്ത്
കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ ആത്മഹത്യ ചെയ്ത പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യയുടെ ജയില്‍ ഡയറിക്കുറിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. തന്നെ വഴിതെറ്റിച്ച പ്രദേശവാസിയുടെ പേര്…
Read More »