Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -11 April
കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ അത്ലറ്റുകളെ കാണാനില്ല
ക്വീന്സ്ലാൻഡ്: 8 അത്ലറ്റുകളെ കാണാനില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനെത്തിയ കാമറൂണ്‍ അത്ലറ്റുകളെയാണ് കാണാതായത്. സംഘത്തിൽ 24 പേരുണ്ടായിരുന്നു, ഇവരിൽ നിന്ന് അഞ്ച് ബോക്സര്‍മാരേയും മൂന്ന് വെയിറ്റ് ലിഫ്റ്റേഴ്സിനെയുമാണ്…
Read More » - 11 April
ഹാരിസണ്‍ കേസിലെ തിരിച്ചടി: ഗൂഡാലോചനയുടെ ഫലം-വി.മുരളീധരൻ എം പി
തിരുവനന്തപുരം•ഹാരിസണ്‍ മലയാളം ഭൂമി സംബന്ധിച്ച കേസില്‍ കോടതിയില്‍ തിരിച്ചടിയേറ്റത് നിയമനം-റവന്യൂ-വകുപ്പുകളുടെ ഗൂഡാലോചനയുടെ ഫലമാണെന്ന് വി.മുരളീധരന് എം.പി. പട്ടികജാതി, പട്ടികവര്‍ഗ കര്‍മ്മസമിതി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു…
Read More » - 11 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; ആരോപണങ്ങൾ തള്ളി റൂറൽ എസ്പി
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണം. പോലീസിനെതിരായ ആരോപണങ്ങൾ തള്ളി റൂറൽ എസ്പി എ.വി. ജോർജ്. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്. ആളുമാറിയല്ല ഇയാളെ പോലീസ്…
Read More » - 11 April
അര്‍ബുദം ബാധിച്ച ഡോക്ടറായ എന്റെ ഭാര്യയെ അവര്‍ കൊന്നു : റീജ്യണല്‍ കാന്‍സര്‍ സെന്ററിനെതിരെ ഡോക്ടര്‍ റെജി : വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിക്കുന്നത്
തിരുവനന്തപുരം : അര്‍ബുദം ബാധിച്ച ഡോക്ടറായ എന്റെ ഭാര്യയെ അവര്‍ കൊന്നു . ഡോക്ടര്‍ റെജിയുടെ ഈ വാക്കുകള്‍ സാധാരണക്കാരെ പോലും ഞെട്ടിക്കുന്നതായിരുന്നു. അര്‍ബുദം ബാധിച്ച് തിരുവനന്തപുരം…
Read More » - 11 April
കല്യാണത്തിനിടെ വധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് മുൻ കാമുകൻ
ഷിമോഗ: കല്യാണത്തിനിടെ വധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് മുൻ കാമുകൻ. നന്ദു എന്ന യുവാവാണ് വധുവിനെ കൊലപെടുത്താൻ ശ്രമിച്ചത്. കല്യാണത്തിന് എത്തിയ നന്ദു വധു വരന്മാരെ ആശംസിക്കാനെന്ന രീതിയിൽ…
Read More » - 11 April
മുഖം വെളുപ്പിക്കുന്ന ക്രീമുകള്‍ നിരോധിച്ചു
ദുബായ്•യു.എ.ഇയില്‍ പ്രചരിക്കുന്ന മൂന്ന് ബ്രാന്‍ഡുകളുടെ രജിസ്റ്റര്‍ ചെയ്യാത്ത ശരീരം വെളുപ്പിക്കുന്ന ലേപനങ്ങള്‍ നിരോധിച്ചു. ഇവ ഉപയോഗിക്കരുതെന്നും യു.എ.ഇ നിവാസികള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഹാനികരമായ…
Read More » - 11 April
കേരള കോണ്‍ഗ്രസ്-ബി ഓഫീസ് അജ്ഞാതർ അടിച്ചു തകർത്തു
പത്തനാപുരം: കേരള കോണ്‍ഗ്രസ്-ബി ഓഫീസ് അജ്ഞാതർ അടിച്ചു തകർത്തു. തലവൂർ നടുത്തേരിയിൽ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് തകർത്തത്. രാത്രി 11 വരെ പ്രവര്‍ത്തകർ ഓഫീസിലുണ്ടായിരുന്നു. അതിന് ശേഷമായിരുന്നു അക്രമണം.…
Read More » - 11 April
സോഷ്യല്‍മീഡിയയില്‍ നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നതിനെതിരെ പ്രമുഖ നടി
നടി സുജ വരുണി സോഷ്യല്‍മീഡിയയില്‍ നടിമാര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നതിനെതിരെ രംഗത്ത്. ഇത്തരം കമന്റുകള്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇടുന്ന പുരുഷമാര്‍ക്ക് കാമഭ്രാന്താണെന്ന് നടി പറഞ്ഞു. അത്തരം…
Read More » - 11 April
ഇന്ത്യക്കാര്‍ക്ക് താല്‍പ്പര്യം ഷാര്‍ജ : ഷാര്‍ജയിലെ വിദേശ നിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം :
ഷാര്‍ജ : ജിഡിപിയില്‍ അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ച് ഷാര്‍ജ നില്ക്കുമ്പോള് വിദേശ നിക്ഷേപ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ. യുകെ, അമേരിക്ക, ചൈന, സൗദി അറേബ്യ…
Read More » - 11 April
ഭർത്താവിനോട് വഴക്കിട്ട ഭാര്യ ഒടുവിൽ ആത്മഹത്യ ചെയ്തു
സേലം: 3 കുട്ടികളുടെ ‘അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച സേലത്തെ പൊന്നമ്മപേട്ടിലാണ് സംഭവം നടന്നത്. 30 കാരിയായ വീണദേവിയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 11 April
മോഹന്‍ലാലിന്റെ റിലീസ് തടഞ്ഞു
തൃശൂര്‍•കഥ മോഷ്ട്ടിച്ചെന്ന പരാതിയില്‍ മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന്റെ റിലീസ് കോടതി തടഞ്ഞു. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലാണ് തൃശൂര്‍ ജില്ല കോടതിയുടെ ഉത്തരവ്.
Read More » - 11 April
അമേരിക്ക കാരണം ആശങ്കയിലായി ഈ രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍
അമേരിക്ക കാരണം ആശങ്കയിലായി ഓസ്ട്രേലിയയിലെ ലൈംഗിക തൊഴിലാളികള്‍. ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തെ ലക്ഷ്യമിട്ട് അമേരിക്ക നിയമം നിര്‍മ്മിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതാണ് ഇവർക്ക് തിരിച്ചടിയാകുന്നത്. കാരണം അമേരിക്കൻ വെബ്സൈറ്റുകൾ…
Read More » - 11 April
കാത്തിരിപ്പിന് വിരാമം ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും
മൂന്നാര്‍: രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം ഇരവികുളം ദേശീയോദ്യാനം ഈ മാസം 16ന് തുറക്കും. രാജമലയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ കുറേ നാളുകളായി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ രണ്ടു…
Read More » - 11 April
സൈനിക വിമാനാപകടം ; മരണസംഖ്യ ഉയരുന്നു
അല്‍ജിയേഴ്സ്: അൽജീരിയയിൽ സൈനിക വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 181 ആയി.ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മരിച്ചവരെല്ലാം സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ…
Read More » - 11 April
ലൈംഗിക വിവാദം; സ്വകാര്യചിത്രം പുറത്തുവിട്ട് യുവനടി
സിനിമാ ലോകത്ത് കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടും പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി പ്രതിഷേധിച്ച നടിയാണ് ശ്രി റെഡ്ഡി. പോഷ് ജൂബിലി ഹില്‍സില്‍…
Read More » - 11 April
നാളെ ഹർത്താൽ
പാലക്കാട്: നാളെ ഹർത്താൽ. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദളിത് യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് എലപ്പുള്ളി പഞ്ചായത്തിൽ…
Read More » - 11 April
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന് ഒരു കുഞ്ഞിന്റെ പിതാവ് : ഞെട്ടിക്കുന്ന സംഭവം വെളിച്ചത്തായത് ഇങ്ങനെ
തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന് ഒരു കുഞ്ഞിന്റെ പിതാവ് . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായപ്പോഴാണ് പതിനേഴുകാരന്റെ ലീലാവിലാസങ്ങള്‍ പുറംലോകം…
Read More » - 11 April
സ്വര്‍ണം തൊട്ടാല്‍ പൊള്ളും : വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍
കൊച്ചി : സ്വര്‍ണ വില കുതിയ്ക്കുന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില ഉയരുന്നത്. 22,880 രൂപയാണ് പവന്റെ ഇന്നത്തെ വില.…
Read More » - 11 April
തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് നീക്കി
പാലക്കാട്: തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നാട്ടുകാര്‍ സന്തോഷിന്റെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പാലക്കാട് ബിപിഎല്‍ കൂട്ടുപാത പള്ളത്തേരി വീട്ടില്‍…
Read More » - 11 April
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ; വെള്ളാപ്പള്ളിക്ക് തിരിച്ചടി
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കും.കേരളം…
Read More » - 11 April
ഭാഗ്യകടാക്ഷം ഇങ്ങനെയും : ദമ്പതികള്‍ക്ക് കുപ്പതൊട്ടിയില്‍ നിന്നും ലഭിച്ച ലോട്ടറി ടിക്കറ്റിന് കോടികള്‍ ലഭിച്ചു
ദുബായ് : ദമ്പതികള്‍ക്ക് കുപ്പത്തൊട്ടിയില്‍ നിന്നും ലഭിച്ച ലോട്ടറിയ്ക്ക് കോടികളുടെ സമ്മാനം അടിച്ചു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. രണ്ട് മില്യണ്‍ ഡോളറാണ് സമ്മാനതുകയായി ലഭിച്ചത്. കോടികളുടെ സമ്മാനം…
Read More » - 11 April
താജ്മഹൽ അവകാശത്തർക്കം; ഷാജഹാന്റെ ഒപ്പുകൊണ്ടുവരാന്‍ സുപ്രീകോടതി
ന്യൂഡല്‍ഹി: താജ്മഹലിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് ഒപ്പിട്ട് നല്കിയ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി…
Read More » - 11 April
പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി ഡി.ജി.പി
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി രംഗത്ത്. സര്‍ക്കാര്‍ നയങ്ങളെയും വകുപ്പ് മേധാവികളുടെ നിര്‍ദേശത്തെയും ചോദ്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സര്‍വീസില്‍ തുടരാന്‍…
Read More » - 11 April
വയല്‍ക്കിളികള്‍ രാഷ്ട്രീയ എതിരാളികളല്ല ; സഖാക്കളോട് പി. ജയരാജന്.
കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനായി വയല്‍ നികത്തുന്നതിനെതിരെ സമരവുമായി രംഗത്തുള്ള വയല്‍ക്കിളികളെ രാഷ്ട്രീയ എതിരാളികളായി ചിത്രീകരിക്കരുതെന്ന് സഖാക്കള്‍ക്ക് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശം. സമരത്തില്‍ പങ്കെടുത്ത…
Read More » - 11 April
വാരാപ്പുഴ കസ്റ്റഡി മരണം ; പോലീസിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
വാരാപ്പുഴ ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “ആളുമാറി കസ്റ്റഡിയിൽ എടുത്ത് ഒരാളെ മർദ്ദിച്ചു കൊല്ലുക എന്നത് കേരളത്തിന്റെ…
Read More »