Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -3 August
യുവതിയുടെ മൃതദേഹം അലമാരയ്ക്കുള്ളില്‍ അഴുകിയ നിലയില്‍
ന്യൂഡല്‍ഹി : യുവതിയുടെ മൃതദേഹം അലമാരയില്‍ നിന്നും കണ്ടെടുത്തു. മൃതദേഹം അഴുകിയ നിലയിലായിരുന്നു. വടക്കന്‍ ഡല്‍ഹിയിലെ ഗോകല്പുരിയിലാണ് സംഭവം.ഇരുപത്തിയാറുകാരിയായ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ യുവതിയുടെ…
Read More » - 3 August
നടന് മോഹന്‍ലാലിനെതിരെ നിയമനടപടിയുമായി ഖാദി ബോര്‍ഡ്
വ്യാജ പരസ്യത്തിന്റെ പേരില്‍ നടന് മോഹന്‍ലാലിനെതിരെ നിയമ നടപടി. ചര്‍ക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയുള്ള പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്നൂറ്റുകൊണ്ട് ദേശഭക്തി ഗാനം പാടി അഭിനയിച്ചതില്‍ നടന്…
Read More » - 3 August
142 യാത്രക്കാരുമായി പുറപ്പെട്ട വിമാനം റൺവേയിൽ നിന്നു തെന്നിമാറി
റിയാദ് : 142 യാത്രക്കാരുമായി പുറപ്പെട്ട വിമാനം റൺവേയിൽ നിന്നും തെന്നിമാറി. റിയാദിൽ നിന്ന് മുംബൈയിലേക്കു പുറപ്പെട്ട 9ഡബ്ലിയു523 ജെറ്റ് എയർവേയ്സ് വിമാനമാണ് ടേക്ക് ഓഫിനു ശ്രമിക്കുന്നതിനിടെ…
Read More » - 3 August
സെക്സ് കളിപ്പാട്ടങ്ങളുടെ ഡിമാന്റ് വര്‍ദ്ധിക്കാന്‍ കാരണം സിനിമയിലെ സ്വയംഭോഗ രംഗം
വൈകാരികമായ രംഗങ്ങള്‍ സിനിമയില്‍ ധാരാളമാണ്. ലൈംഗികതയേക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് സിനിമയിലെ സ്വയഭോഗ രംഗങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ബോളിവുഡില്‍ അടുത്തകാലത്ത് ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ്…
Read More » - 3 August
സമൂഹമാധ്യമത്തില്‍ ഹനാനെ അവഹേളിച്ച് പ്രചാരണം നടത്തിയ ഒരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി: സമൂഹമാധ്യമത്തില്‍ ഹനാനെ അവഹേളിച്ച് പ്രചാരണം നടത്തിയ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ റൗഫാണു പിടിയിലായത്. ഇതോടെ ഹനാനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ…
Read More » - 3 August
ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമാണ് മോദിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്. സംസ്ഥാന വ്യാപകമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണയാത്രയ്ക്കിടെ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ്…
Read More » - 3 August
മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
മുംബൈ•മഹാരാഷ്ട്രയിലെ രണ്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തരംഗം. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സാംഗ്ലിയില്‍ ബി.ജെ.പി 78 ല്‍ 41 സീറ്റുകള്‍ നേടി ചരിത്രവിജയം…
Read More » - 3 August
യു.എ.ഇയില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ നിരവധി മലയാളികള്‍
ദുബായ്: യുഎ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ നിരവധി മലയാളികളും. പൊതുമാപ്പിന്റെ ആദ്യദിവസമായ ബുധനാഴ്ച മാത്രം ദുബായ് അവീര്‍ കേന്ദ്രത്തില്‍ സ്വീകരിച്ചത് 1,534 അപേക്ഷകരെയാണ്. ആദ്യ ദിവസം…
Read More » - 3 August
അമ്മയില്‍ നിന്നും രാജിവെച്ച ശേഷം തന്നെ അടിച്ചമര്‍ത്താന്‍ ശ്രമമെന്ന് രമ്യാ നമ്പീശൻ
തിരുവനന്തപുരം: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച് പുറത്തുവന്നതിന് ശേഷം ചിലര്‍ തന്നെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് നടി രമ്യാ നമ്പീശൻ. സിനിമയിലെ തന്റെ അവസരങ്ങള്‍…
Read More » - 3 August
ഉദ്യോഗാർത്ഥികളെ സതേൺ റെയിൽവേ വിളിക്കുന്നു
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് സതേൺ റെയിൽവേ വിളിക്കുന്നു. സഫായ്വാലാ,നഴ്സിങ് സൂപ്രണ്ട്,ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ,ഹീമോ ഡയാലിസിസ് ടെക്നീഷ്യൻ,എക്സ്റ്റെൻഷൻ എജ്യൂക്കേറ്റർ,റേഡിയോഗ്രഫർ,ഫാർമസിസ്റ്റ് ഗ്രേഡ് III,ഇസിജി ടെക്നീഷ്യൻ,ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II എന്നീ…
Read More » - 3 August
മോഡ്രിച്ചിനെ സ്വന്തമാക്കണമെങ്കിൽ 750 മില്യണ്‍ യൂറോ നല്‍കണമെന്ന് റയല്‍ മാഡ്രിഡ്
മാഡ്രിഡ്: ക്രൊയേഷ്യയുടെ സൂപ്പർതാരം ലൂക്കാ മോഡ്രിച്ചിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ റിലീസ് തുകയായി 750 മില്യണ്‍ യൂറോയെങ്കിലും നൽകേണ്ടിവരുമെന്ന് റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ്. മോഡ്രിച് ക്ലബ്…
Read More » - 3 August
കത്തോലിക്കാ സഭയില്‍ പുതിയ തീരുമാനങ്ങളുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ പുതിയ തീരുമാനങ്ങളുമായി പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വധശിക്ഷ മേലില്‍ സ്വീകാര്യമല്ലെന്നും ലോകത്തെല്ലായിടത്തും അതില്ലാതാക്കാന്‍ കത്തോലിക്കാ സഭ പരിശ്രമിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യാപിച്ചു.…
Read More » - 3 August
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി
ചായ്ബാസ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ജാര്‍ഖണ്ഡില്‍ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചായ്ബാസയിൽ പതിമൂന്നുകാരിയെ ആണ് ഏഴംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഇതിൽ അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ജൂലൈ ഇരുപത്താറിനായിരുന്നു…
Read More » - 3 August
കൊഹ്ലിയുടേത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നെന്ന് മൈക്കല്‍ വോണ്‍
എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലെ കോഹ്ലിയുടെ ഇന്നിംഗ്സ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണെന്ന അഭിപ്രായവുമായി മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. കോഹ്ലിയുടെ ഇന്നിങ്സിന്റെ…
Read More » - 3 August
അമ്മയിലെ വനിത അംഗങ്ങളുടെ പിന്തുണ തനിക്ക് വേണ്ടെന്ന് ആക്രമണത്തിനിരയായ നടി
കൊച്ചി : അമ്മ സംഘടനയിലെ വനിത അംഗങ്ങളുടെ പിന്തുണ തനിക്ക് വേണ്ടെന്ന് ആക്രമണത്തിനിരയായ നടി. അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ അമ്മ എക്സിക്യൂട്ടീവ്…
Read More » - 3 August
അന്യജാതിയിൽപ്പെട്ടയാളെ പ്രണയിച്ച മകളോട് അച്ഛൻ ചെയ്തത്
ലക്നൗ : അന്യജാതിയിൽപ്പെട്ടയാളെ പ്രണയിച്ച മകളെ അച്ഛന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഭീരമേഖലയിലെ ദൗലക്പൂരില് ചൊവ്വാഴ്ച രാത്രി ദത്താറാം എന്നായളാണ് മകള്‍ പൂജയെ(21)യെ കഴുത്ത് ഞെരിച്ചു കൊന്നത്. ശേഷം…
Read More » - 3 August
ഭാര്യമാരെ വില്‍ക്കാനുണ്ട്! – ഭാരതത്തില്‍ ഇപ്പോഴും അരങ്ങേറുന്ന മനുഷ്യത്വരഹിതമായ ഒരു ചടങ്ങിനെക്കുറിച്ച് ശിവാനി ശേഖര്‍ എഴുതുന്നു
ശിവാനി ശേഖര്‍ തലക്കെട്ട് വായിച്ചിട്ട് അതിശയം തോന്നുന്നുണ്ടോ?സംശയിക്കണ്ട, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും,ചുംബനസമരത്തിനും,രാഷ്ട്രീയ മുതലെടുപ്പിനും സ്ത്രീസമത്വത്തിനും മുറവിളി കൂട്ടുന്നവർ,അറിയാതെ പോകുന്ന അല്ലെങ്കിൽ അറിഞ്ഞില്ലെന്ന നടിക്കുന്ന അഭിനവ (സ്വതന്ത്ര?) ഭാരതത്തിൽ ,ഏറ്റവും…
Read More » - 3 August
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലും പ്രിയങ്കയും മത്സരിക്കുന്ന മണ്ഡലങ്ങള്‍ ഏതെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക, സോണിയ എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളെ കുറിച്ച് ധാരണയായി. രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന്…
Read More » - 3 August
കുറഞ്ഞ വിലയിൽ കിടിലൻ 4ജി ഫീച്ചര്‍ ഫോണുമായി ഷവോമി
കുറഞ്ഞ വിലയിൽ കിടിലൻ 4ജി ഫീച്ചര്‍ ഫോണുമായി ഷവോമി. ക്വിന്‍ എഐ എന്ന് പേരിട്ടിരിക്കുന്ന ഫോൺ ചൈനയിൽ മാത്രമാണ് അവതരിപ്പിച്ചത് 4ജി എല്‍ടിഇ, വിഒ എല്‍ടിഇ, സവിശേഷതകളോടെ…
Read More » - 3 August
ബൈബിളിനകത്ത് ജസ്ന ആ രഹസ്യം ഒളിപ്പിച്ചിരുന്നു : ബൈബിളിനകത്തു നിന്നും അത് പൊലീസ് കണ്ടെത്തിയപ്പോള്‍ വീട്ടുകാരും സഹപാഠികളും ഞെട്ടി
കൊച്ചി: ജസ്നയെ കാണാതായ നാല് മാസത്തിലേറെയായിട്ടും അന്വേഷണ സംഘത്തിന് ഒരു തുമ്പ് പോലും കിട്ടാത്തതാണ് ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്. മുണ്ടക്കയത്തു നിന്നും കിട്ടിയ സിസി ടവി ദൃശ്യം…
Read More » - 3 August
ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; മൂന്നാം ദിനം മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ
ബര്‍മിങ്ഹാം: രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോൾ ഇംഗ്ലണ്ട് 86/6 എന്ന നിലയിലാണ്. 99 റൺസാണ് ഇംഗ്ലണ്ടിന്റെ…
Read More » - 3 August
പള്ളിയില്‍ സ്ഫോടനം: നിരവധി മരണം
കാബൂള്‍•അഫ്ഗാനിസ്ഥാനിലെ ഗര്‍ദേസ് നഗരത്തിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെടുകയും 50 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ വെള്ളിയാഴ്ച നമസ്കാരത്തിനിടെയായിരുന്നു സ്ഫോടനം. പക്തിയ പ്രവിശ്യാ…
Read More » - 3 August
മുസാഫര്‍പൂരിലെ അനാഥാലയത്തിലെ പീഡനം ലജ്ജിപ്പിക്കുന്നതെന്ന് നിതീഷ് കുമാര്‍
പാട്ന: ബീഹാറിൽ മുസാഫര്‍പൂരിലെ അനാഥാലയത്തില്‍ 34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം ലജ്ജിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ കർശന നടപടികള്‍…
Read More » - 3 August
പ്രമുഖ ബോളിവുഡ് സംവിധായകന് അറസ്റ്റില്‍
മുംബൈ : പ്രമുഖ ബോളിവുഡ് സംവിധായകന് അറസ്റ്റില്‍. ജി.എസ്.ടിയില്‍ 34 കോടിയുടെ നികുതി വെട്ടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിത കഥ പറയുന്ന…
Read More » - 3 August
ആറു മാസം ശമ്പളമില്ല; ദുരിതത്തിലായ മലയാളി വനിത ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസർ ശമ്പളം നൽകാതെയും, രോഗം വന്നപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാതെയും ദുരിതത്തിലായ മലയാളി വനിത, നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. എറണാകുളം സ്വദേശിനിയായ ശ്രീജയ്ക്കാണ്…
Read More »