Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -11 April
ഭാഗ്യകടാക്ഷം ഇങ്ങനെയും : ദമ്പതികള്‍ക്ക് കുപ്പതൊട്ടിയില്‍ നിന്നും ലഭിച്ച ലോട്ടറി ടിക്കറ്റിന് കോടികള്‍ ലഭിച്ചു
ദുബായ് : ദമ്പതികള്‍ക്ക് കുപ്പത്തൊട്ടിയില്‍ നിന്നും ലഭിച്ച ലോട്ടറിയ്ക്ക് കോടികളുടെ സമ്മാനം അടിച്ചു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. രണ്ട് മില്യണ്‍ ഡോളറാണ് സമ്മാനതുകയായി ലഭിച്ചത്. കോടികളുടെ സമ്മാനം…
Read More » - 11 April
താജ്മഹൽ അവകാശത്തർക്കം; ഷാജഹാന്റെ ഒപ്പുകൊണ്ടുവരാന്‍ സുപ്രീകോടതി
ന്യൂഡല്‍ഹി: താജ്മഹലിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് ഒപ്പിട്ട് നല്കിയ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി…
Read More » - 11 April
പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി ഡി.ജി.പി
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി രംഗത്ത്. സര്‍ക്കാര്‍ നയങ്ങളെയും വകുപ്പ് മേധാവികളുടെ നിര്‍ദേശത്തെയും ചോദ്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സര്‍വീസില്‍ തുടരാന്‍…
Read More » - 11 April
വയല്‍ക്കിളികള്‍ രാഷ്ട്രീയ എതിരാളികളല്ല ; സഖാക്കളോട് പി. ജയരാജന്.
കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനായി വയല്‍ നികത്തുന്നതിനെതിരെ സമരവുമായി രംഗത്തുള്ള വയല്‍ക്കിളികളെ രാഷ്ട്രീയ എതിരാളികളായി ചിത്രീകരിക്കരുതെന്ന് സഖാക്കള്‍ക്ക് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശം. സമരത്തില്‍ പങ്കെടുത്ത…
Read More » - 11 April
വാരാപ്പുഴ കസ്റ്റഡി മരണം ; പോലീസിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
വാരാപ്പുഴ ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “ആളുമാറി കസ്റ്റഡിയിൽ എടുത്ത് ഒരാളെ മർദ്ദിച്ചു കൊല്ലുക എന്നത് കേരളത്തിന്റെ…
Read More » - 11 April
ഐപിഎൽ ; ചെന്നൈ സൂപ്പർ കിങ്സിന്റെ വേദി മാറുന്നു
ചെന്നൈ ; ഐപിഎൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം മത്സരങ്ങളുടെ വേദി മാറുന്നു. കാവേരി പ്രക്ഷോഭങ്ങളെ തുടർന്നാണ് നടപടി. ശേഷിക്കുന്ന ആറ് ഹോം മത്സരങ്ങളാണ് മറ്റൊരു…
Read More » - 11 April
ആര്.എസ്.എസ്, സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്
കണ്ണൂര്‍∙• കണ്ണൂരില്‍ ആർഎസ്എസ്, സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ബോംബേറ്. കൂത്തുപറമ്പ് കൈതേരിയിൽ ഹർഷൻ ഹരീഷിന്റെയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തേൻപുളിയിലെ പി.അഞ്ജൽ റഷീദിന്റയും വീടുകൾക്കു…
Read More » - 11 April
മിസൈൽ ആക്രമണത്തിന് സാധ്യത: വിമാനങ്ങൾക്ക് മുന്നറിയിപ്പ്
ദമാസ്കസ്: അടുത്ത 72മണിക്കൂറിൽ മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. പാൻ യൂറോപ്പ്യൻ എയർ ട്രാഫിക് കണ്ട്രോൾ ഏജൻസിയാണ് മുന്നറിയിപ്പ് നൽകിയത്. ഏജൻസിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിമാനകമ്പനികൾക്കും നിർദ്ദേശം…
Read More » - 11 April
വിഷുവിന് വിഷമില്ലാത്ത പച്ചക്കറിയുമായി സി.പി.ഐ(എം)
തിരുവനന്തപുരം•സി.പി.ഐ(എം) നേതൃത്വം കൊടുക്കുന്ന ജൈവപച്ചക്കറി കൃഷി ക്യാമ്പയിന്റെ ആഭിമുഖ്യത്തില്‍ 2015 മുതല്‍ നടത്തിവരുന്ന വിഷുവിപണി ഈ വിഷുവിനോടനുബന്ധിച്ചും സംസ്ഥാനത്ത് ആയിരത്തോളം കേന്ദ്രങ്ങളില്‍ നടത്തുന്നതാതാണെന്ന് സി.പി.ഐ (എം) സംസ്ഥാന…
Read More » - 11 April
കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം: കൂട്ടബലാത്സംഗത്തിനിരയായെന്ന് സംശയം
പാക്കൂർ: കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാക്കൂർ ജില്ലയിലെ കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതി കൂട്ടമാനഭംഗത്തിന് ഇരയായതായി സംശയിക്കുന്നു. പ്രാദേശിക വാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ്…
Read More » - 11 April
ലോകം നശിപ്പിയ്ക്കാനൊരുങ്ങി കൊറിയന്‍ ലാബില്‍ രഹസ്യ യന്ത്രസേന : ഭീതിയോടെ ലോകം
സ്യോള്‍ : ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തയുമായി കൊറിയ. ലോകം നശിപ്പിക്കാനൊരുങ്ങുന്ന രഹസ്യസേനയെയും ആണവായുധങ്ങളെയും കുറിച്ചുമൊക്കെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ ഇവിടെ ഭയപ്പെടുത്തുന്നത് കിം…
Read More » - 11 April
യുപിയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്റെ സംസ്കാരം തടഞ്ഞ് അലഹബാദ് ഹൈക്കോടതി
ലക്നൗ: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ ഇടപെടല്‍. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കറിന്റെ പങ്കു…
Read More » - 11 April
ഹേമ കമ്മീഷനെതിരേ വനിതാ കൂട്ടായ്മ; മുഖ്യമന്ത്രിക്ക് നിവേദനം നല്കി
സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനങ്ങള്‍ കാരണം സ്ത്രീകള്‍ക്കായി രൂപികരിച്ച ഒരു സംഘടനയാണ് വിമെന്‍ ഇന്‍ സിനിമ കളക്റ്റീവ്. ലിംഗവിവേചനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷനെതിരേ…
Read More » - 11 April
ആകര്‍ഷകമായ ഒരു ഓഫറുമായി ഫെയ്സ്ബുക്ക്; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
വാഷിങ്ടണ്‍: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടുന്നവര്‍ക്ക് കിടിലന്‍ ഓഫറുമായി ഫെയ്സ്ബുക്ക്. അത്തരം ദുരുപയോഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് പാരിതോഷികം നല്‍കാനാണ് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ തീരുമാനം. ഫെയ്സ്ബുക്ക്…
Read More » - 11 April
സൈനിക വിമാനം തകർന്ന് 100 പേർക്ക് ദാരുണാന്ത്യം
അൾജിയേഴ്സ്: അൾജീരിയയിൽ സൈനിക വിമാനം തകർന്ന് 100 പേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിമാനത്തിൽ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. അൾജീരിയൻ തലസ്ഥാനമായ…
Read More » - 11 April
കശ്മീരിൽ ഏറ്റുമുട്ടൽ : ഒരു ജവാന് വിരമ്യത്യു
കാശ്മീർ: കുല്‍ഗാമില്‍ ഭീകാക്രണത്തില് ഒരു ജവാന് വിരമ്യത്യു. ഏറ്റുമുട്ടലിൽ പ്രദേശവാസികളായ രണ്ട് സാധാരണകാരും കൊല്ലപ്പെട്ടിട്ടുണ്ട്. ലഷ്കര്‍ ഭീകരരാണ് ആക്രമണത്തിനു പിന്നിലുള്ളതെന്നാണ് സൂചന. ALSO READ:കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട്…
Read More » - 11 April
എണ്ണയിൽ കൊളസ്ട്രോൾ ഇല്ല ! പിന്നെ അവ ശരീരത്തിൽ ഉണ്ടാകുന്നതെങ്ങനെ
എണ്ണയിൽ നിന്നാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്ന് വളരെക്കാലം മുമ്പ് തന്നെ പറഞ്ഞുതുടങ്ങിയതാണ്. എന്നാൽ ഒരു തരത്തില്‍ പെട്ട എണ്ണയിലും കൊളസ്ട്രോള്‍ ഇല്ല എന്നാണ് പുതിയ കണ്ടെത്തൽ. സസ്യഎണ്ണകളിലും…
Read More » - 11 April
പാന്‍കാര്‍ഡില്‍ ടാൻസ്ജെന്റേഴ്സിന് ലിംഗപദവി
ന്യൂഡൽഹി: ഇനി ടാൻസ്ജെന്റേഴ്സിനും തങ്ങളുടെ ലിംഗപദവി പാന്‍കാര്‍ഡില്‍ രേഖപ്പെടുത്താം. 49എ, 49എഎ എന്നീ അപേക്ഷകളിലാണ് ഈ അവസരമുണ്ടാക്കുക . ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന് ഇത് പ്രാബല്യത്തില്‍വരും. ആധാറിലും വോട്ടര്‍…
Read More » - 11 April
അമേരിക്കയുടെ മിസൈലുകൾക്കെതിരെ ആഞ്ഞടിച്ച് റഷ്യൻ അംബാസഡർ
ലെബലോൻ : അമേരിക്കയുടെ മിസൈലുകൾ സിറിയയിൽ പതിച്ചാൽ അവ നശിപ്പിക്കുമെന്ന് ലെബലോണിലെ റഷ്യൻ അംബാസിഡർ അലക്സാണ്ടർ സാസ്പ്കിൻ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ, റഷ്യയിലെ ചീഫ്…
Read More » - 11 April
പോലീസിലെ ക്രിമിനലുകളുടെ കണക്കുമായി വിവരാവകാശ രേഖ
കൊച്ചി: പോലീസ് സേനയിൽ ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 പേര് ഉണ്ടെന്നു വിവരാവകാശ രേഖ. ഇവരില്‍ 215 പേര് തലസ്ഥാനമായ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച…
Read More » - 11 April
ആർസിസിയിൽ എച് ഐ വി ബാധിച്ചെന്ന് സംശയിക്കുന്ന കുട്ടി മരിച്ചു
തിരുവനന്തപുരം: ആർസിസിയിൽ ചികിത്സയിലിരിക്കെ എച്ച്ഐവി ബാധിച്ചെന്ന് കരുതുന്ന പെണ്‍കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്ന് കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന് മുമ്പ്…
Read More » - 11 April
ലോക് പാല് നിര്‍ണ്ണയസമിതി യോഗം വീണ്ടും ബഹിഷ്കരിച്ച് കോണ്‍ഗ്രസ്
ന്യുഡല്‍ഹി: ലോക് പാല് നിര്‍ണയസമിതി യോഗം വീണ്ടും ബഹിഷ്കരിച്ച് കോണ്‍ഗ്രസ് നേതൃത്വം. സമിതി യോഗത്തിലേക്കു പ്രത്യേക ക്ഷണിതാവായി മാത്രം വിളിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിന്റെ ലോക്സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍…
Read More » - 11 April
അനര്‍ഹര്‍ക്ക് കാശുവാങ്ങി പ്രവേശനം; സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിമര്‍ശനം
ന്യൂഡല്‍ഹി: അനര്‍ഹരില്‍ നിന്നും പണം വാങ്ങി പ്രവേശനം നല്‍കുന്നതിന് സ്വാശ്രയ മാനേജ്മന്റുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അനര്‍ഹരില്‍ നിന്ന് പണം വാങ്ങി സീറ്റ് നല്‍കുന്നത് സ്വാശ്രയ…
Read More » - 11 April
ഇനി അക്കൗണ്ടുകളില്‍ ലോഗ് ഇന്‍ ചെയ്യാന്‍ പാസ്വേഡ് വേണ്ട, പുതിയ ടെക്നോളജി ഇങ്ങനെ
ഫേസ്ബുക്ക് വിവരം ചോര്‍ത്തലിന് പിന്നാലെ എല്ലാ അക്കൗണ്ടുകളും ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്. പുതിയ ടെക്നോളജി പ്രകാരം പാസ്വേഡ് കൊടുക്കേണ്ട കാര്യമില്ല. ഫേസ്ഐഡി ഓതെന്റിഫിക്കേഷന് ഉപയോഗിച്ച്…
Read More » - 11 April
റേഡിയോ ജോക്കി രാജേഷ് വധം: പുഴയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി
കൊല്ലം: റേഡിയോ ജോക്കി രാജേഷിനെ വധിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങള്‍ കരുനാഗപ്പള്ളിയില്‍ നിന്നും കണ്ടെത്തി. കന്നേറ്റിപ്പാലത്തിനു സമീപമുള്ള പുഴയില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെത്തിയാണ് ഇന്നു വെളുപ്പിന് ആയുധങ്ങള്‍…
Read More »