Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -8 August
കമ്പക്കാനം കൂട്ടക്കൊല: അമ്മയും മകളും ബലാത്സംഗത്തിനിരയായി
തൊടുപുഴ•ഇടുക്കി കമ്പക്കാനത്ത് കൊല്ലപ്പെട്ട നാലംഗകുടുംബത്തിലെ അമ്മയെയും മകളെയും കൊല്ലപ്പെടുത്തും മുന്‍പ് ബലാത്സംഗത്തിനിരയാക്കിയതായി പ്രതി ലബീഷിന്റെ മൊഴി. തലയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷം മാനഭംഗപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്കെതിരെ…
Read More » - 8 August
കലൈഞ്ജര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ചെന്നൈയിലേക്ക്
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി ചെന്നൈ രാജാജി ഹാളിലെത്തിച്ചു. അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലേക്ക് തിരിച്ചു.…
Read More » - 8 August
അഞ്ച് വർഷത്തെ ജയിൽവാസം; ഒടുവിൽ പ്രവാസി മലയാളി മോചിതനായി
ദുബായ്: കഴിഞ്ഞ അഞ്ചു വർഷമായി ഉമ്മുൽഖുവൈനിലെ ജയിലിൽ കഴിഞ്ഞ തൃശൂർ മണലൂർ കൊല്ലന്നൂർ ഹൗസിൽ കെ.വി. ജോഷി(50) മോചിതനായി. ഭാര്യ മേഴ്സിയുടെ പാസ്പോർട്ട് ജാമ്യത്തിൽ ഉച്ചയോടെയാണ് ജോഷി…
Read More » - 8 August
21 ദിവസത്തേക്ക് അബുദാബിയില്‍ പാര്‍ക്കിങ് ഫൈൻ ഇല്ല
അബുദാബി: പുതിയ പാർക്കിങ് പദ്ധതി നടപ്പാക്കിയതിനെത്തുടർന്ന് അബുദാബിയിൽ പാർക്കിങ് ഫൈന്‍ മൂന്ന് ആഴ്ച ഈടാക്കില്ല. പുതിയ പദ്ധതിയുടെ ഭാഗമായി സ്വന്തമായി വാഹനമുള്ള എല്ലാവരും പാർക്കിങ്ങിനായി ഫീസ് നൽകണം.…
Read More » - 8 August
കനത്ത മഴ ; ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു
ഇടുക്കി : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.58 അടിയിലെത്തി. മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക്…
Read More » - 8 August
ഇതരസംസ്ഥാനക്കാരോട് സംസാരിക്കാന്‍ ഹിന്ദി പഠിച്ച് കേരള പൊലീസ്
നാദാപുരം: ഇതരസംസ്ഥാനക്കാരോട് സംസാരിക്കാനായി ഹിന്ദി പഠിച്ച് കേരള പൊലീസ്. സംസ്ഥാനത്ത് ഇതരസംസ്ഥാനക്കാര്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് കേരള പൊലീസിന്റെ ഈ പുതിയ നീക്കം. നാദാപുരം കണ്ട്രോള് റൂമിലെ…
Read More » - 8 August
ആ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വ്യാജം; വെളിപ്പെടുത്തലുമായി ഗാംഗുലി
കൊല്‍ക്കത്ത: തന്റെ പേരില്‍ ഒരു വ്യാജ ഇന്‍സ്റ്റഗ്രം അക്കൗണ്ട് സജീവമാണെന്നും ആരാധകര്‍ അത് വിശ്വസിക്കരുത് എന്നും വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.…
Read More » - 8 August
കരുണാനിധി തന്റെ വീട് ആശുപത്രിയ്ക്ക് സംഭാവന ചെയ്തു
ചെന്നൈ•അന്തരിച്ച ഡി.എം.കെ മേധാവി എം കരുണാനിധി 2010 ല്‍ തന്റെ ഗോപാലപുരത്തെ വസതി പാവങ്ങള്‍ക്ക് ആശുപത്രി നിര്‍മ്മിക്കാനായി സംഭാവന നല്‍കിയിരുന്നു. 86 ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ്…
Read More » - 8 August
ഓൺലൈനിലൂടെ ലൈംഗികചൂഷകർക്ക് മകനെ വിറ്റു ; മാതാപിതാക്കൾക്ക് സംഭവിച്ചത്
ബെർലിൻ : ഒമ്പത് വയസുള്ള മകനെ ഓൺലൈനിലൂടെ ലൈംഗികചൂഷകർക്ക് വിറ്റ മാതാപിതാകൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ജർമനിയിലാണ് സംഭവം നടന്നത്. ബെറിൻ താഹ(48) കുട്ടിയുടെ രണ്ടാനച്ഛനായ…
Read More » - 8 August
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പണി കിട്ടും; കേന്ദ്രത്തിന്റെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇനി എട്ടിന്റെ പണി. അത്തരം വ്യാജ ന്യൂസുകള്‍ തടയുവനായി പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സാമൂഹികമാധ്യമങ്ങള്‍ ബ്ലോക്ക്…
Read More » - 8 August
യുഎഇ പൊതുമാപ്പ്; നിയമക്കുരുക്കുകളിൽ നിന്ന് മോചിതനായ പ്രവാസി മലയാളി തിരികെ നാട്ടിലെത്തി
യുഎഇ : നിയമക്കുരുക്കുകളിൽ നിന്ന് മോചിതനായ പ്രവാസി മലയാളി തിരികെ കേരളത്തിലെത്തി. നിയമവിദുദ്ധമായി യുഎഇയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി പൊതുമാപ്പിലൂടെയാണ് തിരികെ നാട്ടിലെത്തിയത്. ഷാർജ എയർപോർട്ടിൽ നിന്ന്…
Read More » - 8 August
കമ്പക്കാനം കൂട്ടക്കൊല: മുഖ്യപ്രതി പിടിയില്‍
തൊടുപുഴ•ഇടുക്കി തൊടുപുഴ കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അന്‍വീഷ് പിടിയിലായി. നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് ഇയാള്‍ പോലീസ് പിടിയിലായത്. ബുധനാഴ്ച…
Read More » - 8 August
കോഴിക്കോടിന് പ്രതീക്ഷ ; മൂന്ന് വലിയ വിമാനങ്ങൾ എത്തിയേക്കും
കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിലേക്ക് മൂന്ന് വലിയ വിമാനങ്ങൾ എത്തിയേക്കും. കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും നേരിട്ട് പറക്കാനാവുന്ന വിമാനങ്ങളുടെ സർവീസിനുള്ള സാധ്യതകൾ പരിശോധിക്കാൻ എയർ ഇന്ത്യ സംഘം…
Read More » - 8 August
കൈക്കുഞ്ഞുമായി നിന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍
ഹരിപ്പാട്: കൈക്കുഞ്ഞുമായി നിന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍. നാല് സ്ത്രീകളും ഒന്നരവയസ്സുള്ള കുഞ്ഞും ഉള്‍പ്പെടെ ഏഴ് പേരടങ്ങിയ സംഘത്തിലെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച…
Read More » - 8 August
9 വയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സ്കൂള്‍ ബസില്‍ വച്ച് പീഡിപ്പിച്ചു
ന്യൂഡല്‍ഹി•ഡല്‍ഹിയില്‍ 9 വയസുകാരനായ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ബസില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. ജൂലൈ 27 നും ആഗസ്റ്റ് 1 നും ഇടയില്‍…
Read More » - 8 August
തന്റെ ‘മുഖമുദ്ര’യായ കറുത്ത കണ്ണട അങ്ങനെ ഉപേക്ഷിച്ചു ; കരുണാനിധിയുടെ കൗതുകം നിറഞ്ഞ ചില കഥകൾ
കലൈഞ്ജർ എന്നും കരുണാനിധിയെന്നും അറിയപ്പെടുന്ന തമിഴ്നാട് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവുമായിരുന്നു.അദ്ദേഹം വിടപറഞ്ഞപ്പോൾ ബാക്കിവെച്ചത് കൗതുകം നിറഞ്ഞ ചില കഥകളാണ്. വെള്ള…
Read More » - 8 August
ഹനീഫയുടെ സ്വന്തം കലൈഞ്ജര്‍; ആര്‍ക്കും അസൂയ തോന്നിയിരുന്ന ആ ബന്ധം ഇങ്ങനെ
കരുണാനിധിയുടെഅന്ത്യം പലര്‍ക്കും ഇപ്പോഴും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കലൈഞ്ജര്‍ അത്രമേല്‍ നമ്മുടെയെല്ലാവരുടെയും മനസിനെ സ്പര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു അഭേദ്യമായ…
Read More » - 8 August
ശക്തമായ ഭൂചലനം
ടോക്യോ•ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം 12.1 കിലോമീറ്റര്‍ ആഴത്തിലാണ്…
Read More » - 8 August
വൃദ്ധയായ അമ്മയെ മകളും മരുമകനും ചേര്‍ന്നു ദ്രോഹിക്കുന്നു; കേസ് എടുക്കാന്‍ പോലീസിനോട് വനിതാ കമ്മീഷന്
കാസര്‍ഗോഡ്•സ്വത്തിനുവേണ്ടി വൃദ്ധയായ അമ്മയെ മകളും മരുമകനും ചേര്‍ന്നു മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി വില്ലേജ് ഓഫീസറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കുവാന്‍ വനിത കമ്മീഷന് പോലീസിനു നിര്‍ദേശം…
Read More » - 8 August
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമോ? കമല്‍ ഹാസന് പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി•ബി.ജെ.പിയുമായി വിരോധമില്ലെന്നും എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യത്തിന് മക്കള്‍ നീതി മയ്യം തീരുമാനമെടുത്തിട്ടില്ലെന്നും നടനും നീതി മയ്യം പാര്‍ട്ടി ചെയര്‍മാനുമായ കമല്‍ ഹാസന്. ബി.ജെ.പി നേതാക്കളുമായി…
Read More » - 8 August
കരുണാനിധിയുടെ സംസ്കാരം: കോടതി ഇന്ന് വിധി പറയും
ചെന്നൈ•അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചില്‍ നടത്തുന്ന കാര്യത്തില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ ഹര്‍ജി പരിഗണിക്കവേ മറുപടി…
Read More » - 8 August
ഈ മാസം ശുഭകാര്യങ്ങളൊന്നും ചെയ്യില്ല
വടക്കേന്ത്യയിലെ ഓരോ ഉത്സവവും വർണ്ണാഭമാണ്.ഏതു തരത്തിലുള്ള ചടങ്ങും അങ്ങേയറ്റം ആത്മാർത്ഥതയോടെയാണ് അവർ ആഘോഷിക്കുന്നത്.അങ്ങനെയൊരു ഉത്സവക്കാഴ്ചയിലേക്ക് പോയിവരാം.വടക്കേന്ത്യൻ കലണ്ടറനുസരിച്ച് ശ്രാവണമാസം തുടങ്ങുമ്പോൾ മുതൽ ഗംഗാതടങ്ങളിൽ ശിവമന്ത്രധ്വനികളുടെ മധുരസംഗീതമലയടിയ്ക്കും. പ്രസിദ്ധമായ…
Read More » - 8 August
ആദ്യവിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹിതയായ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
ന്യൂഡല്‍ഹി: രണ്ട് വര്‍ഷം മുമ്പ് മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹിതരായവരാണ് ഡല്‍ഹിയിലെ മനീഷ കോലിയും ഭര്‍ത്താവ് ഗിരീഷ് ഭട്നാഗറും. എന്നാല്‍ ആദ്യ വിവാഹം മറച്ചുവച്ച് തന്നെ…
Read More » - 7 August
ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി അതിര്‍ത്തി മതില് ഇടിച്ചുതകര്‍ത്തു
ജയ്പുര്‍: പൈലറ്റിനുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍നിന്നു തെന്നിമാറി. അതിര്‍ത്തി മതില് ഇടിച്ചുതകര്‍ത്താണ് നിന്നത്. രാജസ്ഥാനിലെ ശ്രീ ഗംഗാധര്‍ ജില്ലയിലെ ലാല്‍ഗഡ് എയര്‍സ്ട്രിപ്പില്‍ ഇറങ്ങിയ സെസ്ന…
Read More » - 7 August
കരുണാനിധിയുടെ സംസ്കാരത്തിനു മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ രാഹുല്‍ ഗാന്ധിയും രജനീകാന്തും രംഗത്ത്
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരത്തിനു മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ രാഹുല്‍ ഗാന്ധിയും രജനീകാന്തും രംഗത്ത്. ജയലളിതയെപ്പോലെതന്നെ കരുണാനിധിയും…
Read More »