Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -13 April
പാടിപ്പഠിപ്പിച്ച പോലെ വീണ്ടും പാടുക, കണ്ണേ മടങ്ങുക…നീയും ആ നരാധമന്മാര്ക്ക് ഒരു ഇര മാത്രം
ഇത് ഇന്ത്യ…ദൈവത്തിന്റെ സ്വന്തം നാട്….അതിഥി ദേവോ ഭവാ എന്ന് ഉരുവിട്ടിരുന്ന മഹാത്മാക്കളുടെ നാട്……ജാതിയല്ല മനുഷ്യത്വമാണ് ഏറ്റവും വലിയ വികാരം എന്ന് നാഴികയ്ക്ക് നാല്പപതു വട്ടം ചൊല്ലിപ്പടിപ്പിച്ച നാട്…..ഒരുപാട്…
Read More » - 13 April
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; മലയാളത്തിനു അഭിമാന നിമിഷം
അറുപത്തിയഞ്ചാമാത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. മലയാളത്തില്‍ നിന്നും ആരും തന്നെ ജൂറി അംഗങ്ങളായി ഉണ്ടായിരുന്നില്ല. മികച്ച…
Read More » - 13 April
കുഞ്ഞേ മാപ്പ്; ആസിഫയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കമൽഹാസൻ
ചെന്നൈ: ജമ്മു കാഷ്മീരില്‍ കൂട്ട മാനഭംഗത്തിനിരയായി ആസിഫയെന്ന എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനവുമായി കമൽഹാസൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം സംഭവത്തോട് പ്രതികരിച്ചത്. ട്വീറ്റിൽ അദ്ദേഹം ആസിഫയോട് മാപ്പ് പറഞ്ഞു.…
Read More » - 13 April
വീണ്ടും ഞെട്ടിച്ച് വൈദ്യശാസ്ത്രം, മാതാപിതാക്കള്‍ മരിച്ച് നാല് വര്‍ഷത്തിന് ശേഷം കുഞ്ഞ് പിറന്നു
വൈദ്യശാസ്ത്രം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കള്‍ മരിച്ച് നാല് വര്‍ഷത്തിന് ശേഷവും ആ കുരുന്നിന്റെ ജനനം തടയാന്‍ ആര്‍ക്കുമായില്ല. മാതാപിതാക്കളെ മരണം കവര്‍ന്ന് നാല് വര്‍ഷത്തിന് ശേഷം മറ്റൊരു അമ്മയുടെ…
Read More » - 13 April
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മനേക ഗാന്ധി
ന്യൂഡൽഹി: കത്വ ബലാത്സംഗത്തില്‍ വളര വളര അസ്വസ്ഥയാണ് താനെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ബാലിക കൊല്ലപ്പെട്ട വിഷയത്തില്‍ വീഡിയോയിലൂടെയാണ് മനേകാ ഗാന്ധി പ്രതികരണം…
Read More » - 13 April
നടുറോഡിൽ ഓട്ടോഡ്രൈവർ അഭ്യാസം കാട്ടിയത് പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിനു മുന്നില്‍
തിരുവനന്തപുരം: നടുറോഡിൽ ഓട്ടോഡ്രൈവർ അഭ്യാസം കാട്ടിയത് പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിനു മുന്നില്‍. കോഴിക്കോട് നിന്നും ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തേക്ക് പിഞ്ചുകുഞ്ഞുമായി വന്ന ആംബുലൻസാണ് ഓട്ടോ ഡ്രൈവറുടെ അശ്രദ്ധ കാരണം…
Read More » - 13 April
കവര്‍ന്നത് 20 കോടിയുടെ ബിറ്റ്കോയിന്; രാജ്യത്തെ ഏറ്റവും വലിയ മോഷണം
ന്യൂഡല്‍ഹി: നിക്ഷേപ രീതിയെപ്പറ്റി വിവാദങ്ങള്‍ കത്തി നില്ക്കവേ രാജ്യത്ത് 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്കോയില്‍ മോഷണം. ഡിജിറ്റല്‍ രൂപത്തിലുള്ള പണമായ ക്രിപ്റ്റോ കറന്‍സി ഇത്ര വലിയ…
Read More » - 13 April
ആസിഫയുടെ കുടുംബം അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി റിപ്പോർട്ട്
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ഭാനുവിന്റെ കുടുംബം അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി റിപ്പോർട്ട്.കൈയേറ്റം ഭയന്നാണു കുടുംബം രസാന ഗ്രാമത്തില്‍നിന്നു പലായനം ചെയ്തതെന്നാണു ടൈംസ്…
Read More » - 13 April
ഉപഭോക്താക്കൾക്ക് 5ജി സര്‍വീസുകള്‍ നൽകാനൊരുങ്ങി ജിയോ
4ജിയ്ക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് 5ജി സര്‍വീസുകള്‍ നൽകാനൊരുങ്ങുകയാണ് ജിയോ. ഈ വര്‍ഷം തന്നെ അതിന്റെ ട്രയല്‍ ഉണ്ടാകും എന്നാണ് സൂചനകള്‍. 2020 ല്‍ ഈ പുതിയ സാങ്കേതിക…
Read More » - 13 April
വര്‍ഷങ്ങളായി പ്രതിഫലം ലഭിക്കുന്നില്ല, കിട്ടാനുള്ളത് 150 കോടി, കേസിനൊരുങ്ങി ധോണി
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി തനിക്ക് പണം ലഭിക്കുന്നില്ലെന്നും. 150 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും കാട്ടി ഇന്ത്യന്‍ ക്രക്കറ്റ് ടീം മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി ഹര്‍ജി ഫയല്‍…
Read More » - 13 April
ശ്രീജിത്തിന്റെ മരണം: മൂന്ന് പോലീസുകാർ കസ്റ്റഡിയിൽ
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തിൽ മൂന്ന് പോലീസുകാർ കസ്റ്റഡിയിൽ.ആർടിഎഫ് അംഗങ്ങളായ സന്തോഷ്, ജിതിൻ, സുമേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന്…
Read More » - 13 April
അതിരാവിലെ ചൂടുവെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാം !!
വെള്ളം കുടിക്കുന്നത് ശരീരത്തിന് എപ്പോഴും നല്ലതാണ്. എന്നാല്‍ ഇത് ഇളം ചൂടുവെള്ളമായാല്‍ ശരീരത്തിന് കൂടുതല്‍ ആരോഗ്യകരമാണ്. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയുമോ? സൗന്ദര്യ…
Read More » - 13 April
തിരുവനന്തപുരത്ത് ബിജെപി കൗൺസിലർക്ക് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പിയുടെ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം കരമനയില്‍ വച്ച് സജിയെ ആക്രമിക്കുകയായിരുന്നു. പ്രതികളെ പറ്റി…
Read More » - 13 April
തലസ്ഥാനത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. കരമനയില്‍ വെച്ചാണ് സജിക്ക് വെട്ടേറ്റത്. ബൈക്കിലെത്തിയ ഒരു സംഘമാണ് സജിയെ വെട്ടിയത്. സംഭവത്തെ…
Read More » - 13 April
ദിവ്യ എസ് അയ്യർക്കെതിരായ ആരോപണം: ഭൂമി പരിശോധന ഇന്ന്
തിരുവനന്തപുരം: മുന്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരായ ഭൂമിയിടപാട് ആരോപണത്തിൽ ഭൂമി പരിശോധന ഇന്ന് നടക്കും. വര്‍ക്കല അയിരൂരിലെ സർക്കാർ ഭൂമി ദിവ്യ എസ് അയ്യര്‍…
Read More » - 13 April
റെയില്‍വേയുടെ വിഷുക്കൈനീട്ടം; ഞെട്ടിക്കുന്ന ആപ്പ്..
കൊച്ചി: വിഷുവിന് യാത്രക്കാര്‍ക്ക് റെയില്‍വേ വക കൈനീട്ടം.. അതും നല്ല ഒന്നാന്തരം ആപ്പ്. മൊബൈല്‍ ഫോണ്‍ വഴി അണ്‍റിസേര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ആപ്പാണ് റെയില്‍വേ ജനങ്ങളിലേക്ക്…
Read More » - 13 April
കത്വ: സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കശ്മീര്‍ ഡി ജി പി
ന്യൂഡല്‍ഹി: കത്വയില്‍ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ പിഴവുണ്ടായിട്ടില്ലെന്നും സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും ജമ്മു കശ്മീര്‍ ഡി ജി പി എസ്.പി…
Read More » - 13 April
ലൈംഗിക അടിമയാക്കിയ യുവതിയോട് യുവാവ് പറഞ്ഞത് കേട്ട് ഞെട്ടി ഏവരും
യുവതിയെ വീട്ടിലെത്തിച്ച് ലൈംഗിക അടിമയാക്കി പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. റഫ് സേക്സാണ് തനിക്ക് ഇഷ്ടമെന്ന് യുവതി അറിയിച്ചെന്നും അതിനാലാണ് ക്രൂരമായി പെരുമാറിയതെന്നും ഇയാള്‍ മൊഴി നല്കി.…
Read More » - 13 April
കൃസ്ത്യന്‍ സമൂഹത്തിനിടയിലും ജാതിയുണ്ടെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്
കൊച്ചി: ക്രൈസ്തവ സമൂഹത്തിനിടയില്‍ ജാതി നിലനില്‍ക്കുന്നുവെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്.…
Read More » - 13 April
ശരീരം അവളെ വെല്ലുവിളിച്ചു, തളര്‍ത്തി, തന്റെ കഴിവിലൂടെ ജീവിതത്തെ പൊരുതി തോല്‍പ്പിച്ച യുവതി
ടെഹ്റാൻ: ശരീരത്തിന്റെ 85 ശതമാനവും വൈകല്യം കീഴടക്കി. എന്നിട്ടും മനസിനെ കീഴടക്കാൻ അവൾ അനുവദിച്ചില്ല. വൈകല്യങ്ങളെ തോൽപ്പിക്കാൻ അവൾ കൂട്ടുപിടിച്ചത് വർണ്ണങ്ങളെയാണ്. അവൾക്ക് തെറ്റിയില്ല വർണ്ണങ്ങളുടെ ലോകത്ത്…
Read More » - 13 April
വീണ്ടും വിജയിച്ച് ആളൂർ ; കവർച്ച കേസ് പ്രതികൾക്കു ജാമ്യം
കൊച്ചി : തൃപ്പൂണിത്തുറ ഏരൂർ കവർച്ച കേസിലെ പ്രതികൾക്കു ജാമ്യം. പ്രതികൾക്കുവേണ്ടി അഡ്വ: ബി എ ആളൂർ, അഡ്വ തോമസ് പി ഒ എന്നിവരാണ് കോടതിയിൽ ഹാജരായത്.…
Read More » - 13 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖിലയുടെ മൊഴിയും പോലീസിന് കുരുക്കായി
വരാപ്പുഴ: കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ മൊഴിയും പോലീസിനെ കുരുക്കുന്നു. തന്റെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത് ആളുമറിയാണ്. സജിത്തിനെ അന്വേഷിച്ചെത്തിയ പോലീസ് ആളുമാറി ശ്രീജിത്തിനെ പിടികൂടുകയായിരുന്നു.…
Read More » - 13 April
ശവസംസ്കാര ചടങ്ങിനിടെ ബോംബ് സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു
വിരുദ്ധ പോരാളികളുടെ ശവസംസ്കാരചടങ്ങിനിടെ നടന്ന ബോംബ് സ്ഫോടനത്തിൽ 16 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖി ഗ്രാമമായ സമാറയിലാണ് സംഭവം നടന്നത്. അല്‍ ഹഷ്ദ് അല്‍ ഷാബി അര്‍ദ്ധസൈനിക…
Read More » - 13 April
പോണ് സൈറ്റിനും സഹ താരത്തിനുമെതിരെ പരാതിയുമായി പോണ് നായിക
യുഎസ്: പോണ് സൈറ്റിനും സഹതാരത്തിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് പോണ് നായികയായ നിക്കി ബെന്‍സ്. പോണ് സിനിമ ചിത്രീകരണത്തിനിടെ സഹതാരം തന്നെ മര്‍ദിച്ചു എന്നാണ് നിക്കിയുടെ പരാതി. പ്രതിഫലം ലഭിക്കുന്നതിന്…
Read More » - 13 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം : സി ബി ഐ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമായിരിക്കും ഉചിതമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി മോഹനദാസ്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം…
Read More »