Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -9 September
റെക്കോഡുകള് മറികടന്ന് ഇന്ധനവില കുതിക്കുന്നു; ഇന്നും വില വര്ധിച്ചു
കൊച്ചി: റെക്കോഡുകള് മറികടന്ന് ഇന്ധനവില കുതിക്കുന്നു. ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇന്ധനവില വീണ്ടും വര്ധിച്ചു. കോഴിക്കോട് പെട്രോളിന് 12 പൈസ കൂടി 82രൂപ 74പൈസയായി ഡീസലിന് 49പൈസകൂടി 76രൂപ…
Read More » - 9 September
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്
കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മൂലയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് വിടാൻ തീരുമാനം. കേസ് ക്രൈംബ്രാഞ്ചിന് നൽകുന്നതിൽ എതിർപ്പില്ലെന്ന് വൈക്കം ഡിവൈഎസ്പി വ്യക്തമാക്കി.…
Read More » - 9 September
പ്രളയത്തിന് പിന്നാലെ പുഴയിലേക്ക് എത്തിയ വമ്പൻ മീനുകൾ ഭീഷണിയാകുന്നു
വരാപ്പുഴ: പ്രളയത്തിന് പിന്നലെ വമ്പൻ മീനുകളാണ് ഡാമുകളിൽ നിന്ന് ചാടി പുഴയിൽ എത്തിയത്. വിദേശിയായ മീനുകളാണ് ഇവയിൽ ഏറെയും. എന്നാൽ മനുഷ്യനെക്കാളും വലുപ്പം വരുന്ന മീനുകൾ പുഴയിൽ…
Read More » - 9 September
മെഡിക്കൽ പ്രവേശം ; സ്പോട്ട് അഡ്മിഷൻ ഇന്നും തുടരും
തിരുവനന്തപുരം : മെഡിക്കൽ- ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്നും തുടരും. എംബിബിഎസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഇന്നലെ പൂര്ത്തിയായിരുന്നു. എൻആർഐ ബിഡിഎസ് സീറ്റുകളിൽ ഒഴിവ് വരികയാണെങ്കിൽ…
Read More » - 9 September
ഇടുക്കിയില് ആശങ്കയൊഴിയുന്നില്ല; ഭൂമി ഇടിഞ്ഞുതാഴുന്നത് തുടരുന്നു
ഇടുക്കി: മഹാപ്രളയം അവസാനിച്ചിട്ടും ഇടുക്കിയില് ഭൂമി ഇടിഞ്ഞുതാഴുന്നത് തുടരുന്നു. മാവടിയില് ഭൂമി ഇടിഞ്ഞുതാഴുന്നതും വിള്ളല് വീഴുന്നതുമായ പ്രതിഭാസങ്ങള് ഇപ്പോഴും തുടരുകയാണ്. നാല് കിലോമീറ്റര് ചുറ്റളവില് തകര്ന്നത് എണ്പതോളം…
Read More » - 9 September
നിയമലംഘനം ചോദ്യം ചെയ്തു: പോലീസ്കാരനെ ജനമധ്യത്തില് സല്യൂട്ട് ചെയ്യിപ്പിച്ച് റിട്ട.പൊലീസ് ഉദ്യോഗസ്ഥന്
മാവേലിക്കര: ഗതാഗത നിയമം ലംഘിച്ചത് ചോദ്യം ചെയ്ത സിവില് പോലീസ് ഓഫീസറെ, റിട്ട.പൊലീസ് ഉദ്യോഗസ്ഥന് ജനമധ്യത്തില് പരസ്യമായി സല്യൂട്ട് ചെയ്യിച്ചു. മാവേലിക്കര ജംഗ്ഷനില് ശനിയാഴ്ച രാവിലെയാണ് സംഭവം…
Read More » - 9 September
പി. കെ ശശി മോഡല് പീഡനം മുസ്ലിം ലീഗിലും: പരാതിയുമായി വനിതാ ലീഗ് ജില്ലാ സെക്രട്ടേറിയറ്റംഗം
കണ്ണൂര്: ഷൊര്ണ്ണൂര് എംഎല്എ പി.കെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പീഡന പരാതി ആരോപിച്ചത് വിവാദമായതിന് പിന്നാലെ മുസ്ലിം ലീഗിലും സമാന പരാതിയുമായി യുവതി രംഗത്ത്. നേതാവ്…
Read More » - 9 September
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെഎസ്ആര്ടിസിയുടെ എണ്ണം കുറയും, പുതിയ പരിഷ്കാരങ്ങള് ഇങ്ങനെ
തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കെഎസ്ആര്ടിസി സര്വീസുകളുടെ എണ്ണം കുറയ്ക്കുന്നു. കെഎസ്ആര്ടിസി ഓര്ഡിനറി ബസുകളിലെ ജീവനക്കാര്ക്ക് ഇന്ന് മുതല് സിംഗിള് ഡ്യൂട്ടി സംവിധാനം നിലവില് വരുന്നതിനെ തുടര്ന്നാണ് ഈ…
Read More » - 9 September
രൂപയുടെ മൂല്യ ഇടിവ്; നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികളുടെ തിരക്ക്
റിയാദ്: ഇന്ത്യയിൽ രൂപയ്ക്ക് മൂല്യ ഇടിവ് സംഭവിച്ചതോടെ നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികളുടെ തിരക്ക്. ഇന്ത്യന് ബാങ്കുളില് പ്രവാസി നിക്ഷേപത്തില് പോയവാരം റെക്കോര്ഡ് വര്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ…
Read More » - 9 September
പടക്ക നിര്മാണശാലയിലെ പൊട്ടിത്തെറിയില് രണ്ട്പേര്ക്ക് ദാരുണാന്ത്യം
തമിഴ്നാട്: പടക്ക നിര്മാണശാലയിലെ പൊട്ടിത്തെറിയില് രണ്ട്പേര്ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപം കക്കിവാടന്പട്ടിയിലെ കൃഷ്ണസ്വാമി ഫയര്വര്ക്ക്സ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയിലാണ് രണ്ടുപേര് പൊള്ളലേറ്റ് മരിച്ചത്. ദീപാവലിക്കായി പടക്ക നിര്മാണം…
Read More » - 9 September
രോഗികളെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ നയം ഇനി നടക്കില്ല
ന്യൂഡൽഹി: രോഗികളെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ നയം ഇനി നടപ്പാക്കില്ല. രോഗികളുടെ അവകാശ സംരക്ഷണം ലക്ഷ്യംവെയ്ക്കുന്ന അവകാശപത്രിക പ്രാബല്യത്തിലാകുന്നതോടെയാണ് രോഗികളെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ നയത്തിന് പൂട്ടുവീഴുക.…
Read More » - 9 September
യുഎസ് ഓപ്പണ്:സെറീനയെ അട്ടിമറിച്ച് നവോമി ഒസാക ജേതാവ്
ന്യൂയോര്ക്ക്: ഏഴാം യുഎസ് ഓപ്പണ് കപ്പ് ലക്ഷ്യമിട്ട് ഫൈനലില് ഇറങ്ങിയ സെറീന വില്ലയംസിനെ അട്ടിമറിച്ച് നവോമി ഒസാകയ്ക്ക് വിജയം. തന്റെ കന്നി ഗ്രാന്റ് സ്ലാം ഫൈനല് കളിച്ച…
Read More » - 9 September
ബിഗ്ബോസ് നിയമങ്ങൾ തെറ്റിച്ചു , ഇത്രയും കലിപ്പിൽ മോഹന്ലാലിനെ ഇതുവരെ കണ്ടിട്ടില്ല.!
ബിഗ് ബോസ് ഹൗസില് വെള്ളിയാഴ്ച നടന്ന ഹിമ- സാബു കയ്യാങ്കളിയില് മോഹന്ലാലിന്റെ ഇടപെടല്. ചെകുത്താൻ കയറിയ വീട് എന്നത് അക്ഷരാർത്ഥത്തിൽ ശരിയായെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പുറത്തു…
Read More » - 9 September
കേരള ബ്ലാസ്റ്റേഴ്സ് വിവാദത്തില്; ഇന്നലത്തെ മത്സരത്തില് കളിച്ചത് വ്യാജ ടീമിനോട്?
വിവാദത്തിലായി കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് ഇന്നലെ കളിച്ച മത്സരത്തില് ബാങ്കോക്ക് എഫ് സിയെ നേരിട്ടു എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞത്. എന്നാല് തങ്ങളുടെ ക്ലബ് അത്തരത്തില് ഒരു…
Read More » - 9 September
കേന്ദ്ര സര്ക്കാരിന്റെ സ്വപ്ന പദ്ധതിയിലേക്ക് ലെയ്ലാന്ഡ് ബസുകളും
ഡൽഹി : കേന്ദ്ര സര്ക്കാരിന്റെ സ്വപ്ന പദ്ധതിയിലേക്ക് ലെയ്ലാന്ഡ് ബസുകളും. ഇന്ത്യ മുഴുവന് വൈദ്യുതവാഹനങ്ങളാക്കുക എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതി. തീരുമാനം അനുസരിച്ച് മിക്ക വാഹന…
Read More » - 9 September
സലായുടെ മികവില് ഈജിപ്തിന് വന് ജയം; ആഘോഷത്തോടെ ആരാധകര്
ആഫ്രിക്കന് നാഷണ്സ് കപ്പിന്റെ യോഗ്യതാ റൗണ്ടില് നൈജറിനെ നേരിട്ട ഈജിപ്ത് എതിരില്ലാത്ത ആറു ഗോളുകള്ക്ക് വിജയം കൈവരിച്ചു. സലായുടെ മികവിലാണ് ഈജിപ്തിന് വന് ജയം സ്വന്തമാക്കിയത്. സലയെ…
Read More » - 9 September
കെഎസ്ആര്ടിസി ബസിനടിയില് ചിത്രകാരനെ മരിച്ചനിലയിൽ കണ്ടെത്തി
മൂവാറ്റുപുഴ : കെഎസ്ആര്ടിസി ബസിനടിയില് ചിത്രകാരനെ മരിച്ചനിലയിൽ കണ്ടെത്തി. സൗത്ത് മാറാടി പോട്ടേക്കണ്ടത്തില് അഷ്റഫ്(48)നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. മൂവാറ്റുപുഴയിലെ കെഎസ്ആര്ടിസി ഡിപ്പോയിലായിരുന്നു സംഭവം. മൂവാറ്റുപുഴയിലെ തെരുവോര…
Read More » - 9 September
കേരള സര്ക്കാര് അന്വേഷണത്തെ ഭയപ്പെടുന്നു – എം പി പ്രേമചന്ദ്രന്
തിരുവനന്തപുരം : ഡാമുകള് തുറന്നത് തന്നെയാണ് പ്രളയത്തിനു കാരണമെന്നും വസ്തുതകള് സര്ക്കാര് ബോധപ്പൂര്വം മറച്ചു വെയ്ക്കുകയാണെന്നും എന്.കെ പ്രേമചന്ദ്രന് എംപി . സര്ക്കാര് കണക്കുകളില് നിന്ന് തന്നെ…
Read More » - 9 September
കിണറുകളിലെ വെള്ളത്തില് ഡീസല് കലരുന്നു; ആശങ്കയോടെ പ്രദേശവാസികള്
കൊട്ടിയം: കിണറുകളിലെ വെള്ളത്തില് ഡീസല് കലരുന്നതിന്റെ ആശങ്കയിലാണ് കൊട്ടിയം പറക്കുളത്തെ പ്രദേശനിവാസികള്. ഏട്ട് മാസമായി കുടിവെള്ളത്തില് ഡീസല് കലര്ന്ന് വെള്ളം മലിനമായിരിക്കുകയാണ്. സമീപത്ത് പ്രവര്ത്തിക്കുന്ന പെട്രോള് പമ്പിന്റെ…
Read More » - 9 September
പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ കൊലക്കേസ് രണ്ട് പേർ പിടിയില്, കൊലയ്ക്ക് പിന്നിലെ കാരണം ഞെട്ടിക്കുന്നത്
കൊച്ചി: ഗുണ്ടാകേസുകളിലെ പ്രതി പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ കൊലക്കേസിൽ രണ്ട് പേർ മംഗലാപുരത്ത് അറസ്റ്റിലായി. പാലക്കാട് സ്വദേശി ഷംനാസ്, ആലുവ സ്വദേശി ഔറംഗസേബ് എന്നിവരാണ് പിടിയിലായത്.കൊലപാതകം നടത്തിയത് നാലംഗ…
Read More » - 9 September
ഡി.വൈ.എഫ്.ഐ നേതാവ് ജീവന് ലാലിനെതിരെ രണ്ട് പെൺകുട്ടികളുടെ പരാതി കൂടി
തിരുവനന്തപുരം: എം.എല്.എ ഹോസ്റ്റലില് പീഡിപ്പിക്കാന് ശ്രമിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിയിലെ പ്രതി ഡി.വൈ.എഫ്.ഐ മുന് ബ്ലോക്ക് നേതാവ് ജീവന് ലാലിനെതിരെ രണ്ട് പരാതികള് കൂടി. ഇരിങ്ങാലക്കുടയിലെ പാര്ട്ടി…
Read More » - 9 September
പഞ്ചായത്ത് അംഗത്തിന്റെ ഒത്താശയോടെ സാധനങ്ങൾ കടത്തൽ: വില്ലേജ് അസിസ്റ്റന്റ് ഓഫിസറെ നാട്ടുകാര് പിടികൂടി
തിരുവല്ല: പ്രളയബാധിതര്ക്കുള്ള ദുരിതാശ്വാസ സാമഗ്രികള് കാറില് കടത്തിയ വില്ലേജ് അസിസ്റ്റന്റ് ഓഫീസറെ നാട്ടുകാര് പിടികൂടി പൊലീസില് ഏല്പ്പിച്ചു. നെടുമ്പ്രം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന് ചെങ്ങന്നൂര് പാണ്ടനാട് സ്വദേശി…
Read More » - 9 September
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചലഞ്ചുമായി ദുബായ് മുനിസിപ്പാലിറ്റി
ദുബായ്: കെട്ടിട നിർമാണ രംഗത്ത് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ’സീറോ ആക്സിഡന്റ് കൺസ്ട്രക്ഷൻ ചലഞ്ചുമായി’ ദുബായ് മുനിസിപ്പാലിറ്റി. സുരക്ഷാ നിയമങ്ങൾ ലംഘിക്കാതെ, അപകടങ്ങളില്ലാതെ ഏറ്റവും കൂടുതൽ സമയം…
Read More » - 8 September
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക : പുതുച്ചേരിയില് പോലീസ് കോണ്സ്റ്റബിള് ഒഴിവ്
കേന്ദ്ര ഭരണപ്രദേശങ്ങളിൽ ഒന്നായ പുതുച്ചേരിയില് പോലീസ് കോണ്സ്റ്റബിള് ഒഴിവ്. പ്ലസ് ടു ആണ് അപേക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന യോഗ്യത. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 390 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.…
Read More » - 8 September
കേരളത്തിന്റെ ദൈവങ്ങള് മൽസ്യത്തൊഴിലാളികളാണെന്ന് മേജർ രവി
തൃപ്രയാര്: കേരളത്തിന്റെ ദൈവങ്ങള് മൽസ്യത്തൊഴിലാളികളാണെന്ന് വ്യക്തമാക്കി മേജര് രവി. രക്ഷാപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ധീരോജ്ജ്വലം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More »