Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -14 July
കൊട്ടിയൂർ പീഡനം വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡല്‍ഹി: കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദികന് പീഡിപ്പിച്ച കേസ് ഗൗരവമുള്ളതാണെന്നു സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച ശേഷമാണ് വിവരം പുറംലോകമറിഞ്ഞത്. പ്രതികള്‍ക്കെതിരായ ആരോപണം ഗൗവമേറിയതാണെന്നാണ്…
Read More » - 14 July
മാവോയിസ്റ്റ് പ്രവർത്തകനെ നാട്ടുകാർ തല്ലിക്കൊന്നു
റാഞ്ചി: നാട്ടുകാരെ ആക്രമിച്ച മാവോയിസ്റ്റ് പ്രവര്‍ത്തകനെ നാട്ടുകാര്‍ കൂട്ടംചേര്‍ന്നു തല്ലിക്കൊന്നു. മറ്റൊരാളെ മര്‍ദിച്ചവശനാക്കി ബന്ദിയാക്കി. ജാര്‍ഖണ്ഡ് ലത്തേഹര്‍ ജില്ലയിലെ മണിക പോലീസ് സ്റ്റേഷന് പരിധിയില്‍ വ്യാഴാഴ്ച രാത്രിയാണു…
Read More » - 14 July
പ്രതികാരം തീർക്കാൻ വാഹനം ഇടിപ്പിച്ചു കൊല്ലാൻ ശ്രമം; രണ്ടുപേര്‍ പിടിയിൽ
മാന്നാര്‍: പ്രതികാരം തീർക്കാൻ യുവാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. മാവേലിക്കര തടത്തിലാല് കൃഷ്ണനിവാസില്‍ രാധാകൃഷ്ണന്(55), തെക്കേക്കര പള്ളിക്കല്‍ കിഴക്ക് കണ്ടത്തില്‍ സുഭാഷ്കുമാര്‍(35) എന്നിവരെയാണ്…
Read More » - 14 July
ബിഷപ്പിന് കുടുക്ക് മുറുകുന്നു, കര്‍ദിനാളിന്റെയും പാലാ ബിഷപ്പിന്റെയും മൊഴിയെടുക്കാന്‍ അന്വേഷണസംഘം
കോട്ടയം: തന്നെ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കന് കുടുക്ക് മുറുകുന്നു. സംഭവത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും പാലാ ബിഷപ്…
Read More » - 14 July
ഇന്ത്യയിലെ ഈ 11 നഗരങ്ങളില്‍ വളരെ മെച്ചപ്പെട്ട തെരുവു ഭക്ഷണം ലഭിക്കുന്നു
ഭക്ഷണങ്ങള്‍ക്ക് സ്ഥലങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഏവരും പറയുന്നത്. ഓരോ നഗരത്തിന്റെയും ആത്മാവ് അറിയണമെങ്കില്‍ അവിടുത്തെ ഭക്ഷണങ്ങള്‍ രുചിച്ചിരിക്കണം, പ്രത്യേകിച്ച് തെരുവു ഭക്ഷണങ്ങള്‍. ഇത്തരം ഭക്ഷണങ്ങള്‍ ഓരോ നഗരത്തെയും…
Read More » - 14 July
‘തരൂരിന്റെ മുഖത്ത് കരിതേക്കൂ, പാരിതോഷികം നൽകാം’ മുസ്ലീം യുവജന നേതാവ്
ന്യൂഡല്‍ഹി: ‘ഹിന്ദു പാക്കിസ്ഥാന്’ പരാമര്‍ശമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് പതിനൊന്നായിരം രൂപ പാരിതോഷികം നല്‍കുമെന്ന് അലിഗഡിലെ മുസ്ലിം യുവജന നേതാവ്. ‘തരൂരിന്റെ…
Read More » - 14 July
ട്രെയിനില്‍ കടത്താൻ ശ്രമിച്ച 108 കുട്ടികളെ രക്ഷപ്പെടുത്തി
ധന്‍ബാദ്: ട്രെയിനില്‍ കടത്താൻ ശ്രമിച്ച 108 കുട്ടികളെ രക്ഷപ്പെടുത്തി. കേരളത്തിലേക്കുള്ള ട്രെയിനില്‍ സംശയകരമായ സാഹചര്യത്തില്‍ കടത്താന്‍ ശ്രമിച്ച കുട്ടികളെ ജാര്ഖണ്ഡില്വെച്ചാണ് രക്ഷപ്പെടുത്തിയത് . ബൊക്കാറോ റെയില്‍വേ സ്റ്റേഷനില്‍…
Read More » - 14 July
തെരഞ്ഞെടുപ്പ് റാലികളിലെ സ്ഫോടനം, മരണ സംഖ്യ ഉയരുന്നു
ക്വറ്റ ; പാകിസ്ഥാനിൽ തിരഞ്ഞെടുപ്പു റാലികൾക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. രണ്ട് സ്ഥാനാർഥികളടക്കം നൂറുപേർ ഇതുവരെ മരിച്ചു. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലാണ് സ്ഫോടനം…
Read More » - 14 July
വിദേശത്തുവെച്ച് മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം
കല്‍പ്പറ്റ: വിദേശത്തുവെച്ച് മരിച്ച മകന്റെ മൃതദേഹത്തിന് പകരം ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം. അബുദാബിയിൽവെച്ച് മരണപ്പെട്ട അമ്പലവയല്‍ സ്വദേശി നിഥിന്റെ(30) മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്.…
Read More » - 14 July
2.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മോദി സര്‍ക്കാര്‍, തൊഴില്‍ മേഖലയില്‍ അമ്പരപ്പിക്കുന്ന കുതിപ്പ്
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അമ്പരപ്പിക്കുന്ന കുതിപ്പ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സൃഷ്ടിച്ചത് 2.2 കോടി തൊഴിലവസരങ്ങളാണ്.…
Read More » - 14 July
തരൂരിന്റെ ‘ഹിന്ദുപാക്കിസ്ഥാന്‍’ പരാമര്‍ശം, കെപിസിസി നിലപാടിങ്ങനെ
തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ‘ഹിന്ദുപാക്കിസ്ഥാന്‍’ പ്രസ്താവനയെ കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന ഘടകം തരൂരിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും…
Read More » - 14 July
കനത്ത മഴ നാല് ദിവസം കൂടി തുടരും, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ വരെ ശക്തമായ മഴയും തിങ്കളാഴ്ച അതി ശക്തമായ മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.…
Read More » - 14 July
പാർവ്വതീദേവിയോടു പിണങ്ങിയ സുബ്രഹ്മണ്യൻ സർപ്പാകൃതി പൂണ്ട് ഒളിച്ചിരുന്നു
ഓരോ ദേവന്മാര്ക്കും പ്രാധാന്യമുള്ള ചില ദിനങ്ങളുണ്ട്. ശിവ-പാര്‍വ്വതീ പുത്രനായ സുബ്രഹ്മണ്യന്റെ പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. അതിനു പിന്നിലെ ചില ഐതീഹ്യം അറിയാം. ഒരിക്കൽ പാർവ്വതീദേവിയോടു…
Read More » - 14 July
ഭൂചലനം : റിക്ടര്‍സ്കെയില്‍ 2.8 തീവ്രത രേഖപ്പെടുത്തി
മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുംബൈയിലെ കല്യാണ്‍, ഡോംബിവാലി എന്നിവിടങ്ങളിലാണ് റിക്ടര്‍സ്കെയില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ,ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങളും അറിവായിട്ടില്ല. Also…
Read More » - 13 July
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് 18 ന് രാവിലെ 11 ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ…
Read More » - 13 July
കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണോ ? കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. മുസ്ലീം നേതാക്കളുമായുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ മതപരമായി…
Read More » - 13 July
കുടുംബശ്രീയില്‍ അവസരം
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന് (കുടുംബശ്രീ) അട്ടപ്പാടി ആദിവാസി വികസന പദ്ധതിയില്‍ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറെ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിനും പട്ടിക തയാറാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍…
Read More » - 13 July
അഭിമന്യു വധക്കേസ് : ഒരാൾ കൂടി പിടിയിൽ
തിരുവനന്തപുരം: മഹാരാജസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.എെ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നയാള്‍ ഒടുവിൽ പിടിയിൽ. ആലുവ സ്വദേശി അനസിനെയാണ് തിരുവനന്തപുരത്ത് വെച്ച് വലിയതുറ പൊലീസ്…
Read More » - 13 July
വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി വാട്സ് ആപ്പ്
വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി വാട്സ് ആപ്പ്. ഗ്രൂപ്പ് വീഡിയോ കോളിംഗ്, മെസ്സേജ് ഫോർവാഡഡ് ഫീച്ചറുകൾക്ക് പിന്നാലെ മാർക്ക് ആന്‍ഡ് റീഡ് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി വിവിധ ടെക്…
Read More » - 13 July
യുവാവിന്റെ ലോക കപ്പ് പ്രവചനത്തിൽ അന്തംവിട്ട് സൈബര്‍ ലോകം
റിയാദ്: ഈ ലോകകപ്പില്‍ അല്ല പ്രവചനങ്ങളും കേട്ടെങ്കിലും ഈ മലയാളി യുവാവിന്റെ പ്രവചനത്തിൽ അന്തം വിട്ടിരിക്കുകയാണ് സൈബർ ലോകം.സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഷിഹാബ് എ ഹസന്…
Read More » - 13 July
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പുതിയതായി രണ്ടുകോടിയിലധികം തൊഴിലുകൾ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 2014 മുതല്‍ 2017 വരെ രാജ്യത്ത് 2.2 കോടി തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 2017 ലാണ് ഇന്ത്യയില്‍ തൊഴിലവസരങ്ങളില്‍…
Read More » - 13 July
സംസ്ഥാനത്ത് കനത്ത മഴ പെയ്യും : ഞായറാഴ്ച വരെ തോരാമഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ഞായറാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 16 നു രാവിലെ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ…
Read More » - 13 July
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അറസ്റ്റില്‍
ലാഹോര്‍ : അഴിമതി കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫും മകള്‍ മറിയം ഷെരിഫും അറസ്റ്റില്‍. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ഇവരെ ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 July
ധനകാര്യസ്ഥാപന ഉടമയെ തീവെച്ച് കൊല്ലാന്‍ ശ്രമം
കോഴിക്കോട്: ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. പുതുപ്പാടി മലബാര്‍ ഫിനാന്‍സ് ഉടമയും കോടഞ്ചേരി ഇടവനക്കുന്നേല് സ്വദേശിയുമായ സജി കുരുവിളയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സാരമായി…
Read More » - 13 July
പുരാവസ്തു വകുപ്പില്‍ ഈ തസ്തികകളില്‍ അവസരം
പുരാവസ്തു വകുപ്പില്‍ വിവിധ പ്രോജക്ടുകളിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുരാവസ്തു പൊതുജന സമ്പര്‍ക്കത്തിലുളള സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍,…
Read More »