Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -21 July
വിമാന യാത്രക്കാരിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ : വിമാന യാത്രക്കാരിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് വിമാനമിറങ്ങിയ മൂന്നു യാത്രക്കാരിൽനിന്നായി 23.69 ലക്ഷം രൂപയോളം വരുന്ന 774.7 ഗ്രാം സ്വർണമാണ്…
Read More » - 21 July
പ്രധാനമന്ത്രിയുടെ നടപടിയെ അപലപിച്ച് എല്‍.ഡി.എഫ്
തിരുവനന്തപുരം•കേരളത്തിന്റെ ജീവല്‍ പ്രധാന പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പോയ സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി കൈക്കൊണ്ട വിവേചനപരമായ നിലപാട് അപലപനീയമാണ്. ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഇത് കേരള…
Read More » - 21 July
ടിഎം ഹര്ഷന് മീഡിയ വണില്‍ നിന്ന് രാജിവച്ചു
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും വാര്‍ത്ത അവതാരകനും ആയ ടിഎം ഹര്ഷന് മീഡിയ വണ്‍ ചാനലില്‍ നിന്ന് രാജിവച്ചു.സാമൂഹ്യ മാധ്യമങ്ങളിളെ ഇടതുപക്ഷ മുഖങ്ങളില്‍ ഒരാൾ കൂടിയായ ഹർഷൻ മീഡിയ…
Read More » - 21 July
ഇടുക്കി ഡാമില്‍ റെക്കോർഡ് ജലനിരപ്പ്; ഡാം തുറക്കാൻ സാധ്യത
ചെറുതോണി: ഇടുക്കി ഡാമില്‍ മണ്‍സൂണ്‍ ആദ്യപകുതിയില്‍ തന്നെ റെക്കോർഡ് ജലനിരപ്പ്. 1985ന് ശേഷം ജൂലൈ മാസത്തിൽ ഡാമിലുണ്ടായിരുന്ന ജലത്തിന്റെ അളവ് കണക്കാക്കുമ്പോൾ ഈ സമയങ്ങളിലെ റെക്കോർഡ് ജലനിരപ്പാണിത്.…
Read More » - 21 July
മകളുടെ വിവാഹത്തിന് ആളെണ്ണം കുറയ്ക്കാൻ അച്ഛൻ കണ്ടെത്തിയ വഴി ഞെട്ടിക്കുന്നത്
ഉത്തര്‍പ്രദേശ്: വിവാഹത്തിന് ആളെണ്ണം കുറയ്ക്കാൻ വധുവിന്റെ അച്ഛൻ കണ്ടെത്തിയത് വിചിത്രമായ വഴി. കുടുംബത്തിലെ മൂന്നുവയസുകാരനായ കുട്ടിയെ തട്ടിക്കൊണ്ടു പോയി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്.…
Read More » - 21 July
യുവതിയോട് അശ്ലീലം പറഞ്ഞ ഇ – റിക്ഷ ഡ്രൈർക്ക് സംഭവിച്ചതിങ്ങനെ
ന്യൂഡല്‍ഹി : യുവതിയോട് അശ്ലീലം പറഞ്ഞെന്നാരോപിച്ച് ഇ-റിക്ഷ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. സൗത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ജഗ്ദീഷ് (35) ആണ് മരിച്ചത്. സംഭവുമായി ബന്ധപെട്ടു ആമിര്‍ (24), സാക്കിര്‍…
Read More » - 21 July
എസ് ഹരീഷ് ‘മീശ’ പിന്‍വലിച്ചു
തിരുവനന്തപുരം: മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന എസ് ഹരീഷിന്റെ വിവാദമായ നോവൽ മീശ പിൻവലിച്ചു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഹരീഷ് നോവല്‍ പിന്‍വലിച്ചത്. സ്ത്രീകള്‍ കുളിച്ചൊരുങ്ങി…
Read More » - 21 July
എഴാവശ്യങ്ങള്ക്ക് അക്കമിട്ടു മറുപടി പറഞ്ഞ് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: കേന്ദ്രത്തിനെ പ്രതിക്കൂട്ടിലാക്കാന്‍ പോയ കേരള മുഖ്യമന്ത്രി പിണറായി പിടിച്ചത് പുലിവാലായി. കേന്ദ്രം ആവശ്യത്തിന് പണവും പിന്തുണയും നല്‍കിയിട്ടും സംസ്ഥാനം ഇതുവരെ നടപ്പാക്കാത്ത പദ്ധതികളുടെ നീണ്ട പട്ടിക…
Read More » - 21 July
സൈബര്‍ കേസുകൾ ഇനി ലോക്കല്‍ പോലീസ് അന്വേഷിക്കും
തിരുവനന്തപുരം: ഇനി സൈബര്‍ കേസുകൾ ലോക്കല്‍ പോലീസ് അന്വേഷിക്കും. അതാത് പൊലീസ് സ്റ്റേഷനുകളില്‍ തന്നെ പരാതി നൽകാവുന്നതാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.…
Read More » - 21 July
ബെല്റ്റുവെച്ച് അടിച്ചു, തലയില്‍ മെഴുകുതിരി ഉരുക്കിയൊഴിച്ചു; അച്ഛന് കുട്ടികളോട് ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്
ഒരു അച്ഛന് മക്കളോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങളെ ബെല്‍റ്റുകൊണ്ട് തലങ്ങും വിലങ്ങും തല്ലുകയും ഒരു കുട്ടിയുടെ തലയില്‍ മെഴുക്തിരി ഉരുക്കി…
Read More » - 21 July
എമിറേറ്റ് ഫുട്ബോൾ താരം വാഹനാപകടത്തിൽ മരിച്ചു
യുഎഇ: എമിറേറ്റ് ഫുട്ബോൾ താരം വാഹനാപകടത്തിൽ മരിച്ചു. അൽ ദഫ്റ ഫുട്ബാൾ ക്ലബ്ബിലെ അംഗമായ മുഹമ്മദ് അബ്ദുള്ള അൽ ഹമ്മാദി (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസംഅൽ…
Read More » - 21 July
200 നാടന്‍ പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി നരേന്ദ്രമോദി
ന്യൂഡല്‍ഹി: 200 നാടന്‍ പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഫ്രിക്കയിലെ കിഴക്കന്‍ റുവാണ്ടയിലെ റവേരു മാതൃകാ ഗ്രാമത്തിലെത്തിയാണ് മോദി പശുക്കളെ സമ്മാനമായി നല്‍കുന്നത്. ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി…
Read More » - 21 July
ദുരിതാശ്വാസ ക്യാമ്പിലും ജാതി വിവേചനം : ദളിതർ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ് ഒരുവിഭാഗം ക്യാമ്പ് ബഹിഷ്കരിച്ചു
ഹരിപ്പാട്: ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ദളിതരെ ഒരുവിഭാഗം ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. ദളിതരായ ഇവർ എത്തിയതില്‍ പ്രതിഷേധിച്ച് ഇവിടുണ്ടായിരുന്ന ഒരുവിഭാഗം ക്രൈസ്തവര്‍…
Read More » - 21 July
ഹോട്ടലിനുള്ളിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഒടുവിൽ ഹോട്ടലിന് ആരോഗ്യവകുപ്പിന്റെ കത്രികപ്പൂട്ട്
ആലപ്പുഴ: മലിനജലം ഉപയോഗിച്ച് പാത്രം കഴുകുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ ഹോട്ടലിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. ആലപ്പുഴയിലെ ശ്രീജയാസ് ഹോട്ടൽ ആരോഗ്യവിഭാഗം പൂട്ടിച്ചു. മഴ തോരാതെ വന്നതോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍…
Read More » - 21 July
പ്രളയക്കെടുതി തിരിഞ്ഞുനോക്കാതെ മന്ത്രിമാര്‍; പകരം പറയുന്ന ന്യായം ഇങ്ങനെ
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് പ്രളയ ദുരന്തം ബാധിച്ച സ്ഥലങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ മന്ത്രിമാര്‍. ആലപ്പുഴ ജില്ലയിലാണ് മന്ത്രിമാരുടെ ഈ അനാസ്ഥ. സ്ഥലത്തുണ്ടായിരുന്നിട്ടും കുട്ടനാട്ടില്‍ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം…
Read More » - 21 July
നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: അതിര്‍ത്തിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു. കശ്മീരിലെ കുപ്വാരയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു നിന്നു. പ്രധിരോധമന്ത്രാലയമാണ്…
Read More » - 21 July
യുവാവ് ഫോട്ടോ എടുക്കാൻ കയറിയത് ലംബോര്‍ഗിനിയുടെ മുകളിൽ; ഒടുവിൽ സംഭവിച്ചത്
ഫ്ളോറിഡ : ലംബോര്‍ഗിനി കാറിന് മുകളില്‍ കയറി ഫോട്ടോയെടുക്കാൻ പോസ് ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കാമുകിയോട് ഫോട്ടോയെടുക്കാന്‍ പറഞ്ഞ് ഏല്‍പ്പിച്ച ശേഷം രണ്ടു ലക്ഷം…
Read More » - 21 July
കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ
മുംബൈ : പൂനെയിൽ രണ്ടു കോടിയുടെ അസാധു നോട്ടുമായി അറസ്റ്റ് ചെയ്തത് കോൺഗ്രസ് കൗൺസിലറേയും സംഘത്തേയും. സംഗമ്നെർ നഗരസഭാംഗമാണ് അഭാംഗ്. അഹമ്മദ് നഗറിൽ നിന്നാണ് കോൺഗ്രസ് കൗൺസിലർ…
Read More » - 21 July
മദ്യലഹരിയില്‍ അച്ഛന് പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു
ഉത്തര്‍പ്രദേശ്: മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ സഹോദരന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ഉറങ്ങി കിടന്ന 13…
Read More » - 21 July
അവിശ്വാസപ്രമേയം: മുഖം സ്വയം വികൃതമാക്കി പ്രതിപക്ഷം, കരുത്തുകാട്ടി ജനഹൃദയത്തിലേക്ക് നരേന്ദ്ര മോദി, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെവിഎസ് ഹരിദാസ് വിശകലനം ചെയ്യുന്നു
സ്വയം മുഖം വികൃതമാക്കുക എന്ന് സാധാരണ പറയാറുണ്ട്. യഥാര്‍ഥത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിണമിച്ചത് അങ്ങിനെയാണ് എന്ന കാര്യത്തില്‍ സ്വബോധമുള്ള ആര്‍ക്കെങ്കിലും…
Read More » - 21 July
അവിഹിതബന്ധം കൈയ്യോടെ പിടികൂടി; ഭർത്താവിന്റെ ഔഡി കാർ ഭാര്യ തല്ലിത്തകർത്തു (വീഡിയോ)
നടുറോഡിൽ ഔഡി കാർ തല്ലിത്തകർക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്വന്തം ഭർത്താവിനെ അയാളുടെ കാമുകിയോടൊപ്പം കണ്ടതോടെയാണ് യുവതി ഭർത്താവിന്റെ പുത്തൻ ഔഡി കാർ ചുറ്റികകൊണ്ട് തല്ലിതകർത്ത്.…
Read More » - 21 July
പാലക്കാട് ഐ ഐ ടിക്ക് 1217 കോടി രൂപ കേന്ദ്രം അനുവദിച്ചു
ന്യൂഡൽഹി: ഐ. ഐ. ടി പാലക്കാടിന് 1217. 40 കോടി രൂപ കേന്ദ്ര സർക്കാർ വീണ്ടും അനുവദിച്ചു. ഉന്നത വിദ്യാഭാസത്തിന് 2013-14 കാലത്ത് 66000 കോടി ആയിരുന്നു…
Read More » - 21 July
റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ട് കോടി രൂപ പിടിച്ചെടുത്തു; സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ട് കോടി രൂപ പിടിച്ചെടുത്തു. മുഗള്‍സരായി റെയില്‍വേ സ്റ്റേഷനില്‍നിന്നുമാണ് ആദായ നികുതി വകുപ്പ് രണ്ട് കോടി രൂപ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച…
Read More » - 21 July
സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
റായ്പൂര്‍: സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചത്തീസ്ഗഡിലെ കോബ്ര ജില്ലയിലാണ് കോബ്ര കേന്ദ്രീയ വിദ്യാലയത്തിലെ സ്കൂള്‍ മിനിബസ് അപകടത്തില്‍ പെട്ടത്. പാലത്തില്‍ നിന്ന് 30…
Read More » - 21 July
മലപ്പുറത്തുനിന്ന് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ മഹാരാജാസ് കോളേജിലേക്ക് എത്തി
കൊച്ചി: മഹാരാജാസ് കോളെജിലേക്ക് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ എത്തി. ജിഹാദിനെ (വിശുദ്ധ യുദ്ധം) കുറിച്ചും ജിഹാദിന്റെ ആവശ്യകതയെ കുറിച്ചതും പ്രതിപാദിക്കുന്ന പുസ്തകമാണ് കണ്ടെത്തിയത്. മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള…
Read More »