Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -18 July
പ്രമുഖ മാധ്യമ പ്രവർത്തകൻ എന്‍.എസ് ബിജുരാജ് അന്തരിച്ചു
കോഴഞ്ചേരി: മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മാതൃഭൂമിയില്‍ കോഴിക്കോട്, കൊച്ചി,…
Read More » - 18 July
ഒഴുക്കില്‍പ്പെട്ട് തൃശ്ശൂരില്‍ യുവാവ് മരിച്ചു
തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശ്ശൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. പുല്ലഴി കോള്‍പ്പാടത്താണ് സംഭവം. സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ ചൊവ്വാഴ്ച മാത്രം ആറുപേര്‍ മരിച്ചതായാണ് കണക്കുകള്‍. കനത്ത…
Read More » - 18 July
മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് വർദ്ധനവ്
ഇടുക്കി: കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിച്ചു. കൂടാതെ പത്തൊന്‍പതാം തീയതി രൂപം കൊള്ളുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദം കൂടിയാകുമ്പോള്‍ കേരളത്തില്‍ ശക്തമായ പടിഞ്ഞാറന്‍…
Read More » - 18 July
കുമ്പസാര പീഡനം : യുവതിയുടെ സമ്മതത്തോടെ ബന്ധപ്പെട്ടു എന്ന വെളിപ്പെടുത്തൽ ഉണ്ടായതോടെ അച്ചന്മാരെ കൈവിട്ട് ഭാര്യമാരും
പത്തനംതിട്ട: യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയെന്ന് കേസിലെ നാലാംപ്രതിയായ വൈദികന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി അച്ചന്റെ കുടുംബം. ഇതോടെ ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതാണെന്നു വിശ്വസിച്ചിരുന്ന ഭാര്യ…
Read More » - 18 July
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലഭിച്ചത് കോടികൾ
ഫുട്ബോളിലെ പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലഭിച്ചത് കോടികൾ. 850 കോടി രൂപക്കാണ് ക്രിസ്റ്റ്യാനോയുടെ യുവന്റസ് വിറ്റത്. താരം ക്ലബിലെത്തിയെന്ന് ഇറ്റാലിയന്‍ ടീം പ്രഖ്യാപിച്ച…
Read More » - 18 July
ടോൾ പ്ലാസ ബാരിയർ തകര്‍ത്ത സംഭവം : പ്രതികരണവുമായി പി സി ജോർജ്
കോട്ടയം: പാലിയേക്കര ടോള്‍ പ്ളാസയിലെ സ്റ്റോപ്പ് ബാരിയര്‍ താന്‍ ഒടിച്ചത്തിനു കാരണം എം.എല്‍.എയായ തന്നോട് ടോള്‍ ചോദിച്ചതിനാലെന്ന് പി സി ജോർജ്. ഇന്നലെ രാത്രി 11.30 നാണ്…
Read More » - 18 July
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. എളമരം കരീം(സിപിഎം), ബിനോയ് വിശ്വം(സിപിഐ), ജോസ് കെ.മാണി(കേരളാ കോണ്‍ഗ്രസ് ) എന്നിവരാണ് കേരളത്തില്‍ നിന്ന് ഒഴിവ് വന്ന…
Read More » - 18 July
ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് സാഹസം കാണിച്ച യുവാവിന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത് (വീഡിയോ)
ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് സാഹസം കാണിച്ച് യുവാവിന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് സാഹസം കാണിച്ച് യുവാവ് താഴെ വീണുപോകുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍…
Read More » - 18 July
ആംബുലന്‍സിന്റെ വാതില്‍ ലോക്കായി, തുറക്കാനാകാതെ ഒരുമണിക്കൂര്‍: ഹൃദയാഘാതം മൂലം പിഞ്ചുകുഞ്ഞ് മരിച്ചു
റായ്പൂര്‍ : ഹൃദയസംബന്ധിയായ അസുഖമുള്ള രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടർന്ന് ഒരു മണിക്കൂറോളം ആംബുലൻസിൽ കുടുങ്ങി. വാതില്‍ തുറക്കാന്‍ കഴിയാതെ വനനത്തോടെ ജനാല…
Read More » - 18 July
വളര്‍ത്തു മൃഗങ്ങള്‍ക്ക് തിരിച്ചറിയല്‍ റജിസ്ട്രേഷന്
അബുദാബി : ഇനി വളര്‍ത്തുമൃഗങ്ങള്‍ക്കും തിരിച്ചറിയല്‍ രജിസ്ട്രേഷന് വരുന്നു. അബുദാബിയിലാണ് അനിമല്‍ ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് രജിസ്ട്രേഷന് പരിപാടിക്ക് തുടക്കം കുറിച്ചത്. ഫുഡ് കണ്ട്രോള് അതോറിറ്റി നടത്തുന്ന പരിപാടിയില്‍…
Read More » - 18 July
ആൾക്കൂട്ട ആക്രമണം ; ഒന്നാംസ്ഥാനത്ത് ഈ സംസ്ഥാനം
ന്യൂഡല്‍ഹി: ഏറ്റവും കൂടുതൽ ആൾക്കൂട്ട ആക്രമണവും കൊലപാതകവും നടക്കുന്ന സംസ്ഥാനങ്ങളുടെ പേരുകൾ പുറത്തുവന്നു. ഇന്ത്യയിൽ ആൾക്കൂട്ട ആക്രമണത്തിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശും രണ്ടാം സ്ഥാനത്ത് ഗുജറാത്തുമാണെന്ന് ആംനസ്റ്റി…
Read More » - 18 July
അഭിമന്യു കൊലക്കേസ്; സംഘത്തിലെ പ്രധാനി പിടിയില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. വടുതല സ്വദേശിയും കോളേജിലെ മൂന്നാം വര്‍ഷ ബിരുദ…
Read More » - 18 July
ജയിലില്‍ കിടക്കണം എന്ന് മോഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി സര്‍ക്കാര്‍
തിരുവനന്തപുരം: പലര്‍ക്കും തോന്നിയിട്ടുള്ള ഒരു ആഗ്രഹമായിരിക്കും ജയിലിനുള്ളില്‍ ഒന്നു കയറി കാണണമെന്ന്. ഇനി അതിനുള്ള അവസരവും ഒരുങ്ങുന്നു. ജയിലിനുള്ളില്‍ കാണാന്‍ മാത്രമല്ല അതിനുള്ളില്‍ കിടക്കാനും അവസരം ഒരുക്കുകയാണ്…
Read More » - 18 July
സ്കൂളിലെ ജലസംഭരണിയില്‍ നായ്ക്കുട്ടികള്‍ കൂട്ടത്തോടെ ചത്തനിലയില്‍
കൊട്ടാരക്കര : പടിഞ്ഞാറ്റിന്‍കര ഗവ. യു.പി.സ്കൂളിലെ കുടിവെള്ളസംഭരണിയില്‍ ഒന്‍പത് നായ്ക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി. ജനിച്ച് അധികനാളാകാത്ത നായ്ക്കുട്ടികളെയാണ് സ്കൂളിലെ ചെറിയ ജലസംഭരണിയില്‍ കണ്ടെത്തിയത്. ടാങ്കില്‍ ജലം നിറയ്ക്കുന്നതിനുമുന്‍പ്…
Read More » - 18 July
ടോൾ പ്ലാസയിൽ പി സി ജോർജിന്റെ അതിക്രമം
തൃശൂർ; ടോൾ പ്ലാസയിൽ ടോൾ പിരിവു നൽകാതെ എം എൽ എയുടെയും സംഘത്തിന്റെയും അത്രിക്രമം. ടോൾ ചോദിച്ചതിൽ പ്രകോപിതനായി പി സി ജോർജ് കാറിൽ നിന്നിറങ്ങി ടോൾ…
Read More » - 18 July
യാഹു മെസഞ്ചര്‍ ഇനി ഓര്മാകുന്നു
ഒരു കാലത്ത് ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ജനകീയ ആപ്പായിരുന്നു യാഹു മെസഞ്ചര്‍. ന്യൂജെന്‍കാര്‍ക്ക് അറിയാവുന്ന വാട്സ്ആപ്പിനും ഫെയ്സ്ബുക്ക് മെസ്സഞ്ചറിനും ജിമെയിലിനും മുന്‍പ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട…
Read More » - 18 July
ജില്ല കളക്ടറുടെ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി സ്കൂള്‍ അവധി സ്വയം പ്രഖ്യാപിച്ചു : കളക്ടർ കർശന നടപടിക്ക്
എറണാകുളം: ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തെറ്റായ അവധി വാർത്തകൾ പ്രചരിപ്പിച്ചു ചില വിരുതന്മാർ. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി…
Read More » - 18 July
ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടി ഇന്ന് അവധി
തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്ന് ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടി അവധി പ്രഖ്യാപിച്ചു. ഇടുക്കിയിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ…
Read More » - 18 July
പ്രതിയെ പിടിക്കാന്‍ പൊലീസിന് സാധിക്കുന്നില്ലെങ്കില്‍ എന്‍ഐഎയെ ഏൽപ്പിക്കണം : സർക്കാരിനെ വിമർശിച്ച് മുൻ ജഡ്ജി
അഭിമന്യു കൊലപാതക കേസ് കേരളപോലിസിന് അന്വേഷിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉചിതമായ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ജസ്റ്റിസ് കെമാല്‍പാഷ. കേസന്വേഷിക്കുന്നതില്‍ കേരളപോലിസിന് കാലതാമസം വരാറില്ലെങ്കിലും ഇക്കാര്യത്തില്‍ എന്തു സംഭവിക്കുന്നുവെന്നു വ്യക്തമാകുന്നില്ലെന്നും കെമാല്‍പാഷ…
Read More » - 18 July
ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു
വയനാട്: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ ചിരാല്‍ സ്വദേശിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ഡിഫ്തീരിയ കണ്ടെത്തിയത്. Read also : കോണ്‍ഗ്രസ് നേതാവിനെ ചുമതലകളില്‍…
Read More » - 18 July
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; പരിഗണനയ്ക്കുള്ള പ്രധാന ബില്ലുകള്‍ ഇവ
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും. 18 ദിവസം നീണ്ടു നില്ക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10 നാണ് അവസാനിക്കുക. ലോക്സഭയില്‍ 68 ബില്ലുകളും…
Read More » - 18 July
ഈ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും
തൃശൂര്‍: ഇനി തൃശൂര്‍ ജില്ല എയര്‍ഹോണ്‍ വിമുക്ത ജില്ലയാകും. എയര്‍ഹോണ്‍ വിമുക്തജില്ലയായി തൃശൂരിനെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. . എയര്‍ഹോണുകള്‍ എല്ലാ ബസുടമകള്‍…
Read More » - 18 July
കോണ്‍ഗ്രസ് നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി. കോണ്‍ഗ്രസ് നേതാവ് സി.പി.ജോഷിയെയാണ് പാര്‍ട്ടി ആസാം ചുമതലകളില്‍ നിന്ന് നീക്കിയത്. അതേസമയം പാര്‍ട്ടി ഇത്തരത്തിലൊരു തീരുമാനമെടുത്തതിന്റെ കാരണം ഇതുവരെ…
Read More » - 18 July
അജ്ഞാത സൈനിക വിമാനം തകര്‍ന്നുവീണു
ദമാസ്കസ്: അജ്ഞാത സൈനിക വിമാനം തകര്‍ന്നു. വടക്കന്‍ സിറിയയിലാണ് സംഭവം. വിമാനത്തെക്കുറിച്ചോ എങ്ങനെ തകര്‍ന്നു എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. സിറിയയിലെ പ്രാദേശിക മാധ്യമമാണ് വിമാനം…
Read More » - 18 July
ഭയത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട കുരുന്നുകൾ ആകെ മരവിച്ച അവസ്ഥയിലാണ്: ഐ എസില്‍ ചേര്‍ന്നവരുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍..
ഓരോ അക്രമത്തിനും, ഓരോ യുദ്ധത്തിനും സാക്ഷിയായി നില്‍ക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ വളരെ ഭയാനകമാണ്. ലിബിയയിലെ സര്ത്തില് ഏഴ് മാസത്തോളം നീണ്ടുനിന്ന ഐ.എസ് ആക്രമണം. അന്ന് നിരവധി…
Read More »