Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -13 September
യാത്രക്കിടെ വവ്വാല് മുഖത്തടിച്ചു എന്ന് പറഞ്ഞതിനാലാണ് നിരീക്ഷണം, ആശങ്ക വേണ്ട: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരാള്‍ നിരീക്ഷണത്തിലായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിയെ ആയിരുന്നു നിരീക്ഷണത്തിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട്…
Read More » - 13 September
ആണ്‍കുട്ടി ജനിക്കാൻ വര്‍ഷങ്ങളോളം പെണ്മക്കളെ ബലാത്സംഗം ചെയ്തു: അച്ഛന് ജീവപര്യന്തം, അമ്മയ്ക്ക് 20 വർഷം തടവ്
പിതാവും മന്ത്രവാദിയും ചേര്‍ന്ന് പെണ്‍കുട്ടികളെ മാറി മാറി ബലാത്സംഗം ചെയ്തു.
Read More » - 13 September
സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം!
നൂറ്റാണ്ടുകളായി നടക്കുന്ന ഖനന പ്രക്രിയകളിൽ കാലത്തിന്റേതായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ജനറൽ കിനിമാറ്റിക്സിൽ സൃഷ്ടിച്ച മെഷിനറി വികസനം പോലുള്ള ഉപകരണങ്ങളിലും പുരോഗതി ഉണ്ടായിട്ടുണ്ട്. എല്ലാ കാലത്തും മൂല്യമുള്ള ഒരു…
Read More » - 13 September
കോഴിക്കോട് ആള്‍ക്കൂട്ട നിയന്ത്രണം: 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് നിർദ്ദേശം
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Read More » - 13 September
75കാരനെ പലക കൊണ്ട് അടിച്ചുവീഴ്ത്തി, അഞ്ചരപ്പവന്റെ മാലയും മൊബൈലും കവര്‍ന്നു
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം എഴുപത്തിയഞ്ചുകാരന് നേരെ ക്രൂരമായ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസിനെയാണ് രണ്ടുപേര്‍ ചേര്‍ന്ന് പലക കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. വൃദ്ധനെ…
Read More » - 13 September
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: കമാന്റിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്നാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാന്റിംഗ് ഓഫീസർ ഉൾപ്പെടെയാണ്…
Read More » - 13 September
നിപ, പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്
തിരുവനന്തപുരം: നിപ ബാധിച്ച് കോഴിക്കോട് രണ്ടു പേര് മരിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പനി ഉള്ളവര്‍ ഫീവര്‍ ട്രയാജുമായി ബന്ധപ്പെടണം. അവിടെ നിന്ന്…
Read More » - 13 September
മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കളളം: സോളാറിൽ ഗൂഢാലോചന തെളിഞ്ഞെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സോളാർ കേസിൽ സിബിഐ ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് നട്ടാൽ കുരുക്കാത്ത നുണയെന്ന് കെപിസിസി…
Read More » - 13 September
നിപ: മലപ്പുറത്തും ജാഗ്രതാ നിർദേശം, ഒരാൾ നിരീക്ഷണത്തിൽ
മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. ജില്ലയിൽ ഒരാൾ നിപ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. മഞ്ചേരിയിലാണ് ഒരാൾ നിരീക്ഷണത്തിലുള്ളത്. പനിയും അപസ്മാര ലക്ഷണവും ഇയാൾക്കുണ്ട്.…
Read More » - 13 September
കാമുകിയെ ബക്കറ്റിലെ വെള്ളത്തിൽ മുഖം മുക്കി കൊലപ്പെടുത്തി; മൃതദേഹം പുഴയിൽ തള്ളാൻ സഹായിച്ചത് ഭാര്യ, യുവാവ് അറസ്റ്റിൽ
മഹാരാഷ്ട്ര: പാൽഘറിൽ കൂടെ താമസിക്കുകയായിരുന്ന കാമുകിയെ യുവാവ് കൊലപ്പെടുത്തി. മൃതദേഹം നശിപ്പിക്കാൻ കൂട്ടുനിന്നത് ഭാര്യ. യുവാവ് പോലീസിൽ പിടിയിൽ. സിനിമാരംഗത്ത് മേക്കപ്പ് ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്ന…
Read More » - 13 September
നിപ കണ്ടെയ്ൻമെന്റ് സോൺ: കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസ് കേൾക്കാൻ സംവിധാനമൊരുക്കുമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി…
Read More » - 13 September
അതിതീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.…
Read More » - 13 September
നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും: ഗണപതിയെ അധിക്ഷേപിക്കുന്ന കമന്റ്, മറുപടിയുമായി ഉണ്ണി മുകുന്ദൻ
നിങ്ങള്‍ക്ക് താങ്ങാൻ കഴിയാത്ത തമാശകള്‍ക്ക് പ്രേരിപ്പിക്കാതിരിക്കുക
Read More » - 13 September
പാക് അധിനിവേശ കശ്മീര്‍ ഉടന്‍ ഇന്ത്യയുമായി ലയിക്കും: കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ ജനറല്‍ വി.കെ സിങ്
രാജസ്ഥാന്: പാക് അധിനിവേശ കശ്മീര്‍ ഉടന്‍ ഇന്ത്യയുമായി ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ ജനറല്‍ വി.കെ. സിങ്. ബി.ജെ.പിയുടെ പരിവര്‍ത്തന്‍ സങ്കല്പ് യാത്രയില്‍ പങ്കെടുക്കവേയാണു സിങ്ങിന്റെ…
Read More » - 13 September
നടൻ ഉണ്ണി മുകുന്ദനെതിരായ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി
ജസ്റ്റിസ് പി.ഗോപിനാഥ് ഒത്തുതീര്‍പ്പ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.
Read More » - 13 September
വിവാഹത്തിനിടെ വരൻ മോഷണക്കേസിൽ അറസ്റ്റിലായി, വരന്റെ ചേട്ടനെ വിവാഹം കഴിച്ച് വധു
തിങ്കളാഴ്ച ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹത്തിന് തൊട്ടുമുൻപ് വരനെ അറസ്റ്റ് ചെയ്ത് പോലീസ്. മോഷണക്കേസിൽ വരൻ അറസ്റ്റിലായതോടെ വധുവിനെ വരന്റെ ചേട്ടൻ സ്വന്തമാക്കി. കല്യാണപന്തലിൽ പോലീസ് എത്തിയതും വരനെ…
Read More » - 13 September
അച്ഛന് ഇരിക്കുന്ന കസേരയില്‍ ഇരിക്കില്ല, ഭാര്യയോടും അരുതെന്ന് പറഞ്ഞിട്ടുണ്ട്: ധ്യാൻ ശ്രീനിവാസൻ
രാത്രി എത്ര വൈകിയാലും വീട്ടിലെത്തും
Read More » - 13 September
ജയിലറെ മർദ്ദിച്ച കേസ്: ആകാശ് തില്ലങ്കേരിയെ കസ്റ്റഡിയിലെടുത്തു
കണ്ണൂർ: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു. വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിലാണ് നടപടി. മുഴക്കുന്ന് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…
Read More » - 13 September
‘അനുവാദമില്ലാതെ കെട്ടിപ്പിടിച്ച് ചുംബിച്ചു’; ഹോങ്കോങ്ങിൽ കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം-ഇന്ത്യൻ യുവാവ് അറസ്റ്റിൽ
ഹോങ് കോങ്: ഹോങ് കോങ്ങില്‍ കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്ത്യൻ വംശജൻ അറസ്റ്റിൽ. പൊതുസ്ഥലത്ത് വെച്ച് പരസ്യമായിട്ടായിരുന്നു യുവാവിന്റെ ആക്രമണം. വിനോദസഞ്ചാരിയായ യുവതിയെ യുവാവ് കടന്നുപിടിക്കുകയും…
Read More » - 13 September
അന്യഗ്രഹജീവികളോ? മെക്സിക്കോ സിറ്റിയിൽ നിഗൂഢമായ മനുഷ്യേതര ഫോസിലുകൾ കണ്ടെത്തി
മെക്സിക്കോയിൽ നിഗൂഢമായ മനുഷ്യേതര ഫോസിലുകൾ കണ്ടെത്തി. അന്യഗ്രഹജീവികളുടേതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഫോസിലുകൾ ആണ് കണ്ടെത്തിയത്. പ്രശസ്ത പത്രപ്രവർത്തകനും യൂഫോളജിസ്റ്റുമായ ജെയിം മൗസൻ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്.…
Read More » - 13 September
പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. അൽക്ക അന്ന ബിനു എന്ന 19 കാരിയാണ് മരിച്ചത്. . രായമംഗലം സ്വദേശിയാണ് അൽക്ക. സെപ്തംബർ…
Read More » - 13 September
നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ…
Read More » - 13 September
വീട്ടിൽ ചീരയുണ്ടോ? ഭാരം കുറയ്ക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ !!
രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ചീര സഹായിക്കുന്നു
Read More » - 13 September
‘അവൾക്ക് അത്ര മൂല്യമേ ഉണ്ടായിരുന്നുള്ളൂ’: ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ ചിരിച്ചുകൊണ്ട് യുഎസ് പോലീസ്
സിയാറ്റ്: യു.എസിൽ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയെ അപഹസിച്ച് പോലീസ് ഉദ്യോഗസ്ഥൻ. സിയാറ്റിലെ തെരുവിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ പോലീസ് ക്രൂയിസർ ഇടിച്ചായിരുന്നു ജാഹ്നവി…
Read More » - 13 September
കോഴിക്കോടിന് പുറമെ മൂന്ന് ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ…
Read More »