Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -13 September
അച്ഛന് ഇരിക്കുന്ന കസേരയില്‍ ഇരിക്കില്ല, ഭാര്യയോടും അരുതെന്ന് പറഞ്ഞിട്ടുണ്ട്: ധ്യാൻ ശ്രീനിവാസൻ
രാത്രി എത്ര വൈകിയാലും വീട്ടിലെത്തും
Read More » - 13 September
ജയിലറെ മർദ്ദിച്ച കേസ്: ആകാശ് തില്ലങ്കേരിയെ കസ്റ്റഡിയിലെടുത്തു
കണ്ണൂർ: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു. വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിലാണ് നടപടി. മുഴക്കുന്ന് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…
Read More » - 13 September
‘അനുവാദമില്ലാതെ കെട്ടിപ്പിടിച്ച് ചുംബിച്ചു’; ഹോങ്കോങ്ങിൽ കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം-ഇന്ത്യൻ യുവാവ് അറസ്റ്റിൽ
ഹോങ് കോങ്: ഹോങ് കോങ്ങില്‍ കൊറിയൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്ത്യൻ വംശജൻ അറസ്റ്റിൽ. പൊതുസ്ഥലത്ത് വെച്ച് പരസ്യമായിട്ടായിരുന്നു യുവാവിന്റെ ആക്രമണം. വിനോദസഞ്ചാരിയായ യുവതിയെ യുവാവ് കടന്നുപിടിക്കുകയും…
Read More » - 13 September
അന്യഗ്രഹജീവികളോ? മെക്സിക്കോ സിറ്റിയിൽ നിഗൂഢമായ മനുഷ്യേതര ഫോസിലുകൾ കണ്ടെത്തി
മെക്സിക്കോയിൽ നിഗൂഢമായ മനുഷ്യേതര ഫോസിലുകൾ കണ്ടെത്തി. അന്യഗ്രഹജീവികളുടേതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഫോസിലുകൾ ആണ് കണ്ടെത്തിയത്. പ്രശസ്ത പത്രപ്രവർത്തകനും യൂഫോളജിസ്റ്റുമായ ജെയിം മൗസൻ ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്.…
Read More » - 13 September
പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. അൽക്ക അന്ന ബിനു എന്ന 19 കാരിയാണ് മരിച്ചത്. . രായമംഗലം സ്വദേശിയാണ് അൽക്ക. സെപ്തംബർ…
Read More » - 13 September
നിപ ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ…
Read More » - 13 September
വീട്ടിൽ ചീരയുണ്ടോ? ഭാരം കുറയ്ക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ !!
രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ചീര സഹായിക്കുന്നു
Read More » - 13 September
‘അവൾക്ക് അത്ര മൂല്യമേ ഉണ്ടായിരുന്നുള്ളൂ’: ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ ചിരിച്ചുകൊണ്ട് യുഎസ് പോലീസ്
സിയാറ്റ്: യു.എസിൽ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയെ അപഹസിച്ച് പോലീസ് ഉദ്യോഗസ്ഥൻ. സിയാറ്റിലെ തെരുവിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ പോലീസ് ക്രൂയിസർ ഇടിച്ചായിരുന്നു ജാഹ്നവി…
Read More » - 13 September
കോഴിക്കോടിന് പുറമെ മൂന്ന് ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ…
Read More » - 13 September
ഒക്ടോബറോടെ അസമിൽ നിന്ന് അഫ്സ്പ നിയമം പൂർണ്ണമായി എടുത്തു കളയും: മുഖ്യമന്ത്രി
ഗുഹാവത്തി: ഒക്ടോബറോടെ അസമിൽ നിന്ന് അഫ്സ്പ നിയമം പൂർണ്ണമായി എടുത്തു കളയുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിലെ അടൽ ബിഹാരി വാജ്പേയി ഭവനത്തിൽ നടന്ന യോഗത്തിൽ…
Read More » - 13 September
നിപ വൈറസ്: കൺട്രോൾ റൂം സജ്ജമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സംശയിച്ചപ്പോൾ തന്നെ കോഴിക്കോട്ട് നിപ കൺട്രോൾ സെൽ ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോണ്ടാക്ട് ട്രെയ്സിംഗും സർവയലൻസ് പ്രവർത്തനങ്ങളും ഇന്നലെ തന്നെ ആരംഭിച്ചുവെന്ന്…
Read More » - 13 September
കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി
ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ, കഴിഞ്ഞ മാസം പുറത്തുവന്ന ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു. നേരത്തെ കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട്ട്…
Read More » - 13 September
50,000 രൂപയിലേറെ വ്യത്യാസം; ഐഫോണ്‍ 15 ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് ഈ രാജ്യത്താണ് – വിശദവിവരം
കാത്തിരിപ്പിനൊടുവിൽ പുതിയ ഐഫോണുകൾ വിപണിയിലെത്തി. ഓരോ പുതിയ ഐഫോണിലും, അതിന്റെ വിലയാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഐഫോണുകൾക്ക് വില കൂടുതൽ ഇന്ത്യയിലാണ്. മറ്റ് വിപണികളേക്കാൾ ഇന്ത്യൻ…
Read More » - 13 September
അന്യസംസ്ഥാനങ്ങളിൽ നിന്നും വാഹനങ്ങൾ വാങ്ങുന്നവർ ആണോ: ഇക്കാര്യം ശ്രദ്ധിക്കാം
തിരുവനന്തപുരം: സ്വന്തമായൊരു കാർ എന്നത് പലരുടെയും സ്വപ്നമാവും. അവരിൽ പലരേയും ചിന്തിപ്പിക്കുന്ന കാര്യമായിരിക്കും പുതിയ വാഹനങ്ങളുടെ വില. അടുത്ത ഓപ്ഷനായി സെക്കൻഡ് ഹാൻഡ് കാറുകൾ അല്ലെങ്കിൽ യൂസ്ഡ്…
Read More » - 13 September
ഐഫോൺ 15 സീരീസ് വിപണിയിലെത്തി; കിടിലൻ സവിശേഷതകൾ, വില ഇങ്ങനെ
വിപണി ഒന്നടങ്കം കാത്തിരുന്ന ആപ്പിൾ ഐഫോണുകളുടെ ഏറ്റവും പുതിയ സീരീസുകൾ ലോഞ്ച് ചെയ്തു. ഈ വർഷത്തെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 സീരീസാണ് ഇന്നലെ ലോഞ്ച്…
Read More » - 13 September
വിവാഹമോചനത്തിന് സമ്മതമല്ലെന്ന് അറിയിച്ചു: കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ ഭര്‍ത്താവിന്റെ മര്‍ദ്ദനം
ഇടുക്കി: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിലെത്തിയ യുവതിയെയും പിതാവിനെയും ഭർത്താവ് മര്‍ദ്ദിച്ചു. തൊടുപുഴ കുടുംബ കോടതിയിലാണ് സംഭവം. കൗണ്‍സില്‍ ഹാളില്‍ വച്ചാണ് മൂലമറ്റം സ്വദേശി ജുവലിനും…
Read More » - 13 September
നടി ഗൗതമിക്കും മകള്‍ക്കും വധഭീഷണി, കോടികളുടെ സ്വത്തുക്കള്‍ പ്രമുഖ ബില്‍ഡര്‍ തട്ടിയെടുത്തതായി പരാതി
ചെന്നൈ: നടി ഗൗതമിക്കും മകള്‍ ശുഭലക്ഷ്മിക്കും വധ ഭീഷണി നേരിട്ടതായി പരാതി. 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടിയാണ് നടി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.…
Read More » - 13 September
പിപി മുകുന്ദന് ബിജെപിയിൽ കാരണവരുടെ സ്ഥാനം: കേരളത്തിൻ്റെ സാംസ്കാരിക-രാഷ്ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ദേശീയ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ സംഘാടകനായിരുന്നു പിപി മുകുന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയെ സംബന്ധിച്ചിടത്തോളം മുതിർന്ന കാരണവരുടെ…
Read More » - 13 September
കടമക്കുടിയിലെ കൂട്ട ആത്മഹത്യ: ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്ന് സൂചന
കൊച്ചി: കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ഓൺലൈൻ ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള…
Read More » - 13 September
ഇന്ത്യ നല്കിയ ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി മോദിക്ക് നന്ദി: സൗദി കിരീടാവകാശിയുടെ സന്ദേശം
ജിദ്ദ:ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ ലഭിച്ച ഊഷ്മള സ്വീകരണത്തിന് സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന്…
Read More » - 13 September
നിപ: കൂടുതല്‍ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വില്യാപ്പള്ളിയിലെ 3,4,5 വാർഡുകളും പുറമേരിയിലെ 13-ാം വാർഡും കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖാപിച്ചു. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാർഡുകളെ…
Read More » - 13 September
മോദി ചെയ്യുന്നത് ശരിയായ കാര്യങ്ങൾ: നരേന്ദ്ര മോദിയുടെ നയങ്ങളെ പ്രശംസിച്ച് വ്ളാഡിമിര്‍ പുടിന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ പ്രോത്സാഹിപ്പിച്ചത് ചൂണ്ടിക്കാട്ടി എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ വേദിയില്‍…
Read More » - 13 September
ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു; ഒന്നരമാസത്തെ ജയിൽവാസത്തിന് ശേഷം സ്വയം വാദിച്ചു
കുന്നമംഗലം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം…
Read More » - 13 September
കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു പ്രദേശത്ത് മാത്രം, ഇത് അതീവ ഗുരുതരമെന്ന് കേന്ദ്രം
തിരുവനന്തപുരം: കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറില്‍…
Read More » - 13 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് പിടിയില്‍
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിമിനെയാണ് (22) വള്ളികുന്നം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ച മുൻപാണ്…
Read More »