Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -18 April
യെച്ചൂരിക്ക് തുടരാൻ ഉപാധിയുമായി കാരാട്ട് പക്ഷം
ഹൈദരാബാദ് : സീതാറാം യെച്ചൂരിക്ക് തുടരാൻ ഉപാധിയുമായി കാരാട്ട് പക്ഷം. രാഷ്ട്രീയ നയം എന്തായാലും അംഗീകരിക്കണം. നയത്തോടുള്ള പ്രതികരണം അനുസരിച്ച് നിലപാട് തീരുമാനിക്കും. ബംഗാൾ ഘടകത്തിന്റേതാണ് തീരുമാനം.…
Read More » - 18 April
ട്രെയിനി പൈലറ്റുമാരെ ‘കോടാലി’ കാട്ടി ഭീഷണിപ്പെടുത്തി; മുതിർന്ന പൈലറ്റിന് സംഭവിച്ചതിങ്ങനെ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തിലെ പരിശീലകനായ മുതിര്‍ന്ന പൈലറ്റ്, ട്രെയിനി പൈലറ്റുമാരെ കോടാലി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രാഷ്…
Read More » - 18 April
കാലവര്‍ഷം നേരത്തെ എത്തും : കേരളത്തില്‍ സൂചനകള്‍ കണ്ടുതുടങ്ങി
തിരുവനന്തപുരം : കേരളത്തില്‍ ഇത്തവണ നേരത്തെ കാലവര്‍ഷം എത്തും. അതിനുള്ള സൂചനകള്‍ കണ്ടുതുടങ്ങി. ഈ വര്‍ഷം രാജ്യത്തു ശരാശരി മഴ കിട്ടുമെന്നു മാത്രമല്ല, കാലവര്‍ഷം ഒരാഴ്ചയെങ്കിലും മുന്‍പേ…
Read More » - 18 April
ഖത്തറിലെ ഒരു ബ്യൂട്ടിഷോപ്പിന് പ്രവർത്തനവിലക്ക് ; കരണമിങ്ങനെ
ദോഹ ; ഖത്തറിലെ ഒരു ബ്യൂട്ടിഷോപ്പിന് പ്രവർത്തനവിലക്ക്. വാണിജ്യ സ്ഥാപനങ്ങളിൽ മന്ത്രാലയത്തിലെ ജുഡീഷ്യൽ അധികാരമുള്ള ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ ഖലീഫ സിറ്റിയിലുള്ള ഒരു സ്ഥാപനത്തിൽ കാലാവധി കഴിഞ്ഞ…
Read More » - 18 April
കോഴിക്കോട് നിരോധനാജ്ഞ പുറപ്പെടുവിച്ചു
പ്രതീകാത്മക ചിത്രം : കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവിൽ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അനിഷ്ട സംഭവങ്ങള്‍…
Read More » - 18 April
താനൂരിലെ കെ.ആർ ബേക്കറിയിൽ നടന്നത് ഹിന്ദു വിരുദ്ധ ആക്രമണമെന്ന് തെളിവുമായി ചാനൽ
മലപ്പുറം: താനൂരിലെ കെ ആർ ബേക്കറിയിൽ നടന്ന ആക്രമണം ആസൂത്രിതം. തികച്ചും ഹിന്ദു വിരുദ്ധ ആക്രമണമാണ് ഇവിടെ നടന്നതെന്നതിന്റെ വീഡിയോയുമായി ജനം ടി വി രംഗത്ത്. അടഞ്ഞു…
Read More » - 18 April
രണ്ടാം ഭാര്യയെ കൊന്ന് മൃതദേഹം പല കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനിടെ യുവാവ് പിടിയില്‍
സൂറത്ത്: രണ്ടാം ഭാര്യയെ കൊന്നു കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനിടെ യുവാവ് പിടിയില്‍. കുടുംബ വഴക്കിനിടെയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. പൊലീസ് അറസ്റ്റ് ചെയ്തത് സൂറത്തിലെ ഷാനവാസ് ഷെയ്ഖ് എന്നയാളെയാണ്.…
Read More » - 18 April
യാത്രക്കാരിക്ക് മുമ്പിൽ സ്വയംഭോഗം ചെയ്ത ഡ്രൈവര്‍ക്ക് സംഭവിച്ചത്
ന്യൂഡല്‍ഹി: യാത്രക്കാരിയുടെ മുമ്പിൽ സ്വയംഭോഗം ചെയ്ത സംഭവത്തില്‍ ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കാറില്‍ കയറിയ ഉടന്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയെന്ന് യുവതിയുടെ പരാതിയില്‍…
Read More » - 18 April
ഡോക്ടര്‍മാരുടെ സമരം “ആരോഗ്യപരമോ” ? ജനങ്ങള്‍ പറയട്ടെ
തോമസ് ചെറിയാന്. കെ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കുവാനും ജനസേവനം നടത്തുന്നതിലൂടെ അവര്‍ക്ക് സുഖവും ക്ഷേമവും ഉറപ്പു വരുത്തുന്നതുമാണ് ഒരു സര്‍ക്കാരിനു മേലുള്ള മുഖ്യ…
Read More » - 18 April
പാകിസ്ഥാനി നയതന്ത്രജ്ഞര്‍ക്ക് സഞ്ചാരപരിധി നിശ്ചയിച്ച് ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: അമേരിക്കയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാനി നയതന്ത്രജ്ഞര്‍ക്ക് ട്രംപ് ഭരണകൂടം സഞ്ചാരപരിധി നിശ്ചയിച്ചു. ഇനി മുതൽ നയതന്ത്രജ്ഞര്‍ക്ക് അവര്‍ താമസിക്കുന്ന നഗരത്തിന്റെ 40 കിലോ മീറ്റര്‍ ചുറ്റളവില്‍…
Read More » - 18 April
റിലയന്‍സ് കമ്യൂണിക്കേഷന്‍ തിരിച്ചടി
ന്യൂഡല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍ വീണ്ടും തിരിച്ചടി. നാഷണല്‍ കമ്പനി നിയമ അപ്ലേറ്റ് അതോറിറ്റി ടവര്‍, ഫൈബര്‍ ഒപ്റ്റിക്സ് വ്യവസായങ്ങള്‍ വില്‍ക്കുന്നതിനായി നല്കിയ ഉത്തരവ് പിന്‍വലിച്ചതോടെയാണ് അനില്‍ അംബാനിക്ക്…
Read More » - 18 April
കുപ്പി വെള്ളത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് ഖത്തര്‍ മന്ത്രാലയം
ദോഹ: രാജ്യത്തെ കുപ്പിവെള്ളം ശുദ്ധമാണെന്നും ജി സി സി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളതാണെന്നും ലോകാരോഗ്യ സംഘടന ഇത് അംഗീകരിച്ചതാണെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കുപ്പിവെള്ളത്തിന്റെ സുരക്ഷ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍…
Read More » - 18 April
ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം ;പോലീസ് കേസെടുത്തു
വീണ്ടും കേരളത്തിൽ സദാചാര ഗുണ്ടകൾ വിലസുന്നു. ബീച്ചിൽ സായാഹ്ന കാഴ്ച കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെയാണ് സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായത്. യുവതിയുടെ കയ്യിൽ കടന്ന് പിടിച്ച് അപമാനിക്കാനുള്ള…
Read More » - 18 April
“ആ പത്ത് ലക്ഷം തിരിച്ചു കിട്ടോ..?” ജുനൈദ് വധം ട്രെയിനിലെ സീറ്റിനെ ചൊല്ലിയെന്ന ഹൈക്കോടതി വിധിയിൽ ട്രോളി സോഷ്യല്‍ മീഡിയ
ബീഫ് കൈവശം വച്ചതിന്റെ പേരില്‍ ഹരിയാനയില്‍ ജുനൈദ് എന്ന യുവാവിനെ ചിലര്‍ തല്ലികൊന്ന സംഭവം സീറ്റ് തര്‍ക്കത്തെ ചൊല്ലിയെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവ് സിപിഎമ്മിനും, സര്‍ക്കാരിനും…
Read More » - 18 April
ഇത്തരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രം ഇനി ബാഡ്ജ് മതി; പുതിയ നിയമം ഇങ്ങനെ
ആലുവ: വാവഹമോടിക്കുമ്പോഴുള്ള ഒരു നിയമത്തില്‍ മാറ്റം വരുത്തി ഗതാഗത വകുപ്പ്. ബാഡ്ജ് വേണ്ട ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ പട്ടികയില്‍ ഗതാഗതവകുപ്പ് മാറ്റം വരുത്തി. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി…
Read More » - 18 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം:പോലീസുകാരുടെ അറസ്റ്റ് ഉടൻ.
കൊച്ചി: ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസുകാർ ഉടൻ അറസ്റ്റിലാവുമെന്നു റിപ്പോർട്ട്. കൂട്ടുപ്രതികളായ ഒന്‍പതു പേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അഞ്ച് ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്.…
Read More » - 18 April
മുഹമ്മദ് ഷമിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും
ഭാര്യ ഹസിന് ജഹാന് നല്കിയ പരാതിയില്‍ കൊല്‍ക്കത്ത് പോലീസ് ഇന്ന് മുഹമ്മദ് ഷമിയെ ചോദ്യം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാവും കൊല്‍ക്കത്ത പോലീസുമായി ഷമിയുടെ കൂടിക്കാഴ്ച.…
Read More » - 18 April
ആംആദ്മി പാര്‍ട്ടി നേതാവ് രാജിവെച്ചു
ന്യൂഡല്‍ഹി : ന്യൂഡല്‍ഹി ആംആദ്മി പാര്‍ട്ടി നേതാവും ഡയലോഗ് ആന്റ് ഡെവലപ്മെന്റ് കമ്മീഷന് വൈസ് ചെയര്‍മാനുമായ ആശിഷ് ഖേതന് രാജിവെച്ചു. മൂന്നു വര്‍ഷം മുമ്പാണ് എ.എ.പി സര്‍ക്കാറിന്റെ…
Read More » - 18 April
കത്വ കേസ് : മാധ്യമങ്ങള്‍ക്ക് പിഴശിക്ഷ വിധിച്ച് കോടതി
ന്യൂഡല്‍ഹി: കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും 10 ലക്ഷം രൂപ…
Read More » - 18 April
ബന്ധുവീട്ടില്‍ 18കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍: കാരണം സമൂഹമാധ്യമങ്ങളിലൂടെയുള്ള മാനസിക പീഡനം
പട്ടിക്കാട്: ബന്ധുവീട്ടില്‍ 18കാരിയായ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ ബാലന് – ജയ ദമ്പതികളുടെ മകള്‍ അനഘയാണ്(18) മരിച്ചത്. മൂന്നു കുട്ടികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടിയുടെ…
Read More » - 18 April
പ്രണയത്തെ എതിർത്തതിന് സഹപാഠികളുടെ ഭീഷണി: 18 കാരി ജീവനൊടുക്കി
തൃശൂര്‍: സഹപാഠികളുടെ പ്രണയത്തെ എതിര്‍ത്തതിന്റെ പേരിലുണ്ടായ നിരന്തര ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. മണ്ണുത്തി മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ പരേതനായ ബാലന്റെ മകള്‍ അനഘ(18)യാണ് തൂങ്ങിമരിച്ചത്. അമ്മയും അനുജത്തിയുമൊത്ത് വിഷു…
Read More » - 18 April
മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഒരു കോളേജ് കൂടി അടച്ചുപൂട്ടി
കോട്ടയം: മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ഒരു കോളേജ് കൂടി അടച്ചുപൂട്ടി. കിടങ്ങൂര്‍ എഞ്ചിനീയറിങ് കോളേജാണ് അടച്ച് പൂട്ടിയത്. ഹോസ്റ്റലുകളില്‍ നിന്നാണ് രോഗം പടര്‍ന്നു പിടിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരും അടക്കം…
Read More » - 18 April
അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സ് കണ്ട് വിവാഹാവശ്യവുമായി പെണ്‍കുട്ടികള്‍
അതെ ഈ മകനെ ഒന്ന് കെട്ടിച്ചു തരാന്‍ എന്താ വഴി. വേറൊന്നുംകൊണ്ടല്ല, ആ അമ്മയെ ഒന്ന് കിട്ടാന്‍ വേണ്ടിയാ….യൂട്യൂബലും സോഷ്യല്‍മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയ്ക്ക് പെണ്‍കുട്ടികള്‍ നല്കുന്ന…
Read More » - 18 April
വ്യാജ ഹർത്താൽ: കണ്ണൂരിൽ അറസ്റ്റിലായവരിൽ ക്രിമിനൽ കേസ് പ്രതികളും
കണ്ണൂർ: വ്യാജ ഹർത്താലിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടതിന്റെ പേരിൽ കണ്ണൂരിൽ അറസ്റ്റിലായവരിൽ ക്രിമിനൽ കേസ് പ്രതികളും. നിരവധി കേസുകളിലായി ആയിരത്തോളം പേർക്കെതിരെയാണ് ജില്ലയിൽ കേസെടുത്തിട്ടുള്ളത്. അതേസമയം ജാഗ്രത…
Read More » - 18 April
ദിവ്യയുടെ കുരുക്ക് മുറുകുന്നു; സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമി
തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ എസ്.അയ്യരുടെ കുരുക്ക് മുറുകുന്നു. വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയത് സര്‍ക്കാര്‍ ഭൂമിയെന്ന് കണ്ടെത്തല്‍. ഭൂമി പുറമ്പോക്കെന്ന് ജില്ലാ സര്‍വേ സുപ്രണ്ട്…
Read More »