Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -12 April
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇനി ചെന്നൈയില്‍ കളിക്കില്ല, ഹോം ഗ്രൗണ്ട് തിരുവനന്തപുരമാകുമോ?
ചെന്നൈ: ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇനി ചെന്നൈ വേദിയാകില്ല. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകുമെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍…
Read More » - 12 April
നുഴഞ്ഞു കയറ്റം ഇനി നടക്കില്ല, അതിര്‍ത്തിയില്‍ സ്മാര്‍ട്ട് വേലി തീര്‍ത്ത് ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യം നേരിടുന്ന ശക്തമായ ഒരു വെല്ലുവിളിക്ക് അവസാനമാകുന്നു. അതിര്‍ത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് അറുതിയാവുകയാണ്. സ്മാര്‍ട്ട് വേലി പ്രവര്‍ത്തന സജ്ജമാവുന്നതോടെയാണിത്. ബംഗ്ലാദേശ് അതിര്‍ത്തിയിലാണ്…
Read More » - 12 April
കര്‍പ്പൂര ദീപത്തിന്റെ പ്രാധാന്യം
ഹൈന്ദവ പൂജാദി കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനമുള്ള ഒന്നാണ് കര്‍പ്പൂര ദീപം. ദീപാരാധന നടത്തുമ്പോള്‍ കര്‍പ്പൂര ദീപമാണ് ഉഴിയുക. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്. ആത്മീയ…
Read More » - 11 April
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കൊടുംവേനലില്‍ ചുട്ടുപൊള്ളുന്ന കേരളീയര്‍ക്ക് ആശ്വാസവാര്‍ത്ത. ഈ മാസം 14 മുതല്‍ വേനല്‍ മഴ ശക്തമാകും എന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇപ്പോള്‍ ഒറ്റപ്പെട്ട നിലയില്‍…
Read More » - 11 April
യു.എ.ഇയില്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
ദുബായ് : യു.എ.ഇയില്‍ കാലാവസ്ഥാ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്. ആകാശം മേഘാവൃതമായിരിയ്ക്കും. വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. ശക്തമായ…
Read More » - 11 April
പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു
തിരുവനന്തപുരം ; പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായ വെട്ടുതുറ സ്വദേശി അനൂപാണ് രക്ഷപെട്ടത്. വലിയതുറ പോലീസാണു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. വൈദ്യപരിശോധനയ്ക്കായി…
Read More » - 11 April
അയല്ക്കാരന്റെ നായയെ കൊന്നു : ഇറച്ചി ഭക്ഷിയ്ക്കാന്‍ നായയുടെ ഉടമസ്ഥനും ക്ഷണം
സിയോള്‍ : അയല്ക്കാരന്റെ ശല്യക്കാരനായ നായയെ കൊന്ന് ഇറച്ചി ഭക്ഷിക്കാനായി നായയുടെ ഉടമസ്ഥനേയും ക്ഷണിച്ചു. ദക്ഷിണ കൊറിയയിലാണ് കണ്ണില്‍ ചോരയില്ലാത്ത ഈ സംഭവം നടന്നത്. സംഭവം അറിഞ്ഞ്…
Read More » - 11 April
അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനവിന് ശമനമാകുമോ? റിപ്പോര്‍ട്ട് ഇങ്ങനെ
അടിക്കടി വില വർധിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാൻ എണ്ണക്കമ്പനികൾക്കു കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. വിലവർധിപ്പിക്കുന്നതു തൽക്കാലത്തേക്കു നിർത്താനുള്ള കേന്ദ്രസർക്കാർ നിർദ്ദേശം രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില…
Read More » - 11 April
പ്രവാസി യുവതി ജീവനൊടുക്കി
മസ്കറ്റ് ; ഒമാനിൽ പ്രവാസി യുവതി ജീവനൊടുക്കി. മസ്ക്കറ്റിലെ അൽ മവാലെ സൗത്ത് മേഖലയിലെ ഒരു വീട്ടിൽ ബുധനാഴ്ച്ചയാണ് ഏഷ്യൻ വംശജയായ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ…
Read More » - 11 April
ഈ സേവനത്തിനോട് വിട പറയാൻ ഒരുങ്ങി ഗൂഗിള്‍
വെബ് ലിങ്കുകൾ ചുരുക്കുന്ന യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസിനോട് വിട പറയാൻ ഒരുങ്ങി ഗൂഗിള്‍. ഏപ്രിൽ 13നായിരിക്കും ഈ സർവീസ് കമ്പനി പൂർണമായും അവസാനിപ്പിക്കുക. കഴിഞ്ഞ മാര്‍ച്ച് 30ന്…
Read More » - 11 April
പൊലീസ് റെയ്ഡ്; കെട്ടിടത്തിൽനിന്ന് ചാടി രണ്ട് ലൈംഗികത്തൊഴിലാളികൾ മരിച്ചു
മുംബൈ: കെട്ടിടത്തിൽനിന്ന് ചാടിയ രണ്ട് ലൈംഗീകതൊഴിലാളികൾ മരിച്ചു. പൊലീസ് റെയ്ഡിനെത്തിയതറിഞ്ഞാണ് ഇവർ ചാടിയത്. സംഭവം നടന്നത് ദക്ഷിണ മുംബൈയിലെ ഡി.ബി മാർഗിലാണ്. ഇവിടെയുള്ള മൂന്നുനിലകെട്ടിടത്തിൽ റെയ്ഡിനായി പൊലീസെത്തിയത്…
Read More » - 11 April
തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാനും സിവിലിയന്മാരും കൊല്ലപ്പെട്ടു
ശ്രീനഗര്‍: തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികളടക്കം നാല് സിവിലിയന്മാരും കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്ക്ക്…
Read More » - 11 April
സജിത്രയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവുള്‍പ്പെട്ട ലവ് ജിഹാദ് സംഘമെന്ന് ബന്ധുക്കള്‍
പെരുമ്പിലാവ്•പെരുമ്പിലാവിൽ പൊള്ളലേറ്റു മരിച്ച സജിത്രയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവുള്‍പ്പെട്ട ലവ് ജിഹാദ് സംഘമെന്ന് ബന്ധുക്കള്‍. അഞ്ചു വർഷം മുൻപ് മതംമാറ്റത്തിന് വിധേയയായ സചിത്രയുടെ മരണത്തിനു പിന്നിൽ ഭർത്താവിനും…
Read More » - 11 April
വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റു യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പാറശാല പരശുവയ്ക്കൽ സ്വദേശി ഷിബു(38) ആണ് മരിച്ചത് വീട്ടിൽവെച്ച് ഇദ്ദേഹത്തിനു വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ ലഭ്യമല്ല. Also…
Read More » - 11 April
യു.എ.ഇയില്‍ വാറ്റ് രജിസ്ട്രേഷനുകള്‍ ലംഘിച്ച കമ്പനികള്‍ക്ക് 20,000 ദിര്‍ഹത്തിലേറെ പിഴ
ദുബായ് : യു.എ.ഇയില്‍ വാറ്റ് രജിസ്ട്രേഷനുകള്‍ ലംഘിച്ച കമ്പനികള്‍ക്ക് 20,000 ദിര്‍ഹത്തിലേറെ പിഴ ചുമത്തും. നിരവധി കമ്പനികളാണ് ഇതുവരെ വാറ്റ് രജിസ്റ്റര്‍ ചെയ്യാത്തത്. ഈ കമ്പനികള്‍ക്കെതിരെ ശക്തമായ…
Read More » - 11 April
ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ഒഴിവാക്കു
കേംബ്രിഡ്ജ് അനലിറ്റിക ഉപാഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും കനത്ത തിരിച്ചടിയാണ് ഫേസ്ബുക്കിന് നേരിടേണ്ടി വന്നത്. സംഭവുമായി ബന്ധപെട്ടു അമേരിക്കന്‍ സെനറ്റ് സമിതിക്ക് മുൻപാകെ…
Read More » - 11 April
ഇതരസംസ്ഥാനത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തറുത്തു
മലപ്പുറം: യുവാവിന്റെ കഴുത്തറുത്തു. ഇതരസംസ്ഥാനത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് യുവാവിന്റെ കഴുത്തറുത്തത്. തെന്നല പാടത്തുവച്ച് ഉച്ചയോടെയാണു സംഭവം നടന്നത്. ബംഗാള്‍ സ്വദേശി ശശികുമാറിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 11 April
റിയാദ് നഗരം ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
റിയാദ്•സൗദി അറബ്യന്‍ തലസ്ഥാനനഗരമായ റിയാദിനെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ സൗദി അറേബ്യന്‍ വ്യോമസേന തകര്‍ത്തു. സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്‍-അറേബ്യ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന്…
Read More » - 11 April
അമ്മയുടെ ആക്രമണത്തില്‍ നിന്ന് 9 വയസുകാരിയെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി
ദുബായ് : അമ്മയുടെ ആക്രമണത്തില്‍ നിന്ന് 9 വയസുകാരിയെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ദുബായില്‍ സ്കൂളില്‍ വന്നിരുന്ന ഏഷ്യന്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയ ക്ലാസ്…
Read More » - 11 April
വിവരം ചോര്‍ത്തല്‍: പ്രമുഖ കമ്പനികൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം : കർശന നിർദ്ദേശവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരം ചോര്‍ന്ന ശേഷം യുഎസ് സെനറ്റ് മുൻപാകെ ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചതിനു പിന്നാലെ വിഷയത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്രം. വിവരം…
Read More » - 11 April
എല്‍.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമായി
കൊച്ചി•യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട എല്‍.ഡി.എഫിന് എറണാകുളം തൃക്കാക്കര നഗരസഭാ ഭരണം നഷ്ടമായി. അധ്യക്ഷ ഉൾപ്പടെയുള്ള എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു.…
Read More » - 11 April
ദുബായ്ക്ക് ഈ പേര് ലഭിച്ചത് ഇങ്ങനെയാണ്
പതിനൊന്നാം നൂറ്റാണ്ടിലെ ആന്റലൂസിയ എന്ന ബുക്കിൽ നിന്നാണ് ദുബായ് എന്ന വാക്ക് ആദ്യം ഉത്ഭവിക്കുന്നത്. ദുബായിലെ ആദ്യത്തെ വാണിജ്യ ഭൂപടം 1822 ൽ വന്നപ്പോൾ ജനസംഖ്യ ആയിരം…
Read More » - 11 April
പ്രമേഹം തടയാൻ ഈ ഏഴ് ഭക്ഷണങ്ങള്‍ ഒഴിവാക്കു
ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. ഇത് രോഗത്തെക്കാൾ ഉപരി ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥ കൂടിയാണ് . രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും, ഗ്ലൂക്കോസിന്റെ…
Read More » - 11 April
സിനിമ കാണാൻ വന്ന യുവതിയെ പിന്നിലിരുന്നു നിരന്തര ശല്യം: പിന്നീട് തിയേറ്ററിൽ നടന്നത് സിനിമയെ വെല്ലുന്നത്
പെരിന്തല്‍മണ്ണ : സിനിമ കാണാനെത്തിയ യുവതിയെ പിന്നിലിരുന്നു നിരന്തരം ശല്യം ചെയ്ത യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയെ ശല്യം ചെയ്ത മൂന്നു പേരെ പെരിന്തല്‍മണ്ണ പൊലിസ്…
Read More » - 11 April
അബുദാബിയിൽ അമ്മാവനെ രക്ഷിക്കാൻ ചെറു പ്രായത്തിൽ കിഡ്നി ദാനം നൽകി 24 കാരി
അബുദാബി: അമ്മാവന്റെ ജീവൻ രക്ഷിക്കാൻ കിഡ്നി ദാനം ചെയ്ത് 24 കാരി. യു എ ഇയിലെ ഏറ്റവും ചെറിയ പ്രായത്തിൽ വൃക്ക ദാതാവാവ വ്യക്തിയായി മാറിയിരിക്കുകയാണ് ഈ…
Read More »