Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -2 August
ഇന്ധന സബ്സിഡിക്കായി അപേക്ഷിച്ചത് മൂന്ന് ലക്ഷംപേർ
മസ്കറ്റ്: ഇന്ധന സബ്സിഡിക്കായി അപേക്ഷിച്ചത് മൂന്ന് ലക്ഷംപേരെന്ന് ഒമാൻ ഇന്ധനവില നിർണയ സമതി അറിയിച്ചു. താഴ്ന്ന വരുമാനക്കാരായ സ്വദേശികൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കുവാൻ ആണ് ഒമാൻ സർക്കാർ…
Read More » - 2 August
കമ്പക്കാനം കൂട്ടക്കൊല; പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികളെന്ന് പോലീസ്
തൊടുപുഴ: കമ്പക്കാനം കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രൊഫഷണല്‍ കൊലയാളികളെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമണ് കമ്പക്കാനത്ത് കാനാട്ട് കൃഷ്ണന്, ഭാര്യ സുശീല, മക്കളായ അര്ജുന്,ആര്‍ഷ എന്നിവരെ കൊന്ന്…
Read More » - 2 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ഇന്ന് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് അവധി. കനത്ത മഴയെ തുടര്‍ന്നാണ് ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.…
Read More » - 2 August
വീട്ടമ്മയെ കുഴിയിൽ തള്ളിയിട്ടശേഷം മാല മോഷ്ടിച്ചു
കായംകുളം: വീട്ടമ്മയെ കുഴിയിൽ തള്ളിയിട്ടശേഷം മാല മോഷ്ടിച്ചു. കൃഷ്ണപുരം കാപ്പില്‍മേക്ക് സഞ്ജയ് ഭവനത്തില്‍ ശ്യാമയുടെ രണ്ട് പവന്റെ മാലയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി ഏഴ്…
Read More » - 2 August
കൊട്ടിയൂര്‍ പീഡനം; ഒടുവിൽ വൈദികന് അനുകൂല മൊഴി നൽകി പെൺകുട്ടി; മൊഴി ഇങ്ങനെ
കണ്ണൂർ: വൈദികന് അനുകൂല മൊഴി നൽകി കൊട്ടിയൂര്‍ പീഡനക്കേസിലെ ഇര. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍…
Read More » - 2 August
കമ്പക്കാനം കൂട്ടക്കൊല: കൊല്ലപ്പെട്ടവര്‍ നയിച്ചത് ദുരൂഹ ജീവിതം; മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും
ഇടുക്കി: വണ്ണപ്പുറം മുണ്ടന്മുടി കമ്പക്കാനം കാനാട്ട് കൃഷ്ണനെയും കുടുംബത്തെയും മൃഗീയമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ക്രൂരമായി വെട്ടിയും കുത്തിയും കൊന്നശേഷം കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക നിഗമനം. വീടിന് പിന്നിലെ…
Read More » - 2 August
മോഷണം നടത്തിയതിൽ പശ്ചാത്തപിച്ചുള്ള യുവതിയുടെ കത്ത് വൈറലാകുന്നു
മെക്സിക്കന്‍ സിറ്റി : മോഷണം നടത്തിയതിൽ പശ്ചാത്തപിച്ചുള്ള യുവതിയുടെ കത്ത് വൈറലാകുന്നു. 28 വർഷം മുമ്പ് നടത്തിയ മോഷണത്തെക്കുറിച്ചാണ് യുവതി പശ്ചാത്താപിക്കുന്നത്. അരുസോണയന് നഗരമായ ടസ്കണിലെ ഒരു…
Read More » - 2 August
സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഈ ദിവസം
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഈ മാസം എട്ടിനു ശേഷമുണ്ടാകും. എംബിബിഎസ്, ബിഡിഎസ് അഖിലേന്ത്യാ ക്വോട്ട പ്രവേശനത്തിനുണ്ടായിരുന്ന സ്റ്റേ സുപ്രീംകോടതി നീക്കിയിരുന്നു. ഇതോടെ അഖിലേന്ത്യ…
Read More » - 2 August
കരുണാനിധിയെ കാണാനെത്തിയ ഡിഎംകെ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ കാണിച്ചുകൂട്ടിയ അഴിഞ്ഞാട്ടമിങ്ങനെ
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ എത്തിയ ഡിഎംകെ പ്രവര്‍ത്തകര്‍ സമീപത്തുള്ള ഹോട്ടലില്‍ നടത്തിയത് അക്രമാസക്തമായ പ്രവര്‍ത്തികള്‍. കടയടയ്ക്കുന്ന സമയത്ത് ബിരിയാണി…
Read More » - 2 August
സിആര്‍പിഎഫ് ക്യാമ്പിൽ പൊട്ടിത്തെറി; നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്
ദുര്‍ഗാപുര്‍: സിആര്‍പിഎഫ് ക്യാമ്പിൽ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് 27 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ 14 പേര് കുട്ടികളാണ്. പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ വെസ്റ്റ് ജില്ലയിലെ സിആര്‍പിഎഫ് ക്യാമ്പിലാണ്…
Read More » - 2 August
‘പള്ളിലച്ചന് കുട്ടീടച്ചനായപ്പോള്‍’ എന്ന കവിതയുള്ള കോളേജ് മാഗസിന് വിലക്ക്
വയനാട്: ‘പള്ളിലച്ചന് കുട്ടീടച്ചനായപ്പോള്‍’ എന്ന് തുടങ്ങുന്ന കവിത പ്രസിദ്ധീകരിച്ച കോളേജ് മാഗസിന് വിലക്ക്. വയനാട് പുല്പള്ളി പഴശ്ശിരാജ കോളേജിലാണ് വയറ്റാട്ടി എന്ന പേരിലുള്ള മാഗസീന് പ്രസിദ്ധീകരിക്കാന്‍ മാനേജ്മെന്റ്…
Read More » - 2 August
1.4 മീറ്റര്‍കൂടി നിറഞ്ഞാല്‍ റെഡ് അലര്‍ട്ട്; ഇടമലയാര്‍ ഡാം തുറക്കാന്‍ സാധ്യത
കൊച്ചി: ഇടമലയാര്‍ ഡാം തുറക്കാന്‍ സാധ്യത. ഡാമില്‍ 168.5 മീറ്റര്‍ ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപനത്തിനുശേഷമെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതിയുള്ളൂവെന്ന് ദുരന്തനിവാരണ വിഭാഗം…
Read More » - 2 August
ദളിതനായ ഡോക്ടര്‍ക്ക് കുടിവെള്ളം നിഷേധിച്ച് ഗ്രാമമുഖ്യന്
കൗസംബി: ദളിതനായ ഡോക്ടര്‍ക്ക് ഗ്രാമമുഖ്യന് കുടിവെള്ളം നിഷേധിച്ചു. ഉത്തര്‍പ്രദേശിലെ കൗസംബി ജില്ലയിലാണു സംഭവം. ഡെപ്യൂട്ടി ചീഫ് വെറ്റിറനറി ഓഫീസറായ ഡോ.സീമയ്ക്കാണു ദുരനുഭവം നേരിടേണ്ടിവന്നത്. ജില്ലാ പഞ്ചായത്ത് തലവന്റെ…
Read More » - 2 August
ലോക ബാഡ്മിന്റണ്‍; ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീം പുറത്ത്
നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീം പുറത്ത്. ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ ഡബിള്‍സ് ടീമായ പൊന്നപ്പ-സിക്കി റെഡ്ഢി…
Read More » - 2 August
ശബരിമല വിഷയത്തിൽ നിർണ്ണായക നിരീക്ഷണം :അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കപ്പെടണം; സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമലയിലെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. അയ്യപ്പന് സ്വകാര്യത ഉള്‍പ്പെടെയുള്ള അവകാശങ്ങളുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ശബരിമലയിലെ…
Read More » - 2 August
ശബരിമലയിലെ സ്ത്രീ പ്രവേശനം: ഹര്‍ജി നല്‍കിയത് തെറ്റിദ്ധാരണയെ തുടര്‍ന്നെന്ന് പരാതിക്കാർ : ‘റെഡി റ്റു വെയ്റ്റിന് ‘ പിന്തുണ
ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എട്ടാം ദിവസത്തെ വാദം സുപ്രീം കോടതിയിൽ നടക്കുമ്പോൾ സുപ്രധാന വഴിത്തിരിവ്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്നു പറഞ്ഞു 2006 ൽ…
Read More » - 2 August
മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് മര്യാദയ്ക്ക് സംസാരിക്കണമെന്ന് മമതയോട് കോൺഗ്രസ്
ഗുവാഹതി : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി അസം കോൺഗ്രസ് അദ്ധ്യക്ഷൻ. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും വിളിച്ചു പറയരുതെന്ന് ആവശ്യപ്പെട്ട് അസം…
Read More » - 2 August
പാകിസ്ഥാന് ഇടഞ്ഞുതന്നെ : ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ക്ഷണമില്ല
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭരണം മാറിയാലും ഇന്ത്യയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമായി. നിയുക്ത പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ക്ഷണമില്ല. ബോളിവുഡ് താരം…
Read More » - 2 August
ഒമാനിൽ വാഹനാപകടം : അഞ്ച് വിദേശികൾക്ക് ദാരുണാന്ത്യം
മസ്കറ്റ് : വാഹനാപകടത്തിൽ അഞ്ച് വിദേശികൾക്ക് ദാരുണാന്ത്യം. ദാഹിറ ഗവര്‍ണറേറ്റില്‍ അല്‍ ഹംറ അല്‍ ദോറ മേഖലയിലുണ്ടായ അപകടത്തിൽ യമന്‍ സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 2 August
ആഡംബര കാറിടിച്ച് ഏഴ് മരണം
കോയമ്പത്തൂര്‍: അമിതവേഗത്തില്‍ വന്ന ആഡംബര കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഏഴ് പേര് മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് അപകടം ഉണ്ടായത്. പൊള്ളാച്ചിയില്‍ നിന്ന്…
Read More » - 1 August
തീവണ്ടികള്‍ കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക് പരിക്ക്
പെറു: തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പെറുവിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മാച്ചു പിച്ചുവിൽ രണ്ട് പാസഞ്ചര്‍ തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് പത്തോളം വിദേശ…
Read More » - 1 August
മാരുതി സുസുക്കി കാർ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക
കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി. നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതും വിദേശ വിനിമയത്തിലെ ഏറ്റകുറച്ചിലുകളെയും തുടർന്നാണ് എല്ലാ മോഡലുകളുടെ വില കൂട്ടാൻ നിര്‍ബന്ധിതരാക്കുന്നതെന്ന് കമ്പനി…
Read More » - 1 August
എച്ച്-ബി വിസ : യു.എസ്.അപേക്ഷകള്‍ തിരിച്ചയക്കുന്നു
വാഷിംഗ്ടണ്‍ : എച്ച്1- ബി വിസ അപേക്ഷകള്‍ യു.എസ്.തിരിച്ചയക്കുന്നു. ഒക്ടോബര്‍ ഒന്നിനു തുടങ്ങുന്ന 2019 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വീസ അപേക്ഷകളാണ് തിരിച്ചയച്ചതിലുള്ളത്. വിദേശങ്ങളില്‍നിന്നുള്ള സാങ്കേതിക നൈപുണ്യമുള്ളവരെ ജോലിക്കെടുക്കാന്‍…
Read More » - 1 August
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നടത്തിപ്പില്‍ മാറ്റം
തിരുവനന്തപുരം: ഇത്തവണ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മാസത്തിനു ശേഷം നടത്താന്‍ ആലോചന. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അധ്യയനദിനങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ തന്നെ നഷ്ടമായ…
Read More » - 1 August
പിണറായി സഖാവ് അമേരിക്കയിലേയ്ക്ക് പോകുന്നതിന് മുമ്പ് ഭരണചക്രം മണിയാശാനെ ഏല്‍പ്പിക്കണം : തന്റെ ഹാസ്യ ശൈലിയില്‍ കുറിയ്ക്ക് കൊള്ളുന്ന വാക്കുകളുമായി അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍ രംഗത്ത്. മുഖ്യമന്ത്രി വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് പോകുന്നതിന് മുമ്പ് തന്റെ പദവി മണിയാശാനെ…
Read More »