Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -23 April
മാംസം കാര്‍ന്ന് തിന്നുകയാണവ, വേദന സഹിക്കാനാവുന്നില്ല, കുട്ടികള്‍ക്കൊപ്പം വെള്ളത്തില്‍ കളിച്ചയാള്‍ക്ക് സംഭവിച്ചത്
കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ അദ്ദേഹം ചിന്തിച്ചിരിക്കില്ല തനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. ഒരോ ദിവസവും വേദനകൊണ്ട് പുളയുവാണ് അയാള്‍. 59കാരനായ ഫിലിപ് പികെയ്ക്കാണ് ഈ ദുരവസ്ഥയുള്ളത്. കുട്ടികള്‍ക്കൊപ്പം പൂന്തോട്ടത്തില്‍ വെള്ളം…
Read More » - 23 April
യുഎഇയിൽ കാലാവസ്ഥാ മാറ്റം: പൊടിക്കാറ്റ് ശക്തം
യുഎഇ: യുഎഇയിൽ പൊതുവെ മേഘങ്ങൾ മൂടിക്കെട്ടിയ കാലാവസ്ഥയാണുള്ളത്. യുഎഇയിലെ കിഴക്ക് പടിഞ്ഞാറൻ മേഖലയിൽ മേഘങ്ങൾ മൂടിയ കാലാവസ്ഥയാകാൻ സാധ്യതയുണ്ട്. പൊതുവിൽ ശാന്തമായ രീതിയിൽ കാറ്റ് വീശുന്നുണ്ടെങ്കിലും ചില…
Read More » - 23 April
വാട്ട്സ്ആപ്പ് ഹര്‍ത്താല്‍: നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
മലപ്പുറം: കാശ്മീര്‍ കത്വ പീഡനക്കേസിലെ ഇരയായ പെണ്‍കൂട്ടിയുടെ പേരു വിവരങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനും നാഥനില്ലാ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തതിനും നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ്…
Read More » - 23 April
ഹര്‍ത്താലിനിടെ ആക്രമണവും പഫ്സ് മോഷണവും: ഒടുവിൽ സംഭവിച്ചത്
മലപ്പുറം: താനൂരില്‍ ജനകീയ ഹര്‍ത്താലിനിടെ ബേക്കറി ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍. കെ.ആര്. ബേക്കറിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. താനൂര്‍ പുതിയ…
Read More » - 23 April
യെച്ചൂരിയുടെ വിജയവും സിപിഎം കേരളാഘടകത്തിന്റെ ദയനീയപരാജയവും
ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്ത് മാറ്റമുണ്ടായി? യെച്ചൂരിയെ കുടുക്കാന്‍ കാരട്ടിനെ ഉയര്‍ത്തിയ പിണറായി നേതൃത്വത്തിനു കേന്ദ്ര കമ്മിറ്റിയിലോ പി.ബിയിലോ അപ്രമാദിത്വം ഉറപ്പിക്കാന്‍…
Read More » - 23 April
ഇത് ആദ്യമല്ല അമര്‍നാഥിന്റെ ‘ഹര്‍ത്താല്‍’ അഹ്വാനങ്ങൾ; ഇയാൾക്കും മുന്‍പു ചിലര്‍ ഹര്‍ത്താല്‍ ആഹ്വാനം നടത്തി :തെളിവുകൾ പുറത്ത്
കൊല്ലം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ ആസൂത്രകനെന്നു പൊലീസ് കണ്ടെത്തിയ കൊല്ലം സ്വദേശി അമർനാഥ് മുൻപും ഇത്തരം ഹർത്താൽ ആഹ്വാനങ്ങൾ നടത്തിയിട്ടുള്ളതായി പോലീസ്. ബിജെപി പ്രവര്‍ത്തകനായിരുന്നു അമര്‍നാഥ് ഇപ്പോള്‍ ശിവസേനയുടെ…
Read More » - 23 April
അബുദാബിയിൽ ഏഴ് വയസുകാരൻ കടലിൽ മുങ്ങിമരിച്ചു
അബുദാബി: ബീച്ചിൽ കുളിക്കാനിറങ്ങിയ ഏഴ് വയസുകാരൻ മുങ്ങിമരിച്ചു. കുട്ടിയുടെ സഹോദരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടി തിരയിൽപെട്ടത് ശ്രദ്ധയിൽപ്പെട്ട ലൈഫ്ഗാർഡുകൾ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജപ്പെടുകയായിരുന്നു. കുട്ടിയുടെ സഹോദരനായ…
Read More » - 23 April
സഞ്ചാര വിശേഷങ്ങൾ: ഋഷികേശ്… യോഗയുടെ പാഠങ്ങൾ പകരുന്ന ഗംഗാതടം!
മദ്യവിമുക്തമാണ് ഋഷികേശ്! ഒപ്പം ട്രാഫിക് തടസ്സങ്ങളില്ല എന്നതും ഇവിടുത്തെ അന്തരീക്ഷത്തിന് ശാന്തഭാവമേകുന്നു. ശരികുമൊരു സ്വർഗ്ഗഭൂമി!
Read More » - 23 April
പ്രസവിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച അമ്മ കസ്റ്റഡിയിൽ
കൊല്ലം : ജനിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച അമ്മ പോലീസ് കസ്റ്റഡിയിൽ. പുത്തൂർ സ്വദേശി അമ്പിളിയാണ് പ്രതി. അവശനിലയില്‍ കഴിയുന്ന അമ്പിളിയെ ഇന്നു തന്നെ കോടതിയില്‍…
Read More » - 23 April
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് കടുത്ത ശിക്ഷ നൽകി നാട്ടുകാർ ; വീഡിയോ
തെരുവിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് നാട്ടുകാർ. പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് ചെരുപ്പുമായി എത്തിയ സ്ത്രീകൾ അക്രമിച്ചത്. മധ്യപ്രദേശിലാണ്…
Read More » - 23 April
ഇവന് മലയാളികള്‍ക്ക് അഭിമാനമെന്ന് സോഷ്യല്‍ മീഡിയ, ഓറഞ്ച് തൊപ്പി തിരികെ പിടിച്ച് സഞ്ജു
മുംബൈ: ഐപിഎല്ലിന്റെ 11-ാം സീസണില്‍ മിന്നും ഫോമിലാണ് സഞ്ജു സാംസണ്. തന്നെ ഉയര്‍ന്ന തുകയ്ക്ക് സ്വന്തമാക്കിയതില്‍ യാതൊരു തെറ്റുമില്ലെന്ന് ഓരോ മത്സരം കഴിയുമ്പോഴും സഞ്ജു രാജസ്ഥാന് റോയല്‍സ്…
Read More » - 23 April
വരാപ്പുഴ കസ്റ്റഡി മരണം; ചെന്നിത്തലയുടെ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിെന്റ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. എറണാകുളം മറൈന്‍ ഡ്രൈവില്‍ രാവിലെ ഒമ്പതിന്…
Read More » - 23 April
യുഎസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങിയ പെട്ടിയിൽ മറ്റൊരാളുടെ മൃതദേഹം : ഞെട്ടലോടെ സൗദി കുടുംബം
യു എസില്‍ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റു വാങ്ങിയ ശേഷം പെട്ടി തുറന്നു നോക്കിയ സൗദി കുടുംബം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഏറെ വിഷമത്തോടെയാണു മക്കളും കുടുംബാഗംങ്ങളും ചേര്‍ന്നു…
Read More » - 23 April
ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി
ന്യൂഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ തള്ളി. ദീപിക മിശ്ര ഭരണപരമായ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് അറിയിച്ചു.…
Read More » - 23 April
മാതാ പിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കവേ പെൺകുട്ടി കുഴഞ്ഞു വീണ് മരിച്ച സംഭവം : മരണം പതിയിരുന്നത് ഹോട്ടൽ ആഹാരത്തിൽ
തൃപ്പൂണിത്തുറ: കൊച്ചിയില്‍ പ്ലസ്വണ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചത് ഭക്ഷണം വഴിയുണ്ടായ അലര്‍ജി കാരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി അനാമിക വര്‍മയാണ് (17) ശനിയാഴ്ച അച്ഛനും…
Read More » - 23 April
400 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ആ ആചാരം ലംഘിച്ചു, ക്ഷേത്രത്തിനുള്ളില്‍ ഇനി പുരുഷന്മാര്ക്കും പ്രവേശനം
ക്ഷേത്ര പ്രവേശനത്തെ കുറിച്ചുള്ള പല വാര്‍ത്തകളും പുറത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ക്ഷേത്രത്തിലെ 400 വര്‍ഷങ്ങളായി നിലനിന്നു പോന്ന നിയമമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. 400 വര്‍ഷങ്ങളായി ഒഡിസയിലെ മാ…
Read More » - 23 April
ഡ്രൈവര്‍ മുസ്ലീമായതിനാൽ ബുക്ക് ചെയ്ത ടാക്സി റദ്ദ് ചെയ്ത യുവാവിന് മറുപടിയുമായി ഒല
ന്യൂഡൽഹി: ഡ്രൈവര്‍ മുസ്ലീമായതിനാൽ ബുക്ക് ചെയ്ത ടാക്സി റദ്ദ് ചെയ്ത യുവാവിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒല കമ്പനി. തൊഴിലാളികളെ നിയമിക്കുന്നത് അവരുടെ ജാതിയോ മതമോ നോക്കിയല്ല. ഒരു…
Read More » - 23 April
ചരക്കുലോറികൾ ഇനി ട്രെയിനിൽ യാത്ര ചെയ്യും ; ‘റോ–റോ’ സംവിധാനം ഒരുങ്ങുന്നു
കണ്ണൂർ : കേരളത്തിൽ ‘റോ–റോ’ (റോൾ ഓൺ റോൾ ഓഫ്) സംവിധാനം ഒരുങ്ങുന്നു. ചരക്കുലോറികളെ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സംവിധാനമാണിത്. കേരളത്തിലെ ആദ്യത്തെ റോ–റോ സർവീസ് റെയിൽവേ…
Read More » - 23 April
ഒരു കുടുംബത്തിലെ സമാനമായ ദുരൂഹ മരണങ്ങൾ : മൃതദേഹങ്ങൾ പുറത്തെടുത്തു വീണ്ടും പരിശോധിച്ചേക്കും
പിണറായി: ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസിനും സംശയം. ഗൃഹനാഥനും കൊച്ചുമക്കളും ഉള്‍പ്പെടെ ഒരുവീട്ടില്‍ അടിക്കടിയുണ്ടായത് നാല് മരണങ്ങളാണ്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിക്കണ്ണ(76)നാണ് ഏറ്റവും…
Read More » - 23 April
വീട്ടുജോലിക്കാരിയെ രക്ഷപ്പെടാൻ സഹായിച്ച പ്രവാസി യുവാക്കൾ അറസ്റ്റിൽ
കുവൈറ്റ്: നിയമവിരുദ്ധമായി വീട്ടുജോലിക്കാരിയെ രക്ഷപ്പെടാൻ സഹായിച്ച പ്രവാസി യുവാക്കൾ അറസ്റ്റിൽ. ഫിലിപിയൻകാരായ യുവാക്കളാണ് പോലീസ് പിടിയിലയായത്. ജോലി സ്ഥലത്ത് നിന്ന് ജോലിക്കാരിയായ യുവതിയെ രക്ഷിക്കാൻ സഹായിക്കുകയായിരുന്നു. പോലീസ്…
Read More » - 23 April
പിറന്നാൾ ദിനത്തിൽ ദൈവം പ്രാർത്ഥന കേട്ടു ; സഹോദരിയുടെ ഓർമകളിൽ ഇൽസി
വിദേശ വനിത ലിഗയുടെ മരണം കേരളത്തിൽ നടന്ന വേറിട്ട ഒരു സംഭവമാണ്. ഒരു മാസംമുമ്പ് ലിഗയെ കാണാതായപ്പോൾ തിരിച്ചുകിട്ടും എന്ന പ്രതീക്ഷയായിരുന്നു സഹോദരി ഇൽസിയ്ക്ക്. സഹോദരിയുടെ മരണത്തിൽ…
Read More » - 23 April
ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബീച്ച് കാണാനെത്തിയപ്പോഴാണ് അശ്വതി തിരയില്‍ അകപ്പെട്ടത്. കൂടെ രണ്ടു സ്ത്രീകള്‍ കൂടി ഒഴുക്കില്‍പെട്ടിരുന്നെങ്കിലും നാട്ടുകാര്‍…
Read More » - 23 April
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ചെന്നപ്പോൾ ആരോടെങ്കിലും ഒപ്പം മുങ്ങിയതാവാം എന്ന് പോലീസുകാർ- ആന്‍ഡ്രൂസിന്റെ പരാതിയില്‍ തലതാഴ്ത്തി കേരളം
തിരുവനന്തപുരം: പൊലീസ് ലിഗയുടെ കേസില്‍ വലിയ പാളീച്ചകളാണ് വരുത്തിയത്. വിദേശവനിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുപോലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ലിഗയുടെ സഹോദരി ഇല്‍സിയും പങ്കാളി ആന്‍ഡ്രൂസും…
Read More » - 23 April
ദുബായില്‍ എത്തിയ പ്രവാസി യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമം
ദുബായ്: ദുബായില്‍ ജോലി അന്വേഷിച്ച് എത്തിയ യുവതിക്ക് നേരെ പീഡന ശ്രമം. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ തന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള വില്ലയിലേക്ക് വിളിച്ചു വരുത്തി 46കാരന്…
Read More » - 23 April
കളിക്കളത്തിലെ മിന്നും സ്റ്റോപ്പറിന്റെ വിയോഗം: കണ്ണീർ തോരാതെ പാലക്കാട്
പാലക്കാട്: അജ്മലിന്റെ വിയോഗം ഉൾക്കൊള്ളാൻ പാക്കാടിന് ഇപ്പോഴും കഴിയുന്നില്ല. പാലാക്കാട് പ്രാദേശിക ഫുട്ബോള്‍ മൈതാനങ്ങളില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് ഉയര്‍ന്നുവന്ന ചുരുക്കം ചില കളിക്കാരിലൊരാളായിരുന്നു അജ്മൽ. സെവന്‍സ്…
Read More »