Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -1 August
നാലുവർഷങ്ങൾക്ക് ശേഷം മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു
പാലക്കാട് : നാലുവർഷങ്ങൾക്ക് ശേഷം മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമിലെ ജലനിരപ്പ് ഉയർന്നതാണ് ഷട്ടറുകൾ തുറക്കാൻ കാരണം. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട്…
Read More » - 1 August
പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: യു.എ.ഇയില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.…
Read More » - 1 August
മുഖ്യമന്ത്രിയെ കാണാന്‍ ഹനാന് എത്തി
തിരുവനന്തപുരം•എറണാകുളം തമ്മനത്ത് ഉപജീവനത്തിനായി മത്സ്യവില്പന നടത്തിയതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ഹനാന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മന്ത്രിസഭാ യോഗം കഴിഞ്ഞ ശേഷമായിരുന്നു കൂടിക്കാഴ്ച. ആ…
Read More » - 1 August
ആസാം പരാമർശം : മമതക്കെതിരെ പൊലീസ് കേസെടുത്തു
കൊല്‍ക്കത്ത: അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷം പേര് പുറത്തായതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിവാദപരാമര്‍ശം നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ…
Read More » - 1 August
ഇന്ത്യന്‍ ബസുമതി അരി നിരോധിച്ച് ഈ ഗള്‍ഫ് രാജ്യം; ഇന്ത്യക്ക് 12,000 കോടിയുടെ ഇടപാടുകള്‍ നഷ്ടമാകും
കാന്‍സറിന് കാരണമായേക്കാവുന്ന ട്രൈസൈക്ലസോള്‍ എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള ബസുമതി അരിയുടെ ഇറക്കുമതി പല യൂറോപ്യന്‍ രാജ്യങ്ങളും അവസാനിപ്പിച്ചിരുന്നു. ഇന്ത്യയില്‍നിന്നും 70 ശതമാനത്തോളം അരി…
Read More » - 1 August
110 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട് മൂന്ന് വയസുകാരി
ബീഹാര്‍ : 110 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ അകപ്പെട്ട മൂന്ന് വയസുകാരിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ബീഹാറിലെ മുന്ഗര് ജില്ലയില്‍ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം ഉണ്ടയത്.…
Read More » - 1 August
ചെറിയ പെൺകുട്ടികളെ വില്പന നടത്തുന്ന പെണ്‍വാണിഭസംഘം അറസ്റ്റില്‍
ഹൈദരാബാദ്: കൊച്ചു പെൺകുട്ടികളെ വില്പന നടത്തുന്ന പെണ്‍വാണിഭസംഘം അറസ്റ്റില്‍. ഹൈദരാബാദിലെ യഡാഗിരിഗുട്ടയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ 11…
Read More » - 1 August
‘ജനവികാരം വ്രണപ്പെട്ടിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല’ ‘മീശ’ക്കെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന എസ് ഹരീഷ് എഴുതിയ നോവല്‍ മീശയ്ക്ക് എതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം…
Read More » - 1 August
യുഎഇ പൊതുമാപ്പ് 2018; നിങ്ങൾ അറിയേണ്ടതെല്ലാം
യുഎഇ: മൂന്നു മാസം നീളുന്ന പൊതുമാപ്പ് യുഎഇ ഇന്ന് ആരംഭിക്കുകയാണ്. രാജ്യത്ത് നിയമംലംഘിച്ച് താമസിക്കുന്നവർ ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ ഉള്ള അവസാനത്തെ…
Read More » - 1 August
ഇനി സമാധാനത്തോടെ നാട്ടിലേക്കു മടങ്ങാം; യുഎഇയില്‍ പൊതുമാപ്പ് ഇന്നുമുതല്‍
യുഎഇയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്ക്കള്ക്ക് ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നല്കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎ.ഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഇന്നുമുതല്‍ നിലവില്‍ വരും. 2012ല്‍…
Read More » - 1 August
ഫേസ്ബുക്ക് ലൈവില്‍ യുവാവ് ആത്മഹത്യ ചെയ്തു
ന്യൂഡൽഹി : ഫേസ്ബുക്ക് ലൈവില്‍ യുവാവ് തൂങ്ങിമരിച്ചു. ഡൽഹി ഗുരുഗ്രാം സ്വദേശി അമിത് ചൗഹാനെന്ന 28 കാരനാണ് മരിച്ചത്. ഭാര്യ പ്രീതിയുമായുണ്ടായ വഴക്കിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്…
Read More » - 1 August
ഇടുക്കി ഡാം തുറക്കുന്നതിൽ സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് എം.എം.മണി
കട്ടപ്പന: ഇടുക്കി ഡാം തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യുമെന്നും വൈദ്യുതി ബോര്‍ഡിന് വേറിട്ടുള്ള നിലപാടില്ലെന്നും ഇതിനായുള്ള…
Read More » - 1 August
തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
തൊടുപുഴ: തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്മുടി കാനാട്ട് കൃഷ്ണന്, ഭാര്യ രണ്ട് മക്കള്‍ എന്നിവരെയാണ് കാണാതായത്. ഇവരുടെ വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി. …
Read More » - 1 August
മുംബൈയിലെ ജയിലില്‍ സൗകര്യമില്ലെന്ന് പരാതി; മല്യയ്ക്കു വീണ്ടും ജാമ്യം
ലണ്ടന്‍: താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നും ഇന്ത്യയിലെ ജയിലില്‍ തന്നെ പീഡിപ്പിക്കുമെന്നും വിജയ് മല്യ. ഇന്ത്യയ്ക്കു വിട്ടുനല്‍കിയാല്‍, വിചാരണക്കാലത്തു തടവില്‍ പാര്‍പ്പിക്കാനുദ്ദേശിക്കുന്ന മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ആവശ്യത്തിന്…
Read More » - 1 August
സുകുമാരന്‍ നായരേയും വെള്ളാപ്പള്ളിയേയും ഒപ്പം നിര്‍ത്തി നേട്ടമുണ്ടാക്കാന്‍ ബിജെപി: പി എസ് ശ്രീധരൻ പിള്ള ലക്ഷ്യമിടുന്നത്
കോഴിക്കോട്: കേരളത്തില്‍ എന്‍.ഡി.എയുടെ അടിത്തറ വിപുലീകരിക്കുമെന്ന് ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള. കോണ്‍ഗ്രസില്‍ ഒരു വിഭാഗം അസംതൃപ്തരാണ്. അവര്‍ അടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച്…
Read More » - 1 August
ഇടമലയാര്‍ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രതയോടെ ജനങ്ങള്‍
കൊച്ചി: ഇടമലയാര്‍ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, ജാഗ്രതയോടെ ജനങ്ങള്‍. അണക്കെട്ടിലെ ജലനിരപ്പ് 167 മീറ്ററായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബുധനാഴ്ച രാവിലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ…
Read More » - 1 August
സ്നാപ്ചാറ്റിലൂടെ സ്വവർഗ ലൈംഗിക തൊഴിൽ; പ്രവാസി യുവാവിന് ദുബായിൽ സംഭവിച്ചത്
ദുബായ്: ദുബായിൽ സ്നാപ്ചാറ്റിലൂടെ ലൈംഗിക തൊഴിൽ നടത്തിയ പ്രവാസി യുവാവ് വിചാരണ നേരിടുന്നു. സ്വവർഗാനുരാഗിയായ യുവാവ് സ്നാപ്ചാറ്റിലൂടെ തന്നെ സ്വയം വിൽക്കുകയായിരുന്നു. 22കാരനായ മൊറോക്കൻ യുവാവ് വിസിറ്റിംഗ്…
Read More » - 1 August
മമ്മൂട്ടിയുടെ ചിത്രത്തെ അഭിനന്ദിച്ച് ബ്രിട്ടീഷ് എംപി; ചരിത്ര സിനിമയ്ക്ക് മറ്റൊരു പൊന്‍തൂവല്‍
മലയാളത്തിലെ സൂപ്പർ സ്റ്റാറായ മമ്മൂട്ടിയുടെചിത്രത്തെ അഭിനന്ദിച്ച് ബ്രിട്ടീഷ് എംപി മാര്ട്ടിന് ഡേ. മമ്മൂട്ടി നായകനായ കേരളവര്‍മ്മ പഴശ്ശിരാജ എന്ന തന്നെ ആവേശഭരിതനാക്കിയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.…
Read More » - 1 August
ബിഷപ്പ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍; കൊല്ലപ്പെട്ടത് കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ് അന്‍ബ എപ്പിഫാനിയോസ്
കെയ്റോ: ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ബിഷപ് അന്‍ബ എപ്പിഫാനിയോസിനെ (64) ആശ്രമത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ആയുധം കൊണ്ടു തലയ്ക്കേറ്റ അടിമൂലം തലയോടു പൊട്ടിയിരുന്നു. പിന്‍ഭാഗത്തും പരുക്കുകളുണ്ടെന്നു സുരക്ഷാ…
Read More » - 1 August
ദമ്പതികള്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കൊട്ടാരക്കര: ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കുളക്കടയില്‍ സജി എബ്രഹാമും ഭാര്യ പൊന്നമ്മയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ്…
Read More » - 1 August
വിമാനയാത്രക്കിടെ നാലു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ന്യൂഡൽഹി: വിമാനയാത്രക്കിടെ ശ്വാസതടസം അനുഭവപ്പെട്ട് നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബംഗളൂരുവിൽ നിന്ന് പാട്നയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം യാത്രചെയ്യുകയായിരുന്ന കുഞ്ഞിന് പെട്ടന്ന്…
Read More » - 1 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ വൈകിയോടുന്നു
ആലപ്പുഴ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ വൈകിയോടുന്നു. റെയില്‍ പാളത്തില്‍ മരം വീണതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ വൈകിയോടുന്നത്. ശക്തമായ മഴയില്‍ ആലപ്പുഴ കരുവാറ്റയിലാണ് മരം വീണത്. ഇതേതുടര്‍ന്ന് ഗതാഗതം…
Read More » - 1 August
പണിയെടുക്കുന്നതിനിടെ മധ്യവയസ്കന് ഷോക്കേറ്റു മരിച്ചു
വയനാട്: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി മധ്യവയസ്കന് ഷോക്കേറ്റു മരിച്ചു. തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് പറമ്പില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി മധ്യവയസ്കന് മരിച്ചത്. പടിഞ്ഞാറത്തറയില്‍ മാടത്തുംപാറ കോളനിയിലെ…
Read More » - 1 August
ആഭ്യന്തര സംഘര്‍ഷം; മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ബാങ്കുയി: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍(സിഎആര്‍) ആക്രമണത്തില്‍ മൂന്നു റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സിബുത്തിലെ റോഡരുകില്‍ നിന്നാണ് ഇരുവരുടെ മൃതദേഹം കണ്ടെടുത്തത്. മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവർ…
Read More » - 1 August
മന്ത്രി കടന്നപ്പള്ളിയുടെ പ്രതിമാസ വരുമാനം 1000 രൂപയല്ല: എംപി പെന്‍ഷനും ഭാര്യയുടെ വരുമാനവും ചേര്‍ത്ത് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച് തടിയൂരി മന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് 1000 രൂപയാണ് തന്റെ മാസശമ്പളം എന്ന് വെളിപ്പെടുത്തിയ കടന്നപള്ളി ഒടുവില്‍ വിശദീകരണവുമായി…
Read More »