Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -31 July
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വാദം കേൾക്കൽ തുടരും
ന്യൂഡൽഹി : ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വാദം കേൾക്കൽ സുപ്രീം കോടതിയിൽ ഇന്നും തുടരും. കേസിൽ കക്ഷിചേർന്ന വ്യക്തികളുടെയും സംഘടനകളുടെയും വാദമാകും ഇന്ന് കോടതി കേൾക്കുക.…
Read More » - 31 July
വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ ഫേസ് ബുക്കില്‍ കണ്ടെത്തി യുവതി: നാടകീയ രംഗങ്ങൾ
കാസര്‍കോട് : വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ ഫേസ് ബുക്കില്‍ കണ്ട യുവതി അമ്പരന്നു. അവസാനം ഭര്‍ത്താവിനെ തിരിച്ചു കിട്ടാന്‍ യുവതി…
Read More » - 31 July
കാണാതായ മലേഷ്യന്‍ വിമാനം റൂട്ട് മാറിപ്പറന്നതായി അന്വേഷണ റിപ്പോര്‍ട്ട്
ക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ എംഎച്ച് 370 വിമാനം മനപ്പൂര്‍വം റൂട്ട് മാറിപ്പറന്നതായി അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു കാരണമെന്താണെന്ന് കണ്ടെത്താന്‍ എംഎച്ച് 370 സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിനു…
Read More » - 31 July
ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; ഭീതിയോടെ ജനങ്ങള്‍
ഇടുക്കി : ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ജലനിരപ്പ് 2395.26 അടിയായി ഉയര്‍ന്നു. വീണ്ടും ജലനിരപ്പ് ഉയര്‍ന്നാല്‍ ട്രയല്‍…
Read More » - 31 July
അയല്ക്കാരന് ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി നല്കിയ 15 കാരി ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ
മലപ്പുറം : ശുചിമുറിയില്‍ നിന്ന് അയല്ക്കാരന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിലെത്തിയ പതിനഞ്ചുകാരി ആത്മഹത്യശ്രമത്തിനിടെ ഗുരുതരാവസ്ഥയില്‍. എടക്കര സ്വദേശിയായ പെൺകുട്ടി ഇപ്പോൾ…
Read More » - 31 July
ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
കോട്ട: ഏഴുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജാലാവാര്‍ ജില്ലയില്‍ ഏഴുവയസുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലാണ് കാമള് ലോധ(25) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 31 July
എട്ടാംക്ലാസ് കാരിക്ക് നേരെ പീഡനശ്രമം; യുവാവ് പിടിയില്‍
തളിപ്പറമ്പ് : എട്ടാംക്ലാസ് കാരിക്ക് നേരെ പീഡനശ്രമം നടത്തിയ യുവാവ് പിടിയിൽ. തളിപ്പറമ്പ് സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. പെണ്‍കുട്ടി സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിഫോം തയ്ക്കാന്‍…
Read More » - 31 July
ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്
ജമ്മു: ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്. ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഷേര്‍ബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന ജവാന്മാര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം പുല്‍വാമയില്‍…
Read More » - 31 July
പശുവിനെ കശാപ്പ് ചെയ്ത ഏഴു പേര് അറസ്റ്റില്‍
പാകൂര്‍: പശുവിനെ കശാപ്പ് ചെയ്ത ഏഴു പേര് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ മണിറാംപുര് ഗ്രാമത്തിലെ മൂന്നു വീടുകളില്‍ നടത്തിയ പരിശോധനയില്‍ 45 കിലോ മാട്ടിറച്ചി പിടിച്ചെടുത്തിരുന്നു.…
Read More » - 31 July
ബുര്‍ഖ ധരിച്ച സ്ത്രീയോട് സംസാരിച്ചതിന് സദാചാര പോലീസിംഗ് : പരിക്കേറ്റയാൾ ആശുപത്രിയിൽ
മംഗളൂരു: ബുര്‍ഖ ധരിച്ച സ്ത്രീയോട് സംസാരിച്ചതിന് മത്സ്യവ്യാപാരിക്ക് സംഘം ചേര്‍ന്ന് മർദ്ദനം. മത്സ്യവ്യാപാരിയായ സുരേഷ് ( 45 )എന്നയാള്‍ക്കാണ് മംഗളൂരുവിൽ മർദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ബന്വാളില്…
Read More » - 31 July
ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ച് മാതൃഭൂമിയുടെ മുഖപ്രസംഗം: പത്രം ബഹിഷ്ക്കരിക്കാൻ കരയോഗങ്ങള്‍ക്ക് എന്‍എസ്എസ് നിര്‍ദ്ദേശം
ഹിന്ദു സ്ത്രീകളെ നിന്ദിക്കുന്നുവെന്ന ആരോപണമുയര്‍ന്ന മീശ എന്ന നോവലിനെതിരെയും മാതൃഭൂമിക്കെതിരെയും പ്രതിഷേധിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് മാതൃഭൂമി എഡിറ്റോറിയല്‍. മാതൃഭൂമി ദൗത്യം തുടരുക തന്നെ ചെയ്യും എന്ന തലക്കെട്ടിലാണ്…
Read More » - 31 July
അയ്യായിരം പേർക്ക് നേരിട്ടും പതിനായിരം പേർക്ക് പരോക്ഷമായും തൊഴിൽ: പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്
നോയിഡ: ലഖ്നോവിലെ ലുലു മാളിൽ അയ്യായിരം പേർക്ക് നേരിട്ടും പതിനായിരം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. യുപിയിൽ 60,000 കോടി രൂപയ്ക്കുള്ള…
Read More » - 31 July
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. നാലു ഷട്ടറുകളാണ് തിങ്കളാഴ്ച വൈകിട്ടോടെ തുറന്നത്. ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്…
Read More » - 31 July
മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പോകുന്നതിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പോകുന്നതിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്. ആരോഗ്യരംഗത്ത് രാജ്യത്തെ ഒന്നാം…
Read More » - 30 July
കട്ടിലില്‍ ബന്ധനസ്ഥരായി ലൈംഗിക ബന്ധം : പിന്നെ പെട്രോളൊഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്തി : ക്രൂരമായ കൊലപാതകത്തിനു പിന്നില്‍
വിജയവാഡ: കട്ടിലില്‍ ബന്ധനസ്ഥരായുള്ള ലൈംഗിക ബന്ധത്തിനു ശേഷം യുവാവിനെ കാമുകി പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തി. വിജയവാഡയിലെ ചൗതാപ്പള്ളി ഗ്രാമത്തിലാണ് സംഭവം.. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ…
Read More » - 30 July
യുഎഇയിലെ കടലിൽ മുങ്ങിത്താണ വിദേശി യുവാവിനെ രക്ഷപ്പെടുത്തി
അജ്മാൻ : കടലിൽ മുങ്ങിത്താണ വിദേശി യുവാവിനെ രക്ഷപ്പെടുത്തി. ഞായറാഴ്ച അജ്മാനിലെ കോർണിച്ചേ ബീച്ചിൽ തീരരക്ഷാ സേന 24 ക്കാരനായ ഏഷ്യന്‍ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്. ഏകദേശം രാത്രി ഒൻപത്…
Read More » - 30 July
ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിച്ചിരുന്നത് വേശ്യാലയമായി : ഗര്‍ഭച്ഛിദ്രം നടത്താന്‍ സൗകര്യം : രാത്രിയില്‍ നഗ്നരായി കിടക്കാന്‍ ആവശ്യം
മുസഫര്‍പുര്‍: ബീഹാറിലെ ഷെല്‍ട്ടര്‍ ഹോമിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിച്ചിരുന്നത് വേശ്യാലയമായിട്ടാണെന്നും അതിനുള്ളില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സൗകര്യ ഉണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന…
Read More » - 30 July
ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം
ആലപ്പുഴ: ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം. ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള കനാലിലേക്ക് നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. ഡ്രൈവറും, ക്ലീനറും പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന്…
Read More » - 30 July
ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു
തുര• ബി.ജെ.പി നേതാവ് ഉള്‍പ്പടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥികളായിരുന്ന രണ്ട് പേര് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യില്‍ ചേര്‍ന്നു. മേഘാലയിലെ മഹേന്ദ്രഗഞ്ച് സീറ്റില്‍ നിന്നും വ്യത്യസ്ത…
Read More » - 30 July
വിഷവാതകം ശ്വസിച്ച് മൂന്ന് പേര് മരിച്ചു
ഉന്നാവോ: വിഷവാതകം ശ്വസിച്ച് മൂന്ന് പേര് മരിച്ചു. ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മൂന്ന് പേര് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഉന്നാവോ സിന്ഗ്രോസിലെ ദുര്‍ഗ ഇന്റര്‍നാഷണല്‍ ഫാക്ടറിയിലാണ്…
Read More » - 30 July
വീണ്ടുമൊരു ഓഫർ അവതരിപ്പിച്ച് എയർടെൽ
വീണ്ടുമൊരു ഓഫർ അവതരിപ്പിച്ച് എയർടെൽ. അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ലഭിക്കുന്ന 597 രൂപയുടെ പ്ലാൻ ആണ് അവതരിപ്പിച്ചത്. 10 ജിബി ഡേറ്റയും എസ്എംഎസ്സും 168 ദിവസം കാലാവധിയുള്ള…
Read More » - 30 July
മസാജ് പാര്‍ലറില്‍ പെണ്‍വാണിഭം
മംഗലാപുരം•മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. കൊട്ടാര ചൗക്കിയിലെ മസാജ് പാര്‍ലറില്‍ സിറ്റി ക്രൈംബ്രാഞ്ചും കവൂര് പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ഒരു…
Read More » - 30 July
ഈ തസ്തികളിൽ റെയ്ഡ്കോയില്അവസരം
ദി റീജ്യണല്‍ ആഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡില്‍ (റെയ്ഡ്കോ) അവസരം. ജൂനിയര്‍ ക്ലാര്‍ക്ക്, മെക്കാനിക്കല്‍ അറ്റന്‍ഡര്‍, റിസപ്ഷനിസ്റ്റ് കം മലയാളം ടൈപ്പിസ്റ്റ്, ഇലക്ട്രീഷ്യന്,മെക്കാനിക്ക്,അക്കൗണ്ടന്റ്…
Read More » - 30 July
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് : ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി : ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 2395 അടി ആയതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രി…
Read More » - 30 July
എസ്ബിഐയിൽ സ്ഥിരനിക്ഷേപമുള്ളവർക്ക് സന്തോഷിക്കാം : കാരണമിങ്ങനെ
ന്യൂഡല്‍ഹി : എസ്ബിഐയിൽ സ്ഥിരനിക്ഷേപമുള്ളവർക്ക് സന്തോഷിക്കാം. പലിശനിരക്കുകള്‍ പുതുക്കി. ഇപ്രകാരം അര ശതമാനം വരെ പലിശ നിരക്ക് ആയിരിക്കും ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ…
Read More »