Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -13 July
ഇന്ത്യൻ നിർമ്മിത മരുന്നുകൾ വാങ്ങാൻ ചൈന തയ്യാറെടുക്കുന്നു
ന്യൂഡൽഹി : അമേരിക്കയുമായി നിലനിൽക്കുന്ന വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചൈന ഇന്ത്യയുമായി കൂടുതൽ അടുക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ നിർമ്മിത മരുന്നുകൾ ദ്രുതഗതിയിൽ ഇറക്കുമതി ചെയ്യാൻ ചൈന…
Read More » - 13 July
ഒമാനിലേയ്ക്ക് വിദേശികളുടെ ഒഴുക്ക് കുറഞ്ഞതിനു പിന്നില്‍
ഒമാന്‍: ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഉണ്ടായത് 97,000 പേരുടെ കുറവ് . ശക്തമായി തുടരുന്ന സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നയങ്ങള്‍ക്ക് ഒപ്പം വിസാ വിലക്കുമാണ്…
Read More » - 13 July
2022 ഖത്തർ ലോകകപ്പ് : തീയതി പ്രഖ്യാപിച്ചു
സൂറിച്ച് : 2022 ഖത്തർ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ച് ഫിഫ. നവംബർ 21 മുതൽ ഡിസംബർ 22 വരെ ആയിരിക്കും മത്സരങ്ങൾ നടക്കുക. അറബ് മേഖല വേദിയാകുന്ന…
Read More » - 13 July
മീനുമായി കെ എസ് ആർ ടി സി ബസിൽ കയറിയ യാത്രക്കാരനെ കണ്ടക്ടർ തലക്കടിച്ചു : പിന്നീട് നടന്നത്
തിരുവനന്തപുരം: മീനുമായി കെ എസ് ആർ ടി സി ബസിൽ കയറിയ യാത്രക്കാരനെ കണ്ടക്ടർ ടിക്കറ്റ് റാക്ക് കൊണ്ട് അടിച്ചു. പരിക്കേറ്റ യൂസഫ് എന്ന യാത്രക്കാരനെ തിരുവനന്തപുരം…
Read More » - 13 July
നീനുവിന്റെ മാനസിക രോഗം : ഡോ. വൃന്ദ പറയുന്നതിങ്ങനെ
തിരുവനന്തപുരം : കെവിന് കൊലക്കേസുമായി ബന്ധപ്പെട്ട് കെവിന്റെ ഭാര്യ നീനുവിന് മാനസികരോഗമെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി നീനുവിനെ പരിശോധിച്ച ഡോക്ടര്‍. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ.വൃന്ദയാണ്…
Read More » - 13 July
കര്‍ക്കടകവാവ് ബലി: വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കും
തിരുവനന്തപുരം : ആഗസ്റ്റ് 11ന് കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍…
Read More » - 13 July
റിപ്പബ്ലിക് ദിന പരേഡില്‍ ട്രംപിന് ക്ഷണം: എതിര്‍പ്പുമായി സിപിഎം
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക് ദിന പരേഡിന് അതിഥിയായി ക്ഷണിച്ചതിനെതിരെ സിപിഎം രംഗത്ത് . ഇന്ത്യ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാണെന്ന് തെളിഞ്ഞെന്ന് സിപിഎം പിബി അംഗം…
Read More » - 13 July
അഭിമന്യു വധം : ഇരുപതോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ കരുതല്‍ തടങ്കലില്‍
ആലുവ: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആലുവ റൂറല്‍ പൊലീസ് പരിധിയില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം എസ്ഡിപിഐ…
Read More » - 13 July
തിരുവനന്തപുരത്ത് ബസിടിച്ച് അദ്ധ്യാപിക മരിച്ചു
തിരുവനന്തപുരം : ബസിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തിരുമലയില്‍ സെവന്ത് ഡേ സ്കൂളിലെ അധ്യാപികയായ ഷീബറാണിയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിടിക്കുകയായിരുന്നു. ഉടൻ തന്നെ ഷീബറാണിയെ ആശുപത്രിയില്‍…
Read More » - 13 July
വാര്‍ത്താ അവതാരകന് വേണു ബാലകൃഷ്ണനെതിരെ വേണു ബാലകൃഷ്ണനെതിരെ കേസ് എടുത്ത നടപടി; വിമര്‍ശനവുമായി കമാല്‍ പാഷ
കോട്ടയം: മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്ററും വാര്‍ത്താ അവതാരകനുമായ വേണു ബാലകൃഷ്ണനെതിരെ കേസ് എടുത്ത നടപടിയില്‍ വിമര്‍ശനവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ.…
Read More » - 13 July
പാളയം ഇമാം ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞുവീണു
തിരുവനന്തപുരം: പാളയം ഇമാം വി പി ഷുഹൈബ് മൗലവി ജുമുഅ നമസ്കാരത്തിനിടെ കുഴഞ്ഞു വീണു. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഇമാമിന്റെ നിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന്…
Read More » - 13 July
മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഴിമതിയുടെ കൂത്തരങ്ങ് : ബി.ജെ.പി
ആലപ്പുഴ : “പ്രധാനമന്ത്രിയുടെ ജനക്ഷേമപദ്ധതികൾ അട്ടിമറിക്കുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സർവ്വതിലും അഴിമതിയാണെന്ന്” ബി.ജെ.പി ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ. ബി.ജെ.പി മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ…
Read More » - 13 July
എഞ്ചിനീയറിംഗ് കോളജിലേക്ക് കുട്ടികളെ ചേര്‍ക്കാന്‍ വന്‍ ഓഫറുകളുമായി മാനേജ്മെന്റുകള്‍; ഫീസ് 2,500മാത്രം; ലാപ്ടോപും ടൂവീലറും സൗജന്യമായി നല്‍കും
അഹമ്മദാബാദ്: എഞ്ചിനീയറിംഗ് കോളജിലേക്ക് കുട്ടികളെ ചേര്‍ക്കാന്‍ വന്‍ ഓഫറുകളുമായി മാനേജ്മെന്റുകള്‍. ഫീസ് 2,500മാത്രം; ലാപ്ടോപും ടൂവീലറും സൗജന്യമായി നല്‍കും എന്നതാണ് ഓഫര്‍. ഗുജറാത്തിലെ എഞ്ചിനിയറിങ് കോളേജ് മാനേജ്മെന്റുകളാണ്…
Read More » - 13 July
കഞ്ചിക്കോട് കോച്ച് ഫാക്ടറി : നിർണായക തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി : കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്നു കേന്ദ്ര സർക്കാർ. മന്ത്രി പിയൂഷ് ഗോയൽ ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് അയച്ച കത്തിലാണ് ഈ…
Read More » - 13 July
പ്രണയം നടിച്ച് ബലമായി പീഡിപ്പിച്ചു: വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി
മലപ്പുറം: പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയെ തുടര്‍ന്ന് പെരുമ്പട പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. മാറഞ്ചേരി സ്വദേശിയായ ഇസഹാഖാണ് അറസ്റ്റിലായത്. ഇസഹാഖ് പെണ്‍കുട്ടിയുമായി…
Read More » - 13 July
പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനത്തിന് തീപിടിച്ചു : പിന്നീട് സംഭവിച്ചത്
പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനത്തിന് തീപിടിച്ചപ്പോൾ ജോലിക്കാരി സമയോചിത്തമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ചൈനയിലെ ജിയാൻസി പ്രവശ്യയിലാണ് ഏവരെയും ഞെട്ടിച്ച സംഭവം. ഇന്ധനം നിറയ്ക്കുവാനായി…
Read More » - 13 July
‘പാവങ്ങളെ സഹായിച്ചത് തന്നെ ആകർഷിച്ചു’ -മുരുഗദോസിനും ശ്രീകാന്തിനും പിന്നാലെ തമിഴിലെ സൂപ്പർ സ്റ്റാറിനെതിരെയും ശ്രീറെഡ്ഢി
ഹൈദരാബാദ്: തെലുങ്ക് താരം ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്താല്‍ തമിഴ് സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുകയാണ്. മുരുഗദോസിനും ശ്രീകാന്തിനും ശേഷം ശ്രീ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് പ്രമുഖ നടനും സംവിധായകനും…
Read More » - 13 July
രാസവസ്തു നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി : നിരവധി മരണം
ബെയ്ജിങ് : ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ ഇന്നലെ…
Read More » - 13 July
ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താൻ കിടിലം പ്ലാനുകളുമായി ബിഎസ്എന്‍എൽ
ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താൻ കിടിലം പ്ലാനുകളുമായി ബിഎസ്എന്‍എൽ . ഇത് പ്രകാരം 444 രൂപയുടെ പ്ലാന്‍ പുതുക്കി അവതരിപ്പിച്ചു. ഇനി മുതൽ ഈ ഓഫറിലൂടെ ദിവസവും 6ജിബി…
Read More » - 13 July
ഇന്ന് അറസ്റ്റിലായ വൈദികന് കുറ്റം സമ്മതിച്ചു: സംഭവങ്ങൾ ഇങ്ങനെ
കൊല്ലം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇന്ന് ഒരു വൈദികന് കൂടി അറസ്റ്റിലായിരുന്നു . മൂന്നാംപ്രതി ജോണ്സണ് വി മാത്യുവാണ് അറസ്റ്റിലായത്. ഈ വൈദികന്…
Read More » - 13 July
വിമാനത്തില്‍ വെച്ചുള്ള പരിചയം യുവതിയ്ക്ക് വിനയായി : ഹോട്ടല്‍ മുറിയില്‍ യുവതിയ്ക്ക് നേരിടേണ്ടി വന്നത് ലൈംഗിക പീഡനം
ദുബായ് : മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയതായിരുന്നു 24 കാരിയായ യുവതി. ഇതിനിടെ വിമാനത്തില്‍ പരിചയപ്പെട്ട യുവാവിനെ തന്റെ ഹോട്ടല്‍മുറിയിലേയ്ക്ക് യുവതി ക്ഷണിച്ചു. മുറിയിലേയ്ക്ക് യുവാവ്…
Read More » - 13 July
കോക് പിറ്റില്‍ പൈലറ്റ് സിഗരറ്റ് വലിച്ചു : 21000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി വിമാനം
ഹോങ്കോങ്: കോക്പിറ്റില്‍ സഹ പൈലറ്റിന്റെ സിഗരറ്റ് വലിക്കിടെ വിമാനം പതിച്ചത് 21000 അടി താഴ്ചയിലേക്ക്. ചൈനയിലെ ഹോങ്കോങ്കില്‍ നിന്ന് ഡാലിയന്‍ സിറ്റിയിലേക്കുള്ള എയര്‍ ചൈന വിമാനത്തിലാണ് സംഭവം.…
Read More » - 13 July
താന്‍ പാകിസ്ഥാനിലെ പ്രധാന പ്രധാനമന്ത്രിയാകുമെന്ന് ഇമ്രാന് ഖാന് ഉറച്ച വിശ്വാസം
ഇസ്ലാമാബാദ് : താന്‍ പാകിസ്ഥാനിലെ പ്രധാന മന്ത്രിയാകും, പാകിസ്ഥാന് ക്രിക്കറ്റ് ഇതിഹാസം ഇമ്രാന് ഖാന്റെ വാക്കുകള്‍ ഇങ്ങനെ.. ഈ മാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്നും ജനങ്ങള്‍…
Read More » - 13 July
മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിൽ ഖൈബർ പക്തൂൻഖാവ പ്രവിശ്യയിൽ വെള്ളിയാഴ്ച മുൻ മുഖ്യമന്ത്രി അക്രം ഖാൻ ദുറാണിയെ ലക്ഷ്യമിട്ടായിരുന്നു…
Read More » - 13 July
സോഷ്യൽ മീഡിയ ഹബ് : ആശങ്കയറിയിച്ച് സുപ്രീം കോടതി
ന്യൂ ഡൽഹി : സോഷ്യൽ മീഡിയ ഹബ് സ്ഥാപിക്കുന്നതിനെതിരെ സുപ്രീം കോടതി . സമൂഹ മാധ്യമ നിരീക്ഷണം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. എന്നാൽ വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍…
Read More »