Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -25 July
യാത്രക്കാർക്കായി ലോയല്‍റ്റി ഡിജിറ്റല്‍ വാലൈറ്റ് പുറത്തിറക്കി ഈ വിമാന കമ്പനി
യാത്രക്കാർക്കായി ലോയല്‍റ്റി ഡിജിറ്റല്‍ വാലൈറ്റ് പുറത്തിറക്കി പ്രമുഖ വിമാന കമ്പനിയായ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. മൈക്രോസോഫ്ട്, കെ പി എംജി ഡിജിറ്റല്‍ വില്ലേജ് എന്നിവരുമായി സഹകരിച്ചാണ് ബ്ലോക്ക് ചെയ്ന്‍…
Read More » - 25 July
ഐ.എസ് അനുഭാവികള്‍ ആക്രമണം അഴിച്ചുവിട്ടു : രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ഐ.എസ് അനുഭാവികള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ പ്രവിശ്യയിലുള്ള എല്‍ അഗേലയില് സംഭവം നടന്നത്. ഐ.എസ് ബന്ധമുള്ള സംഘം പൊലീസ് സ്റ്റേഷന് ആക്രമിക്കുകയും, കെട്ടിടത്തിന്…
Read More » - 25 July
കേരള പോലീസ് അന്വേഷിച്ചിരുന്നെങ്കില്‍ ഉരുട്ടിക്കൊലക്കേസ് തെളിയുമായിരുന്നില്ല: കെ സുരേന്ദ്രന്
തിരുവനന്തപുരം: കേരള പോലീസ് അന്വേഷിച്ചിരുന്നെങ്കില്‍ ഉദകുമാര്‍ ഉരുട്ടിക്കൊലക്കേസ് ഒരിക്കലും തെളിയില്ലായിരുന്നെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. സിബിഐ അന്വേഷണം അട്ടിമറിക്കാനും കേരള പോലീസ് ശ്രമിച്ചു. രാപ്പുഴ ശ്രീജിത്തിന്റെ…
Read More » - 25 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് നാളെയും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും…
Read More » - 25 July
കിക്കി ഡാന്‍സ് ചലഞ്ച് : നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷയെന്ന് ഗള്‍ഫ് രാജ്യങ്ങള്‍
ദുബായ്: കിക്കി ഡാന്‍സ് ചലഞ്ചിനെ നിരോധിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്കി. എന്താണ് കിക്കി ഡാന്‍സ് എന്നറിയണ്ടേ . ഓടുന്ന…
Read More » - 25 July
ടിവി ഷോയില്‍ പൂര്‍ണ്ണ നഗ്നയായി നെയ്മറിന്റെ കാമുകി: വീഡിയോ കാണാം
റഷ്യയില്‍ നടന്ന ലോകകപ്പ് കൈവിട്ടെങ്കിലും ബ്രസീല്‍ നായകന് നെയ്മറെ കാമുകി കൈവിട്ടിട്ടില്ല. 26കാരനായ നെയ്മറും 22കാരി കാമുകി ബ്രൂണ മര്ക്വിസിനും പലപ്രാവശ്യം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ബ്രൂണ…
Read More » - 25 July
എയര്‍ടെൽ ഉപയോക്താവാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക
പ്രീപെയ്ഡ് ഡാറ്റാ പ്ലാനുകളിലെ മാറ്റങ്ങൾക്ക് ശേഷം പോസ്റ്റ്പെയ്ഡ് ഡാറ്റാ പ്ലാനുകളിലും വമ്പൻ മാറ്റങ്ങളുമായി എയർടെൽ. 799 രൂപയുടേയും 1,999 രൂപയുടേയും പ്ലാനുകളാണ് പുതുക്കിയത്. 60ജിബി ഡേറ്റയ്ക്കു പകരം…
Read More » - 25 July
മോഹൻലാലിന് പിന്തുണയുമായി സാംസ്ക്കാരിക കൂട്ടായ്മ
തിരുവനന്തപുരം: മോഹൻലാലിനെ ഒറ്റത്തിരിഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് സാംസ്കാരിക കൂട്ടായ്മ. നിർമ്മാതാവ് ജി സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന് സാംസ്ക്കാരിക പ്രവർത്തകരുടെ യോഗത്തിലാണ് തീരുമാനം. ഉണർവ്വ് കലാ…
Read More » - 25 July
അന്യരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പ്രവണത സാംസ്കാരിക കേരളത്തിനു ഭൂഷണമല്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ എസ്എല്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നോവല്‍ പിന്‍വലിക്കാന്‍ എഴുത്തുകാരന് മര്യാദ കാണിച്ചെങ്കിലും ഇത്തരത്തില്‍ അന്യരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന…
Read More » - 25 July
പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട നിലയില്‍
ഭോപ്പാല്‍ : പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പിടികിട്ടാപ്പുള്ളിയായ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് പ്രതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഉമ്രദ് പൊലീസ്…
Read More » - 25 July
വിമാനത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: വിമാനത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലില്‍നിന്ന് ഗോഹട്ടിവഴി ഡല്‍ഹിയിലേക്ക് വന്ന എയര്‍ഏഷ്യ വിമാനത്തിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശബ്ദം പുറത്തുവരാതിരിക്കാന്‍ ടോയിലറ്റ് പേപ്പര്‍ കുട്ടിയുടെ വായില്‍…
Read More » - 25 July
തണ്ണീർമുക്കം ബണ്ടിന്റെ ഉദ്ഘാടനം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : തണ്ണീർമുക്കം ബണ്ടിന്റെ ഉദ്ഘാടനം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബണ്ടിന്റെ മൂന്നാം ഘട്ടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. നിർമാണം പൂർത്തിയാകാൻ ഇനിയും രണ്ടു മാസം വേണ്ടി…
Read More » - 25 July
യൂണീഫോമില്‍ മീന്‍ വിറ്റ ഹനാന് സിനിമയിലേക്ക്
കൊച്ചി: കൊച്ചി പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ യൂണീഫോം ധരിച്ച് മീന്‍ വില്‍പ്പന നടത്തുന്ന പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹനാന് എന്ന് ഈ പെണ്‍കുട്ടിക്ക് ഇപ്പോള്‍…
Read More » - 25 July
പ്ലസ് വണ്‍കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു : കാമുകിയുടെ പിതാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: പ്ലസ് വണ്‍കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ കാമുകിയുടെ പിതാവ് അറസ്റ്റിലായി. കൊല്‍ക്കത്തയിലാണ് സംഭവം. കാമുകന് തന്നെ വഞ്ചിച്ചെന്ന് മകള്‍ വെളിപ്പെടുത്തിയതോടെയാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ…
Read More » - 25 July
റാഫേല്‍ വില പുറത്തുവരുമ്പോള്‍ പ്രതിക്കൂട്ടിലാവുന്നത് ആന്റണിയും കോണ്‍ഗ്രസും, യുപിഎ കൊടുക്കാനിരുന്നതിനേക്കാള് വിലക്കുറവില്‍ എന്‍ഡിഎ കരാര്‍ നടപ്പിലാക്കി, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു
റാഫേല്‍ വിമാനവില പുറത്തുവന്നു. യുപിഎ കാലത്തേതിനേക്കാള്‍ വളരെ കുറവ്. 2008 ല്‍ നിന്ന് 2017 ലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും വിമാനവില കൂടേണ്ടതായിരുന്നു. എന്നാല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍…
Read More » - 25 July
കോഴ്സ് അനുസരിച്ച് ശമ്പളം : 20 കോഴ്സുകളുടെ പട്ടിക പുറത്തിറക്കി
ഇംഗ്ലണ്ട്: കോഴ്സ് കഴിഞ്ഞവര്‍ക്ക് സന്തോഷ വാര്‍ത്ത. കോഴ്സ് അനുസരിച്ച് ശമ്പളം കിട്ടുന്ന 20 കോഴ്സുകളുടെ പട്ടിക പുറത്തിറക്കി. യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കി ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോള്‍…
Read More » - 25 July
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ സ്വകാര്യ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് മുനീറാണ് മരിച്ചത്.…
Read More » - 25 July
ബസിടിച്ച് സ്കൂട്ടര്‍ യാത്രികനു ദാരുണാന്ത്യം
കണ്ണൂർ : ബസിടിച്ച് സ്കൂട്ടര്‍ യാത്രികനു ദാരുണാന്ത്യം. ഇന്ന് രാവിലെ 8.30 ന് മാങ്ങാട്ട് ദേശീയപാതയില്‍ ഉണ്ടായ അപകടത്തിൽ അബ്ദുള്‍ നാസര്‍ (39) ആണ് മരിച്ചത്. പെയ്ന്റിംഗ്…
Read More » - 25 July
ബിരുദ വിദ്യാര്‍ത്ഥിനിയെ കോളേജിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ബിരുദ വിദ്യാര്‍ത്ഥിനിയെ കോളേജിലെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി . പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരി ഭാരതി കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് ടോയിലെറ്റില്‍ മരിച്ച നിലയില്‍…
Read More » - 25 July
എയർടെൽ ഉപയോക്താക്കൾക്ക് ഇനി സന്തോഷിക്കാം : പുതിയ ഓഫർ ഇങ്ങനെ
എയർടെൽ ഉപയോക്താക്കൾക്ക് ഇനി സന്തോഷിക്കാം. സൗജന്യ വോയ്സ് കോളുകള്‍ക്കായുള്ള 299 രൂപയുടെ ഓഫർ കമ്പനി അവതരിപ്പിച്ചു. 45 ദിവസത്തെ വാലിഡിറ്റിയോട് കൂടിയായിരിക്കും സൗജന്യ കോളുകൾ നിങ്ങൾക്ക് ലഭിക്കുക.…
Read More » - 25 July
മെഡിക്കല്‍ കോളേജ് പോലീസ് സെല്ലില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പോലീസ് സെല്ലില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിനെട്ട് വയസ്സുകാരനായ അനീഷാണ് മരിച്ചത്. . അനീഷിനെ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ നിന്ന്…
Read More » - 25 July
ഏറ്റുമുട്ടൽ : തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ഏറ്റുമുട്ടലിൽ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്ന് രാവിലെ സുരക്ഷാസേനയും സി.ആര്.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായി തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്…
Read More » - 25 July
ഇന്ദ്രാണി ചെയ്ത ക്രൂരകൃത്യങ്ങളെ കുറിച്ച് മകന് മിഖായേല്‍
മുംബൈ : ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണിയുടെ ക്രൂരതയെ കുറിച്ച് മകന് മിഖായേല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. കൊല്ലപ്പെട്ട ഷീന ബോറ മകള്‍ അല്ലെന്നു വരുത്തിത്തീര്‍ക്കാന്‍…
Read More » - 25 July
14കാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു
ഗുവാഹത്തി: 14കാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തു. അസാമിലെ കംരൂപ് ജില്ലയിലാണ് സംഭവം. 28കാരനായ സന്തോഷ് റോയ്#യാണ് തന്റെ അയല്‍വാസിയായ 14കാരിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ വീട്ടിലേക്ക്…
Read More » - 25 July
നാളെ ഹർത്താൽ
തിരുവനന്തപുരം : നാളെ ഹർത്താൽ. കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് വര്‍ക്കല നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും ആണ് വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തത്. Also read : സംസ്ഥാന ഹര്‍ത്താലിന്…
Read More »