Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -18 September
പെരുമ്പാടി ചുരത്തിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി; നാല് കഷ്ണങ്ങളാക്കി പെട്ടിയിലാക്കി വലിച്ചെറിഞ്ഞ നിലയിൽ
കണ്ണൂർ: തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പതിനെട്ട് വയസ് പ്രായം തോന്നിപ്പിക്കുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ കണ്ടെത്തിയത്ത്. തലശേരി…
Read More » - 18 September
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടൻ ലഭിച്ചേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടൻ ലഭിക്കാൻ സാധ്യത. ഈ പദവി ലഭിക്കുന്നതോടെ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് ഉടൻ…
Read More » - 18 September
കെ-ഫൈ പദ്ധതി: രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ
തിരുവനന്തപുരം: രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. മുഖ്യമന്ത്രി…
Read More » - 18 September
പെരുമ്പാടി ചുരത്തിൽ അമേരിക്കൻ സൂട്ട്കേസിൽ നാല് കഷണങ്ങളാക്കി പെൺകുട്ടിയുടെ മൃതദേഹം, രണ്ടാഴ്ചത്തെ പഴക്കം
കണ്ണൂര്‍: 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ്…
Read More » - 18 September
ധനകാര്യ സ്ഥാപനത്തില്‍നിന്ന് 1.25കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസ്: ഒരാള്‍ അറസ്റ്റില്‍
കോട്ടയം: കുറിച്ചി മന്ദിരം കവലയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.25 കോടിയുടെ പണയ സ്വര്‍ണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും അപഹരിച്ച കേസില്‍ ഒരാള്‍…
Read More » - 18 September
100 രോഗത്തില്‍ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാം!!! വെള്ളം കുടിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കൂ
വെള്ളം എപ്പോഴും കുറേശ്ശെ കുടിക്കുക
Read More » - 18 September
ആഗോള തലത്തിൽ സമ്മർദ്ദം! ആഴ്ചയുടെ ഒന്നാം ദിനം നഷ്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിൽ പലിശപ്പേടി ശക്തമായതോടെയാണ് ഇന്ത്യൻ ഓഹരി സൂചികകളും നഷ്ടത്തിലേക്ക് വഴുതി വീണത്. തുടർച്ചയായ 11…
Read More » - 18 September
നിപ വ്യാപനം: ജില്ലകളിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിരന്തരം വീക്ഷിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി…
Read More » - 18 September
തമിഴ്നാട്ടില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആര്.എന്‍ രവി, രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ
ചെന്നൈ: തമിഴ്നാട്ടില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നുണ്ടെന്ന ഗവര്‍ണര്‍ ആര്.എന്‍ രവിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) രംഗത്ത്. ദ്രാവിഡിയന്‍ മോഡല്‍ നടപ്പിലാക്കുന്ന വികസനങ്ങള്‍ അംഗീകരിക്കാന്‍…
Read More » - 18 September
പട്ടാപ്പകല്‍ അക്ഷയ കേന്ദ്രത്തില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ഭര്‍ത്താവ് ജയിലിൽ നിന്നിറങ്ങിയത് ദിവസങ്ങൾക്ക് മുൻപ്
കൊല്ലം: പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കര്‍ണാടക കൊടക് സ്വദേശി നാദിറയും ഭര്‍ത്താവ് റഹീമുമാണ് മരിച്ചത്. നിരവധി കേസുകളിലെ പ്രതിയായ റഹീം ജയില്‍…
Read More » - 18 September
സോളാർ കേസിലെ ഗുഢാലോചന: തുടരന്വേഷണത്തിൽ എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുമെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: സോളാർ കേസിലെ ഗുഢാലോചനയിലെ തുടരന്വേഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. വിഷയത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രാധാന്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി…
Read More » - 18 September
ചൈനയില്‍ ദേശവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു
ബെയ്ജിങ്: ചൈനയില്‍ ദേശവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും തടവും ശിക്ഷയും ലഭിക്കും. നിയമത്തിന്റെ കരട് ബില്ല് തയ്യാറായതായി എന്നാണ് റിപ്പോര്‍ട്ട്.…
Read More » - 18 September
സ്കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതിയും പ്രഭാത ഭക്ഷണ ആക്ഷൻ പ്ലാനും രൂപീകരിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ, പി.ടി.എ, എസ്.എം.സി, പൂർവ്വ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.…
Read More » - 18 September
‘മോശം ഭാഷയില്‍ അധിക്ഷേപിച്ചതിൽ മാപ്പ്’ പെട്ടെന്ന് കുറേ ലിങ്കുകള്‍ കിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടതാണെന്ന് ഷിയാസ്
കൊച്ചി: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും തന്നിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് യുവതി നൽകിയ പരാതിയിൽ റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ…
Read More » - 18 September
കുവൈറ്റില്‍ തടഞ്ഞുവെച്ച നഴ്സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്: കേന്ദ്രമന്ത്രി വി മുരളീധരന്
ന്യൂഡല്‍ഹി:കുവൈറ്റില്‍ തടഞ്ഞുവച്ച ഇന്ത്യന്‍ നഴ്സുമാരെ മോചിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. വിദേശകാര്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും ഇതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുരളീധരന് ഡല്‍ഹിയില്‍ വാര്‍ത്താ…
Read More » - 18 September
അഞ്ച് ദിവസം മഴ തുടരാൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സെപ്തംബർ 20, 21 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്…
Read More » - 18 September
ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു
ന്യൂയോര്‍ക്ക്: ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ആഗോള വ്യാപകമായി എണ്ണയുടെ ആവശ്യം വര്ദ്ധിച്ചതിനിടയിലാണ് എണ്ണവില ഉയരുന്നത്. ആഗോള എണ്ണവില 94 ഡോളറില്‍ എത്തിയ സാചര്യത്തില്‍ ഇന്ധനത്തിന് വില…
Read More » - 18 September
മോദി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിൽ: ജനജീവിതം ദുസ്സഹമായെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: ബിജെപി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിലായെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാൻ. വർഗീയത വളർത്തുക മാത്രമാണ് കേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സർവമേഖലയിലും…
Read More » - 18 September
സഹകരണ ബാങ്കുകളില്‍ നടക്കുന്ന ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതം: പതിവ് പല്ലവിയുമായി എം.വി ഗോവിന്ദന്
കണ്ണൂര്‍: കരുവന്നൂര്‍, അയ്യന്തോള്‍ ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി റെയ്ഡിന് എതിരെ പതിവ് പല്ലവിയുമായി എം.വി ഗോവിന്ദന് രംഗത്തെത്തി. ഇഡി രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ…
Read More » - 18 September
കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് കൊല്ലപ്പെട്ടു; മൂന്നുപേർ അറസ്റ്റിൽ
തിരുവനന്തപുരം: 2021 നവംബർ മാസം മുതൽ തേവരയിൽ നിന്ന് കാണാതായ ജെഫ് ലൂയിസ് ജോൺ എന്ന യുവാവിന്റെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞു. തേവര ഷാരഡി ലെയിനിൽ ചെറുപുന്നത്തിൽ…
Read More » - 18 September
നിപ സാഹചര്യം: വിദ്യാഭ്യാസ വകുപ്പ് സജ്ജമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ അടിയന്തര സാഹചര്യത്തെ അഭിമുഖീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിധത്തിലും സജ്ജമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ജില്ലയിലെ നൂറ്…
Read More » - 18 September
തൃശൂരിലെ ഇഡി റെയ്ഡ് : മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവര്‍ത്തകര്‍
തൃശൂര്‍: തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലെ ഇഡി റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവര്‍ത്തകര്‍. മാദ്ധ്യമപ്രവര്‍ത്തകര്‍ പരിശോധന റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ സിപിഎം…
Read More » - 18 September
നിയമസഭാ കയ്യാങ്കളി കേസ്: മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രത്യേക കേസെടുക്കും
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രത്യേക കേസെടുക്കാൻ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരമാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ്…
Read More » - 18 September
ക്ഷേത്രത്തിനുള്ളില്‍ നിസ്കരിച്ച അമ്മയും മകളും അറസ്റ്റിൽ: നിർദ്ദേശം നൽകിയത് മൗലവി
ബറേലി: യുപിയിലെ ബറേലിയിൽ ക്ഷേത്രത്തിനുള്ളില്‍ നിസ്കരിച്ചതിന് അമ്മയേയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെ ബറേലിയിലെ പുരാതന ശിവക്ഷേത്രത്തിലാണ് ഇരുവരും നിസ്കാരം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 18 September
‘ഹിന്ദുവായതിലും ആര്‍എസ്എസുമായി ബന്ധമുണ്ടെന്നതിലും അഭിമാനം’: വെളിപ്പെടുത്തലുമായി ജെഎന്‍യു വൈസ് ചാന്‍സലര്‍
പൂനെ: ഹിന്ദുവായതിലും ആര്‍എസ്എസുമായുള്ള ബന്ധത്തിലും താന്‍ അഭിമാനിക്കുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ്. ഇടതുപക്ഷ ആഖ്യാനങ്ങളെ പ്രതിരോധിക്കണമെന്നും അവര്‍ പറഞ്ഞു. ആര്‍എസ്എസ് മേധാവി…
Read More »