Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -7 August
മുള്ളുമല ആദിവാസികോളനിയിൽ വാൻ നിറയെ ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റ് എത്തി
കൊല്ലം: മുള്ളുമല ആദിവാസികോളനിയിലെ നിവാസികള്‍ക്ക് ഇത്തവണ ഓണം പട്ടിണികൂടാതെ ആഘോഷിക്കാം. ആദിവാസി ഊരിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്സ ബീഗവുമെത്തി. ഒരുമാസത്തേക്കുള്ള…
Read More » - 7 August
ബോട്ടിലിടിച്ച കപ്പൽ കണ്ടെത്തി
കൊച്ചി : മുനമ്പം തീരത്തു നിന്നും പോയ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍. അപകടമുണ്ടാക്കിയ കപ്പൽ ഏതാണെന്ന് കണ്ടെത്തി. എം.വി ദേശശക്തി എന്ന…
Read More » - 7 August
30 കിലോയോളം ഭാരമുള്ള മത്സ്യം വിറ്റുപോയത് അഞ്ചര ലക്ഷം രൂപയ്ക്ക്; സംഭവം ഇങ്ങനെ
മുംബൈ: മുംബൈയിലെ മത്സ്യബന്ധനത്തൊഴിലാളികളായ സഹോദരങ്ങളുടെ വലയിൽ കുടുങ്ങിയത് അഞ്ചര ലക്ഷത്തോളം വിലമതിക്കുന്ന അത്ഭുതമത്സ്യം. ലക്ഷങ്ങള്‍ വില വരുന്ന ‘ഗോല്‍’ എന്ന മത്സ്യമാണ് മഹേഷ് മെഹര്‍, സഹോദരന് ഭരത്…
Read More » - 7 August
പ്രവാസിയുടെ 38 ലക്ഷം രൂപയുടെ പിഴ ശിക്ഷ ഒഴിവാക്കി
ദുബായ് : യുഎഇയില്‍ നടക്കുന്ന പൊതുമാപ്പിൽ ഇന്ത്യൻ സ്വദേശിയുടെ 38 ലക്ഷം രൂപയുടെ പിഴ ശിക്ഷ ഒഴിവാക്കി. ഫുജൈറയിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ നടന്ന പൊതുമാപ്പിൽ എത്തിയവരിൽ അധികവും…
Read More » - 7 August
റോഡരികില്‍ സ്ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍; ഭീതിയോടെ ജനങ്ങള്‍
വയനാട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ സ്ഫോടക വസ്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്‍പ്പറ്റയിലാണ് റോഡരുകില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു ഉപേക്ഷിച്ച…
Read More » - 7 August
പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍എസ് എസില്‍ നിന്നും അച്ചടക്കം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്.
ഭോപ്പാല്‍: പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍എസ് എസില്‍ നിന്നും അച്ചടക്കം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശ് കോണ്‍ഗ്രസിന്‍്റെ അധികാര ചുമതലയുള്ള ദീപക് ബാബരിയ ആണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ…
Read More » - 7 August
ക്ലറിക്കല്‍ ജോലി വനിതാ കണ്ടക്ടര്മാ ചെയ്യേണ്ട; ഹൈക്കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: ആശ്രിത നിയമനം വഴി നിയമനം ലഭിച്ച വനിതാ കണ്ടക്ടര്‍മാര്‍ക്ക് ക്ലറിക്കല്‍ ജോലി നല്‍കിയത് പിന്‍വലിച്ച കോര്‍പ്പറേഷന്റെ നടപടി ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവച്ചു. കെഎസ്ആര്‍ടിസിയില്‍ ക്ലറിക്കല്‍…
Read More » - 7 August
ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു. വടക്കന്‍ കാശ്മീരിലെ ഗുരേസില്‍ നിന്ന് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരെ തുരത്തുന്നതിനിടയിലാണ് ഇവര്‍ക്ക്…
Read More » - 7 August
കൊല്ലപ്പെട്ട കൃഷ്ണന് സീരിയൽ നടിയുടെ കള്ളനോട്ട് കേസുമായും ബന്ധം : പ്രതി അനീഷ് കൊലപാതകത്തിന് ശേഷം കോഴിക്കുരുതി നടത്തി
ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലപാതക അന്വേഷണത്തിൽ വഴിത്തിരിവ്. കൊല്ലപ്പെട്ട മന്ത്രവാദി കൃഷ്ണനും കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അനീഷിന്റെയും ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സീരിയൽ നടിയും ബന്ധുക്കളും…
Read More » - 7 August
ഫ്ളാറ്റ് നിര്‍മ്മാണ തട്ടിപ്പുകാർക്കെതിരെ കർശന നടപടി
തിരുവനന്തപുരം : ഫ്ളാറ്റ് നിര്‍മ്മാണ തട്ടിപ്പുകാർക്കെതിരെ കർശന നടപടി. കേരള റിയൽ എസ്റ്റേറ്റ് ചട്ടത്തിന്റെ വിജ്ഞാപനം പുറത്തിറക്കി. കെട്ടിടം നിര്‍മിച്ച് അഞ്ചു വര്‍ഷത്തിനകമുണ്ടാകുന്ന തകരാറുകള്‍ നിര്‍മാതാവ് തന്നെ…
Read More » - 7 August
രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം അമര്‍നാഥ് തീര്‍ത്ഥാടനം ഇന്ന് വീണ്ടും പുനരാരംഭിച്ചു
ശ്രീനഗര്‍: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം അമര്‍നാഥ് തീര്‍ത്ഥാടനം ഇന്ന് രാവിലെ മുതല്‍ പുനരാരംഭിച്ചു. ജമ്മു-കശ്മീര്‍ താഴ്വരയില് വിഘടനവാദികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അമര്‍നാഥ് യാത്ര രണ്ടുദിവസത്തേക്ക് താത്കാലികമായി നിര്‍ത്തി…
Read More » - 7 August
തോക്ക് ചൂണ്ടി ഭീഷിപ്പെടുത്തി 25 ലക്ഷം രൂപയുടെ മുടി കൈക്കലാക്കി; നാടകീയ രംഗങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി ഭീഷിപ്പെടുത്തി 25 ലക്ഷം രൂപയുടെ മുടി കൈക്കലാക്കി. ബിസിനസില്‍ എതിരാളികളായവരുടെ കമ്പനിയില്‍ നിന്നാണ് ഇത്തരത്തില്‍ കവര്‍ച്ച നടത്തിയത്. ഡല്‍ഹിയിലെ നാങ്ക്ളോയില് നടന്ന സംഭവത്തില്‍…
Read More » - 7 August
ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് ജെ.മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: മുനമ്പം തീരത്തു നിന്നും പോയ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്താനുള്ള…
Read More » - 7 August
രാഷ്ട്രപതി ഇന്ന് ഗുരുവായൂരില്‍
ഗുരുവായൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഗുരുവായൂരില്‍ എത്തും. ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്ന ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 12.45ന്…
Read More » - 7 August
കിണറ്റിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം : കിണറ്റിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനാളൂരിനടുത്ത് ചെമ്പ്രയിലാണ് സംഭവം. വേങ്ങര സ്വദേശി റിയാസാണ് മരിച്ചത്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോ…
Read More » - 7 August
12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് ഇനി വധശിക്ഷ ഉറപ്പ്
ന്യൂഡല്‍ഹി: കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ ഇനി വധശിക്ഷ ഉറപ്പ്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ രാജ്യസഭ പാസാക്കിയത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക്…
Read More » - 7 August
പ്രശസ്ത സാഹിത്യ നിരൂപകന് അന്തരിച്ചു
ബംഗളൂരു: പ്രശസ്ത സാഹിത്യ നിരൂപകന് അന്തരിച്ചു. പ്രശസ്ത കന്നഡ കവിയും സാഹിത്യ നിരൂപകനുമായ ഡോ.സുമതീന്ദ്ര നാഡിഗ്(83) ആണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. നാഷണല്‍ ബുക്ക് ട്രസ്റ്റ്…
Read More » - 7 August
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍
തിരുവന്തപുരം : മലയാളം ഔദ്യോഗിക ഭരണ ഭാഷയായി മാറ്റുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കമ്പ്യൂട്ടര്‍ പഠിയ്ക്കണമെന്ന ഉറച്ച നിലപാടുമായി കേരള സര്‍ക്കാര്‍. മലയാളം ടൈപ്പിംഗ് ഉള്‍പ്പെടെയുള്ള…
Read More » - 7 August
കേരളത്തിലെ പ്രമുഖ പാർട്ടികളുടെ നേതാക്കൾ അധികം താമസിയാതെ ബിജെപിയിലെത്തും : പിഎസ് ശ്രീധരന് പിള്ള
കാസർഗോഡ് :കേരളത്തിൽ ബിജെപി ഭരണത്തിലെത്തണമെന്ന അമിത് ഷായുടെ നിർദ്ദേശം പാലിക്കാന്‍ സംസ്ഥാനത്ത് പ്രായോഗിക രാഷ്ട്രീയം നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരന് പിള്ള. സംസ്ഥാനത്തെ…
Read More » - 7 August
രാത്രിയിൽ റോഡിലിറങ്ങി പുരുഷന്മാരുടെ സഹായം ചോദിക്കും; തുടർന്ന് മോഷണം നടത്തിയ രണ്ട് യുവതികള്‍ പിടിയിൽ
ഡൽഹി : രാത്രിയിൽ റോഡിലിറങ്ങിപുരുഷന്മാരെ സഹായത്തിന് വിളിച്ചശേഷം മോഷണം നടത്തുന്ന രണ്ട് യുവതികൾ പിടിയിൽ. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്റ്റേഷനിലാണ് സംഭവം. സ്വീറ്റി(24), മുസ്കാന്(25) എന്നിവരാണ് പോലീസിന്റെ…
Read More » - 7 August
ഇതരസംസ്ഥാന തൊഴിലാളിക്ക് നാട്ടുകാരുടെ ക്രൂര മർദനം
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ തല്ലിച്ചതച്ചു. ബൈക്ക് മോഷ്ടിച്ചുവെന്ന് ആപോപിച്ചാണ് ഇയാളെ നാട്ടുകാർ ഇയാളെ മർദിച്ചത്. തിരുവനന്തപുരം ശ്രീവരാഹത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാട്ടുകാരുടെ…
Read More » - 7 August
മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം
കൊച്ചി : മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ചു. ബോട്ടിലുണ്ടായിരുന്ന എട്ടു പേരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ രണ്ടുപേരെ രക്ഷിക്കാനായിട്ടുണ്ട് . അപകടത്തിപ്പെട്ടവരിൽ…
Read More » - 7 August
ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് ജെ ഡി യു
ബെംഗളൂരു: ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യത്തിന് തുടക്കം കുറിച്ച കര്‍ണാടകയില്‍ നിന്ന് തന്നെ കോണ്‍ഗ്രസ്സിന് ആദ്യതിരിച്ചടി. നഗര മേഖലകളിലെ 105 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്…
Read More » - 7 August
ആയിരത്തോളം നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍
ഹൈദരാബാദ്: ആയിരത്തോളം നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. വിശാഖപട്ടണം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് 1,125 നക്ഷത്ര ആമകളെ ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നുപേലെ ഡയറക്ടറേറ്റ്…
Read More » - 7 August
ഹൂതി മിസൈൽ സൗദി വീണ്ടും തകർത്തു
റിയാദ്: സൗദിയെ തകർക്കാനെത്തിയ ഹൂതി മിസൈൽ പ്രതിരോധ സേന തകർത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സൗദിക്ക് നേരെ യമൻ മിസൈൽ ആക്രമണം നടത്തിയത്. സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന…
Read More »