Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -27 September
ഒരു ലക്ഷം രൂപ വരെ വായ്പ വേണോ? ഗൂഗിൾ പേ സഹായിക്കും: അറിയേണ്ടതെല്ലാം
ചെറുതും വലുതുമായ പണമിടപാടുകൾക്ക് യുപിഐ സേവനങ്ങളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നിലവിൽ, യുപിഐ സേവനം വാഗ്ദാനം ചെയ്ത നിരവധി ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും…
Read More » - 27 September
ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു: പകരം നീലയും വെള്ളയും, കാസർഗോഡ് നിന്നുള്ള ആദ്യ സർവീസ് ഇന്ന്
കണ്ണൂർ: കേരളത്തിന് ലഭിച്ച ഓറഞ്ച് നിറത്തിലുള്ള രണ്ടാം വന്ദേഭാരത് തിരിച്ചെടുക്കുന്നു. പകരം നീലയും വെള്ളയും കലർന്ന വണ്ടി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നൽകുമെന്നാണ് വിവരം. എന്നാൽ,…
Read More » - 27 September
ബാങ്കിന്റെ പേരിൽ ഇത്തരമൊരു സന്ദേശം നിങ്ങൾക്കും ലഭിച്ചോ? എങ്കിൽ അവഗണിച്ചോളൂ…ജാഗ്രത ഇല്ലെങ്കിൽ അക്കൗണ്ട് കാലിയാകും
പൊതുജനങ്ങളിൽ നിന്ന് പണം തട്ടാൻ ഓരോ ദിവസവും വ്യത്യസ്ഥ മാർഗ്ഗങ്ങൾ പരീക്ഷിക്കുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘം. സന്ദേശങ്ങളായും, ഫോൺ കോളുകളായും പലതരത്തിലുള്ള തട്ടിപ്പുകൾ ഉപഭോക്താക്കളെ തേടിയെത്താറുണ്ട്. ഇത്തവണ…
Read More » - 27 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: അന്വേഷണം സിപിഎം ഉന്നതരിലേക്ക്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പല രാഷ്ട്രീയ പ്രമുഖർക്കും പങ്കുണ്ടെന്ന് ഇ ഡി. പ്രതികളുമായി ബന്ധമുള്ള സിപിഎം ഉന്നതരിലേക്കായിരിക്കും അന്വേഷണം. പി ആർ അരവിന്ദാക്ഷനെയും ജിൽസിനേയും…
Read More » - 27 September
സ്ട്രോങ്ങ് റൂമിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കി മോഷണം: സിനിമാ സ്റ്റൈലിൽ കവര്‍ന്നത് 20 കോടിയുടെ സ്വര്‍ണ്ണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജ്വല്ലറിയിൽ വൻ കവർച്ച. ഡല്‍ഹിയിലെ ജംഗ്പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 20 കോടിയുടെ സ്വർണ്ണം മോഷണം പോയി. പ്രതികൾ എന്ന് സംശയിക്കുന്ന…
Read More » - 27 September
കളർ മർച്ചൻസ് കോ-ഓർപ്പറേറ്റീവ് ബാങ്കിനെതിരെ നടപടി കടുപ്പിച്ച് ആർബിഐ, പണം പിൻവലിക്കുന്നതിലും നിയന്ത്രണം
പ്രമുഖ സഹകരണ ബാങ്കായ കളർ മർച്ചൻസ് കോ-ഓർപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ കർശനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ്…
Read More » - 27 September
നഷ്ടം നികത്താൻ കെഎസ്ഇബി! ഒക്ടോബറിലും സർചാർജ് ഈടാക്കാൻ സാധ്യത
സംസ്ഥാനത്ത് ഒക്ടോബർ മാസത്തിലും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ ഒരുങ്ങി കെഎസ്ഇബി. അധിക വൈദ്യുതി വാങ്ങിയ ചെലവിന്റെ നഷ്ടം നികത്തുന്നതിനാണ് ഉപഭോക്താക്കളിൽ നിന്ന് ഒക്ടോബറിലും സർചാർജ് ഈടാക്കുന്നത്.…
Read More » - 27 September
ഇനി മുതല്‍ വാട്ട്സ് ആപ്പ് ഈ ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല
കാലിഫോര്‍ണിയ: ഒക്ടോബര്‍ 24ന് ശേഷം ആന്‍ഡ്രോയിഡ് ഒ.എസ് പതിപ്പ് 4.1ലും അതിനു മുമ്പുള്ള സ്മാര്‍ട്ട്ഫോണുകളിലും പ്രവര്‍ത്തിക്കില്ലെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. സുരക്ഷാ മുന്‍കരുതല്‍ ചൂണ്ടിക്കാട്ടിയാണ് പഴയ സ്മാര്‍ട്ട്ഫോണുകളിലെ പ്രവര്‍ത്തനം…
Read More » - 27 September
എന്‍ഐഎയില്‍ ഏഴ് പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: തീവ്രവാദ വിരുദ്ധ ഏജന്‍സിയായ എന്‍ഐഎയില്‍ ഏഴ് പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെയും (എഡിജി) ആറ് ഇന്‍സ്പെക്ടര്‍…
Read More » - 26 September
ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും ആചാരങ്ങളുടെ ശക്തി മനസിലാക്കാം
മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് ബന്ധങ്ങൾ. ബന്ധങ്ങൾ വലിയ സന്തോഷവും സഹവാസവും പിന്തുണയും നൽകുന്നു. എന്നാൽ നമ്മുടെ ബന്ധങ്ങൾ നിലനിർത്താനും സ്നേഹവും സംതൃപ്തവുമായ ഒരു ബന്ധം വളർത്തിയെടുക്കാനും അതിന്…
Read More » - 26 September
വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ്!!
വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ്!!
Read More » - 26 September
ബ്രെഡും ചായയും അല്ലെങ്കിൽ ചായക്കൊപ്പം ബിസ്കറ്റ് കഴിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക
രാവിലെ ബ്രേക്ക്ഫാസ്റ്റായി ബിസ്കറ്റ് കഴിക്കുന്ന ശീലവും അത്ര നല്ലതല്ല.
Read More » - 26 September
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം നിയന്ത്രിക്കാൻ സഹായിക്കുന്ന ലളിതമായ ജീവിതശൈലി മാറ്റങ്ങൾ ഇവയാണ്: മനസിലാക്കാം
ഇന്ത്യയിലെ ഓരോ 5 സ്ത്രീകളിൽ 1 പേരെയും ബാധിക്കുന്ന രോഗമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്). പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ, ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്ന ഏറ്റവും സാധാരണമായ…
Read More » - 26 September
ഹെൽമറ്റിൽ പാമ്പിരിക്കുന്നതറിഞ്ഞില്ല: ഉഗ്രവിഷമുള്ള അണലിയുമായി യുവാവിന്റെ യാത്ര
കോതമംഗലം: ഹെൽമറ്റിൽ അണലിയുമായി കിലോമീറ്ററുകൾ സഞ്ചരിച്ച യുവാവ് പാമ്പിന്റെ കടി ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുത്തുകുഴി സ്വദേശിയാണ് ഹെൽമറ്റിൽ പാമ്പിരിക്കുന്നതറിയാതെ യാത്ര ചെയ്തത്. Read Also :…
Read More » - 26 September
പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? നിങ്ങൾക്ക് കാൻസര്‍ സാധ്യത കൂടുതൽ!!
. അന്നനാളം, വൻകുടല്‍, കരള്‍, പിത്തസഞ്ചി എന്നിവയെ ബാധിക്കുന്ന കാൻസര്‍ വരുന്നതിനാണ് സാധ്യത
Read More » - 26 September
രാജ്യത്തിന്റെ വികസന യാത്ര തുടരുന്നതിന് ശുദ്ധവും വ്യക്തവും സുസ്ഥിരവുമായ ഭരണം ആവശ്യമാണ് പ്രധാനമന്ത്രി മോദി
ഡൽഹി: രാജ്യത്തിന്റെ വികസന യാത്ര തുടരുന്നതിന് ശുദ്ധവും വ്യക്തവും സുസ്ഥിരവുമായ ഭരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഇന്ത്യയുടെ നയതന്ത്രം പുതിയ ഉയരങ്ങളിൽ…
Read More » - 26 September
ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ
കോട്ടയം: തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ താമരക്കുളം ജിനു ഭവനത്തിൽ ജിനു സാമുവലാണ്…
Read More » - 26 September
കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർ ചെയ്യേണ്ട ചില കാര്യങ്ങൾ
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ഏറെ സവിശേഷതകള്‍ ഉള്ളവരായിരിക്കും. കാര്‍ത്തിക കീര്‍ത്തികേള്‍ക്കുമെന്ന ചൊല്ലിനെ സാധൂകരിക്കും വിധത്തില്‍ ഉയര്‍ച്ചയുള്ള ജീവിതമായിരിക്കും ഇവരുടേത്. ജീവിതാവഴിയിൽ കല്ലും മുള്ളും നിറഞ്ഞിട്ടുണ്ടെങ്കിലും കഷ്ടപ്പെടാന്‍ തയ്യാറായാല്‍…
Read More » - 26 September
പഞ്ചഭൂതങ്ങളിൽ അഗ്നി വേറിട്ടു നിൽക്കുന്നതെന്തുകൊണ്ട്?
ആകാശം, വായു, ജലം, അഗ്നി, ഭൂമി എന്നീ പഞ്ചഭൂതങ്ങളിൽ ഒരോന്നിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. നമ്മുടെ ശരീരം ഇവയുടെ ഒരു കളിക്കളമാണ്. ഈ പഞ്ചഭൂതങ്ങള്‍ നിങ്ങളുടെയുള്ളിലെങ്ങിനെ വ്യവഹരിക്കുന്നു…
Read More » - 26 September
‘ഒന്നും പറയാനില്ല’: ജയിൽ മോചിതയായ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ മാധ്യമങ്ങളോട്
ഷാരോണ്‍ വധക്കേസിലെ പ്രതിയായ ഗ്രീഷ്മ ജയിൽ മോചിതയായി. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഗ്രീഷ്മ ജയിൽ മോചിതയായത്. ജയിലില്‍ നിന്നിറങ്ങയതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട്…
Read More » - 26 September
ചക്രത്തിൽ സാരി കുരുങ്ങി റോഡിൽ വീണ് സ്കൂട്ടർ യാത്രക്കാരി മരിച്ചു
മംഗളൂരു: ചക്രത്തിൽ സാരി കുരുങ്ങി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കാസർഗോഡ് മധൂരിൽ താമസിക്കുന്ന സുമ നാരായണ ഗട്ടിയാണ്(52) മരിച്ചത്. Read Also : സ്കില്ലറ്റ് ഉപയോഗിച്ച്…
Read More » - 26 September
പ്രണയവിവാഹം എന്നാൽ ഭർത്താവിന് സംശയരോഗം: തന്റെ ജീവിതത്തെക്കുറിച്ച് നടി രാധ
നിങ്ങളെ മനസ്സിലാക്കുന്ന ഒരാളെ ജീവിത പങ്കാളിയായി ലഭിക്കുന്നില്ലെങ്കില്‍, ഒറ്റയ്ക്ക് ജീവിക്കുക
Read More » - 26 September
സ്കില്ലറ്റ് ഉപയോഗിച്ച് കുത്തിയത് 30 തവണ, അമ്മയെ കൊലപ്പെടുത്തിയ വിദ്യാർത്ഥിനിയെ കോളേജിൽ നിന്ന് പുറത്താക്കി
ഓഹിയോ: സ്വന്തം അമ്മയെ കൊലപ്പെടുത്തിയ പെൺകുട്ടിയെ പുറത്താക്കി കോളജ്. ഓഹിയോ സ്വദേശിനിയായ 23 കാരി പെൺകുട്ടിയെ ആണ് കോളജ് അധികൃതർ പുറത്താക്കി. സ്കില്ലറ്റ് ഉപയോഗിച്ചാണ് സിഡ്നി പവലിൻ…
Read More » - 26 September
വിവോ വൈ100: പ്രധാന സവിശേഷതകൾ പരിചയപ്പെടാം
വിവോയുടെ വൈ സീരീസിലെ കിടിലൻ ഹാൻഡ്സെറ്റാണ് വിവോ വൈ100. പ്രീമിയം ഡിസൈനിൽ വിവോ പുറത്തിറക്കിയ ഹാൻഡ്സെറ്റ് എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. ഈ വർഷമാണ് വിവോ വൈ100…
Read More » - 26 September
സ്വകാര്യബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കൊച്ചി: സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. കണ്ണൂർ പുത്തൂർ തൈപ്പറമ്പിൽ ഷിനോദാണ് (45) പിടിയിലായത്. Read Also :…
Read More »