Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -9 July
10വയസുകാരിയെ പീഡിപ്പിച്ച 99കാരനായ റിട്ടയർഡ് അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ: 10വയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 99കാരനായ റിട്ടയർഡ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ പരശുറാം(99) തന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പെൺകുട്ടിയെ ജൂലൈ നാലിനാണ് പീഡിപ്പിച്ചത്.…
Read More » - 9 July
കാസര്‍കോട് വാഹനാപകടം, നാല് പേര്‍ക്ക് ദാരുണാന്ത്യം
ഉപ്പള: കാസര്‍കോട് വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. കാസര്‍കോട് ഉപ്പളയിലാണ് സംഭവം. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് യാത്രക്കരാണ് മരിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍…
Read More » - 9 July
ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം
ഇസ്താംബുള്‍: ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി പത്തുപേര്‍ മരിക്കുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ബള്‍ഗേറിയന്‍ അതിര്‍ത്തിയിലുള്ള…
Read More » - 9 July
ബിന്ദു തിരോധാനം; രണ്ടാം പ്രതി മിനിക്ക് മുഖ്യപ്രതി നൽകിയത് അഞ്ച് ലക്ഷം
ആലപ്പുഴ : ചേർത്തലയിൽനിന്ന് കാണാതായ ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ സ്വത്തുക്കൾ വിൽക്കാൻ രണ്ടാം പ്രതി മിനിക്ക് മുഖ്യപ്രതി സെബാസ്റ്റ്യന്‍ അഞ്ചു ലക്ഷം രൂപ പ്രതിഫലമായി നല്കിയെന്നു പോലീസ്.…
Read More » - 9 July
സൗദിയിൽ വെടിവെപ്പ്; നാല് മരണം
ബുറൈദ: സൗദിയിൽ പോലീസ് ചെക്പോയിന്റിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചു. അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു.…
Read More » - 9 July
അഭിമന്യു വധം; ഒത്തുതീര്‍പ്പിനു പോലീസ് നീക്കം?
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒത്തുതീര്‍പ്പ് നീക്കവുമായി പോലീസെന്ന് റിപ്പോര്‍ട്ടുകള്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഒളിയിടങ്ങളിലേക്കു കടക്കാനാകാത്ത സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പിന് പോലീസ് മുന്‍തൂക്കം…
Read More » - 9 July
50 കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍
ലക്നൗ: അമ്പത് വയസു കഴിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിയില്‍ വീഴ്ച വരുത്തുന്നത് കണ്ടാല്‍ അവര്‍ക്ക് നിര്ബന്ധതി വിരമിക്കല്‍. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് നടപടി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. 2017 മാര്‍ച്ച്…
Read More » - 9 July
പ്രവാസി മലയാളികൾക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വർദ്ധന
കരിപ്പൂര്‍: പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിനാണ് വൻ വർദ്ധനവ് ഉണ്ടായത്. എയര്‍ ഇന്ത്യയടക്കമുള്ളവ ആറും…
Read More » - 9 July
ഭര്‍ത്താവ് ഒത്താശ ചെയ്തു, എംഎല്‍എ ബലാത്സംഗം ചെയ്തെന്ന് യുവതി
ഗുവാഹത്തി: എംഎല്‍എയ്ക്ക് എതിരെ പരാതിയുമായി യുവതി. തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് അസം എംഎല്‍എ നിജാം ഉദ്ദീന്‍ ചൗധരിക്കെതിരെ യുവതി പരാതി നല്‍കിയത്. തന്റെ ഭര്‍ത്താവിന്റെ സഹായത്തോടെ…
Read More » - 9 July
പ്രമുഖ നടന് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ നാടക-സിനിമാ നടനായ നെല്ലിക്കോട് പപ്പന് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.…
Read More » - 9 July
എഴുതിതള്ളിയവര്‍ക്ക് ഉശിരന്‍ മറുപടിയുമായി രോഹിത്, ഇംഗ്ലീഷ് പടയെ കണ്ടംവഴി ഓടിച്ച ഇന്ത്യയ്ക്ക് ടി20 കിരീടം
ബ്രിസ്റ്റോള്‍: തന്റെ ഫോമില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്ക് ഇതിലും വലിയ മറുപടി നല്കാനുണ്ടാവില്ല ഹിറ്റ്മാന് രോഹിത് ശര്‍മ്മയ്ക്ക്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ട്വിന്ി20 കിരീടം ഇന്ത്യ സ്വന്തമാക്കി. റണ്‍ ഒഴുകിയ…
Read More » - 9 July
ഗണപതി ഭഗവാന് മുന്നില്‍ അല്ലാതെ മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല!! കാരണം
ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ പലപ്പോഴും പലരീതികളാണ് ഓരോ മൂര്‍ത്തിയ്ക്കും മുന്നില്‍. തടസ്സങ്ങള്‍ എല്ലാം നീക്കി കാര്യങ്ങള്‍ ശുഭകരമാക്കുന്ന ദേവനാണ് ഗണപതി. വിഘ്നേശ്വരനെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ്…
Read More » - 9 July
ഹോട്ടലുകളില്‍ നിങ്ങളുടെ മുന്നിലെത്തുന്നത് വിഷ ഇറച്ചി : സംഭവം ഇങ്ങനെ
മുളന്തുരുത്തി : ഹോട്ടലുകളില്‍ നിങ്ങളുടെ മുന്നിലെത്തുന്നത് വിഷ ഇറച്ചി. കുളമ്പുരോഗം ബാധിച്ച പശുക്കളെയാണ് അറവുകാര് അറക്കുന്നത്. വിവിധ മേഖലകളില്‍ കുളമ്പുരോഗം പടര്‍ന്നു പിടിച്ചതോടെയാണു രോഗം ബാധിച്ച പശുക്കളെ…
Read More » - 8 July
കനത്ത മഴക്കിടെ മൂന്ന് നില കെട്ടിടം തകർന്നു വീണു
മഹാരാഷ്ട്ര : കനത്ത മഴക്കിടെ മൂന്ന് നില കെട്ടിടം തകർന്നു വീണു. മുംബൈയിലെ കുർലയിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു കെട്ടിടം ഭാഗികമായാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ്…
Read More » - 8 July
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെവരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിച്ചു. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 45…
Read More » - 8 July
ഭീകരാക്രമണം : പോലീസുകാർ കൊല്ലപ്പെട്ടു
ടുണിസ് : ഭീകരാക്രമണത്തിൽ പോലീസുകാർ കൊല്ലപ്പെട്ടു. ടുണീഷ്യ-അൾജീരിയ അതിർത്തി പ്രദേശമായ ഖാർഡിമോയിലുണ്ടായ ആക്രമണത്തിൽ നാല് പോലീസുകാരാണ് കൊല്ലപ്പെട്ടത്. പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ സഞ്ചരിച്ച കാറിനു നേരെ…
Read More » - 8 July
അമ്മ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതിന്റെ പ്രതികാരം മകന് തീര്‍ത്തത് 40 പവന് മോഷ്ടിച്ച് : നടുക്കുന്ന സംഭവം നടന്നത് കേരളത്തില്‍
താനൂര്‍: സ്വന്തം വീട്ടില്‍നിന്നും നാല്പത് പവന് സ്വര്‍ണ്ണാഭരണങ്ങളുമായി നാടുവിട്ട മകനെയും ,കൂട്ടാളികളെയും താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. വീട്ടിലെ സി.സി.ടി.വി ക്യാമറകള്‍…
Read More » - 8 July
ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് രണ്ട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി തീര്‍ന്ന സംഭവം ഇങ്ങനെ
ദുബായ് : ദുബായില്‍ ഈ കുഞ്ഞു പെണ്‍കുട്ടികളാണ് താരങ്ങള്‍. ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഈ കുട്ടികള്‍ക്ക് എങ്ങിനെ പ്രചോദനമായി തീര്‍ന്നു…
Read More » - 8 July
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു
വാഷിംഗ്ടണ്‍: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാലു പേര്‍ക്ക് പരിക്ക്. ഷിക്കാഗോയിലെ ഇല്ലിനോയിസില്‍ യൂറോകോപ്റ്റര്‍ 135 എയര്‍ ആംബുലന്‍സാണ് ഇന്റര്‍സ്റ്റേറ്റ് 57 ഹൈവേയിൽ തകര്‍ന്നു വീണത്. പരിക്കേറ്റവരിൽ രോഗിയുടെയും,മറ്റൊരാളുടെയും…
Read More » - 8 July
വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
മെല്‍ബണ്‍ : വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മെല്‍ബണിലെ ടെയ്ലേഴ്സ് ലെയ്ക്കിനടുത്ത് പ്ലം ടൗണില്‍ താമസിക്കുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ജോര്‍ജ് പണിക്കരുടെ മൂത്ത മകൾ റുവാന…
Read More » - 8 July
ജി.എന്‍.പി.സി അഡ്മിന്റെ വീട്ടില്‍ റെയ്ഡ്
തിരുവനന്തപുരം•മദ്യപാന കൂട്ടായ്മയായ ജി.എന്‍.പി.സി അഡ്മിന് തിരുവനന്തപുരം സ്വദേശി അജിത് കുമാറിന്റെ വീട്ടില്‍ എക്സൈസ് റെയ്ഡ്. മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിന്മാര്ക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്…
Read More » - 8 July
ലോകത്തിന്റെ പ്രാര്‍ത്ഥന ഫലം കണ്ടു : ഗുഹയില്‍ നിന്ന് നാല് പേര് പുറത്തെത്തി
ബാങ്കോക്ക് : ലോകത്തിന്റെ പ്രാര്‍ഥന ഫലം കണ്ടു. , തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവര്‍ ചിയാങ്…
Read More » - 8 July
വെറും നാല് രൂപയ്ക്ക് കിടിലം ഓഫറുമായി ഷവോമി
ഇന്ത്യന്‍ വിപണിയിലെത്തിയതിന്റെ നാലാം വാര്‍ഷികം ആഘോഷമാക്കി കിടിലം ഓഫറുകളുമായി ഷവോമി. നാല് രൂപയുടെ ഫ്ളാഷ് സെയിലാണ് ഇതിൽ പ്രധാനി. എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി, റെഡ്മി വൈ…
Read More » - 8 July
മുണ്ടക്കയത്ത് കണ്ടത് അലീഷയല്ല ജെസ്ന തന്നെ : തിരിച്ചറിയുന്നതിന് സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു
പത്തനംതിട്ട : മുണ്ടക്കയത്ത് കണ്ടത് അലീഷയെയല്ല, ജെസ്ന തന്നെ. ജെസ്നയെ തിരിച്ചറിയുന്നതിന് പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ജസ്ന തിരോധാനത്തില്‍ എന്തെങ്കിലും തുമ്പ്…
Read More » - 8 July
ജി.എന്‍.പി.സി: മുന്‍കൂര്‍ ജാമ്യം തേടി അഡ്മിന് കോടതിയില്‍; അഡ്മിനെതിരെ പുതിയ കേസുകളുമായി കുരുക്ക് മുറുക്കി എക്സൈസ്
തിരുവനന്തപുരം•മദ്യപാനത്തെ പ്രോത്സാഹിപിച്ചതിന്റെ പേരില്‍ എക്സൈസ് കേസെടുത്തതിനെത്തുടര്‍ന്ന് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ സ്ഥാപകനും അഡ്മിനുമായ തിരുവനന്തപുരം സ്വദേശി ടി.എല്‍ അജിത് കുമാര്‍…
Read More »