Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -7 August
കരുണാനിധിയുടെ മരണം : തമിഴ്നാട്ടില്‍ ഒരാഴ്ച ദു:ഖാചരണം
ചെന്നൈ : ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കരുണാനിധിയുടെ മരണത്തെ…
Read More » - 7 August
കോടതിയേയും തെരുവിലിറക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു
രണ്ട് മൂന്ന് ദിവസമായി രാജ്യത്ത് എന്തായിരുന്നു ബഹളം; രാഷ്ട്രപതി നിയമിച്ച മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി സംബന്ധിച്ച് തർക്കവും വിവാദവും. ആരാണ് മുതിർന്നയാൾ; ആരെയാണ് ആദ്യം…
Read More » - 7 August
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആന്‍ഡ്രോയിഡ് പി എത്തി
സാൻ ഫ്രാൻസിസ്കോ: ആൻഡ്രോയിഡ് ഉപഭോക്താക്കളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപപ്പായ ആൻഡ്രോയിഡ് പി ഗൂഗിൾ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡിന്റെ ഈ വേർഷന്‍ ഗൂഗിൾ നൽകിയിരിക്കുന്ന…
Read More » - 7 August
കടല്‍ കാണാനെത്തിയ കുടുംബത്തിനുനേരെ സദാചാര ഗുണ്ടാ ആക്രമണം
ആലപ്പുഴ : കടല്‍ കാണാനെത്തിയ കുടുംബത്തിനു നേരെ സദാചാരഗുണ്ടാ ആക്രമണം. ആലപ്പുഴ ആറാട്ടുപുഴയിലാണ് സംഭവം. സ്ത്രീകളെ ഉപദ്രവിക്കുന്നതു കണ്ടു തടയാന്‍ ശ്രമിച്ച ഒപ്പമുള്ള പുരുഷന്മാരെ സംഘം മര്‍ദ്ദിക്കുകയായിരുന്നു.…
Read More » - 7 August
ഈ നഗരത്തിലേക്കുള്ള എല്ലാ സര്‍വീസുകളും സൗദി എയര്‍ലൈന്‍സ് റദ്ദാക്കി
മനാമ•സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കാനഡയിലെ ടൊറന്റോയിലേക്കുള്ള എല്ലാ സര്‍വീസുകളും അടുത്ത ആഴ്ച മുതല്‍ അവസാനിപ്പിക്കുന്നു. ടൊറന്റോയിലേക്കുള്ള ബുക്കിങ്ങുകള്‍ അവസാനിപ്പിച്ചു കഴിഞ്ഞതായി വിമാനക്കമ്പനി അറിയിച്ചു. ആഗസ്റ്റ് 13 മുതല്‍…
Read More » - 7 August
കരുണാനിധി അന്തരിച്ചു
ചെന്നൈ•ഡി.എം.കെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഏതാനും ദിവസങ്ങളായി ഇവിടെ…
Read More » - 7 August
ബോട്ടപകടം : ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍ പറഞ്ഞത് അവിശ്വസനീയ കാര്യങ്ങള്‍
കൊച്ചി: മീന്‍പിടുത്ത ബോട്ടിനെ ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍ പറഞ്ഞത് അവിശ്വസനീയമായ കാര്യങ്ങള്‍. ബോട്ട് അപകടത്തില്‍പ്പെട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്നാണ് ബോട്ടില്‍ ഇടിച്ച കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയെ അറിയിച്ചത്. ഇന്ത്യന്‍…
Read More » - 7 August
ഡിജിറ്റല്‍ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിഎസ്ടി കൗണ്‍സില്‍. സർക്കാരിന്റെ പണമിടപാട് ആപ്പ് ആയ ഭീം യുപിഐ വഴിയും റുപേ കാര്‍ഡിലൂടെയും പണമിടപാട്…
Read More » - 7 August
യു.എ.ഇ പ്രവാസികള്‍ നീണ്ടയാത്രയ്ക്ക് ഒരുങ്ങിക്കോളൂ.. പെരുന്നാള്‍ അവധി അഞ്ച് ദിവസമാകാന്‍ സാധ്യത
ദുബായ് : യു.എ.ഇയിലെ പ്രവാസികള്‍ക്കും നീണ്ട യാത്രയ്ക്ക് ഒരുങ്ങിക്കോളൂ. ഇത്തവണ ഈദ് അല്‍ അദാ അവധി അഞ്ച് ദിവസമാകാന്‍ സാധ്യത.വാരാന്ത്യ അവധി ദിനങ്ങളും കൂട്ടിയാണ് അഞ്ച് ദിവസത്തെ…
Read More » - 7 August
ഇന്ത്യൻ താരം സായ്കോം മിരാബായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാരോദ്വഹന താരം സായ്കോം മിരാബായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ല. തുടർച്ചയായി അനുഭവപ്പെടുന്ന പുറംവേദന കാരണമാണ് താരം ഗെയിമ്സിൽ നിന്ന് പിന്മാറിയത്. ഭാവിയിൽ നടക്കാനിരിക്കുന്ന…
Read More » - 7 August
ആഴ്സനലിന്റെ ഉടമസ്ഥാവകാശം മുഴുവനായി തന്റെ പേരിലാക്കാനുള്ള നീക്കവുമായി സ്റ്റാന്‍ ക്രൊയെങ്കെ
ന്യൂയോർക്: ആഴ്സനലിന്റെ ഉടമസ്ഥാവകാശം മുഴുവനായി തന്റെ കൈവശമാക്കാനുള്ള നീക്കവുമായി സ്റ്റാന്‍ ക്രൊയെങ്കെ. നിലവിൽ ആഴ്സനലിന്റെ ഉടമസ്ഥാവകാശത്തിൽ എഴുപത് ശതമാനത്തോളം ഷെയര്‍ സ്വന്തമായുള്ള ക്രൊയെങ്കെ ബാക്കിയുള്ള ഷെയർ കൂടെ…
Read More » - 7 August
ലോലിപോപ്പ് നിരോധിച്ചു
തിരുവനന്തപുരം•കൃത്രിമ നിറങ്ങള്‍ കലര്‍ത്തി നിര്‍മ്മിക്കുന്ന ലോലിപോപിന്റെ വില്പന കേരളത്തില്‍ നിരോധിച്ചു. ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ ‘ടൈംപാസ് ലോലിപോപ്സ്’ എന്ന ലോലിപോപ്പ് ആണ് നിരോധിച്ചത്. അനുവദനീയമായ അളവില്‍ കൂടുതല്‍…
Read More » - 7 August
കരുണാനിധിയുടെ നില അതീവഗുരുതരമായി തന്നെ തുടരുന്നു
ചെന്നൈ : ഡിഎംകെ അധ്യക്ഷനും, തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ നില മാറ്റമില്ലാതെ തുടരുന്നു. . പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണ്. തീവ്ര പരിചരണവിഭാഗത്തില്‍ ചികില്‍സ തുടരുന്നുണ്ടെങ്കിലും അദ്ദേഹം…
Read More » - 7 August
ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലയിലെ പ്രതി ലിബീഷിനെ റിമാൻഡ് ചെയ്തു
തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല കേസില്‍ അറസ്റ്റിലായ പ്രതി ലിബീഷിനെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ് നാലംഗ കുടുംബത്തിന്റെ കൊലയ്ക്ക് കാരണമായത്. അച്ഛനും,…
Read More » - 7 August
നിയമന തട്ടിപ്പിനെതിരെ മുന്നറിയിപ്പുുമായി മന്ത്രി
തിരുവനന്തപുരം•തൊഴില്‍ തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍. ഡി ക്ലാര്‍ക്ക് / സബ്…
Read More » - 7 August
മുനമ്പത്ത് കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരില്‍ ഒരു മലയാളിയും ഉണ്ടെന്ന് സൂചന
കൊച്ചി: മുനമ്പം തീരത്ത് കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. എറണാകുളം സ്വദേശി ഷൈജുവിനെയാണ് കാണാതായത്. ഷൈജു ഉൾപ്പടെ ഒൻപത് പേരെ ഇനിയും…
Read More » - 7 August
മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞതായി സൂചന
കൊച്ചി : മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ ചരക്കുകപ്പലായ ‘ദേശ് ശക്തി’യാണ് അപകടമുണ്ടാക്കിയതെന്നാണു സൂചന. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. ഇടിച്ച കപ്പല്‍…
Read More » - 7 August
ഉപ്പളയില്‍ സിപിഎം പ്രവര്ത്തകന് കുത്തേറ്റുമരിച്ച കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു
മഞ്ചേശ്വരം: കാസര്‍കോട് ഉപ്പളയില്‍ സിപിഎം പ്രവര്ത്തകന് അബൂബക്കര്‍ സിദ്ദിഖിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അശ്വിത്തിനെയും രണ്ടാം പ്രതി കാര്‍ത്തിക്കിനെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. Also…
Read More » - 7 August
മനാമയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മനാമ: മനാമയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പയ്യോളി ഉതിരുപറമ്പില്‍ അര്‍ഷാദിനെയാണ് (28) ബഹ്റൈനില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്താണ് അര്‍ഷാദിനെ മരിച്ചനിലയില്‍…
Read More » - 7 August
ഉച്ചഭക്ഷണം കഴിക്കാൻ റെസ്റ്റൊറന്റിൽ എത്തിയ അബുദാബി കിരീടാവകാശിയെ കണ്ട് ഏവരും ഞെട്ടി
യുഎഇ: രാജകുടുംബത്തിലെ ഒരു അംഗത്തെ കാണുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിക്കാനായി റെസ്റ്റൊറന്റിൽ എത്തിയ അതിഥിയെ കണ്ട് ജീവനക്കാരും ഭക്ഷണം…
Read More » - 7 August
മാരകമായി മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി
മലപ്പുറം: മാരകമായി മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. വള്ളിക്കുന്ന് ആനയറങ്ങാടി കിഴക്കേ പീടികയില്‍ അലി അക്ബര്‍(44)റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പരപ്പനങ്ങാടിക്ക് സമീപത്താണ് മൃതദേഹം കിടന്നിരുന്നത്.…
Read More » - 7 August
ഭാര്യയുടേത് രണ്ടാം വിവാഹമെന്ന് തിരിച്ചറിഞ്ഞ യുവാവ് ചെയ്ത കൊടുംക്രൂരത ഇങ്ങനെ
നോയിഡ: ഭാര്യയുടേത് രണ്ടാം വിവാഹമെന്ന് തിരിച്ചറിഞ്ഞ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മനീഷ കോഹ്ലിയും ഗിരീഷ് ഭട്നാഗറും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്…
Read More » - 7 August
ബീച്ചുകളിലെ ജെല്ലി ഫിഷ് ആക്രമണം; ഭീതിയോടെ ആളുകള്‍
മുംബൈ: ബീച്ചുകളില്‍ ജെല്ലി ഫിഷുകളുടെ ആക്രമണം വ്യപകമായതിനെ തുടര്‍ന്ന് ബീച്ചുകളില്‍ പോകാന്‍ ഭയന്നിരിക്കുകയാണ് ആളുകള്‍. മുംബൈ ബീച്ചുകളിലാണ് ജെല്ലി ഫിഷ് സാന്നിധ്യം വ്യാപകമാകുന്നത്. ഇത് കാരണം 150ലേറെപ്പേര്‍ക്ക്…
Read More » - 7 August
ബലി പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റില്‍ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. കുവൈറ്റ് ക്യാബിനെറ്റാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്.ആഗസ്റ്റ് 19 മുതല്‍ 23 വരെയാണ് അവധിദിനങ്ങള്‍.…
Read More » - 7 August
കേരളാ പോലീസിന്റെ കീ കീ ചലഞ്ച് ഇങ്ങനെയാണ്; വീഡിയോ കാണാം
തിരുവനന്തപുരം : ലോകം മുഴുവൻ കീ കീ ഡാൻസ് ചലഞ്ച് ഏറ്റെടുത്തപ്പോൾ കേരളാപോലീസ് ആ ചലഞ്ച് വ്യത്യസ്ത രീതിയിലാക്കി മാറ്റി. കീ കീ ഡാൻസ് എന്ന പേരിൽ…
Read More »