Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -8 August
ആദ്യവിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹിതയായ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
ന്യൂഡല്‍ഹി: രണ്ട് വര്‍ഷം മുമ്പ് മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹിതരായവരാണ് ഡല്‍ഹിയിലെ മനീഷ കോലിയും ഭര്‍ത്താവ് ഗിരീഷ് ഭട്നാഗറും. എന്നാല്‍ ആദ്യ വിവാഹം മറച്ചുവച്ച് തന്നെ…
Read More » - 7 August
ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി അതിര്‍ത്തി മതില് ഇടിച്ചുതകര്‍ത്തു
ജയ്പുര്‍: പൈലറ്റിനുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍നിന്നു തെന്നിമാറി. അതിര്‍ത്തി മതില് ഇടിച്ചുതകര്‍ത്താണ് നിന്നത്. രാജസ്ഥാനിലെ ശ്രീ ഗംഗാധര്‍ ജില്ലയിലെ ലാല്‍ഗഡ് എയര്‍സ്ട്രിപ്പില്‍ ഇറങ്ങിയ സെസ്ന…
Read More » - 7 August
കരുണാനിധിയുടെ സംസ്കാരത്തിനു മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ രാഹുല്‍ ഗാന്ധിയും രജനീകാന്തും രംഗത്ത്
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരത്തിനു മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ രാഹുല്‍ ഗാന്ധിയും രജനീകാന്തും രംഗത്ത്. ജയലളിതയെപ്പോലെതന്നെ കരുണാനിധിയും…
Read More » - 7 August
റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് മൂക്കുകയറിടാന്‍ പുതിയ ചട്ടം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് മൂക്ക്കയറിടാന്‍ നിയമം വരുന്നു. ഫ്ളാറ്റ് തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചതോടെയാണ് ഇങ്ങനെയൊരു തീരുമാനം. ഇതോടെ ഫ്ളാറ്റ് തട്ടിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള റിയല്‍ എസ്റ്റേറ്റ്…
Read More » - 7 August
യു.എ.ഇയിലെ പ്രവാസി വനിതകള്‍ ഇന്തോനേഷ്യയിലെ അതിശക്തമായ ഭൂകമ്പത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടു
ദുബായിലെ പ്രവാസി വനിതകള്‍ ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ടത് എങ്ങിനെയെന്ന് വിവരിക്കുകയാണ് 25 വയസുള്ള ഐറിഷ് യുവതിയും അവളുടെ സുഹൃത്തും.…
Read More » - 7 August
ലഹരിയിലും ന്യൂജെന്‍ : ഇത് തിരിച്ചറിയാന്‍ സംവിധാനമില്ലെന്ന് എക്സൈസ്
കൊച്ചി: ലഹരിയിലും ന്യൂജെന്‍. പുതുതായി വരുന്ന ലഹരി മരുന്നുകള്‍ തിരിച്ചറിയാന്‍ സംവിധാനമില്ലെന്ന് എക്സൈസ്. ഇക്കാര്യം എക്സൈസ് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ലഹരി മരുന്നു കേസിലുള്‍പ്പെട്ട ഇതര…
Read More » - 7 August
കേരളത്തിന്റേത് മികച്ച വികസന മാതൃക: കാഞ്ച ഇളയ്യ
തിരുവനന്തപുരം•കേരളത്തിന്റേത് മികച്ച വികസന മാതൃകയാണെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്സ്ക്ലൂഷന് ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസി ഡയറക്ടര്‍ ഡോ.കാഞ്ച ഇളയ്യ പറഞ്ഞു. നിയമസഭയില്‍ നടന്ന ഫെസ്റ്റിവല്‍…
Read More » - 7 August
എന്തുകൊണ്ടാണ് കരുണാനിധിയെ കലൈഞ്ജർ എന്ന് വിളിക്കുന്നത്?
അഞ്ചുതവണ തമിഴ്നാട് മുഖ്യമന്ത്രിയും അഞ്ചു പതിറ്റാണ്ടോളം ഡി എം കെയുടെ അമരക്കാരനുമായിരുന്നു കരുണാനിധി കേവലം രാഷ്ട്രീയക്കാരനാണെന്നതിലുപരി ഒരു മികച്ച തിരക്കഥകൃത്തുമായിരുന്നു. തമിഴ് സിനിമയുടെ മുഖം മാറ്റിമറിച്ച ഹിറ്റ്…
Read More » - 7 August
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം•ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തിന് ഊര്‍ജ്ജവും കരുത്തും…
Read More » - 7 August
ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു നീക്കം ചെയ്തു
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു നീക്കം ചെയ്തതായി തിരുവനന്തപുരം സിറ്റി പോലീസ് മേധാവി ഉത്തരവിറക്കി. ജില്ലാ ക്രൈംറെക്കാര്‍ഡ്സ് ബ്യൂറോയില്‍…
Read More » - 7 August
തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചറും
തിരുവനന്തപുരം: രാജ്യവ്യാപകമായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഔദ്യോഗിക വാഹനം ഉപേഷിച്ച് ബൈക്കില്‍…
Read More » - 7 August
കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ താല്പര്യം: എല്‍ ആന്റ് ടി
തിരുവനന്തപുരം • കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് എല്‍ ആന്റ് ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത്…
Read More » - 7 August
വിസിറ്റിംഗ് വിസാ കാലാവധി വെട്ടികുറച്ച് ഈ ഗള്‍ഫ് രാജ്യം
കുവൈറ്റ് സിറ്റി: സന്ദര്‍ശന വിസാ കാലാവധി വെട്ടിക്കുറച്ച് ഈ ഗള്‍ഫ് രാജ്യം. വിസാ ചട്ടങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് കുവൈറ്റ് മന്ത്രാലയം . മൂന്നു മാസം കാലാവധിയുള്ള…
Read More » - 7 August
കോട്ടിഫ് കപ്പിൽ അര്‍ജന്റീനയ്ക്കെതിരെ ഫ്രീകിക്ക് നേടിയ യുവതാരത്തെ സ്വന്തമാക്കി ഐ.എസ്.എൽ
മുംബൈ: കോട്ടിഫ് കപ്പില്‍ അര്‍ജന്റീനയ്ക്കെതിരെ ഫ്രീകിക്ക് ഗോള്‍ നേടി ഇന്ത്യയുടെ ചരിത്ര വിജയമുറപ്പിച്ച ഇന്ത്യന്‍ യുവതാരം അന്‍വര്‍ അലിയെ സൂപ്പർലീഗ് ക്ലബ്ബായ മുംബൈ എഫ്സി സ്വന്തമാക്കി. നിലവിൽ…
Read More » - 7 August
ജനങ്ങള്‍ക്ക് നരകം സൃഷ്ടിക്കുന്ന ഹര്‍ത്താല്‍ ശാപമായി മാറുന്ന ഒരനുഭവ കഥ
തിരുവനന്തപുരം•പോലീസിന്റെ നിര്‍ദ്ദേശപ്രകാരം പണിമുടക്ക് ദിനത്തില്‍ പാവപ്പെട്ട ക്യാന്‍സര്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ഭീഷണിയുമായി സി.ഐ.ടി.യുക്കാര്‍. ഇന്ന് രാവിലെ തിരുവനന്തപുരം നഗരത്തിലാണ് ഹര്‍ത്താലായി…
Read More » - 7 August
ഉത്തരേന്ത്യന്‍ ആധിപത്യത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു കരുണാനിധിയെന്ന് വി.എസ്.അച്യുതാനന്ദന്
തിരുവനന്തപുരം: തമിഴ്നാട് മുൻ മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന് അനുശോചനം അറിയിച്ചു. ഉത്തരേന്ത്യന്‍ ആധിപത്യത്തിനെതിരെ ദക്ഷിണേന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച നേതാവായിരുന്നു കരുണാനിധി എന്ന് വി.എസ്.അച്യുതാനന്ദന്…
Read More » - 7 August
കെപ അറിസബലാഗക്ക് റെക്കോർഡ് തുക വാഗ്ദാനം ചെയ്ത് ചെൽസി
ലണ്ടൻ: അത്ലറ്റികോ ബില്‍ബാവോയുടെ ഗോൾകീപ്പറായി കെപ അറിസബലാഗക്ക് ചെല്‍സി റെക്കോര്‍ഡ് തുക വാഗ്ദാനം ചെയ്തതായി സൂചന. താരത്തിന്റെ റിലീസ് തുകയായ 80 മില്യണ്‍ യൂറോ നല്കാന് ചെല്‍സി…
Read More » - 7 August
രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ സുപ്രീംകോടതി രോഷാകുലമായി. ബീഹാറിലെ മുസാഫര്‍പൂരില്‍ സര്‍ക്കാര്‍ സഹായം ലഭിച്ച അനാഥാലയത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് സുപ്രീം കോടതി കടുത്ത രോഷം രേഖപ്പെടുത്തിയത്.…
Read More » - 7 August
കരുണാനിധി, തമിഴ് സിനിമയുടെ പരമ്പരാഗത രീതികളെ മാറ്റി മറിച്ച ഇതിഹാസം
“കലൈഞ്ജർ” എന്നാൽ കലാകാരൻ എന്നാണ് അർഥം. കരുണാനിധിയുടെ സിനിമകളും രാഷ്ട്രീയവും എന്നും ഒരുമിച്ചു ചേർത്ത് വയ്ക്കാൻ കഴിയുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമകളും.…
Read More » - 7 August
എല്ലാവരും തല്ലി പിരിയേണ്ട അവസ്ഥ എത്തിയാല്‍ രാജി വെക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് മോഹന്‍ലാല്‍
കൊച്ചി: എല്ലാവരും തല്ലി പിരിയേണ്ട അവസ്ഥ എത്തിയാല്‍ രാജി വെക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് ‘അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിന്…
Read More » - 7 August
ഒറ്റയ്ക്ക് പൊരുതി നൂറുകണക്കിന് ചൈനീസ് പട്ടാളക്കാരെ വധിച്ച ഒരു ധീരസേനാനിയുടെ കരളലിയിക്കുന്ന കഥ
ഏതൊരു രാജ്യസ്നേഹിയേയും ആവേശം കൊള്ളിക്കുന്നതാണ് ജസ്വന്ത് സിംഗ് ഗര്‍വാള്‍ എന്ന സൈനികന്റെ കഥ. മരിച്ചിട്ടും ജീവിക്കുന്ന ഒരാളുടെ കഥ. ആ കഥ ഇങ്ങനെ 1962ലെ ഇന്ത്യ−ചൈന യുദ്ധം:…
Read More » - 7 August
കരുണാനിധിയുടെ മരണം : തമിഴ്നാട്ടില്‍ ഒരാഴ്ച ദു:ഖാചരണം
ചെന്നൈ : ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കരുണാനിധിയുടെ മരണത്തെ…
Read More » - 7 August
കോടതിയേയും തെരുവിലിറക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു
രണ്ട് മൂന്ന് ദിവസമായി രാജ്യത്ത് എന്തായിരുന്നു ബഹളം; രാഷ്ട്രപതി നിയമിച്ച മൂന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി സംബന്ധിച്ച് തർക്കവും വിവാദവും. ആരാണ് മുതിർന്നയാൾ; ആരെയാണ് ആദ്യം…
Read More » - 7 August
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ആന്‍ഡ്രോയിഡ് പി എത്തി
സാൻ ഫ്രാൻസിസ്കോ: ആൻഡ്രോയിഡ് ഉപഭോക്താക്കളുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപപ്പായ ആൻഡ്രോയിഡ് പി ഗൂഗിൾ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡിന്റെ ഈ വേർഷന്‍ ഗൂഗിൾ നൽകിയിരിക്കുന്ന…
Read More » - 7 August
കടല്‍ കാണാനെത്തിയ കുടുംബത്തിനുനേരെ സദാചാര ഗുണ്ടാ ആക്രമണം
ആലപ്പുഴ : കടല്‍ കാണാനെത്തിയ കുടുംബത്തിനു നേരെ സദാചാരഗുണ്ടാ ആക്രമണം. ആലപ്പുഴ ആറാട്ടുപുഴയിലാണ് സംഭവം. സ്ത്രീകളെ ഉപദ്രവിക്കുന്നതു കണ്ടു തടയാന്‍ ശ്രമിച്ച ഒപ്പമുള്ള പുരുഷന്മാരെ സംഘം മര്‍ദ്ദിക്കുകയായിരുന്നു.…
Read More »